പ്രശ്നം ആരംഭിച്ചത് വിഷുക്കാലത്ത്, മലയാളികളുടെ ഈ പ്രതിസന്ധി രൂക്ഷമാകാതിരിക്കാൻ ഒരേയൊരു പരിഹാരം മാത്രം
പാലക്കാട്: കൊടുംചൂടിൽ നാടും നഗരവും വെന്തുരുകുമ്പോൾ വിപണിയിലെ വിലയും പൊള്ളിക്കുന്നു. റമദാൻ-വിഷു ആരംഭത്തിൽ തുടങ്ങിയ വിലവർദ്ധന മുകളിലേക്കു തന്നെയാണ്.
April 17, 2024