കോട്ടയം കോടിമത പള്ളിപ്പുറത്തു കാവിനു സമീപം ലോറിയിൽ നിന്ന് ഗോതമ്പു ചാക്കുകൾ എം.സി റോഡിൽ വീണപ്പോൾ. ഗതാഗത തടസ്സം ഉണ്ടായതിനെ തുടർന്ന് പൊലീസിന്റെ നേതൃത്വത്തിൽ ഗോതമ്പ് നീക്കം ചെയ്യുന്നു
കത്തോലിക്കാ കോൺഗ്രസ്സ് ആലപ്പുഴ ഫെറോന സമിതിയുടെ ആഭിമുഖ്യത്തിൽ ആലപ്പുഴ നസ്രാണി സമുദായ സംഗമത്തിന്റെ അനുഗ്രഹ പ്രഭാഷണവും,മുനമ്പം ഐക്യദാർഢ്യ ദിന ഉദ്‌ഘാടനവും കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി നിർവഹിക്കുന്നു.
വർഷത്തെ അവസാന കൃഷിയുമിറക്കി വിളവെടുത്തു കഴിഞ്ഞ പാടത്ത് തീയിടുന്ന കർഷക തൊഴിലാളികളായ സ്ത്രീകൾ. ആലപ്പുഴ പള്ളാത്തുരുത്തി തിരുമല വാർഡ് കൊമ്പൻ കുഴി പാടശേഖരത്ത് നിന്നുള്ള കാഴ്ച.
കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി വിഷകണ്ഠൻ ക്ഷേത്രം പുത്തരി ഉത്സവത്തിൽ കെട്ടിയാടിയ വിഷകണ്ഠൻ തെയ്യം ഭക്തർക്ക് അനുഗ്രഹം നൽകുന്നു
കങ്കുവാ എന്ന ചിത്രത്തിൻ്റെ പ്രൊമോഷന്റെ ഭാഗമായി തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ നടൻ സൂര്യ
തൈക്കാട് ഗണേശത്തിൽ നടക്കുന്ന സൂര്യ ഫെസ്റ്റിവലിൽ പ്രതീക്ഷ കാശി ,വൈജയന്തി കാശി എന്നിവർ അവതരിപ്പിച്ച കുച്ചുപ്പുടി
എറണാകുളം കടവന്ത്രയിൽ കായലിൽ പോള മൂടിയ നിലയിൽ
കൊച്ചിയിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സബ്ജൂനിയർ പെൺകുട്ടികളുടെ ടേബിൾ ടെന്നീസിൽ സ്വർണ്ണം നേടിയ തൃശ്ശൂർ ടീമംഗങ്ങളായ ജോവന്ന ജെനിൽ,അമയ ലിയ അനൂപ്,ജൂലിയ ജിജോ,സരയു ടി.എസ്,ദേവിക പി.എസ് എന്നിവർ.
നാറാത്ത് മുണ്ടോൻ വയൽ തറവാട് മുത്തപ്പൻ ദേവസ്ഥാനത്ത് കെട്ടിയാടിയ എടലാപുരത്ത് ചാമുണ്ഡി തെയ്യം.
തൈക്കാട് ഗണേശത്തിൽ നടക്കുന്ന സൂര്യ ഫെസ്റ്റിവലിൽ പ്രതീക്ഷ കാശി ,വൈജയന്തി കാശി എന്നിവർ അവതരിപ്പിച്ച കുച്ചുപ്പുടി
കർഷക കോൺഗ്രസിൻ്റെ നേതൃത്വത്തിൽ നെൽ സംഭരണത്തിൽ കാർഷിക പാക്കേജ് നടപ്പിലാക്കണമെന്ന് ആവിശ്യപ്പെട്ട് നടത്തിയ ട്രാക്ടർ മാർച്ച് മുൻ കെ.പി.സി.സി. പ്രസിഡൻ്റ് കെ. മുരളിധരൻ ഫ്ലാഗ് ഓഫ് ചെയുന്നു പാലക്കാട് നിയമസഭ ഉപതിരെഞ്ഞടുപ്പ് യു.ഡി.എഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ വി.കെ. ശ്രീകണ്ഠൻ എം.പി. വടകര എം. പി. ഷാഫി പറമ്പിൽ തുടങ്ങിയവർ സമീപം .
