സ്മൈൽ കുട്ടികളേ... സ്കൂൾ പ്രവേശനോത്സവത്തിന്റെ ഭാഗമായി കുട്ടികളെ കാണാൻ എത്തിയ സബ് ഇൻസ്പെക്ടർ കുട്ടികളുമായി സെൽഫി എടുക്കുന്നു. തൃശൂർ സേക്രഡ് ഗേൾസ് എച്ച്.എസ്.എസിൽ നിന്നും.
കണ്ണൂർ തളാപ്പ് ഈസ്റ്റ് അങ്കണവാടിയിൽ നടന്ന പ്രവേശനോത്സവത്തിൽ നിന്ന്
കണ്ണൂർ തളാപ്പ് ഈസ്റ്റ് അങ്കണവാടിയിൽ നടന്ന പ്രവേശനോത്സവത്തിൽ നിന്ന്
പതിനെട്ടരഅടവ്... പുതിയ അദ്ധ്യായന വർഷം സ്കൂളിലെത്തിയ കുട്ടി ക്ലാസിൽ കയറാൻ വിസമ്മതിച്ച് അമ്മയോട് കരഞ്ഞ് ഒടുവിൽ അമ്മയുടെ കാലിൽ കെട്ടിപിടിച്ച് കരയുന്ന വിവിധ ദൃശ്യങ്ങൾ തൃശൂർ ഒളരി ഗവ.സ്കൂളിൽ നിന്ന്
മരുതുംകുഴി കാട്ടാംവിളയിലെ വീടായ കോടിയേരിയിൽ എത്തിച്ച കോടിയേരി ബാലകൃഷ്ണന്റെ മെഴുക് പ്രതിമക്ക് അരികിൽ ഭാര്യ വിനോദിനി വിതുമ്പിയപ്പോൾ . മകൻ ബിനീഷ് കോടിയേരി , കൊച്ചുമക്കളായ ഭാവ്നി, കാർത്തിക്, ഭദ്ര എന്നിവർ സമീപം
പ്രവേശനോത്സവ ദിനത്തിൽ തിരുവനന്തപുരം കോട്ടൺഹിൽ ഗവ. എൽ.പി സ്കൂളിലെത്തിയ വിദ്യാർത്ഥിനി അമ്മയോടൊപ്പം തിരികെ വീട്ടിൽ പോകുവാനായി വാശിപിടിച്ച് കരയുന്നു
കലയിൽ വിരിഞ്ഞത്...എറണാകുളം ഡർബാർ ഹാൾ ഗാലറിയിൽ നടക്കുന്ന കേരള ലളിതകലാ അക്കാഡമിയുടെ സംസ്ഥാന പ്രദർശനത്തിൽ നിന്നുള്ള കാഴ്ച
കരയല്ലേടാ... ആലപ്പുഴ ഗവ എസ് .ഡി.വി.ജെ.ബി സ്കൂളിൽ പ്രേവശനോത്സവത്തിനു എത്തിയ കുട്ടി കരഞ്ഞപ്പോൾ ആശ്വസിപ്പിക്കുന്ന അദ്ധ്യാപിക
അരിക്കൊമ്പനെ വനത്തിൽ ജീവിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് പീപ്പിൾ ഫോർ അനിമലിന്റെ നേത്യത്വത്തിൽ മ്യഗസ്നേഹികളും സംഘടനകളും നടത്തിയ സെക്രട്ടറിയേറ്റ് മാർച്ച്
എറണാകുളം ഡർബാർ ഹാൾ ഗാലറിയിൽ നടക്കുന്ന കേരള ലളിതകലാ അക്കാഡമിയുടെ സംസ്ഥാന പ്രദർശനത്തിൽ നിന്നുള്ള കാഴ്ച
മിഴി തുറന്നിട്ടും.... പ്രവർത്തനം ആരംഭിച്ച എ ഐ ക്യാമറ യുടെ മുന്നിലൂടെ ഹെൽമെറ്റ് ധരിക്കാതെ യാത്ര ചെയുന്ന ഇരുചക്ര യാത്രക്കാർ.ആലപ്പുഴ ശവക്കോട്ട പാലത്തിനു സമീപത്തുനിന്നുള്ള ദൃശ്യങ്ങൾ
