SignIn
Kerala Kaumudi Online
Tuesday, 10 November 2026 2.37 PM IST

ദേവസ്വം ക്ഷേത്രങ്ങളുടെ അധികാരം ഏറ്റെടുക്കണം

devaswom

ബ​ഹു​മാ​ന​പ്പെട്ട ഹൈ​ക്കോ​ട​തി​യോട് ഒ​ര​പേ​ക്ഷ​യുണ്ട്. കേ​ര​ള​ത്തി​ലെ ദേ​വസ്വം ബോർ​ഡ് ക്ഷേ​ത്ര​ങ്ങ​ളു​ടെ അ​ധി​കാ​രം മാ​റി​മാറി വ​രു​ന്ന സർ​ക്കാ​രു​കൾ​ക്ക് കൊ​ടു​ക്കുന്ന​ത് ശ​രി​യാ​യി വ​രു​ന്നില്ല. ഹൈ​ക്കോ​ട​തി​യു​ടെ നേരിട്ടുള്ള നിയന്തണ്രത്തിൽ മാത്രം മ​തി​യെ​ന്ന് അ​പേ​ക്ഷി​ക്കുന്നു. എ​ന്നാ​ൽ മാത്രമേ പ​രി​പാ​വ​നമാ​യ ക്ഷേ​ത്ര​ത്തിൽ ആചാ​ര അ​നു​ഷ്ഠാ​ന​ങ്ങൾ നി​ല​നിൽക്കൂ.
ദേ​വ​സ്വം​ ബോർ​ഡ് ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണ​ത്തിലും കുറ​വ് വ​രുത്ത​ണം. കൂ​ടു​ത​ലാ​യാൽ അ​ഴിമ​തി കൂടും. ദേ​വസ്വം ബോർ​ഡ് നി​യ​മ​ന​ങ്ങ​ളെല്ലാം ഹൈ​ക്കോ​ട​തി​യു​ടെ അ​ധി​കാ​ര​ത്തിൽ മാ​ത്ര​മേ ആ​കാ​വൂ. ഒ​ര​പേ​ക്ഷ കൂ​ടി​യുണ്ട്, ശ​ബ​രി​മ​ലയിൽ ദ്വാരപാലക ശി​ല്​പ​ത്തി​ന്റെ സ്വർണ​പ്പാ​ളി​യിലടക്കം കേ​ടു​പാ​ടു​വ​ന്നാൽ ഭ​ഗ​വാ​ന്റെ തി​രു​മു​മ്പിൽ വ​ച്ചുത​ന്നെ അറ്റകുറ്റപ്പണി നടത്തി പുന:സ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കണം.

-അ​മ്പോ​റ്റി. ജി,

ചേ​രി​യ്​ക്കൽ, പ​ന്തളം,

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DEVASWOM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION