കോട്ടയം ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്എസ് വിഭാഗം പെൺകുട്ടികളുടെ ബാൻഡ് മേളത്തിൽ ഒന്നാം സ്ഥാനം നേടിയ മൗണ്ട് കാർമ്മൽ എച്ച്എസ് എസ്, കോട്ടയം
നിത കെ നിതിൻ ,നാടോടി നൃത്തം, യുപി വിഭാഗം , ഒന്നാം സ്ഥാനം, , ഡോൺ ബോസ്ക്കോ എച്ച് എസ് എസ്, പുതുപ്പള്ളി
പ്രാർത്ഥനയോടെ...ശബരിമല ദർശനത്തിനെത്തിയ മുതിർന്ന മാളികപ്പുമം സന്നിധാനത്ത് പ്രാർത്ഥനയിൽ
തലയോലപ്പറമ്പിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കലോത്സവത്തിൽ ഓവറാൾ കിരീടം നേടിയ ളാക്കാട്ടൂർ എം.ജി.എം എൻ.എസ്.എസ് എച്ച്.എസ്.എസ് വിദ്യാർത്ഥികൾ ട്രോഫിയുയി
സ്വാമിയെ കാണാൻ...ശബരിമല ദർശനത്തിനായി അച്ഛനൊപ്പം ഡോളിയിലെത്തിയ കുഞ്ഞ് മാളികപ്പുറം
അയ്യനെകണ്ട്...ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുന്ന കുഞ്ഞ് മാളികപ്പുറങ്ങൾ
ശബരിമല ദർശനത്തിനെത്തിയ അയ്യപ്പനെ ശാരീരിക അസ്വസ്ത അനുഭവപ്പെട്ടതിനെതുടർന്ന് സന്നിധാനത്ത് നിന്ന് ആശുപത്രയിലേക്ക് കൊണ്ടുപോകുന്ന എൻ.ഡി.ആർ.എഫ്
ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച എറണാകുളം ജില്ലാതല പരിപാടിയിൽ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചവ൪ക്ക് ജില്ലാ കളക്ട൪ സമ്മാനം നൽകുന്നു
ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച എറണാകുളം ജില്ലാതല പരിപാടിയിൽ നായരമ്പലം കരുണ സ്പെഷ്യൽ സ്കൂളിലെ കുട്ടികൾ അവതരിപ്പിച്ച നൃത്തകലാവിരുന്ന്
ആലപ്പുഴ ദേശീയപാതയിൽ കളർകോടിനു സമീപം കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥി ലക്ഷദീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിമിന്റെ മൃതദേഹം എറണാകുളം സെൻട്രൽ ജുമാ മസ്‌ജിദിൽ ഖബറടക്കത്തിനായി എത്തിച്ചപ്പോൾ
പാലാ നഗരസഭാ സ്റ്റേഡിയത്തിൽ നടക്കുന്ന എംജി സർവകലാശാല കായികമേളയിൽ ശകതമായ മഴക്കിടയിൽ നടന്ന ലോംഗ് ജമ്പ് മത്സരത്തിൽ കോതമംഗലം എംഎ കോളേജിലെ അക്ഷയ് ജെ ഒന്നാം സ്ഥാനം നേടുന്നു
പാലാ നഗരസഭാ സ്റ്റേഡിയത്തിൽ നടക്കുന്ന എംജി സർവകലാശാല കായികമേളയിൽ വന്ചിത വിഭാഗം ഡിസ്കസ് ത്രോയിൽ റെക്കാഡോടെ ഒന്നാംസ്‌ഥാനം നേടുന്ന അഖില രാജു,അൽഫോൻസാ കോളേജ് ,പാല
പാലാ നഗരസഭാ സ്റ്റേഡിയത്തിൽ നടക്കുന്ന എംജി സർവകലാശാല കായികമേളയിൽ വനിതാ വിഭാഗം സ്റ്റീപ്പിൾ ചേസിൽ ഒന്നാംസ്‌ഥാനം നേടുന്ന കെ.പി സനിക,എം എ കോളേജ് ,കോതമംഗലം
ശ്രീദീപിന്റെ മൃതദേഹം പാലക്കാട്ടെ വീട്ടിലെത്തിച്ചപ്പോൾ ഉള്ളുലഞ്ഞ് തളർന്നിരിക്കുന്ന അച്ഛൻ കെ.ടി.ശ്രീവത്സനും അമ്മ പി.ബിന്ധു .
