EDITOR'S CHOICE
 
വയനാട് ദുരന്ത ധനസഹായത്തിൽ കേരളത്തെ കേന്ദ്രസർക്കാർ അവഗണിച്ചെന്ന് ആരോപിച്ച് എ.ഐ.വൈ.എസിന്റെ നേതൃത്വത്തിൽ നടത്തിയ നൈറ്റ് മാർച്ച്
 
തങ്കശ്ശേരി കാവൽ ജംഗ്ഷന് സമീപത്തെ വെള്ളക്കെട്ടിന് പരിഹാരമായി നിർമിക്കുന്ന ഓടയുടെ നിർമ്മാണം പുരോഗമിക്കുന്നു
 
എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ നടക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിലെ സംവാദത്തിനിടയിൽ സി.പി.എം നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരന്റെ വിവിധ ഭാവങ്ങൾ
 
കുമാരനല്ലൂർ ദേവി ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവകൊടിയേറ്റ് തൊഴുന്ന ഭക്തർ
 
കുമാരനല്ലൂർ ദേവി ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ ഇല്ലത്ത് കെ.എൻ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ കടിയക്കോൽ ഇല്ലത്ത് ഡോ. ശ്രീകാന്ത് നാരായണൻ നമ്പൂതിരി കൊടിയേറ്റുന്നു
 
12 കോടി രൂപയുടെ പൂജാ ബംബർ നറുക്കെടുപ്പിൽ ഒന്നാം സ്ഥാനം ലഭിച്ച കരുനാഗപ്പള്ളി തൊടിയൂർ നോർത്ത് സ്വദേശി ദിനേശ് കുമാറിനും കുടുംബത്തിനും ലോട്ടറി എടു​ത്ത കൊല്ലം കെ.എസ്.ആർ.ടി.സി പരിസരത്തെ ജയകുമാർ ഏജൻസിയിൽ നൽകിയ സ്വീകരണത്തിൽ സമ്മാനം ലഭിച്ച ടിക്കറ്റ് ഉയർത്തിക്കാണിക്കുന്നു
 
ധനമാണ് പ്രധാനം ... ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ശതാബ്‌ദി ആഘോഷത്തിന്റെ ഭാഗമായി കൊല്ലം ചവറയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റൂട്ട് ഓഫ് ഇൻഫ്രാ സ്‌ട്രെച്ചറിൽ നടക്കുന്ന അന്താരാഷ്ട്ര കോൺക്ലേവ് ഉദ്‌ഘാടനം ചെയ്യാൻ എത്തിയ മുഖ്യ മന്ത്രി പിണറായി വിജയൻ മുൻ ധനമന്ത്രി ടി.എം.തോമസ് ഐസക്കുമായി സൗഹൃദ സംഭാഷണത്തിൽ. ധനമന്ത്രി കെ.എൻ.ബാലഗോപാൽ സമീപം ഫോട്ടോ: ശ്രീധർലാൽ.എം.എസ്
 
12 കോടി രൂപയുടെ പൂജാ ബംബർ നറുക്കെടുപ്പിൽ ഒന്നാം സ്ഥാനം ലഭിച്ച കരുനാഗപ്പള്ളി തൊടിയൂർ നോർത്ത് സ്വദേശി ദിനേശ് കുമാറിനും കുടുംബത്തിനും ലോട്ടറി എടു​ത്ത കൊല്ലം കെ.എസ്.ആർ.ടി.സി പരിസരത്തെ ജയകുമാർ ഏജൻസിയിൽ നൽകിയ സ്വീകരണത്തിൽ മധുരം നൽകുന്ന മകൻ ധീരജ്. ഭാര്യ രശ്മി, മകൾ ധീ​ര​ജ,ഏജൻസി ഉടമകളായ ജയകുമാർ,വിജയകുമാർ തുടങ്ങിയവർ സമീ​പം. ഫോട്ടോ: ശ്രീധർലാൽ.എം.എസ്
 
ആലപ്പുഴ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് ആൺകുട്ടികളുടെ വിഭാഗം കഥകളിയിൽ ഒന്നാം സ്ഥാനം നേടിയ അനന്തനുണ്ണി എ.റ്റി, വി.എസ്.എസ്. എച്ച്.എസ്. കോയ്പ്പള്ളി കരാന്മ മാവേലിക്കര
 
ആലപ്പുഴ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം പരിചമുട്ട്കളിയിൽ ഒന്നാം സ്ഥാനം നേടിയ ടീം ഹോളി ഫാമിലി എച്ച്.എസ്.എസ് ചേർത്തല.
 
