പ്രതിപക്ഷ നേതാവിനെ സഭയിൽ അധിക്ഷേപിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷാംഗങ്ങൾ വി.ഡി സതീശന്റെ നേതൃത്വത്തിൽ സഭ ബഹിഷ്‌കരിച്ച് പുറത്തേക്ക് വരുന്നു.
നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് കാവനാട് പുതിയകാവ് ബാലാശ്രമത്തിലെ, വാഴയിൽ ക്ഷേത്രത്തിൽ നടന്ന കുമാരിപൂജ, സാരസ്വത പൂജ എന്നിവയിൽ പങ്കെടുത്ത കുട്ടികൾ
സംസ്ഥാന സ്കൂൾ ഗെയിംസിന്റെ ഭാഗമായി നടന്ന തൈക്കോണ്ടോ ചാമ്പ്യൻഷിപ്പിൽ അണ്ടർ 42 കിലോ പെൺകുട്ടികളുടെ മത്സരത്തിൽ തിരുവനന്തപുരത്തിന്റെ ആർ. ജനനിയും കണ്ണൂരിന്റെ എം. നേഹയും ഏറ്റുമുട്ടിയപ്പോൾ. തിരുവനന്തപുരത്തിന്റെ ആർ. ജനനി വിജയിച്ചു
വിദ്യാകിരണം മിഷൻ്റെ ഭാഗമായി നിർമ്മാണം പൂർത്തിയാക്കിയ 30 സ്കൂൾ കെട്ടിടങ്ങളുടെയും 12 സ്കൂൾ കെട്ടിടങ്ങളുടെ തറക്കല്ലിടുന്നതിൻ്റെയും ഉദ്ഘാടനം നിർവഹിക്കാനായി ശ്രീകാര്യം ഗവ.ഹൈസ്കൂളിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ പുതിയതായി നിർമ്മിച്ച സ്മാർട്ട് ക്ലാസ് മുറിയിലെ സ്മാർട്ട് ബോർഡിൽ ഒപ്പിടുന്നു.
മകരകൊയ്ത്തിനായി... ചിങ്ങം കൊയ്ത്തു കഴിഞ്ഞതോടെ നെല്‍പ്പാടങ്ങള്‍ പുതിയ കൃഷിയൊരുങ്ങുകയാണ്.മകര മാസ കൊയ്ത്തിനായി ഞാറുകൾ തലയിൽ ചുമന്നു പോകുന്ന കൃഷിക്കാർ. മുണ്ടകൻ കൊയ്ത്ത് മകരക്കൊയ്ത്ത് എന്നിങ്ങനെ ഈ കൃഷിയെ പഴമക്കാർ പറയാറുണ്ട് .തൃശൂർ എം.എൽ.എ റോഡ് പാടശേഖരങ്ങളിൽ നിന്നുമുള്ള കാഴ്ച..
കേരളാ സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ ആവിശ്യങ്ങൾ ഉന്നയിച്ച് നടന്ന പ്രകടനം
കർഷക കോൺഗ്രസ്സ് പാലക്കാട് ജില്ല കമ്മിറ്റി സിവിൽ സപ്ലൈ ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ വി. കെ. ശ്രീകണ്ഠൻ എം. പി. ഉദ്ഘാടനം ചെയുന്നു .
ഡോ.വന്ദന ദാസ് മെമ്മോറിയൽ ക്ലിനിക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യുന്നു. രമേശ് ചെന്നിത്തല എം.എൽ.എ, വന്ദന ദാസിന്റെ പിതാവ് മോഹൻ ദാസ്, അമ്മ വസന്തകുമാരി, കാൻസർ രോഗ വിദഗ്ദ്ധൻ ഡോ.വി.പി.ഗംഗാധരൻ, എം.എൽ.എ അഡ്വ.മോൻസ് ജോസഫ്, ആരോഗ്യ സർവ്വകലാശാല വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ, കൊച്ചി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രി സെക്രട്ടറി അജയ് തറയിൽ തുടങ്ങിയവർ സമീപം
തങ്കശേരി ഇൻഫന്റ് ജീസസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സ്വീകരണർവും സ്പോർട്സിൽ നാഷണൽ ലെവൽ വിജയികൾക്കുള്ള മെരിറ്റ് അവാർഡുകളുടെ വിതരണവും കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യുന്നു
ഡോ.വന്ദനദാസ് മെമ്മോറിയൽ ക്ലിനിക്കിന്റെ ഉദ്ഘാടനത്തിനെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വന്ദനദാസിന്റെ പിതാവ് മോഹൻ ദാസിനും അമ്മ വസന്തകുമാരിക്കുമൊപ്പം
നേതാക്കളെ അന്യായമായി അറസ്റ്റ് ചെയ്ത് ജയിലിലടച്ചതിൽ പ്രതിഷേധിച്ച് കമ്മീഷണർ ഓഫിസ് പരിസരത്ത് റോഡ് ഉപരോധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുന്നു
വിജയദശമി ആഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് ശ്രീകണ്ഠേശ്വര ക്ഷേത്രത്തിൽ നടന്ന വിദ്യാരംഭം.
