EDITOR'S CHOICE
 
നൃത്തരാവിൽ...പൂരം തൃശൂർ കലാസാംസ്കാരിക കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സംഗീത നാടക അക്കാഡമി ഹാളിൽ സംഘടിപ്പിച്ച മഞ്ജീരധ്വനി ഇന്ത്യൻ നൃത്തോത്സവത്തിൽ മധുലിത മോഹപാത്രയും സംഘവും അവതരിപ്പിച്ച ഒഡീസി നൃത്തവതരണത്തിൽ നിന്നും.
 
Wetransfer visuals
 
പാലക്കാട് കരിങ്കരപ്പുള്ളി പാശേഖരത്ത് ഷേക്കേറ്റ് മരിച്ച സതീഷ് . ഷിജിത്ത് എന്നിവരുടെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്ത പ്രതി ആനന്ദ് കുമാറിനെ വീട്ടിൽ എത്തിച്ച് തെളിവെടുപ്പ് നടത്തുന്നു.
 
ലോക വിനോദസഞ്ചാര ദിനാഘോഷത്തിന്റെ ഭാഗമായി സാഹസികത ഇഷ്ടപ്പെടുന്ന വിനോദസഞ്ചാരികളെ ആകർഷിക്കാൻ ജില്ലാ ഭരണകൂടവും ഡി.ടി.പി.സിയും അക്വാലിയോ പാടി ഡൈവ് സെന്ററും സംയുക്തമായി എറണാകുളം ഡർബർ ഹാൾ ഗ്രൗണ്ടിൽ ഇരുപതിനായിരം ലിറ്റർ വെള്ളം കൊള്ളുന്ന കൃത്രിമ നീന്തൽ കുളത്തിൽ ഒരുക്കിയ സ്ക്യൂബ ഡൈവിംഗ് പരിശീലനത്തിനെത്തിൽ പങ്കെടുത്ത വിദ്യാർത്ഥിനി മുങ്ങി പൊങ്ങുന്നു
 
വഴിയോരത്തെ ജീവിതം...വഴിയരികിൽ നിന്നും കിട്ടുന്ന പ്ളാസ്റ്റിക്ക് സാധനങ്ങളും പേപ്പറുകളും ശേഖരിച്ചു വിൽക്കുന്ന നാടോടി സ്ത്രീ റോഡരികിലിരുന്നു കുഞ്ഞിനെ ഉറത്തുന്നു. കലൂർ ജംഗ്ഷനിൽ നിന്നുള്ള കാഴ്ച
 
പാലക്കാട് കരിങ്കരപ്പുള്ളി പാടത്ത് കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സതീഷ് ഷിജിത്ത് എന്നിവരുടെ മൃതദേഹം കിടക്കുന്ന സ്ഥലത്ത് പൊലീസ് ഇൻക്വസ്റ്റ് നടപടികൾ തുടങ്ങിയപ്പോൾ .
 
തൈക്കാട് ഗണേശത്തിൽ സുചിത്ര വിശ്വേശരൻ അവതരിപ്പിച്ച "രേഖപ്പെടുത്താത്ത നെടുവീർപ്പുകൾ" എന്ന ഡാൻസ് ഡ്രാമയിൽ നിന്ന്
 
സംസ്ഥാനത്ത് അനുവദിച്ച രണ്ടാമത്തെ വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ ബി.ജെ.പി പ്രവർത്തകർ നൽകിയ സ്വീകരണം
 
Wetransfer visuals
 
നൃത്തരാവിൽ...പൂരം തൃശൂർ കലാസാംസ്കാരിക കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സംഗീത നാടക അക്കാഡമി ഹാളിൽ സംഘടിപ്പിച്ച മഞ്ജീരധ്വനി ഇന്ത്യൻ നൃത്തോത്സവത്തിൽ മധുലിത മോഹപാത്രയും സംഘവും അവതരിപ്പിച്ച ഒഡീസി നൃത്തവതരണത്തിൽ നിന്നും.
 