ആലപ്പുഴ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്.എസ് വിഭാഗം കേരളനടനം മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ഗോപിക.ജി.നായർ -ഗവ മോഡൽ എച്ച്.എസ്.എസ് അമ്പലപ്പുഴ
 
ആലപ്പുഴ റവന്യൂ ജില്ല സ്കൂൾ കലോത്സവത്തിൽ ഓട്ടൻതുള്ളൽ മത്സരത്തിനായി തയ്യാറെടുത്ത് നിൽക്കുന്ന മത്സരാർത്ഥി
 
ആലപ്പുഴ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ യു പി വിഭാഗം സംഘനൃത്ത മത്സരത്തിന്റെ വിധി പ്രഖ്യാപിനത്തിന് മുൻപായി ചേർത്തല സെന്റ് മേരീസ് ഗേൾസ് എച്ച് എസ് എസിലെ മത്സരാർത്ഥികൾ പ്രാർത്ഥനയോടെ കാത്തിരിക്കുന്നതും ഒന്നാം സ്ഥാനം ലഭിച്ചതിനു ശേഷമുള്ള ആഹ്ലാദവും
 
ആലപ്പുഴ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്. എസ്. എസ് വിഭാഗം മൂകാഭിനയം മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ നായർ സമാജം എച്ച്.എസ്.എസ് മാന്നാർ ടീം
 
ആലപ്പുഴ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം പണിയനൃത്തം മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ഗവ ഗേൾസ് എച്ച്.എസ്.എസ് ചേർത്തല ടീം
 
ആലപ്പുഴ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം തിരുവാതിര മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ സെൻറ് മേരീസ് ജി.എച്ച്.എസ് ചേർത്തല ടീം
 
തോക്കും പൊട്ടി ട്രാക്കും പൊട്ടി...പാലാ മുൻസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന ടെക്നിക്കൽ സ്കൂൾ കായികമേളയിൽ ഒട്ടമത്സരത്തിന് മുന്നോടിയായി പൊട്ടിപ്പൊളിഞ്ഞുപോയ സിന്തറ്റിക് ട്രാക്കിൽ നിന്ന് സ്റ്റാർട്ടിങ് ഷൂട്ട് ചെയ്യുന്നയാൾ. അറ്റകുറ്റപ്പണികൾ വേണ്ടവിധം നടക്കാത്ത ഈ ട്രാക്കിലാണ് എം.ജി യൂണിവേഴ്സിറ്റി കായികമേളയും നടക്കുവാൻ പോകുന്നത്.
 
ഇടുക്കി ജില്ല സ്കൂൾ കലോത്സവത്തിൽ മാർഗ്ഗം കളിയിൽ എച്ച് എസ് എസ് വിജയികളായ സെന്റ് ജോസഫ് എച്ച് .എസ് .എസ് കരിമണ്ണൂർ
 
ഇടുക്കി ജില്ലാ കലോൽസവ വേദിയിലെത്തിയ 88 വയസുള്ള മറിയക്കുട്ടി മാർഗ്ഗംകളിയിലെ മത്സരാർത്ഥികളുമായി സംസാരിക്കുന്നു
 
കലോൽസവ വേദിയിലെ സെൽഫി പോയിന്റിൽ ഫോട്ടോ എടുത്തപ്പോൾ പബ്ലിസിറ്റി കൺവീനർ ജിമ്മി മറ്റത്തിപ്പാറയുടെ തല ചേർത്ത് പിടിക്കുന്ന മന്ത്രി റോഷി അഗസ്റ്റിൻ
 