മജീഷ്യൻ ഗോപിനാഥ് മുതുകാട് കാസറഗോഡ് ആരംഭിക്കുന്ന ഡിഫറെൻറ് ആർട്ട് സെന്റർ പ്രഖ്യാപന ഉദ്ഘാടന ചടങ്ങിന് കെ. കെ. ശൈലജ ടീച്ചർ എം എൽ എ എത്തിയപ്പോൾ
വിത്തെറിയാം...നദീ സംരക്ഷണ സമിതിയും പ്രകൃതി സംരക്ഷണ വേദിയും റാക്കോയും സംയുക്തമായി വൈറ്റില നെല്ല് ഗവേഷണ കേന്ദ്രത്തിന് പാടത്ത് നടത്തിയ വയൽ നടത്തം
കിഴക്കേക്കോട്ടയിലെ സുനിൽ വാക്സ് മ്യൂസിയത്തിൽ സ്ഥാപിക്കുന്ന കോടിയേരി ബാലകൃഷ്ണന്റെ മെഴുകുപ്രതിമ അദ്ദേഹത്തിന്റെ മരുതംകുഴിയിലെ വസതിയിൽ എത്തിച്ചപ്പോൾ വിതുമ്പുന്ന ഭാര്യ വിനോദിനി.
കോട്ടയം പ്രസ് ക്ലബ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എമര്‍ജന്‍സി മെഡിക്കല്‍ സര്‍വീസിന്റെ സഹകരണത്തോടെ അടിയന്തര ഘട്ടങ്ങളില്‍ ചെയ്യേണ്ട പ്രഥമ ശുശ്രൂഷകളെ സംബന്ധിച്ച് നടത്തിയ ക്ലാസ്സ് ഉദ്ഘാടനം ചെയ്യാനെത്തിയ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എ ഡമ്മിയില്‍ സി.പി.ആര് നല്കി നോക്കിയപ്പോള്‍. ഐ.ഐ.ഇ.എം.എസ് ജനറല്‍ മാനേജര്‍ എ.ആര് ഗിരിഷ്, സീനിയര്‍ ഇന്‍സ്ട്രക്ടര്‍ ജിന്‍സി തോമസ് തുടങ്ങിയവര്‍ സമീപം
അത്ര കളറല്ല ജീവിതം... എറണാകുളം മേനകയിലെ കൂറ്റൽ ഫ്ലാറ്റ് പെയിന്റ് അടിക്കുന്ന തൊഴിലാളി. ഇത്തരം ജോലികൾ ചെയ്യുമ്പോൾ തൊഴിലാളികൾക്കായി മികച്ച സുരക്ഷയൊരുക്കണമെന്നാണ് ചട്ടമെങ്കിലും നടപ്പാവാറില്ല
കോട്ടയം കോടിമത പച്ചക്കറി മാർക്കറ്റിന് സമീപമുള്ള മാലിന്യ സംസ്കരണ കേന്ദ്രത്തിന്റെ മുൻപിൽ കൂട്ടിയിട്ടിരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം. കോടിമത എം.ജി റോഡിന്റെ ഇരുവശങ്ങളും മാലിന്യക്കൂമ്പാരമാണ്
ഇന്ന് ലോക പരിസ്ഥിതി ദിനം. റോഡുകളുടെ വികസനം അരികിലെ ചെടിത്തണ്ടുകൾക്കു പോലും ഭീഷണിയാണ്. ഒരു മീറ്റർ കൂടി ഈ റോഡിന് വീതി കൂട്ടിയാൽ പിന്നീടുണ്ടാവില്ല തണലേകി നിൽക്കുന്ന മുളങ്കൂട്ടവും പച്ചപ്പുമൊക്കെ.പത്തനംതിട്ട അയിരൂർ കൊറ്റാത്തൂരിൽ റോഡരികിലെ ദൃശ്യം.
പ്രായം തോറ്റ വിജയശ്രീ...കുടുംബശ്രീ സംസ്ഥാന കലോത്സവം അരങ്ങിൽ മാർഗംകളി സീനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ കണ്ണൂർ ഉളിക്കൽ ടീം.
