EDITOR'S CHOICE
 
തൃശൂർ സംഗീതാ നാടക അക്കാഡമിയിൽ ആർ.എൽ.വി രാമകൃഷ്ണന് മോഹിനിയാട്ട അവതരണത്തിന് അവസരം നിഷേധിച്ചതിനെതിരെ നാടക് എന്ന സംഘടന അക്കാഡമിക്ക് മുന്നിൽ നടത്തിവരുന്ന സമരത്തിൽ മോഹിനിയാട്ടം അവതരിപ്പിക്കുന്ന ആർ.എൽ.വി രാമകൃഷ്ണൻ.
 
ലൈസൻസുണ്ടോ... കോട്ടയം അമ്പാട്ടുകടവിന് സമീപം കുതിരയെ അഴിച്ച് കെട്ടുന്ന കുട്ടിയോട് കാര്യങ്ങൾ തിരക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ. ആമ്പൽ വസന്തം കാണാനെത്തുന്നവർക്ക് കൂടെ നിന്ന് ഫോട്ടോ എടുക്കാനാണ് കുതിരയെ എത്തിച്ചിരിക്കുന്നത്.
 
നിയമസഭയിലെ കയ്യാങ്കളി കേസിൽ വഞ്ചിയൂർ കോടതിയിൽ ഹാജരാക്കാനെത്തിയ മന്ത്രി കെ. ടി ജലീൽ, ഇ. പി ജയരാജൻ തിരികെ പോകുന്നു
 
നിയമസഭയിലെ കയ്യാങ്കളി കേസിൽ വഞ്ചിയൂർ കോടതിയിൽ ഹാജരായശേഷം മന്ത്രി ഇ. പി ജയരാജൻ, വി. ശിവൻകുട്ടി എന്നിവർ തിരികെ പോകുന്നു
 
മുസ്‌ലിം യൂത്ത് ലീഗ് മലപ്പുറത്ത് നടത്തിയ സംവരണ സമരം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു.
 
വയലാർ സാംസ്‌കാരിക വേദിയുടെ വയലാർ സംഗീത സാഹിത്യ പുരസ്‌കാരം കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് മന്ത്രി കടകംപള്ളി സുരേന്ദ്രൻ സമ്മാനിക്കുന്നു.
 
നാൽപ്പത്തിനാലാമത് വയലാർ രാമവർമ്മ സാഹിത്യ അവാർഡ് രാജ്ഭവനിൽ ഏഴാച്ചേരി രാമചന്ദ്രന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമ്മാനിക്കുന്നു.
 
എയ്ഡഡ് സ്‌കൂളുകളില്‍ 2016 മുതല്‍ വിവിധ തസ്തികകളില്‍ ജോലിചെയ്യുന്ന അദ്ധ്യാപകര്‍ കലക്ട്രേറ്റിന് മുന്നില്‍ നടത്തുന്ന അനിശ്ചിതകാല ഉപവാസ സമരത്തിന്റെ ഇരുപത്തി ഒന്നാം ദിവസമായ ഇന്നലെ ശയന പ്രദക്ഷിണം നടത്തിയപ്പോൾ.
 
ഹരി ശ്രീ... കോട്ടയം പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രത്തിലെ സരസ്വതി നടയിലെ മണലിൽ എഴുതുന്ന കുട്ടി.
 
തുഞ്ചന്റെ മണ്ണിൽ തുടങ്ങാം... വിജയദശമി ദിനത്തില്‍ മലപ്പുറം തിരൂര്‍ തുഞ്ചന്‍ പറമ്പിലെത്തിയ കുട്ടി കാഞ്ഞിരമരത്തറയിലെ മണ്ണില്‍ ആദ്യക്ഷരം കുറിച്ചപ്പോൾ.
 
കളിയല്ലേ... കോട്ടയം പനച്ചിക്കാട് ദക്ഷിണ മൂകാംബി ക്ഷേത്രത്തിലെ വിദ്യാമണ്ഡപത്തിൽ മാതാപിതാക്കളുടെ മടിയിലിരുന് ആദ്യാക്ഷരം കുറിക്കുന്ന കുട്ടി കളിപ്പാട്ട വണ്ടിയും കയ്യിൽ പിടിച്ചിരുക്കുന്നു.
 
മഹാനവമി,​ വിജയദശമി മഹോത്സവത്തിന്റെ ഭാഗമായി പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രത്തിൽ ദർശനത്തിനെത്തിയവർ
 
നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ശ്രീ പദ്മനാഭ സ്വാമിക്ഷേത്രത്തിൽ സരസ്വതി ദേവിയെ ദർശിക്കാനെത്തിയ ഭക്തർ
 
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായ് ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേനട ദീപത്താൽ അലങ്കാരിച്ചപ്പോൾ.
 