കൽപ്പാത്തി രഥോത്സവത്തിന് മുന്നോടിയായി വിശാലാക്ഷി സമേത വിശ്വനാഥ സാമിക്ഷേത്ര പരിസരത്ത് രഥങ്ങൾക്ക് ഛപ്രം കെട്ടി നിർത്തിയിരിക്കുന്നു .
കോട്ടയം ദർശന സാംസ്‌കാരിക കേന്ദ്രം നടത്തുന്ന പ്രൊഫഷണൽ നാടകമത്സരം വിജയരാഘവൻ ഉദ്‌ഘാടനം ചെയ്യന്നു
റോക്കറ്റിൽ കയറ്റി വിടല്ലേ...ശിശുദിന ആഘോഷങ്ങളുടെ ഭാഗമായി കോട്ടയം ജവാഹർ ബാലഭവൻ കുട്ടികളുടെ ലൈബ്രറിയിൽ നടന്ന ഫാൻസിഡ്രസ് മത്സരത്തിൽ പങ്കെടുക്കാനായി റോക്കറ്റിന്റെ രൂപത്തിൽ കുട്ടിയെ ഒരുക്കുന്നു
ശിശുദിന ആഘോഷങ്ങളുടെ ഭാഗമായി ജവാഹർ ബാലഭവൻ കുട്ടികളുടെ ലൈബ്രറിയിൽ നടന്ന ഫാൻസിഡ്രസ് മത്സരത്തിൽ പങ്കെടുക്കുന്ന മൗണ്ട് കാർമൽ സ്‌കൂളിലെ അധിരത ആർ കൃഷ്ണ
ആലപ്പുഴ നഗരത്തിൽ ജില്ലാ കോടതി പാലത്തിന് സമീപത്തെ ട്രാഫിക് ഐലന്റ് പൊളിച്ചു നീക്കുന്നു.
കായൽ കൊഞ്ച്... കായലിൽ നിന്ന് വളയിട്ട് ലഭിച്ച വലിയ തരം കൊഞ്ച് വള്ളത്തിൽ കരക്കെത്തിച്ചപ്പോൾ തരാം തിരിക്കുന്ന തൊഴിലാളി. തിരുമലയിൽ നിന്നുള്ള കാഴ്ച.
കേരള ചിത്രകലാ പരിഷത്ത് സംഘടിപ്പിക്കുന്ന 'മഴയേ' ദ്വിദിന ചിത്രകലാ ക്യാമ്പിന് മുന്നോടിയായി കളക്ടറേറ്റ് പരിസരത്തെ സ്കൂളിന്റെ ചുവരിൽ കലാകാരന്മാർ ഒത്തുചേർന്ന് ഗ്രാഫിറ്റി ചിത്രം വരയ്ക്കുന്നു
ശിശുദിന ആഘോഷങ്ങളുടെ ഭാഗമായി ജവാഹർ ബാലഭവൻ കുട്ടികളുടെ ലൈബ്രറിയിൽ നടന്ന ഫാൻസിഡ്രസ് മത്സരത്തിൽ പങ്കെടുക്കുന്ന മൗണ്ട് കാർമൽ സ്‌കൂളിലെ അധിരത ആർ കൃഷ്ണ
ചരിത്രകാരൻ എം.പ്രഭാകരൻ തമ്പി രചിച്ച നോവൽ 'മുഗ്ദ്ധാനുരാഗസ്പന്ദനങ്ങളുടെ' പ്രകാശനം മയ്യനാട് മാധവ വിലാസത്തിൽ (തൊടിയിൽ) 'സാഹിത്യ സായാഹ്നം' ചടങ്ങിൽ കേരള സർവകലാശാല ബയോ ഇൻഫൊർമാറ്റിക്സ് മുൻ മേധാവിയും ശാസ്ത്രവേദി സംസ്ഥാന പ്രസിഡന്റുമായ ഡോ. അച്യുത്ശങ്കർ.എസ്.നായർ നോവലിസ്റ്റും തിരക്കഥാകൃത്തുമായ ജി.ആർ. ഇന്ദുഗോപന് നൽകി നിർവഹിക്കുന്നു
പത്തനംതിട്ട അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ രണ്ടാംദിവസം പ്രദശനം കാണാനെത്തിയവർ.