തൃശൂരിൽ സംഘടിപ്പിച്ച കുടുംബശ്രീ സംസ്ഥാന കലോത്സവം അരങ്ങിന്റ് ഭാഗമായി സംഗീത നാടക അക്കാഡമിയിൽ നടന്ന നാടകത്തിൽ നിന്നും.
ലോകമാണെന്റെ ക്യാൻവാസ്... തിരുവനന്തപുരം സ്വദേശിയായ രാജുവിന് ചിത്രം വരയ്ക്കാൻ വിലകൂടിയ പെയിന്റുകളോ ക്യാൻവാസുകളോ ബ്രഷോ ആവശ്യമില്ല. കുറച്ചു കളർ ചോക്കും, പച്ചിലയും ഒരു മതിലുമുണ്ടെങ്കിൽ വിസ്മയിപ്പിക്കുന്ന സൃഷ്ടികളുണ്ടാകും. കോഴിക്കോട് ബീച്ചിൽ നിന്നുള്ള കാഴ്ച.
കേരള കൗമുദി - ന്യൂ രാജസ്ഥാൻ മാർബിൾസ് മേയ് ഫ്ളവർ 2023 ൽ ആൽമരം മ്യൂസിക് ബാൻഡ് അവതരിപ്പിച്ച സംഗീത നിശയിൽ നിന്ന്
ശേഷിച്ച വെള്ളത്തിൽ വേനലിൽ പുഴയിലെ നീരൊഴുക്ക് കുറഞ്ഞ സാഹജര്യത്തിൽ കെട്ടി നിൽക്കുന്ന വെള്ളത്തിൽ പശുവിനെ കഴുക്കുന്നു ക്ഷീര കർഷകൻ പാലക്കാട് പൂടുർ പാലത്തിൽ നിന്നുള്ള കാഴ്ച്ച
പ്രവേശനോത്സവത്തിൽ ആദ്യ ദിനത്തിൽ സ്ക്കൂളിൽ എത്തിയ കൂട്ടി അമ്മയെ കാണാഞ്ഞിട്ട് വാവിട്ട് കരഞ്ഞപ്പോൾ അധ്യാപിക കുട്ടിയെ ചുമ്പനം നൽകി ആശ്വസിപ്പിക്കുന്നു.പാലക്കാട് ഗവ: മോയൻസ് എൽ.പി.സ്കൂളിൽ നിന്ന് .
പാശേഖരങ്ങളിൽ തളിർത്ത പൂല്ല്തിന്നുന്ന ചെമ്മരിയാട്ടിൽ കൂട്ടം വേനൽ കാലത്ത് കൊയ്ത്ത് കഴിഞ്ഞ ഭാഗങ്ങളിൽ തീറ്റയ്ക്കായ് എത്തുന്നു മഴക്കാലം ആരംഭിക്കുന്നതോടെ ഇവർ തമിഴ്നാട്ടിലേക്ക് മുങ്ങും പാലക്കാട് കൊല്ലങ്കോട് ഭാഗത്ത് നിന്ന് .