അരമണിത്താളത്തിൽ പുലിച്ചുവട്... കൊല്ലം പെരിനാട് കലാവേദി പെരിനാട് ഫെസ്റ്റിറ്റിന്റെ ഭാഗമായി സംഘടിപ്പിച്ച പുലികളി
 
രണ്ടാം വന്ദേ ഭാരത് ട്രെയിനിന് കൊല്ലം റെയിൽവേ സ്റ്റേഷനിൽ നൽകിയ സ്വീകരണം
 
അഷ്ടമുടി വീരഭദ്രസ്വാമി ക്ഷേത്രത്തിലെ 28-ാം ഓണമഹോത്സ വത്തിന്റെ ഭാഗമായി നടന്ന ഉരുൾ നേർച്ച
 
നിപ്പയ്ക്കുള്ള ബെല്ലടിച്ചു,, ഇനി പഠിത്തം...നിപ്പ നിയന്ത്രണ വിധേയമായതോടെ കോഴിക്കോട് ജില്ലയിലെ സ്കൂളുകൾ ഇന്നലെ മുതൽ വീണ്ടും ഓഫ് ലൈനിലേക്ക് മാറിയപ്പോൾ നടക്കാവ് സ്കൂളിൽ ഉച്ചഭക്ഷണം കഴിച്ച് കുട്ടികൾക്ക് തിരികെ ക്ലാസിലേക്ക് കയറാനുള്ള ബെൽ അടിക്കുന്നു.
 
നടൻ മധുവിന്റെ നവതി ആഘോഷങ്ങളുടെ ഭാഗമായി സംസ്‌ഥാന സർക്കാരിന് വേണ്ടി മന്ത്രി സജി ചെറിയാൻ അദ്ദേഹത്തിന്റെ കണ്ണമ്മൂലയിലുള്ള വസതിയിൽ ആദരവറിയിച്ചെത്തിയ വേളയിൽ ഉപഹാരമായി ലുമിയർ ബ്രദേഴ്സ് രൂപകല് പന ചെയ്‌ത ആദ്യകാല മൂവി കാമറയുടെ മാതൃക സമ്മാനിച്ചപ്പോൾ
 
നടൻ മധുവിന്റെ നവതി ആഘോഷങ്ങളുടെ ഭാഗമായി സംസ്‌ഥാന സർക്കാരിന് വേണ്ടി മന്ത്രി സജി ചെറിയാൻ അദ്ദേഹത്തിന്റെ കണ്ണമ്മൂലയിലുള്ള വസതിയിൽ ആദരവറിയിച്ചെത്തിയപ്പോൾ
 
കൂടൊരുക്കി...സഹിക്കാനാവാത്ത കാലാവസ്ഥയിൽ ചെറുത്തു നിൽക്കുവാനുള്ള വഴിയായി മര ചില്ലകളിൽ പക്ഷികൾ നിർമ്മിച്ച കിളി കൂടുകൾ . വിരിയാനുള്ള മുട്ടകൾ സൂക്ഷിച്ചു വച്ചിരിക്കുകയാണ് കൂടുകളിൽ.തൃശൂർ കുട്ടൻകുളങ്ങര സമീപത്ത് നിന്നുള്ള ചിത്രം .
 
'അങ്കമല്ല' അന്നത്തിനാണ്...എറണാകുളം ചാത്യാത്ത് റോഡിൽ സർവീസിനിടയിലെ വിശ്രമവേളയിൽ ബസിന് മുകളിൽ കയറി മുൻവശത്തെ കേടായ ഗ്ളാസ് വൈപ്പർ ശരിയാക്കുന്ന ഡ്രൈവർ
 
സിറ്റി ഗ്യാസ് പദ്ധതിയുടെ ഭാഗമായി ദേശീയപാതയോരത്ത് പൈപ്പുകൾ കൂട്ടിയോജിപ്പിക്കുന്ന ജോലികളിലേർപ്പെട്ടിരിക്കുന്ന തൊഴിലാളി. ആലപ്പുഴ വലിയചുടുകാടിന് സമീപത്തുനിന്നുള്ള ദൃശ്യം.
 
കോട്ടയം കുമാരനല്ലൂരിൽ പതിനെട്ട് കിലോയോളം കഞ്ചാവ് പിടികൂടിയ റോബിന്റെ ഡോഗ് ട്രെയിനിംഗ് നടത്തിയിരുന്ന വാടക വീടിന്റെ മുറിയിൽ കിടക്കുന്ന അമേരിക്കൻ ബുള്ളി ഇനത്തിൽപ്പെട്ട നായയും സമീപം ജനലിൽ കത്തിച്ചിട്ടു വച്ചിരിക്കുന്ന കഞ്ചാവിൻ്റെ ബാക്കിയും
 
ഞങ്ങൾകൊയ്യും പൈങ്കിളികൾ... കുട്ടനാട്ടിൽ രണ്ടാംകൃഷിയിറക്കിയ പാടത്ത് വിളഞ്ഞുതുടങ്ങിയ നെൽക്കതിരുകൾ കൊത്തിയെടുക്കുന്നകിളികൾ. ആലപ്പുഴ ചമ്പക്കുളം നെടുമുടിയിൽ നിന്നുള്ള കാഴ്ച
 
കനത്ത മഴയിൽ കോഴിക്കോട് പുത്തൂർമഠത്തിൽ നിന്നുള്ള കാഴ്ച.
 