വിപഞ്ചി ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടത്തുന്ന നാട്യ വിപഞ്ചി രംഗ ത്തിൽ അവതരിപ്പിച്ച കുച്ചിപ്പുടി നൃത്തം
കുട്ടി വര... ശിശുദിനാഘോഷങ്ങളുടെ ഭാഗമായി കോട്ടയം കുട്ടികളുടെ ലൈബ്രറി & ജവഹർ ബാലഭവന്റെ നേതൃത്വത്തിൽ നടത്തിയ ചിത്രരചനാ മത്സരത്തിൽ പങ്കെടുത്ത കുട്ടി വരച്ച ചിത്രം കാണിക്കുന്നു
ശിശുദിനാഘോഷങ്ങളുടെ ഭാഗമായി കോട്ടയം കുട്ടികളുടെ ലൈബ്രറി & ജവഹർ ബാലഭവന്റെ നേതൃത്വത്തിൽ നടത്തിയ ചിത്രരചനാ മത്സരത്തിൽ കുട്ടികൾ പങ്കെടുക്കുമ്പോൾ വെളിയിൽ ആകാംഷയോടെ നോക്കി നിൽക്കുന്ന രക്ഷിതാക്കൾ
തൈക്കാട് ഗണേശത്തിൽ നടക്കുന്ന സൂര്യ ഫെസ്റ്റിവലിൽ വിരാജ ,ശ്യാംജിത്ത് കിരൺ എന്നിവർ അവതരിപ്പിച്ച ഭരതനാട്യം
തൈക്കാട് ഗണേശത്തിൽ നടക്കുന്ന സൂര്യ ഫെസ്റ്റിവലിൽ വിരാജ ,ശ്യാംജിത്ത് കിരൺ എന്നിവർ അവതരിപ്പിച്ച ഭരതനാട്യം
തുലാം പെയ്ത്...ഇന്നലെ പെയ്ത മഴയിൽ തൃശൂർ പോസ്റ്റോഫീസ് റോഡിൽ നിന്നുമുള്ള ചിത്രം
മധുരം നുകർന്ന് ----ഒരുവാഴയിൽ നിന്ന് മറ്റ് വാഴകളിലേക്ക് പറന്ന് പറന്ന് തേൻകുടിച്ച് പോകുന്ന നരിച്ചീറുകൾ, പത്തമംതിട്ട സെന്റ് പീറ്റേഴ്സ് ജംഗ്ഷനുസമീപമുള്ള വീട്ടുവളപ്പിലെ വാഴത്തോട്ടത്തിൽ നിന്ന് ് പകർത്തിയ ചിത്രം.
തൊടുപുഴ കോട്ടപ്പാറയിൽ ദൃശ്യ വിരുന്ന് കാണാനെത്തിയവർ
അന്തിച്ചോപ്പിൽ കൂടണയാൻ-----ജില്ലയിലെ ഇടത്താവളത്തിൽ ഒരുമാസത്തോളമായി നടന്ന സ്വകാര്യ കമ്പിനിയുടെ മേളയവസാനിച്ചപ്പോൾ നിർമ്മാണസാമിഗ്രികൾ നേരം വൈകിയും അഴിച്ചുമാറ്റുന്ന തൊഴിലാളികൾ.
ആരോ വഴിയിൽ ഉപേക്ഷിച്ചുപോയ കുപ്പിയിലെ പാൽ അടപ്പുതുറന്ന് കുടിക്കുന്ന കുരങ്ങൻ, ശബരിമല കാനനപാതയിൽ പ്ളാപ്പള്ളിയിൽ നിന്നുള്ള കാഴ്ച.
