പാലക്കാട് ചിറ്റൂർ പൊൽപ്പുള്ളിയിൽ കാർ തീപിടിച്ച് പൊള്ളലേറ്റ് മരിച്ച സഹോദരങ്ങളായ ആൽഫ്രഡിന്റെയും എമിലിനിയുടെയും മൃതദേഹം താവളം ഹോളിട്രിനിറ്റിപള്ളി പാരീഷ് ഹാളിൽ പൊതദർശനത്തിന് വച്ചപ്പോൾ അമ്മൂമ്മ ഡെയ്‌സി വിതുമ്പുന്നു. തീപിടിത്തത്തിൽ നിന്ന് കുട്ടികളെ രക്ഷപ്പെടുത്താൻ ഡെയ്‌സി ശ്രമിച്ചിരുന്നു.