നറുക്കെടുപ്പിന്റെ തലേദിവസം രാത്രിയിലും തിരുവോണം ബമ്പർ എടുക്കാൻ അനുഭവപ്പെട്ട തിരക്ക് .കിഴക്കേകോട്ട ഭഗവതി ലക്കി സെന്ററിൽ നിന്നുള്ള കാഴ്ച്ച
 
മത്സ്യബന്ധനത്തിനുശേഷം നിറയെ മീനുകളുമായി കരയിലെത്തിയ ബോട്ട്. ശംഖുംമുഖം കടപ്പുറത്ത് നിന്നുള്ള കാഴ്ച.
 
ലോക വിനോദസഞ്ചാര ദിനാഘോഷത്തിന്റെ ഭാഗമായി സാഹസികത ഇഷ്ടപ്പെടുന്ന വിനോദസഞ്ചാരികളെ ആകർഷിക്കാൻ ജില്ലാ ഭരണകൂടവും ഡി.ടി.പി.സിയും അക്വാലിയോ പാടി ഡൈവ് സെന്ററും സംയുക്തമായി എറണാകുളം ഡർബർ ഹാൾ ഗ്രൗണ്ടിൽ ഇരുപതിനായിരം ലിറ്റർ വെള്ളം കൊള്ളുന്ന കൃത്രിമ നീന്തൽ കുളത്തിൽ ഒരുക്കിയ സ്ക്യൂബ ഡൈവിംഗ് പരിശീലനത്തിൽ നിന്ന്
 
ലോക വിനോദസഞ്ചാര ദിനാഘോഷത്തിന്റെ ഭാഗമായി സാഹസികത ഇഷ്ടപ്പെടുന്ന വിനോദസഞ്ചാരികളെ ആകർഷിക്കാൻ ജില്ലാ ഭരണകൂടവും ഡി.ടി.പി.സിയും അക്വാലിയോ പാടി ഡൈവ് സെന്ററും സംയുക്തമായി എറണാകുളം ഡർബർ ഹാൾ ഗ്രൗണ്ടിൽ ഇരുപതിനായിരം ലിറ്റർ വെള്ളം കൊള്ളുന്ന കൃത്രിമ നീന്തൽ കുളത്തിൽ ഒരുക്കിയ സ്ക്യൂബ ഡൈവിംഗ് പരിശീലനത്തിൽ നിന്ന്
 
ലോക വിനോദസഞ്ചാര ദിനാഘോഷത്തിന്റെ ഭാഗമായി സാഹസികത ഇഷ്ടപ്പെടുന്ന വിനോദസഞ്ചാരികളെ ആകർഷിക്കാൻ ജില്ലാ ഭരണകൂടവും ഡി.ടി.പി.സിയും അക്വാലിയോ പാടി ഡൈവ് സെന്ററും സംയുക്തമായി എറണാകുളം ഡർബർ ഹാൾ ഗ്രൗണ്ടിൽ ഇരുപതിനായിരം ലിറ്റർ വെള്ളം കൊള്ളുന്ന കൃത്രിമ നീന്തൽ കുളത്തിൽ ഒരുക്കിയ സ്ക്യൂബ ഡൈവിംഗ് പരിശീലനത്തിൽ നിന്ന്
 
കോട്ടയം നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ജില്ലാ സിവിൽ സർവീസ് കായിക മേളയിലെ കാരംസ് സിംഗിൾസ് മത്സരത്തിൽ പങ്കെടുക്കുന്നവർ
 
96 - മത് ശ്രീനാരായണ ഗുരുദേവന്റെ മഹാസമാധി ദിനത്തിൽ ശിവഗിരിയിൽ നടന്ന സമാധി പൂജ തൊഴാനെത്തിയ ഭകതരെ കൊണ്ട് നിറഞ്ഞ മഹാസമാധിയും പരിസരവും
 