തലവിൽ ആഞ്ജനേയ മഠം വിഷ്ണുമായ ദേവസ്ഥാനത്ത് കെട്ടിയാടിയ തീക്കുട്ടിച്ചാത്തന്റെ പുറപ്പാട്
തലവിൽ ആഞ്ജനേയ മഠം വിഷ്ണുമായ ദേവസ്ഥാനത്ത് ഇന്നലെ പുലർച്ചെ കെട്ടിയാടിയ പറക്കുട്ടിച്ചാത്തന്റെ പുറപ്പാട്.
തലവിൽ ആഞ്ജനേയ മഠം വിഷ്ണുമായ ദേവസ്ഥാനത്ത് ഇന്നലെ പുലർച്ചെ കെട്ടിയാടിയ പറക്കുട്ടിച്ചാത്തന്റെ പുറപ്പാട്.
ആലപ്പുഴ ജില്ലാ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പ് ഉദ്‌ഘാടനത്തിന് ശേഷം നഗരസഭാ ചെയർ പേഴ്സൺ കെ.കെ. ജയമ്മയും ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് എം.ആർ. മധു ബാബുവും പഞ്ചഗുസ്തി പിടിക്കുന്നത് കൗതുകത്തോടെ വീക്ഷിക്കുന്ന സംഘാടകർ
സംസ്ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ വിഭാഗം പെൺകുട്ടികളുടെ പോൾവോട്ട് മത്സരത്തിനിടെ എറണാകുളം മാർ ബേസിൽ എച്ച്.എസ്.എസിലെ സെഫാനിയ നിറ്റുവിന്റെ പോൾ ഒടിഞ്ഞപ്പോൾ. മത്സരത്തിൽ സെഫാനിയ നിറ്റുവിന് വെള്ളി ലഭിച്ചു
സംസ്ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ വിഭാഗം പെൺകുട്ടികളുടെ പോൾവോട്ട് മത്സരത്തിനിടെ എറണാകുളം മാർ ബേസിൽ എച്ച്.എസ്.എസിലെ സെഫാനിയ നിറ്റുവിന്റെ പോൾ ഒടിഞ്ഞ് നിലത്തേക്ക് വീണപ്പോൾ . മത്സരത്തിൽ സെഫാനിയ നിറ്റുവിന് വെള്ളി ലഭിച്ചു
സംസ്ഥാന സ്കൂൾ കായികമേളയിലെ സീനിയർ വിഭാഗം ആൺകുട്ടികളുടെ 800 മീറ്റർ ഓട്ടമത്സരത്തിൽ ഒന്നാം സ്ഥാനത്തേക്ക് ഓടികൊണ്ടിരുന്ന എറണാകുളം ജില്ലയെ പ്രതിനിധികരിച്ച ബേസിൽ ബെന്നി വീണതിനെ തുടർന്ന് തൊട്ടുപിന്നിലെത്തിയ മലപ്പുറം ജില്ലയിലെ പി.കെ.ലുക്മാൻ സ്വർണം നേടിയപ്പോൾ
സംസ്ഥാന സ്കൂൾ കായികമേളയിലെ ജൂനിയർ വിഭാഗം ആൺകുട്ടികളുടെ ലോംഗ് ജംമ്പിൽ സ്വർണം നേടുന്ന മലപ്പുറം ജില്ലയിലെ കെ. മുസ്താക്
സംസ്ഥാന സ്കൂൾ കായികമേളയിലെ ജൂനിയർ വിഭാഗം ആൺകുട്ടികളുടെ ഹാമർ ത്രോയിൽ സ്വർണം നേടുന്ന പാലക്കാട് ജില്ലയിലെ എൻ.സാഗർ
സംസ്ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ വിഭാഗം ആൺകുട്ടികളുടെ ഷോട്ട് പുട് മത്സരത്തിൽ സ്വർണം നേടിയ തിരുവനന്തപുരം ജില്ലയിലെ എ.കാർത്തിക് കൃഷ്‌ണ
