EDITOR'S CHOICE
 
മഴക്കാലമല്ലെ ചളിയൊന്ന് പോകട്ടെ .... കൊവിഡ്ക്കാലം ആനകൾക്ക് എന്നും സമ്പൂർണ്ണ ലോക് ഡൗൺ തന്നെ ഉത്സവങ്ങളും മറ്റു ആഘോഷങ്ങളും ഇല്ലെങ്കിലും കെട്ടും തറിയിൽ നിൽക്കുന്ന ആനക്കളെ എന്നും കുളിപ്പിക്കുകയാണ് പതിവ് തൃശൂർ വിയൂരിലെ പാറമേക്കാവ് ക്ഷേത്രത്തിൻ്റെ ആന പന്തിയിൽ നിന്നൊരു ദൃശ്യം
 
കേരളത്തിലെ വിവിധ ജില്ലകളിലെ സപ്ലൈക്കോ മാവേലി സൂപ്പർ സ്‌റ്റോറുകൾ വിഡിയോ കോൺഫറൻസിഗിലൂടെ മന്ത്രി പി.തിലോത്തമനും പറപ്പൂക്കരയിലെ സപ്ലൈക്കോ മാവേലി സൂപ്പർ സ്‌റ്റോർ മന്ത്രി സി. രവിന്ദ്രനാഥും ഉദ്ഘാടനം ചെയ്യുന്നു
 
കെ.എസ്.ഇ.ബി.യുടെ സോളാർ പദ്ധതിയിൽ ആയിരം കോടിയുടെ അഴിമതിയെന്ന് ആരോപിച്ച് കോട്ടയം പ്രസ് ക്ലബിൽ നടത്തിയ പത്രസമ്മേളനം നടത്തിയ ശേഷം ബി.ജെ.പി.സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പോകുന്നു. ജില്ലാ സെക്രട്ടറി ലിജിൻ ലാൽ സമീപം
 
തലസ്‌ഥാനത്ത് വർദ്ധിച്ച് വരുന്ന കൊവിഡ് വ്യാപനത്തെ തുടർന്ന് മേയർ കെ. ശ്രീകുമാറിന്റെ നേതൃത്വത്തിൽ പാളയം മാർക്കറ്റ് മുതൽ വഞ്ചിയൂർ വരെ നഗരസഭയുടെ എമർജൻസി റെസ്‌പോൺസ് ടീം നടത്തിയ അണു നശീകരണം സെക്രട്ടേറിയറ്റിന് മുന്നിലെത്തിയപ്പോൾ.
 
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റേയും ബോർഡിന്റെ കീഴിലുളള ക്ഷേത്രങ്ങളുടേയും സാമ്പത്തിക ദുഃസ്ഥിതി പരിഹരിക്കുവാൻ സംസ്‌ഥാന സർക്കാർ അടിയന്തിരമായി 200 കോടി രൂപ അനുവദിക്കുക എന്നാവശ്യപ്പെട്ട് തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് ഫ്രണ്ടിന്റെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ വിളിച്ചുണർത്തൽ മദ്ധ്യാഹ്ന ധർണയുടെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവഹിക്കുന്നു. ഐ.എൻ.ടി.യു.സി സംസ്‌ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ, ടി. ശരത് ചന്ദ്രപ്രസാദ്, വി.ആർ. പ്രതാപൻ തുടങ്ങിയവർ സമീപം.
 
എവിടെ തിരിഞ്ഞങ്ങ് നോക്കിയാലും അവിടെല്ലാം... കൊവിഡ് പശ്ചാത്തലത്തിൽ പുറത്തിറങ്ങണമെങ്കിൽ മാസ്ക് നിർബന്ധമാണ്. അതിനെ തുടർന്ന് വഴിയരുകിൽ മാസ്ക് വില്പന സജീവമാണ്. ആളുകളെ ആകർഷിക്കൻ വാഹനങ്ങളിൽ മനോഹരമായി ഒരുക്കിയാണ് മാസ്കുകൾ തൂക്കുന്നത്. എറണാകുളം പനമ്പള്ളി നഗറിൽ നിന്നുള്ള കാഴ്ച.
 
മലപ്പുറം വട്ടപ്പാറ വളവിൽ അപകടത്തിൽ പെട്ട ടാങ്കർ ലോറിയിലെ സിലിണ്ടർ ഗ്യാസ് മറ്റൊന്നിലേക്ക് മാറ്റിയതിന് ശേഷം എടുത്ത് മാറ്റുന്നു
 
കോട്ടയം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ കുഴഞ്ഞ് വീണയാളെ ആശുപത്രിയിലേക്ക് കൊണ്ട് പോകാൻ ആംബുലൻസ്‌ കാത്തു നിൽക്കുന്ന പൊലീസുദ്യോഗസ്ഥൻ.
 
മ​ഹാ​ബ​ലി​പു​രം​ ​
 
മഴയിൽ... രാവിലെ പെയ്തമഴയത്തെ എറണാകുളം ചിലവന്നൂരിൽ നിന്നുള്ള കാഴ്ച.
 
കായലിലെ തടിക്കുറ്റിയിൽ ഇരിക്കുന്ന കൊക്ക്. എറണാകുളം ചിലവന്നൂരിൽ നിന്നുള്ള കാഴ്ച.
 
മഴയത്ത് പെട്ടി ഓട്ടോയിൽ യാത്ര ചെയ്യുന്നവർ. എറണാകുളം തൈക്കൂടത്ത് നിന്നുള്ള കാഴ്ച.
 
ജല
 
വിജയം
 
പുഴ
 
സ്മാരകം
 
തെരുവ്
 
കായലും കരയും... വേമ്പനാട്ട് കായലിന് നടുക്ക് പച്ചപ്പാർന്ന ദ്വീപിൽ തലയെടുപ്പോടെ നിൽക്കുന്ന വിട്. ആലപ്പുഴ- ചേർത്തല- അരൂരിലേക്കുള്ള യാത്രയിൽ അരൂക്കൂറ്റി പാലത്തിൽ നിന്നുള്ള കാഴ്ച.
 
കു​റ​ച്ചു​വ​ർ​ഷ​ങ്ങ​ൾ​ക്ക് ​മു​മ്പ് ​'​തെ​ക്കേ​ ​ഇ​ന്ത്യ​"​ ​എ​ന്ന​ ​ടൈ​റ്റി​ലി​ൽ​ ​നാ​ച്വ​ർ​ ​വി​ഭാ​ഗ​ത്തി​ൽ​ ​സ​മ്മാ​ന​ങ്ങ​ൾ​ ​നേ​ടി​ത്ത​ന്ന​ ​ഒ​രു​ ​ചി​ത്ര​ത്തെ​ക്കു​റി​ച്ചാ​ണ് ​ഇ​വി​ടെ​ ​പ​റ​യു​ന്ന​ത്.​ ​
 
ട്രോ​ളി​ഗ് ​നി​രോ​ധ​ന​മാ​ണെ​ങ്കി​ലും​ ​വി​ഴി​ഞ്ഞ​ത്തു​നി​ന്ന് ​ചെ​റു​വ​ള്ള​ങ്ങ​ളി​ൽ​ ​ക​ട​ലി​ൽ​പോ​യി​ ​മീ​നു​മാ​യെ​ത്തു​ന്ന​യാൾ.
 
കൊവിഡ് എല്ലാ മേഖലയെയും പ്രതിസന്ധിയിലാക്കി. എറണാകുളം ബ്രോഡ് വെയിൽ ഗിഫ്റ്റ് ഷോപ്പ് നടത്തുന്ന റോയി പുതിയ സാദ്ധ്യതകൾ കണ്ടെത്തിയത് മാസ്‌കുകളിലാണ്.
 