ലൂര്‍ദിയന്‍ ട്രോഫി ബാസ്ക്കറ്റ് ബോള്‍ ടൂര്‍ണമെന്റില്‍ ആണ്‍കുട്ടികളുടെ ഫൈനല്‍ മത്സരത്തില്‍ വിജയിച്ച സെന്റ്‌ അഫ്രേംസ് മാന്നാനം സെന്റ്‌ ജോസഫ് പുളിങ്കുന്ന് ടീമിനെതിരെ സ്കോര്‍ ചെയ്യുന്നു. സ്കോര്‍ 85-47
 
തൃശൂർ  കുട്ടനെല്ലൂർ റീജൻസി ക്ലബ് ഓഡിറ്റോറിയത്തിൽ നടന്ന അഖില കേരള വനിത കബഡി ടൂർണമെന്റിൽ ഗജമുഖ കോഴിക്കോടും ഇ സെവൻ ഹീറോസ് ചേർത്തലയും തമ്മിൽ നടന്ന മത്സരത്തിൽ നിന്ന്.
 
ഒത്തുപിടിച്ചാൽ... ക്വയിലോൺ അത്‌ലറ്റിക് ക്ലബ്ബിന്റെ ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയ അഖില കേരള വടംവലി മത്സരത്തിൽ വിജയിച്ച നവജീവൻ പാലമല കലഞ്ഞൂർ പത്തനംതിട്ട ടീം.
 
Wetransfer visuals
 
മുസ്‌ലിം ലീഗിൻ്റെ ആഭിമുഖ്യത്തിൽ തൃശൂർ സാഹിത്യ അക്കാഡമി ഹാളിൽ സംഘടിപ്പിച്ച പാർലമെൻ്റ് നിയോജകമണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യാനെത്തിയ ദേശീയ ഓർഗനൈസേഷൻ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീറും, എം.പി ടി.എൻ പ്രതാപനും സൗഹൃദ സംഭാഷണത്തിൽ ഏർപ്പെട്ടപ്പോൾ.
 
തൃശൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ മഴയിൽ കെട്ടി നിൽക്കുന്ന ചെളിയിലൂടെ ബസ് കയറാൻ പോകുന്ന യാത്രക്കാർ ഒരു മഴ പെയ്താൽ ബസ് സ്റ്റാൻഡ് ചെളിക്കുളമായി തീരും
 
മഴയിൽ കുതിർന്ന് വെള്ളം കെട്ടി കിടക്കുന്ന തൃശൂർ കോർപറേഷൻ ഗ്രൗണ്ടിലെ ട്രാക്കിലൂടെ ലക്ഷ്യസ്ഥാനത്തേയ്ക്ക് കുതിയ്ക്കുന്ന ഒരു സ്കൂൾ സംഘടിപ്പിച്ച കായിക മത്സരത്തിലെ മത്സരാർത്ഥികളായ വിദ്യാർത്ഥികൾ
 
തൃശൂർ സ്വരാജ് റൗണ്ടിൽ ചെയ്ത കനത്ത മഴയെ അവഗണിച്ച് ലോട്ടറി ടിക്കറ്റുമായി സൈക്കിളിൽ പോകുന്നആൾ
 
ഒല്ലൂർ സെന്ററിൽ ട്രാഫിക് ഡ്യൂട്ടി നോക്കുന്ന ഹോംഗാർഡ് കെ.ആർ ശശീന്ദ്രൻ  ഹോംഗാർഡ് വെൽഫെയർ അസോസിയേഷന്റെ സംസ്ഥാന മികച്ച ഹോംഗാർഡായും ജില്ലയില്ലെ മികച്ച ഹോംഗാർഡായും തെരഞ്ഞെടുതത്തിന് അഭിവാദ്യം അർപ്പിച്ച് കേരള വ്യാപരി വ്യവസായി ഏകോപന സമിതി സ്ഥാപിച്ച ഫ്ലക്സിന് സമീപം ഡ്യൂട്ടി നോക്കുന്നു
 
മധുരതരം.... ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി തൃശൂർ ജോയ്സ് പാലസ് ഹോട്ടലിൽ സംഘടിപ്പിച്ച കേക്ക് മിക്സിംഗിനിടെ സെൽഫി എടുക്കുന്നവർ
 
തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലിൽ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ലോഗോ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചപ്പോൾ
  TRENDING THIS WEEK
നടൻ മധുവിന്റെ നവതി ആഘോഷങ്ങളുടെ ഭാഗമായി ആശംസകളറിയിക്കാൻ കണ്ണമ്മൂലയിലെ വസതിയിലെത്തിയ നടൻ മോഹൻലാൽ.കൊച്ചുമകന്റെ ഭാര്യ വർഷ,മധുവിന്റെ മകൾ ഉമ,ഭർത്താവ് കൃഷ്‌ണകുമാർ തുടങ്ങിയവർ സമീപം
നടൻ മധുവിന്റെ നവതി ആഘോഷങ്ങളുടെ ഭാഗമായി ആശംസകളറിയിക്കാൻ കണ്ണമ്മൂലയിലെ വസതിയിലെത്തിയ നടൻ മോഹൻലാൽ.കൊച്ചുമകന്റെ ഭാര്യ വർഷ,മധുവിന്റെ മകൾ ഉമ,ഭർത്താവ് കൃഷ്‌ണകുമാർ തുടങ്ങിയവർ സമീപം
വായ്പ്പാ തിരിച്ചടവ് മുടങ്ങിയതിന് ബാങ്ക്കാരുടെ ഭീഷണിയെ തുടർന്ന് ആത്‍മഹത്യ ചെയ്ത വ്യാപാരി ബിനുവിന്റെ മൃതദേഹം കോട്ടയം നാഗമ്പടത്തെ കർണ്ണാടക ബാങ്കിന്റെ മുന്നിൽവച്ച് സമരം ചയ്യുന്നതിനിടയിൽ ബാങ്കിലേക്ക് കേറാൻ ശ്രമിച്ച ഡി.വൈ.എഫ്.ഐ പ്രവർത്തകരെ പൊലീസ് തടയാൻ ശ്രമിക്കുന്നു. മൃതദേഹവുമായി ആംബുലൻസ് കിടക്കുന്നതും കാണാം.
മഹാനടൻ മധുവിന്റെ നവതി ആഘോഷങ്ങളുടെ ഭാഗമായി ട്രിവാൻഡ്രം ഫിലിം ഫ്രോറ്റോണിറ്റി തിരുവനന്തപുരം കനക ക്കുന്ന് നിശാഗന്ധി ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ച മധു മൊഴിലെത്തിയ സിനിമാതാരങ്ങളും ഗായകരും ചേർന്ന് മധുവിന് ആശംസകൾ അറിയിച്ച് ഗാനം ആലപിക്കുന്നു.
ഹിന്ദി ദിനാചരണത്തോടനുബന്ധിച്ച് മണ്ണാർക്കാട് ജി. എം.യു. പിയിലെ വിദ്യാർത്ഥികൾ ഹിന്ദി കൈയെഴുത്ത് ബോർഡിൽ പ്രദർശിപ്പിക്കുന്നു.
മഴയിൽ റെയിൽ കോട്ട് ധരിച്ച് തൃശൂർ നഗരത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്ന കോർപറേഷൻ വനിതാ തൊഴിലാളി
ജലവേട്ട... ഇര തേടി മുങ്ങിപ്പൊങ്ങിയ നീർകാക്കയിൽ നിന്ന് രക്ഷപ്പെടാൻ വെള്ളത്തിൽ നിന്ന് ചാടി മറിയുന്ന മീനുകൾ. കൊല്ലം അഷ്ടമുടി കായലിൽ നിന്നുള്ള കാഴ്ച ഫോട്ടോ: എം.എസ്.ശ്രീധർലാൽ
കൊല്ലം ഡി.സി.സി ഓഫീസിന് സമീപത്തെവെള്ളക്കെട്ടിലേക്ക് മെറ്റൽ ഇടുന്ന നാട്ടുകാരൻ
ഒത്തുപിടിച്ചാൽ... ക്വയിലോൺ അത്‌ലറ്റിക് ക്ലബ്ബിന്റെ ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയ അഖില കേരള വടംവലി മത്സരത്തിൽ വിജയിച്ച നവജീവൻ പാലമല കലഞ്ഞൂർ പത്തനംതിട്ട ടീം.
മഹാനടൻ മധുവിന്റെ നവതി ആഘോഷങളുടെ ഭാഗമായി ട്രിവാൻഡ്രം ഫിലിം ഫ്രോറ്റോണിറ്റി തിരുവനന്തപുരം കനകക്കുന്ന് നിശാഗന്ധി ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ച മധു മൊഴിലെത്തിയ നടൻ മോഹൻലാൽ ആശംസകൾ അറിയിക്കുന്നു
 
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com