വിജയദശമിയോടനുബന്ധിച്ച് എറണാകുളം ഫോർഷോർ റോഡിൽ നിന്ന് മറൈൻഡ്രൈവിലേക്ക് നടന്ന ആർ.എസ്.എസിന്റെ പഥസഞ്ചലനം

കേരളകൗമുദി, എസ്.എൻ ട്രസ്റ്റ്, എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ, ശാരദാമഠം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കൊല്ലം ശാരദാമഠത്തിൽ നടന്ന വിദ്യാരംഭം ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. വി.പി.ജഗതിരാജും ഹൈക്കോടതി റിട്ട. ജസ്റ്റിസ് പി.സോമരാജനും ചേർന്ന് ഭദ്രദീപം തെളിച്ചു ഉദ്ഘാടനം ചെയുന്നു. കേരളകൗമുദി റെസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്.രാധാകൃഷ്ണൻ, എസ്.എൻ ട്രസ്റ്റ് ട്രഷറർ ഡോ. ജി.ജയദേവൻ, എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ, കൊല്ലം യൂണിയൻ സെക്രട്ടറിയും നവരാത്രി ആഘോഷ കമ്മിറ്റി ചെയർമാനുമായ എൻ.രാജേന്ദ്രൻ, പ്രൊഫ. കെ. ശശികുമാർ തുടങ്ങിയവർ സമീപം
വിജയദശമിയാഘോഷങ്ങളോടനുബന്ധിച്ച് കോട്ടയം പനച്ചിക്കാട് ദക്ഷിണമൂകാംബി ക്ഷേത്രത്തിൽ വിദ്യാരംഭ ചടങ്ങിൽ കരഞ്ഞ് കൊണ്ട് ആദ്യാക്ഷരം കുറിക്കുന്ന കുട്ടി
വിജയദശമിയാഘോഷങ്ങളോടനുബന്ധിച്ച് കോട്ടയം പനച്ചിക്കാട് ദക്ഷിണമൂകാംബി ക്ഷേത്രത്തിൽ വിദ്യാരംഭ ചടങ്ങിൽ കുട്ടിയുടെ നാവിൽ ആദ്യാക്ഷരം കുറിക്കുന്നു

കോട്ടയം നെഹ്റു സ്റ്റേഡിയത്തിൽ പ്രവർത്തിക്കുന്ന സിവിഎൻ കളരിയിലെ വിദ്യാരംഭം ഹർഷകുമാർ ഗുരുക്കളുടെ നേതൃത്വത്തിൽ ആരംഭിച്ചപ്പോൾ
വിജയദശമിയാഘോഷങ്ങളോടനുബന്ധിച്ച് കോട്ടയം പനച്ചിക്കാട് ദക്ഷിണമൂകാംബി ക്ഷേത്രത്തിൽ വിദ്യാരംഭ ചടങ്ങിൽ കുട്ടിയുടെ നാവിൽ ആദ്യാക്ഷരം കുറിക്കുന്നു
കേരളകൗമുദി കൊച്ചി യൂണിറ്റും കുമ്പളങ്ങി തെക്ക് ശ്രീനാരായണ ഗുരുവരമഠവും സംയുക്തമായി സംഘടിപ്പിച്ച വിഭ്യാരംഭ ചടങ്ങിൽ കൊച്ചി നഗര സഭ കൗൺസിലർ പദ്മജ എസ്. മേനോൻ കുട്ടികളെ ആദ്ധ്യാക്ഷരം കുറിക്കുന്നു.