ഇഡ ഡാൻസ് ഫെസ്റ്റിന്റെ ഭാഗമായി രമ വൈദ്യനാഥൻ അവതരിപ്പിച്ച ഭരതനാട്യം ഫോട്ടോ: ആഷ്‌ലി ജോസ്
 
തലയോലപ്പറമ്പിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം മംഗലംകളിയിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥി കാലിൽ കൊണ്ട മുള്ളെടുക്കുന്നു
 
കണ്ണൂർ ആയിത്രമമ്പറത്തും നിന്നും അവശനിലയിൽ കണ്ടെത്തിയ കുട്ടിത്തേവാങ്കിനേ വന്യജീവി സംഘടനയായ മാർക്കിന്റെ പ്രവർത്തകൻ വിജലേഷ് കോടിയേരി ജില്ലാ വെറ്റിനറി ഹോസ്പിറ്റലിൽ എത്തിച്ചപ്പോൾ. ഇരു കൈകൾക്കും പരിക്കേറ്റ നിലയിലാണ് കുട്ടിത്തേവാങ്കിനെ കിട്ടിയത്.
 
കോട്ടയം റവന്യൂ ജില്ലാ കലോത്സവത്തിൽ യു.പി വിഭാഗം കുച്ചിപ്പുടിയിൽ ഒന്നാം സ്ഥാനം നേടിയ മിതൾ എച്ച്.നായർ. ഗവൺമെൻറ് യു.പി സ്കൂൾ ആനിക്കാട്
 
കോഴിക്കോട് കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഐ ലീഗ് ഫുട്‌ബോളിൽ ഐസ്വാൾ  എഫ്.സി.യും ഗോകുലം കേരള എഫ്.സി.യും തമ്മിൽ നടന്ന മത്സരത്തിൽ നിന്നും
 
പാലാ നഗരസഭാ സ്റ്റേഡിയത്തിൽ നടക്കുന്ന എംജി സർവകലാശാല കായികമേളയിൽ പുരുഷ വിഭാഗം ജേതാക്കളായ എസ് ബി കോളേജ് ചങ്ങനാശേരി
 
പാലാ നഗരസഭാ സ്റ്റേഡിയത്തിൽ നടന്ന എംജി സർവകലാശാല കായികമേളയിൽ വനിതാ വിഭാഗം ജേതാക്കളായ അൽഫോൺസാ കോളേജ് പാലാ
 
പാലാ നഗരസഭാ സ്റ്റേഡിയത്തിൽ നടക്കുന്ന എംജി സർവകലാശാല കായികമേളയിൽ വനിതാ വിഭാഗം സ്റ്റീപ്പിൾ ചേസ് മത്സരത്തിൽ നിന്ന്
 
പാലാ നഗരസഭാ സ്റ്റേഡിയത്തിൽ നടക്കുന്ന എംജി സർവകലാശാല കായികമേളയിൽ വനിതാ വിഭാഗം സ്റ്റീപ്പിൾ ചേസ് മത്സരത്തിൽ നിന്ന്
 
കരാട്ടെ കിഡ്... കെ.എൻ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ജെ.കെ.എസ് ഇന്ത്യ ഇന്റർനാഷണൽ കരോട്ട ചാമ്പ്യൻഷിപ്പിൽ കുമിതെ ജൂനിയർ ഗേൾസ് വിഭാഗത്തിൽ നടന്ന മത്സരത്തിൽ നിന്ന്.
 
കരാട്ടെ കിഡ്...കെ.എൻ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ജെ.കെ.എസ് ഇന്ത്യ ഇന്റർനാഷണൽ കരോട്ട ചാമ്പ്യൻഷിപ്പിൽ കുമിതെ ജൂനിയർ ഗേൾസ് വിഭാഗത്തിൽ നടന്ന മത്സരത്തിൽ നിന്നും
 
പാലായിൽ നടന്ന സംസ്ഥാന ടെക്നിക്കൽ സ്കൂൾ കായികമേളയിൽ സീനിയർ ആൺകുട്ടികളുടെ ജാവലിൻ ത്രോയിൽ ഒന്നാം സ്ഥാനം നേടുന്ന അഭിനവ് സഞ്ജീവ്. ടി.എച്ച്.എസ് ചെറുവത്തൂർ കാസർഗോഡ്.
 
