g എം. ഷൈലജ എഴുതിയ പല്ലില്ലാ മുത്തശ്ശി എന്ന പുസ്തകം സംസ്ഥാന സാക്ഷരത മിഷൻ ഡയറക്ടർ പ്രൊഫ. എ ജി. ഒലീന ഡോ. വി. എസ് .രാധാകൃഷ്ണന് നൽകി പ്രകാശനം ചെയ്യുന്നു
കോംട്രസ്റ്റിന്റെ ഭൂമിയിൽ പി.എം.എ സലാമും നേതാക്കളും സന്ദർശിക്കുന്നു
തൃശൂർ നെഹ്റു പാർക്കിൽ ഉപയോഗ ശൂന്യമായ റൈഡ് സ്ലൈഡ്
സപ്ലൈകോ ഓണം ഫെയർ മന്ത്രി മുഹമ്മദ് റിയാസ് ഓൺലൈനായി ഉദ്ഘാടനം ചെയ്തശേഷം വിപണനകേന്ദ്രത്തിൽ സാധനങ്ങൾ വാങ്ങാൻ എത്തിയവരുടെ തിരക്ക്
കോട്ടയം മള്ളിയൂർ മഹാഗണപതി ക്ഷേത്രത്തിലെ വിനായക ചതുർത്ഥിയാഘോഷങ്ങളോടനുബന്ധിച്ച് നടന്ന ആനയൂട്ടിൽ ഗുരുവായൂർ ഇന്ദ്രസെനിന് മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി ഉരുള കൊടുക്കുന്നു
കോട്ടയം തിരുനക്കര പഴയ പെലീസ് സ്റ്റേഷൻ മൈതാനത്ത് ആരംഭിച്ച സപ്ലൈകോയുടെ ജില്ലാ ഓണചന്തയിലെ തിരക്ക്
കോട്ടയം തിരുനക്കരയിലെ കടയിൽ വാഴയില കെട്ടിവയ്ക്കുന്ന തങ്കച്ചൻ
വർഷങ്ങളായി അടച്ചിട്ടിരിക്കുന്ന തേവര പഴയ പാലത്തിൽ പാർക്ക് ചെയ്തിരിക്കുന്ന ഇരുചക്രവാഹനങ്ങൾ
ഗണേശോത്സവത്തിനോട് അനുബന്ധിച്ച് ഗണേശോത്സവ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൃശൂർ മണികണ്ഠൻ ആലിനു സമീപം ഒരുക്കിയ പ്രദർശനത്തിൽ നിന്നും.
വയനാടിനായി ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി സമാഹരിച്ച 2,63,95,154 രൂപ ജില്ലാ സെക്രട്ടറി പി.സി.ഷൈജു, പ്രസിഡന്റ് എൽ.ജി.ലിജീഷ് എന്നിവരിൽ നിന്ന് സംസ്ഥാന പ്രസിഡന്റ് വി.വസീഫ് ഏറ്റുവാങ്ങുന്നു
മുതലക്കുളം മൈതാനിയിൽ നടക്കുന്ന കുടുംബശ്രീ ഓണച്ചന്തയിൽ നിന്ന്
മാധ്യമം ജേർണലിസ്റ്റ് യൂണിയന്റെ എൻ.രാജേഷ് സ്മാരകപുരസ്ക്കാരം പ്രതിപക്ഷ നേതാവ് വി.ഡി. സതീശനിൽ നിന്ന് ഡബ്ലൂ. സി .സി. പ്രവർത്തകരായ തിരക്കഥാകൃത്ത് ഭീദി ദാമോദരൻ, നടി ദേവകി ഭാഗി, ഹെയർ സ്റ്റെലിസ്റ്റ് റഹീന പി.എസ് എന്നിവർ ചേർന്ന് ഏറ്റുവാങ്ങുന്നു.
തീരദേശ ജനങ്ങളെ അവഗണിക്കുന്നതിൽ പ്രതിഷേധിച്ച് ഇരവിപുരം ഇടവകയുടെ നേതൃത്വത്തിൽ നടത്തിയ കലക്ടറേറ്റ് ഉപരോധം
തീരദേശ ജനങ്ങളെ അവഗണിക്കുന്നതിൽ പ്രതിഷേധിച്ച് ഇരവിപുരം ഇടവകയുടെ നേതൃത്വത്തിൽ നടത്തിയ കലക്ടറേറ്റ് ഉപരോധം വാടി ഇടവക വികാരി ഫാ.ജോസ് സെബാസ്ററ്യൻ ഉദ്ഘാടനം ചെയ്യുന്നു.
കമ്മിഷണർ ഓഫീസിനു മുന്നിലെ റെയിൽവേ മേൽപ്പാലം അറ്റകുറ്റപ്പണിക്കായി അടച്ചതോടെ കൊല്ലം ബീച്ച് റോഡിൽ ഇന്നലെ വൈകിട്ട് അനുഭവപ്പെട്ട ഗതാഗതക്കുരുക്ക്
g എം. മുകേഷ് എം.എൽ.എയുടെ രാജി ആവശ്യപ്പെട്ട് യുവമോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലത്ത് നടത്തിയ സ്ട്രീറ്റ് നൈറ്റ് മാർച്ച്