കേരളകൗമുദി കൊച്ചി യൂണിറ്റും കുമ്പളങ്ങി തെക്ക് ശ്രീനാരായണ ഗുരുവരമഠവും സംയുക്തമായി സംഘടിപ്പിച്ച വിഭ്യാരംഭ ചടങ്ങിൽ കൊച്ചി നഗര സഭ കൗൺസിലർ പദ്മജ എസ്. മേനോൻ കുട്ടികളെ ആദ്ധ്യാക്ഷരം കുറിക്കുന്നു

കേരളകൗമുദി കൊച്ചി യൂണിറ്റും കുമ്പളങ്ങി തെക്ക് ശ്രീനാരായണ ഗുരുവരമഠവും സംയുക്തമായി സംഘടിപ്പിച്ച വിഭ്യാരംഭ ചടങ്ങിൽ എറണാകുളം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ഗണേഷ് മോഹൻ കുട്ടികൾക്ക് ആദ്യാക്ഷരം കുറിച്ചപ്പോൾ
സൂര്യ ഫെസ്റ്റിവലിന്റെ ഭാഗമായി എ.കെ.ജി സെന്റർ ഹാളിൽ നടി നവ്യ നായർ അവതരിപ്പിച്ച ഭരതനാട്യം
സൂര്യ ഫെസ്റ്റിവലിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ നടി ലക്ഷ്മി ഗോപാലസ്വാമി അവതരിപ്പിച്ച ഭരതനാട്യം
കോട്ടയം പനച്ചിക്കാട് ദക്ഷിണമൂകാംബി ക്ഷേത്രത്തിൽ വിദ്യാരംഭ ചടങ്ങിൽ ആചാര്യൻ നാവിൽ സ്വർണ്ണ മോതിരം കൊണ്ട് അക്ഷരം എഴുതുന്നതിനിടെ മോതിര ചരട് കടിച്ച് വലിക്കുന്ന കുട്ടി
ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ വിദ്യാരംഭത്തിന് എത്തിയ, ഒന്നിച്ച് ജനിച്ച മൂന്ന് സഹോദരിമാർ. മുത്തശ്ശൻ വിദ്യാരംഭം നടത്തുന്നത് കാണുവാനായി എത്തിയതാണ് വേദ, ശ്രേഷ്ഠ, സ്രിഷ്ടി എന്നിവർ.ഒന്നിച്ച് ഉണ്ടായ മൂന്ന് സഹോദരിമാർ. മുത്തശ്ശൻ വിദ്യാരംഭം നടത്തുന്നത് കാണുവാനായി എത്തിയതാണ് വേദ,ശ്രേഷ്ഠ, സ്രിഷ്ടി എന്നിവർ
ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ വിദ്യാരംഭത്തിന് എത്തിയ കുട്ടി കരച്ചിലിന് ഒപ്പം നാക്കിൽ അക്ഷരം കുറിക്കുന്നു.
കരച്ചിലടങ്ങി..... തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ വിദ്യാരംഭത്തിന് എത്തിയ കുട്ടി കരച്ചിലിന് ശേഷം ദക്ഷിണ നൽകുന്നു.
വിജയദശമി ദിനത്തിൽ ആർ എസ് എസ് തൊടുപുഴയിൽ നടത്തിയ പദസഞ്ചലനം
സമരം ഗാന്ധിമാർഗ്ഗം .....മുല്ലപ്പെരിയാർ ഡാം നിർമ്മിച്ചതിന്റെ 129-ാം വർഷത്തിൽ ഡാം ഡീക്കമ്മീഷൻ ചെയ്യണമെന്നാവശ്യപ്പെട്ട് തൊടുപുഴയിൽ നടത്തിയ ഒപ്പുശേഖരണത്തിന് എത്തിയ സമര സമിതി മുൻ ചെയർമാൻ പ്രൊഫ. സി .പി റോയിയുമായി ഗാന്ധി വേഷത്തിലെത്തിയ തോമസ് സംസാരിക്കുന്നു
തൊടുപുഴ ആനയടിക്കുത്തിൽ കുടുങ്ങിപ്പോയ വിനോദ സഞ്ചാരികളെ അഗ്നി രക്ഷാസേന പുറത്തേക്ക് എത്തിക്കുന്നു
ഈച്ച ശല്യം കൂടിയതിനെ തുടർന്ന് കോട്ടയം നഗരത്തിലെ കടയിൽ വച്ചിക്കുന്ന ഫ്ലൈ ട്രാപ്പിലെ പശയിൽ ഒട്ടിപ്പോയ ഈച്ചകൾ