ശ്രീ ദിപിൻ്റെ മൃതദേഹം ശേഖരിപുരം വീട്ടിൽ പൊതുദർശനത്തിന് വച്ചശേഷം ആബുംലെൻസിലേക്ക് കയറ്റുന്നു
സ്വാമിയെ ശരണം ...ശബരിമല സന്നിധാനത്ത് ദർശനം നടത്തി ശരണം വിളിക്കുന്ന മുതിർന്ന മാളികപ്പുറം
സ്വാമിയെ കാണാൻ ...ദിവസങ്ങളായി പെയ്ത മഴമാറി വെയിലായപ്പോൾ ശബരിമല സന്നിധാനത്ത് ദർശനത്തിനെത്തിയവരുടെ തിരക്ക്
അയ്യനെ കാണാൻ ...ശബരിമല ദർശനത്തിനായി ഡോളിയിൽ എത്തുന്ന മാളികപ്പുറം
ഇഡ ഡാൻസ് ഫെസ്റ്റിന്റെ ഭാഗമായി രമ വൈദ്യനാഥൻ അവതരിപ്പിച്ച ഭരതനാട്യം ഫോട്ടോ: ആഷ്‌ലി ജോസ്
തലയോലപ്പറമ്പിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം മംഗലംകളിയിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥി കാലിൽ കൊണ്ട മുള്ളെടുക്കുന്നു
കണ്ണൂർ ആയിത്രമമ്പറത്തും നിന്നും അവശനിലയിൽ കണ്ടെത്തിയ കുട്ടിത്തേവാങ്കിനേ വന്യജീവി സംഘടനയായ മാർക്കിന്റെ പ്രവർത്തകൻ വിജലേഷ് കോടിയേരി ജില്ലാ വെറ്റിനറി ഹോസ്പിറ്റലിൽ എത്തിച്ചപ്പോൾ. ഇരു കൈകൾക്കും പരിക്കേറ്റ നിലയിലാണ് കുട്ടിത്തേവാങ്കിനെ കിട്ടിയത്.
കോട്ടയം റവന്യൂ ജില്ലാ കലോത്സവത്തിൽ യു.പി വിഭാഗം കുച്ചിപ്പുടിയിൽ ഒന്നാം സ്ഥാനം നേടിയ മിതൾ എച്ച്.നായർ. ഗവൺമെൻറ് യു.പി സ്കൂൾ ആനിക്കാട്
പ്രതിഷേധ ഭാവം... കോട്ടയം റവന്യൂ ജില്ല കലോത്സവത്തിൽ ഹയർസെക്കൻഡറി വിഭാഗം കുച്ചുപ്പുടി മത്സരത്തിൽ അർഹിക്കാത്ത വിദ്യാർത്ഥിക്ക് ഒന്നാം സമ്മാനം കൊടുത്തെന്ന് ആരോപിച്ച് പ്രതിഷേധിക്കുന്ന മറ്റു മത്സരാർത്ഥികൾ.
നേരായ ദിശയ്ക്കായി...എൻ.സി.സി ദിനാചരണ വാരാഘോഷത്തോട് അനുബന്ധിച്ച് തൃശൂർ ശക്തൻ നഗറിലെ ദിശ ബോർഡുകൾ വൃത്തിയാക്കുന്ന എൻ.സി.സി വിദ്യാർത്ഥികൾ
കൺപാർത്ത്... ശബരിമല സന്നിധാനത്ത് ദർശനം കാത്തുനിൽക്കുന്നവരുടെ തിരക്ക്.
കൊയ്ത്ത് കഴിഞ്ഞ പാടശേഖരങ്ങളിൽ വൈക്കോലിന് തീയിടുന്നത് ഒഴിവാക്കണമെന്ന നിർദ്ദേശം ഉണ്ടെങ്കിലും നിരോധനങ്ങളെല്ലാം അവഗണിച്ചുകൊണ്ട് ചില കർഷകർ വൈക്കോലിന് തീയിടുന്നത് തുടരുകയാണ്. ആലപ്പുഴ കളർകോട് ഒന്നാം പാലത്തിന് സമീപത്തു നിന്നുള്ള ദൃശ്യം
പാലാ നഗരസഭാ സ്റ്റേഡിയത്തിൽ നടക്കുന്ന എംജി സർവകലാശാല കായികമേളയിൽ 100മീറ്ററിൽ ഭാവിക വിഎസ്,ഒന്നാം സ്ഥാനം നേടുന്നു. മഹാരാജാസ് കോളേജ്, എറണാകുളം
പാലാ നഗരസഭാ സ്റ്റേഡിയത്തിൽ നടക്കുന്ന എംജി സർവകലാശാല കായികമേളയിൽ പുരുഷ വിഭാഗം സ്റ്റീപ്പിൾ ചേസിൽ ഒന്നാംസ്‌ഥാനം നേടുന്ന ബെഞ്ചമിൻ ബാബു, എസ്ബി കോളേജ്, ചങ്ങനാശേരി