തൃശൂർ കഥകളി ക്ലബിൻ്റെ ആഭിമുഖ്യത്തിൽ പാറമേക്കാവ് അഗ്രശാലയിൽ നടന്ന നരകാസുരവധം കഥകളിയിൽ നിന്നും
വൃത്തത്തിലെറിയാം.. കാസറഗോഡ് പള്ളിക്കരെ ബീച്ചിൽ നിന്നും മത്സ്യബന്ധനത്തിന് ശ്രമിക്കുന്ന യുവാവ്
ഡിസംബര്‍ മുതല്‍ മേയ് വരെയുള്ള കാലമാണ് തേൻ ശേഖരിക്കുന്ന സമയം(honey flow season). മഴക്കാലമാകുന്നതോടെ ക്ഷാമകാലമാണ്. കൂട്ടിൽ പൂപ്പൽ ശല്യവും ഉണ്ടാവും മഴക്ക് മുന്നോടിയായ് കൂട് വൃത്തിയാക്കുന്ന കർഷകൻ.പത്തനംതിട്ട ഇലന്തൂർ പരിയാരത്തുനിന്നുള്ള ദൃശ്യം
അമ്മക്കൊപ്പം...കുടുംബശ്രീ സംസ്ഥാന കലോത്സവം അരങ്ങിൽ മത്സരങ്ങൾ നടക്കുന്ന ഇൻഡോർ സ്റ്റേഡിയത്തിൽ നിന്നുള്ള ചിത്രം
പണി പൂർത്തിയാകാതെ കിടക്കുന്ന കോട്ടയം നഗരത്തിലെ ആകാശപാതയുടെ നിഴൽ റോഡിൽ പതിഞ്ഞപ്പോൾ
പെട്ടന്ന് പെയ്ത മഴയിൽ നനഞ്ഞ് കടത്ത് വള്ളത്തിലേറി അപ്പുറം പോകുന്ന യാത്രക്കാർ. അമ്പൂരി പുരളിമലയിൽ നിന്നുള്ള കാഴ്ച
ബ്ലൈൻഡ് സ്പോട്ട്... വലിയ വാഹനങ്ങൾക്ക് സമീപത്തുകൂടി റോഡ് മുറിച്ച് കടക്കുന്നത് വളരെ ശ്രദ്ധയോടെ വേണം. ഡ്രൈവറുടെ ബ്ലൈൻഡ് സ്പോട്ടിലൂടെ റോഡ് മുറിച്ച് കടക്കുന്നത് വളരെ അപകടകരമാണ്. സ്റ്റാച്യുവിലെ സിഗ്നലിൽ നിർത്തിയിട്ടിരിക്കുന്ന കെ.എസ്.ആർ.ടി.സി ബസ്സിന് മുന്നിലൂടെ കുട്ടിയുമായി റോഡ് മുറിച്ചുകടക്കുന്ന അമ്മ
ഇര തേടി.... ആലപ്പുഴ കുട്ടനാട്ടിലെ പാടശേഖരത് കൃഷിക്കായി നിലം ഒരുക്കുമ്പോൾ ഇരതേടി എത്തിയ കൊക്കുകൾ.
തല കാക്കാൻ... ഹെൽമറ്റ് മാത്രം ധരിച്ച് അപകടകരമായ രീതിയിൽ പോസ്റ്റിന് മുകളിൽ കയറി ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന യുവാവ്. കോഴിക്കോട് പുതിയറ ജംഗ്ഷന് സമീപത്ത് നിന്നുള്ള കാഴ്ച.
ഗ്രേറ്റ് ഫാദർ ...ഫാ.ഡേവിസ് ചിറമ്മൽ ട്രസ്റ്റിന്റെ തൃശൂർ കൊരട്ടിയിലെ ഗ്രീൻ പാർക്കിൽ നാട്ടുകാർക്ക് സൗജന്യമായി ഒരുക്കിയ ജീംനേഷ്യത്തിൽ ഒരു കൈ നോക്കുന്ന ഫാ.ഡേവിസ് ചിറമ്മൽ
തിരുവനന്തപുരം ജില്ല റെസ്ലിങ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സെൻട്രൽ സ്റ്റേഡിയത്തിൽ നടത്തിയ അണ്ടർ -15 റെസ്ലിങ് ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ മത്സരത്തിൽ നിന്ന്
പെരിയ ജവഹർ നവോദയയിൽ നടക്കുന്ന നവോദയ വിദ്യാലയസമിതി ദക്ഷിണമേഖല ബാസ്കറ്റ്ബാൾ ചാമ്പ്യൻഷിപ്പിലെ കോഴിക്കോട്, മാണ്ട്യ ക്ലസ്റ്ററുകൾ തമ്മിലുള്ള മത്സരത്തിൽ നിന്നും.
കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഗുസ്തി മത്സരത്തിൽ നിന്ന്.
സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് കോട്ടയം നാഗമ്പടം മൈതാനിയിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളക്ക് തുടക്കം കുറിച്ച് നഗരത്തിൽ നടത്തിയ സാംസ്ക്കാരിക ഘോഷയാത്രക്ക് മുൻപിൽ നടത്തിയ കളരി പയറ്റ് പ്രദർശനം
വിജയകരുത്ത്… ആലപ്പുഴ റമദയിൽ നടക്കുന്ന ഏഷ്യൻ പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ പവർലിഫ്റ്റിംഗ് മത്സരത്തിൽ ഓവർ ഓൾ ചാമ്പ്യനായ ഇന്ത്യയുടെ ബി.പ്രകാശ്.