കൊച്ചിയിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ ബോയ്സ് 400 മീറ്റർ ഹർഡിൽസിൽ സ്വർണം നേടുന്ന മുഹമ്മദ് അഷ്ഫാഖ് ജി.വി രാജ എച്ച്.എസ്.എസ് തിരുവനന്തപുരം
തൃശൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപം പെൺകുട്ടികൾക്കുള്ള ഉടുപ്പുകൾ വിൽക്കുന്നവർ
കോട്ടയം കോടിമത പള്ളിപ്പുറത്തു കാവിനു സമീപം ലോറിയിൽ നിന്ന് ഗോതമ്പു ചാക്കുകൾ എം.സി റോഡിൽ വീണപ്പോൾ. ഗതാഗത തടസ്സം ഉണ്ടായതിനെ തുടർന്ന് പൊലീസിന്റെ നേതൃത്വത്തിൽ ഗോതമ്പ് നീക്കം ചെയ്യുന്നു
കായലിലും കരയിലും ഒരുപോലെ ഇറങ്ങാനും പറന്നുയരാനും കഴിയുന്ന സീ പ്ളെയിനായ ഡി.എച്ച് കാനഡ എറണാകുളം ബോൾഗാട്ടി ദ്വീപിനും ഹൈക്കോടതി ജെട്ടിക്കുമിടയിൽ കൊച്ചിക്കായലിൽ ലാൻഡ് ചെയ്തതിന് ശേഷം കരയിലേക്ക് കയറാനൊരുങ്ങുന്ന പൈലറ്റുമാർ
കായലിലും കരയിലും ഒരുപോലെ ഇറങ്ങാനും പറന്നുയരാനും കഴിയുന്ന സീ പ്ളെയിനായ ഡി.എച്ച് കാനഡ എറണാകുളം ബോൾഗാട്ടി ദ്വീപിനും ഹൈക്കോടതി ജെട്ടിക്കുമിടയിൽ കൊച്ചിക്കായലിൽ ലാൻഡ് ചെയ്തപ്പോൾ സമീപത്ത് കൂടി ചെറുവള്ളത്തിൽക്കൂടി കടന്ന് പോകുന്ന മത്സ്യത്തൊഴിലാളികൾ
കായലിലും കരയിലും ഒരുപോലെ ഇറങ്ങാനും പറന്നുയരാനും കഴിയുന്ന സീ പ്ളെയിനായ ഡി.എച്ച് കാനഡ എറണാകുളം ബോൾഗാട്ടി ദ്വീപിനും ഹൈക്കോടതി ജെട്ടിക്കുമിടയിൽ കൊച്ചിക്കായലിൽ ലാൻഡ് ചെയ്തതിന് ശേഷം പുറത്തേക്കിറങ്ങുന്ന പൈലറ്റ്

കായലിലും കരയിലും ഒരുപോലെ ഇറങ്ങാനും പറന്നുയരാനും കഴിയുന്ന സീ പ്ളെയിനായ ഡി.എച്ച് കാനഡ എറണാകുളം ബോൾഗാട്ടി ദ്വീപിനും ഹൈക്കോടതി ജെട്ടിക്കുമിടയിൽ കൊച്ചിക്കായലിൽ ലാൻഡ് ചെയ്തപ്പോൾ സമീപത്ത് കൂടി കടന്ന് പോകുന്ന നെഫർട്ടിട്ടി ഷിപ്പ്
കായലിലും കരയിലും ഒരുപോലെ ഇറങ്ങാനും പറന്നുയരാനും കഴിയുന്ന സീ പ്ളെയിനായ ഡി.എച്ച് കാനഡ എറണാകുളം ബോൾഗാട്ടി ദ്വീപിനും ഹൈക്കോടതി ജെട്ടിക്കുമിടയിൽ കൊച്ചിക്കായലിൽ ലാൻഡ് ചെയ്തതിന് ശേഷം കരയിലേക്ക് റോപ്പ് എറിഞ്ഞ് കൊടുക്കുന്ന പൈലറ്റ്
TRENDING THIS WEEK