ഹരീഷ് കണാരൻ
 
ഹൗസ് ബോട്ടുകൾ
 
തട്ടുകടയും സിനിമയും
 
കണ്ണൂർ
  TRENDING THIS WEEK
പമ്പ
ഞങ്ങൾ ലോക്കിലാ... കോട്ടയം നഗരത്തിലൂടെ വാനിൽ പശുക്കളെ കൊണ്ടുപോകുന്നു
വിലയുണ്ട് കടയില്ല... ഞായറാഴ്ചകളിലെ സസമ്പൂർണ്ണ ലോക്ഡൗൺ ഇന്ന് മുതൽ ഒഴിവാക്കിയെങ്കിലും വളരെ കുറച്ച് കടകളെ തുറന്നിട്ടുള്ളു.കോട്ടയം ചന്തക്കവലയിൽ അടച്ചിട്ടിരിക്കുന്ന പച്ചക്കറി കടയുടെ മുൻപിൽ തൂക്കിയിട്ടിരിക്കുന്ന വിലവിവര പട്ടിക
നാഥാ നീയേ തുണ... കൊവിഡ് 19 പശ്ചാത്തലത്തിൽ പള്ളികൾ തീർത്തും നിയന്ത്രണങ്ങളോടെയാണ് പ്രവർത്തിക്കുന്നത്. യാത്രക്കാർക്കോ മറ്റു പ്രദേശങ്ങളിലെ ആളുകൾക്കോ നിസ്കരിക്കാനായി പള്ളികളിൽ പ്രവേശിക്കാൻ കഴിയാത്ത സാഹചര്യത്തിൽ റോഡിന്റെ അരികിൽ ജുമുഅ നിസ്കരിക്കുന്ന വഴിയോര കച്ചവടക്കാരൻ. മലപ്പുറം മേല്മുറിയിൽ നിന്നുള്ള കാഴ്ച.
ഇന്ധനവിലയിൽ പ്രതിക്ഷേധിച്ച് കെ.എസ്.യു പ്രവർത്തകർ തൃശൂരിൽ പെട്രോൾ പമ്പിൽ സ്ഥാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്ലക്സിൽ ചാണകവെള്ളം ഒഴിക്കുന്നു
രാജ്യത്തെ ആദ്യ ഓൺ ലൈൻ എൻറോൾ മെന്റിന്റെ ഭാഗമായി എറണാകുളം വടുതല സരോജ് ഗംഗയിൽ കേളു ഭഗവത് വീട്ടിൽ നിന്ന് എൻറോൾ ചെയ്തപ്പോൾ.
ബാലാവകാശ കമ്മിഷൻ ചെയർമാൻ നിയമനം റദ്ദ്‌ ചെയ്യുക എന്നാവശ്യപ്പെട്ട് തിരുവനന്തപുരത്ത് സംസ്‌ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ ഓഫീസിന് മുന്നിൽ രമ്യ ഹരിദാസ് എം.പി നടത്തിയ ഉപവാസ സമരത്തിന്റെ ഉദ്ഘാടനം കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രൻ നിർവഹിക്കുന്നു.
അങ്കണവാടി തൊഴിലാളികളെക്കുറിച്ച് മോശം പരാമർശം നടത്തിയ നടൻ ശ്രീനിവാസന്റെ എറണാകുളം കണ്ടനാട്ടെ വസതിയിലേക്ക് അങ്കണവാടി ജീവനക്കാർ നടത്തിയ മാർച്ച്.
പ്രതിഷേധ മുഖത്ത്... പെട്രോൾ, ഡീസൽ വിലവർദ്ധനവിൽ പ്രതിഷേധിച്ച് ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷന്റെ നേതൃത്വത്തിൽ എറണാകുളം രാജേന്ദ്രമൈതാനിക്ക് മുന്നിൽ നടന്ന ഭിന്നശേഷിക്കാരുടെ പ്രതിഷേധം ഹൈബി ‌ഈഡൻ എം.പി. ഉദ്ഘാടനം ചെയ്യുന്നു. സംസ്ഥാന ജനറൽ സെക്രട്ടറി രാജീവ് പള്ളൂരുത്തി സമീപം.
വൈക്കം ബ്യുറോയിൽ നടന്ന ചടങ്ങിൽ കേരളകൗമുദിയും നോർക്ക റൂട്ട്സ് ലീഗൽ കൺസൽട്ടൻറ് രാജേഷ് സാഗറും ചേർന്ന് ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികൾക്ക് നൽകുന്ന ടി.വികളുടെ വിതരണോദ്ഘാടനം എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിയൻ പ്രസിഡൻ്റ് പി.വി.ബിനേഷ് നിർവഹിക്കുന്നു.കേരളകൗമുദി കോട്ടയം യൂണിറ്റ് ചീഫ് ആർ.ബാബുരാജ്,ചാലപ്പറമ്പ് ടി.കെ.എം.എം.യുപി.സ്ക്കൂൾ ഹെഡ്മിസ്ട്രസ് എ.എസ്.ശ്രീദേവി,എൻ.അമർജ്യോതി,പി.കെ.രാജീവ്,ഇന്ദു സുനിൽകുമാർ തുടങ്ങിയവർ സമീപം
 
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com