ആലപ്പുഴയിൽ നടക്കുന്ന ഏഷ്യൻ പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ 52 കെ.ജി മാസ്റ്റർ വനിതകളുടെ മത്സരത്തിൽ സ്വർണ മെഡൽ നേടിയ ഇന്ത്യയുടെ ജ്യോതി കാന്താരെ.
ആലപ്പുഴയിൽ നടക്കുന്ന ഏഷ്യൻ പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ 52 കെ.ജി ജൂനിയേർസ് വനിതകളുടെ മത്സരത്തിൽ സ്വർണ മെഡൽ നേടിയ കസാക്കിസ്ഥാന്റെ ഷില്യായോവ ഓലേസ്യയ.
തലയ്ക്ക് മീതെ ...ഇരുചക്ര വാഹനത്തിൽ കുട്ടികൾക്ക് ഹെൽമെറ്റ് ധരിയ്ക്കുന്നതിൽ ഇളവുണ്ടെങ്കിലും മാറി മാറി വരുന്ന വാർത്തകളുടെ പശ്ചാത്തലത്തിൽ വാങ്ങിയ ഹെൽമെറ്റ് ധരിച്ച് അച്ചനോടൊപ്പം സ്കൂട്ടറിൽ കയറാൻ ഒരുങ്ങുന്ന വിദ്യാർത്ഥി തൃശൂരിൽ നിന്നൊരു ദൃശ്യം
പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ബി.ജെ.പി പരിസ്ഥിതി സെല്ലിന്റെ ആഭിമുഖ്യത്തിൽ തൃശൂർ ശക്തൻ ബസ് സ്റ്റാൻഡിന് സമീപം വൃക്ഷ തൈ നടാൻ ഒരുങ്ങുന്നപാർട്ടി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ
ഇത്എഐ കാമറപേടിയല്ല... എഐ കാമറകൾ പ്രവർത്തനം സജ്ജമാക്കുന്നതിന്റെ ഭാഗമായി ഹെൽമെറ്റ് ധരിച്ചതല്ല മറിച്ച് ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിയ്ക്കുന്നവർ ഹെൽമെറ്റ് നിർബന്ധമായും ധരിയ്ക്കണമെന്ന സന്ദേശവുമായി കഴിഞ്ഞ അഞ്ച് വർഷമായി സൈക്കിളിൽ ഹെൽമെറ്റ് ധരിച്ച് ബോധവൽക്കരണം നടത്തുകയാണ് 65 വയസുകാരനായ തൃശൂർ കൊരട്ടി കോന്നൂർ സ്വദേശി അശോകൻ
തൃശൂരിൽ നടന്ന കുടുംബശ്രീ സംസ്ഥാന കലോത്സവത്തിൽ ഓവറാൾ ചാമ്പ്യന്മാരായ കാസർകോട് ടീം.
തൃശൂരിൽ നടന്ന സംസ്ഥാനക്കാല കലോത്സവം അരങ്ങിൽ മാർഗംകളി സീനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ കണ്ണൂർ ഉളിക്കൽ ടീം.പഞ്ചായത്ത് ചെയർപേഴ്സൺ വിജി ശശിയുമായി നൃത്തം ചെയ്ത് ആഹ്ലാദം പങ്കിടുന്നു.
തൃശൂരിൽ സംഘടിപ്പിച്ച കുടുംബശ്രീ സംസ്ഥാന കലോത്സവത്തിന്റെ ഭാഗമായി നാടോടി കലാരൂപമായ അലാമികളിക്കായി വേഷവിധാനങ്ങളോടെ ഒരുങ്ങി നിൽക്കുന്ന കണ്ണൂർ കരിവള്ളൂർ കുടുംബശ്രീ സംഘം .