കനത്ത മഴയിൽ വെള്ളം നിറഞ്ഞ് ഞാറ് നശിച്ച തൃശൂർ പുല്ലഴി കോൾ പാടത്തിന് മുകളിലൂടെ പറന്ന് അകലുന്ന കൊക്കുകൾ
 
വയനാട് ദുരന്തം കേന്ദ്ര സർക്കാർ കേരളത്തെ അവഗണിക്കുകയാണെന്ന് ആരോപ്പിച്ച് തൃശൂരിൽ എൽ.ഡി.എഫ് പ്രവർത്തകർ ഏജീസ് ഓഫീസിലേയ്ക്ക് സംഘടിപ്പിച്ച മാർച്ച്
 
കനത്ത മഴയെ തുടർന്ന് വെള്ളം കയറിയ അരണാട്ടുക്കര പാടശേഖരത്ത് നിന്ന് വെള്ളം പുറത്തേയ്ക്ക് ഒഴുക്കി കളയുന്നു
 
പാലപ്പിള്ളി എലിക്കോട് കോളനിയിലെ സെപ്റ്റിക് ടാങ്കിൽ വീണ കാട്ടാനയെ ജെസിബി ഉപയോഗിച്ച് സെപ്റ്റിക് ടാങ്കിൽ നിന്നും ഉയർത്താൻ ശ്രമിക്കുന്നു ഏറെ നേരത്തെ പരിശ്രമങ്ങൾക്ക് ശേഷം ആന ചെരിഞ്ഞു
 
പാലപ്പിള്ളി എലിക്കോട് കോളനിയിലെ സെപ്റ്റിക് ടാങ്കിൽ വീണ കാട്ടാനയെ ഏറെ നേരത്തെ രക്ഷാപ്രവർത്തനത്തിന് ശേഷം ചെരിഞ്ഞ നിലയിൽ കാണപ്പെട്ടപ്പോൾ
 
കഴിഞ്ഞ ദിവസങ്ങളിലായി പെയ്ത കനത്ത മഴയിൽ തൃശൂർ പുല്ലഴിയിൽ 600 ഏകറോളം കോൾപാടത്ത് വെള്ളം കയറിയതിനെ തുടർന്ന് പതിനഞ്ച് ദിവസത്തോളം വളർച്ചയെത്തിയ നെൽ ചെടികൾ അടങ്ങിയ ഞാറ്റടികൾ ചീഞ്ഞ നിലയിൽ പുറത്തേയ്ക്ക് എടുത്ത് കൊണ്ട് വരുന്ന കർഷക തൊഴിലാളികൾ
 
പാലക്കുന്ന് കഴകം ശ്രീ ഭഗവതി ക്ഷേത്രത്തിൽ ആചാര സ്ഥാനികനായി അര നൂറ്റാണ്ട് പിന്നിട്ട കപ്പണക്കാൽ കുഞ്ഞിക്കണ്ണൻ ആയത്താറിന് ഒരുക്കിയ 'ദേവനർത്തനം' ആദരവിന്റെ ഭാഗമായി കേരളകൗമുദി പുറത്തിറക്കുന്ന 'കന്നിക്കൊട്ടിൽ' പുസ്‌തക പ്രകാശന ചടങ്ങിൽ തൃക്കണ്ണാട് ശ്രീ ത്രയംബകേശ്വര മേൽശാന്തി നവീൻചന്ദ്ര കായർത്തായ ഭദ്രദീപം തെളിക്കുന്നു
 