കൊല്ലം ഹോക്കി സ്റ്റേഡിയത്തിൽ നടക്കുന്ന സീനിയർ വിഭാഗം പുരുഷന്മാരുടെ സംസ്ഥാന ചാമ്പ്യൻഷിപ്പിൽ കോഴിക്കോടും ഇടുക്കിയും തമ്മിൽ നടന്ന മത്സരം. മത്സരത്തിൽ കോഴിക്കോട് 16-0 ത്തിന് വിജയിച്ചു. ഫോട്ടോ: ശ്രീധർലാൽ.എം.എസ്

നവരാത്രി പൂജവെയ്പ്പിൻ്റെ ഭാഗമായി തൃശൂർ പൂങ്കുന്നം വൃന്ദപുരിയിലെ സ്വാതിഗ്രഹത്തിൽ പുസ്തകം പൂജ വച്ച ശേഷം മാല ചാർത്തുന്ന വിദ്യാർത്ഥികൾ
പാലക്കാട് മെഡിക്കൽ കോളേജ് സിന്തറ്റിക് ട്രാക്കിൽ നടന്ന ജില്ലാ പൊലീസ് കായികമേളയിൽ വനിതകളുടെ വടം വലി മത്സരത്തിൽ പാലക്കാട് ജില്ലാ പൊലിസ് അഗളി സമ്പ് ഡിവിഷനും തമ്മിൽ മത്സരത്തിൽ ജില്ലാ പൊലിസ് ടീം വിജയികളായി.ട്രാക്കിൽ നടന്ന ജില്ലാ പൊലീസ് കായികമേളയിൽ വനിതകളുടെ വടം വലി മത്സരത്തിൽ പാലക്കാട് ജില്ലാ പൊലിസ് അഗളി സമ്പ് ഡിവിഷനും തമ്മിൽ മത്സരത്തിൽ ജില്ലാ പൊലിസ് ടീം വിജയികളായി .
വിജയദശമിയാഘോഷങ്ങളോടനുബന്ധിച്ച് കോട്ടയം പനച്ചിക്കാട് ദക്ഷിണമൂകാംബി ക്ഷേത്രത്തിലെത്തിയ കുട്ടികൾ മണലിൽ ഹരി ശ്രീ കുറിക്കുന്നു
കരച്ചിലടങ്ങി..... തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ വിദ്യാരംഭത്തിന് എത്തിയ കുട്ടി കരച്ചിലിന് ശേഷം ദക്ഷിണ നൽകുന്നു.
ചേറായിക്കൽ ശ്രീ സുബ്രമണ്യസ്വാമി ക്ഷേത്രത്തിൽ മേൽശാന്തി വൈക്കം ബെന്നി ശാന്തി കുട്ടികൾക്ക് വിദ്യാരംഭം നടത്തുന്നു.
പി വി അൻവർ എം എൽ എ യ്ക്ക് കാസർകോട് റെയിൽവേ സ്റ്റേഷനിൽ നൽകിയ സ്വീകരണം
കാഞ്ഞങ്ങാട് -ചന്ദ്രഗിരി-കാസർകോട് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ഉദുമ നിയോജകമണ്ഡലം കമ്മിറ്റി ചന്ദ്രഗിരി പാലത്തിന് സമീപം നടത്തിയ റോഡ് ഉപരോധ സമരം
ഓട്ടോറിക്ഷ ഡ്രൈവർ അബ്ദുൾ സത്താറിന്റെ ആത്മഹത്യയിൽ പ്രതിഷേധിച്ച് കാസർകോട് പോലീസ് സ്റ്റേഷനിലേക്ക് ഓട്ടോ ഡ്രൈവർമാർ നടത്തിയ പ്രതിഷേധ മാർച്ച്
കൊല്ലം ഫാത്തിമ മാത നാഷണൽ കോളേജിലെ സ്വീകരണത്തിൽ പങ്കെടുക്കാനെത്തിയ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി സംഘാടകർ നൽകിയ ആഡംബര ഇരിപ്പിടം ഉപേക്ഷിച്ച് മറ്റൊരു കസേരയുമായി നടന്നുനീങ്ങുന്നു
കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിൽ സ്വീകരണത്തിനെത്തിയ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, എൻ.കെ.പ്രേമചന്ദ്രൻ എം.പി, എം.നൗഷാദ് എം.എൽ.എ എന്നിവരെ സദസിലേയ്ക്ക് സ്വീകരിക്കുന്നു
TRENDING THIS WEEK