തൃശൂർ വെള്ളാനിക്കര കാർഷിക സർവകലാശാല ആസ്ഥാനത്ത് സംഘടിപ്പിച്ച ബിരുദ ദാന ചടങ്ങിൽ പങ്കെടുക്കാനെത്തിയ ഗവർണർ ആരീഫ് മുഹമ്മദ് ഖാനെ സ്വീകരിയ്ക്കുന്നു മന്ത്രിപി.പ്രസാദ് സമീപം
തൃശൂർ വെള്ളാനിക്കര കാർഷിക സർവകലാശാല ആസ്ഥാനത്ത് സംഘടിപ്പിച്ച ബിരുദദാന ചടങ്ങിൽ പ്രതിജ്ഞ ഏറ്റുചൊല്ലുന്ന ബിരുദധാരികൾ
TRENDING THIS WEEK
സ്മൈൽ കുട്ടികളേ... സ്കൂൾ പ്രവേശനോത്സവത്തിന്റെ ഭാഗമായി കുട്ടികളെ കാണാൻ എത്തിയ സബ് ഇൻസ്പെക്ടർ കുട്ടികളുമായി സെൽഫി എടുക്കുന്നു. തൃശൂർ സേക്രഡ് ഗേൾസ് എച്ച്.എസ്.എസിൽ നിന്നും.
കണ്ണൂർ തളാപ്പ് ഈസ്റ്റ് അങ്കണവാടിയിൽ നടന്ന പ്രവേശനോത്സവത്തിൽ നിന്ന്
കണ്ണൂർ തളാപ്പ് ഈസ്റ്റ് അങ്കണവാടിയിൽ നടന്ന പ്രവേശനോത്സവത്തിൽ നിന്ന്
പതിനെട്ടരഅടവ്... പുതിയ അദ്ധ്യായന വർഷം സ്കൂളിലെത്തിയ കുട്ടി ക്ലാസിൽ കയറാൻ വിസമ്മതിച്ച് അമ്മയോട് കരഞ്ഞ് ഒടുവിൽ അമ്മയുടെ കാലിൽ കെട്ടിപിടിച്ച് കരയുന്ന വിവിധ ദൃശ്യങ്ങൾ തൃശൂർ ഒളരി ഗവ.സ്കൂളിൽ നിന്ന്
മരുതുംകുഴി കാട്ടാംവിളയിലെ വീടായ കോടിയേരിയിൽ എത്തിച്ച കോടിയേരി ബാലകൃഷ്ണന്റെ മെഴുക് പ്രതിമക്ക് അരികിൽ ഭാര്യ വിനോദിനി വിതുമ്പിയപ്പോൾ . മകൻ ബിനീഷ് കോടിയേരി , കൊച്ചുമക്കളായ ഭാവ്നി, കാർത്തിക്, ഭദ്ര എന്നിവർ സമീപം
പ്രവേശനോത്സവ ദിനത്തിൽ തിരുവനന്തപുരം കോട്ടൺഹിൽ ഗവ. എൽ.പി സ്കൂളിലെത്തിയ വിദ്യാർത്ഥിനി അമ്മയോടൊപ്പം തിരികെ വീട്ടിൽ പോകുവാനായി വാശിപിടിച്ച് കരയുന്നു
കലയിൽ വിരിഞ്ഞത്...എറണാകുളം ഡർബാർ ഹാൾ ഗാലറിയിൽ നടക്കുന്ന കേരള ലളിതകലാ അക്കാഡമിയുടെ സംസ്ഥാന പ്രദർശനത്തിൽ നിന്നുള്ള കാഴ്ച
കരയല്ലേടാ... ആലപ്പുഴ ഗവ എസ് .ഡി.വി.ജെ.ബി സ്കൂളിൽ പ്രേവശനോത്സവത്തിനു എത്തിയ കുട്ടി കരഞ്ഞപ്പോൾ ആശ്വസിപ്പിക്കുന്ന അദ്ധ്യാപിക
അരിക്കൊമ്പനെ വനത്തിൽ ജീവിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് പീപ്പിൾ ഫോർ അനിമലിന്റെ നേത്യത്വത്തിൽ മ്യഗസ്നേഹികളും സംഘടനകളും നടത്തിയ സെക്രട്ടറിയേറ്റ് മാർച്ച്
എറണാകുളം ഡർബാർ ഹാൾ ഗാലറിയിൽ നടക്കുന്ന കേരള ലളിതകലാ അക്കാഡമിയുടെ സംസ്ഥാന പ്രദർശനത്തിൽ നിന്നുള്ള കാഴ്ച