പാലക്കുന്ന് കഴകം ശ്രീ ഭഗവതി ക്ഷേത്രത്തിൽ ആചാര സ്ഥാനികനായി അര നൂറ്റാണ്ട് പിന്നിട്ട കപ്പണക്കാൽ കുഞ്ഞിക്കണ്ണൻ ആയത്താറിന് ഒരുക്കിയ 'ദേവനർത്തനം' ആദരവിന്റെ ഭാഗമായി കേരളകൗമുദി പുറത്തിറക്കുന്ന 'കന്നിക്കൊട്ടിൽ' പുസ്‌തക പ്രകാശനം ക്ഷേത്രം ഭണ്ഡാര വീട് സന്നിധിയിലെ ക്ഷീരശൈലം ഹാളിൽ പാലക്കുന്ന് കഴകം ശ്രീ ഭഗവതി ക്ഷേത്രം പ്രസിഡന്റ്‌ അഡ്വ. കെ. ബാലകൃഷ്ണൻ ശില്പിയും വി.പി മെറ്റൽസ് എം.ഡിയുമായ വി.പി പ്രകാശന് നൽകി പ്രകാശനം ചെയ്യുന്നു.
  TRENDING THIS WEEK
ഇതാണ് ചുവട്...എറണാകുളം ടൗൺ ഹാളിൽ നടന്ന വയോജന സൗഹൃദ വാർഷികാഘോഷം 'സൗഹൃദം കൊച്ചി' പരിപാടിയിൽ ഗായകൻ കൊച്ചിൻ മൻസൂർ ഗാനമാലപിച്ചപ്പോൾ നൃത്തം ചെയ്യുന്ന അമ്മമാർ. കോമൺ ഏജ് ഫൗണ്ടർ ആൻഡ്രു ലാർപെന്റ് സമീപം
കൊച്ചി നഗരസഭ സംഘടിപ്പിച്ച ദേശീയ നൃത്തോത്സവം ഭാവ് 2024ന്റെ ഭാഗമായി ബാംഗ്ലൂർ നൃത്ത്യാഗ്രാം അവതരിപ്പിച്ച ഒടീസി നൃത്തം.
കൊച്ചി നഗരസഭ സംഘടിപ്പിച്ച ദേശീയ നൃത്തോത്സവം ഭാവ് 2024ന്റെ ഭാഗമായി ബാംഗ്ലൂർ നൃത്ത്യാഗ്രാം അവതരിപ്പിച്ച ഒടീസി നൃത്തം
അയ്യന് മുന്നിൽ...ശബരിമല സന്നിധാനത്ത് ദർശനത്തിനെത്തിയ അയ്യപ്പമ്മാരുടെ തിരക്ക്
പ്രാർത്ഥനയോടെ...ശബരിമല ദർശനത്തിനെത്തിയ മുതിർന്ന മാളികപ്പുമം സന്നിധാനത്ത് പ്രാർത്ഥനയിൽ
തലയോലപ്പറമ്പിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കലോത്സവത്തിൽ ഓവറാൾ കിരീടം നേടിയ ളാക്കാട്ടൂർ എം.ജി.എം എൻ.എസ്.എസ് എച്ച്.എസ്.എസ് വിദ്യാർത്ഥികൾ ട്രോഫിയുയി
സ്വാമിയെ കാണാൻ...ശബരിമല ദർശനത്തിനായി അച്ഛനൊപ്പം ഡോളിയിലെത്തിയ കുഞ്ഞ് മാളികപ്പുറം
അയ്യനെകണ്ട്...ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുന്ന കുഞ്ഞ് മാളികപ്പുറങ്ങൾ
ശബരിമല ദർശനത്തിനെത്തിയ അയ്യപ്പനെ ശാരീരിക അസ്വസ്ത അനുഭവപ്പെട്ടതിനെതുടർന്ന് സന്നിധാനത്ത് നിന്ന് ആശുപത്രയിലേക്ക് കൊണ്ടുപോകുന്ന എൻ.ഡി.ആർ.എഫ്
ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച എറണാകുളം ജില്ലാതല പരിപാടിയിൽ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചവ൪ക്ക് ജില്ലാ കളക്ട൪ സമ്മാനം നൽകുന്നു
 
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com