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായ് നഗരത്തിൽ വില്പനക്കായ് എത്തിച്ച ബൊമ്മക്കൊലുകൾ പരിശോധിക്കുന്ന യുവതി ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ പരിസരത്തുനിന്നുളള കാഴ്ച്ച.
 
ശ്രീ പദ്മനാഭ സന്നിധിയിൽ പതിവ് തെറ്റാതെ : നവരാത്രി മഹോത്സവത്തിനായി പദ്മനാഭപുരം കൊട്ടാരത്തിൽ നിന്നും വിഗ്രഹങ്ങൾ പല്ലക്കിലേറ്റി ശ്രീ പദ്മനാഭ സ്വാമി ക്ഷേത്ര നടയിൽ എത്തിച്ചപ്പോൾ.
 
വാർത്ത
 
ഇന്ത്യ
 
ഖുശ്ബു
 
കൊവിഡ്
 
ഉടുമ്പുകളെ
 
നൗഫൽ
 
ബീഹാറിൽ
 
ജമ്മു
 
സ്വപ്നം കണ്ടിരിക്കുന്നതിലല്ല, കാര്യങ്ങളൾ ചെയ്യുന്നതിലാണ് ജീവിത വിജയമെന്ന തിരിച്ചറിവു നൽകുന്ന ക്രിയാശക്തിയാണ് നവരാത്രിയുടെ ഏഴാം ദിവസം നമുക്കു സമ്മാനിക്കുന്നത്.
 
ദുർഗാദേവിയുടെ ഒൻപതു ഭാവങ്ങളിൽ ആറാമത്തേതാണ് കാത്യായനി.
 
പേപ്പർ കട്ടിങ്ങിലെ ശില്പചാരുത...പേപ്പർ കട്ട് ചെയ്ത് ശില്പങ്ങളും രൂപങ്ങളുമുണ്ടാക്കുന്ന കോട്ടയം സ്വദേശിനി നീനു ആൻ കുര്യൻ
 
സൂപ്പർ ഹിറ്റ് സിനിമ ദൃശ്യത്തിന്റെ രണ്ടാം ഭാഗവും ഷൂട്ട് ചെയ്യാൻ കരാറുറപ്പിച്ച തൊടുപുഴ വഴിത്തലയിലെ മടത്തിൽപ്പറമ്പിൽ വീട്ടിൽ ജോസഫ് കുരുവിളയും ഭാര്യ ഷെർളിയും
  TRENDING THIS WEEK
വെറ്റില
ഭാഗ്യലക്ഷ്മി
ഗിന്നസ്
ഇന്ത്യയിലെ ആദ്യത്തെ സീപ്ലെയിൻ ഗുജറാത്തിലേക്ക് പോകും വഴി ഇന്ധനം നിറയ്ക്കാൻ കൊച്ചി നാവിക ആസ്ഥനത്തിന് സമീപം വെണ്ടുരുത്തി കായലിൽ ലാൻഡ് ചെയ്തപ്പോൾ.
പൊലീസ് സ്മൃതി ദിനത്തിൽ കൊച്ചിയിൽ ഐ.ജി. വിജയ് സാഖറെ ആദരവ് അർപ്പിക്കുന്നു.
സ്കൈ സൈക്കിൾ
ചുവന്ന് തുടുത്ത്... തിരൂരങ്ങാടി ചെറുമുക്ക് വെഞ്ചാലി വയലിൽ വിരിഞ്ഞു നിൽക്കുന്ന ചുവന്ന ആമ്പൽ ശേഖരിക്കുന്നയാൾ. പുലർച്ചയോടെ വിരിയുന്ന ചുവന്ന ആമ്പൽ രാവിലെ പത്തര മണി വരെ മാത്രമേ വിരിഞ്ഞ് നിൽക്കൂ. കൊവിഡ് കാലത്തും നിരവധി പേരാണ് പൂക്കൾ കാണാനെത്തുന്നത്.
ശില്പം
പൂജവെപ്പിനോടനുബന്ധിച്ച് ചേർപ്പ് തിരുവുള്ളക്കാവ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പുസ്തം പൂജവയ്ക്കുന്നു.
കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അപകടത്തിൽ പെട്ട എയർ ഇന്ത്യ വിമാനത്തിന്റെ തകർന്ന ഭാഗങ്ങൾ മാറ്റുന്നു.
 
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com