കുന്നംകുളത്ത് സംഘടിപ്പിച്ച റവന്യു ജില്ലാ കലോത്സവത്തിൽ അരങ്ങേറിയ ഹയർ സെക്കൻഡറി വിഭാഗം ഗ്രൂപ്പ് ഡാൻസിൽ നിന്ന്
പാലാ നഗരസഭാ സ്റ്റേഡിയത്തിൽ നടക്കുന്ന എംജി സർവകലാശാല കായികമേളയിൽ ശകതമായ മഴക്കിടയിൽ നടന്ന ലോംഗ് ജമ്പ് മത്സരത്തിൽ കോതമംഗലം എംഎ കോളേജിലെ അക്ഷയ് ജെ ഒന്നാം സ്ഥാനം നേടുന്നു
പാലാ നഗരസഭാ സ്റ്റേഡിയത്തിൽ നടക്കുന്ന എംജി സർവകലാശാല കായികമേളയിൽ വന്ചിത വിഭാഗം ഡിസ്കസ് ത്രോയിൽ റെക്കാഡോടെ ഒന്നാംസ്‌ഥാനം നേടുന്ന അഖില രാജു,അൽഫോൻസാ കോളേജ് ,പാല
പാലാ നഗരസഭാ സ്റ്റേഡിയത്തിൽ നടക്കുന്ന എംജി സർവകലാശാല കായികമേളയിൽ രാഹേന്ദ് വി എ , ട്രിപ്പിൾ ജമ്പ്, ഒന്നാം സ്ഥാനം, എസ്ബി കോളേജ്,
പാലാ നഗരസഭാ സ്റ്റേഡിയത്തിൽ നടക്കുന്ന എംജി സർവകലാശാല കായികമേളയിൽ പുരുഷ വിഭാഗം 110 ഹർഡിൽസിൽ റെക്കാഡോടെ ഒന്നാംസ്‌ഥാനം നേടുന്ന ഷിൻ്റോ മോൻ സിബി , സെൻ്റ്. ഡൊമിനിക്സ് കോളേജ്, കാഞ്ഞിരപ്പള്ളി
പാലാ നഗരസഭാ സ്റ്റേഡിയത്തിൽ നടക്കുന്ന എംജി സർവകലാശാല കായികമേളയിൽ പുരുഷ വിഭാഗം സ്റ്റീപ്പിൾ ചേസിൽ ഒന്നാംസ്‌ഥാനം നേടുന്ന ബെഞ്ചമിൻ ബാബു, എസ്ബി കോളേജ്, ചങ്ങനാശേരി
കുന്നംകുളത്ത് സംഘടിപ്പിച്ച റവന്യു ജില്ലാ കലോത്സവത്തിൽ അരങ്ങേറിയ ഹയർ സെക്കൻഡറി വിഭാഗം ഗ്രൂപ്പ് ഡാൻസിൽ നിന്ന്
കുന്നംകുളത്ത് സംഘടിപ്പിച്ച റവന്യു ജില്ലാ കലോത്സവത്തിൽ അരങ്ങേറിയ ഹയർ സെക്കൻഡറി വിഭാഗം ഗ്രൂപ്പ് ഡാൻസിൽ നിന്ന്
കുന്നംകുളത്ത് സംഘടിപ്പിച്ച റവന്യു ജില്ലാ കലോത്സവത്തിൽ അരങ്ങേറിയ ഹയർ സെക്കൻഡറി വിഭാഗം ഗ്രൂപ്പ് ഡാൻസിൽ നിന്ന്
വയനാടിൻ്റെ ദുരന്തമുഖത്തെ ഓർമ്മിപ്പിച്ച് കൊണ്ട് ഹയർ സെക്കൻഡറി വിഭാഗം ഗ്രൂപ്പ് ഡാൻസിൽ ജി.എച്ച്.എസ് കൊടകരയിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച നൃത്തം
എച്ച്.എസ് .എസ് വിഭാഗം ഗ്രൂപ്പ് ഡാൻസ് ഒന്നാം സ്ഥാനം നേടിയ സേക്രട്ട് ഹാർട്ട് കോൺവെൻ്റ് തൃശൂർ
ഇൻകാസ്- ഒ .ഐ.സി.സി ജില്ലാ കോർഡിനേഷൻ കമ്മിറ്റി യു.എ.ഇ യുടെ 53- മത് ദേശീയ ദിനം തൃശൂർ ഡി.സി.സിയിൽ സംഘടിപ്പിച്ച ചടങ്ങിൽ മുൻ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്യുന്നു
മഴയിൽ നിന്ന് രക്ഷനേടാൻ പ്ലാസ്റ്റിക് ഷീറ്റ് തലയിൽ വച്ച് തൃശൂർ സ്വരാജ് റൗണ്ടിലൂടെ നടന്ന് നീങ്ങുന്ന വയോധികൻ്റെ ദേഹത്ത് മഴയിൽ കെട്ടി നിൽക്കുന്ന വെള്ളം തെറിപ്പിച്ച് പോകുന്ന വാഹനങ്ങൾ
കനത്ത മഴയെ തുടർന്ന് തൃശൂർ ശക്തൻ ബസ് സ്റ്റാൻഡിന് സമീപം റോഡിൽ വെള്ളം കയറിയപ്പോൾ
TRENDING THIS WEEK