തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നടന്ന എൽ.ഡി.എഫ് സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളുടെ സമാപന സമ്മേളനത്തിൽ സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തപ്പോൾ. മന്ത്രിമാരായ ആർ.ബിന്ദു, വി.എൻ.വാസവൻ,സജി ചെറിയാൻ,എ.കെ.ശശീന്ദ്രൻ,റോഷി അഗസ്റ്റിൻ,കെ.രാജൻ,ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക്,മന്ത്രിമാരായ വി.ശിവൻകുട്ടി,ജി.ആർ.അനിൽ,കെ.കൃഷ്ണൻകുട്ടി,കെ.എൻ.ബാലഗോപാൽ,വീണാ ജോർജ്,പി.രാജീവ്, പി.എ.മുഹമ്മദ് റിയാസ്,രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവർ സമീപം