SignIn
OBITUARY
Mon 29 April 2024 IDUKKI
പി.എം. തോമസ്
പി.എം. തോമസ് വെള്ളിയാമറ്റം: പി.എം. തോമസ് പനംന്താനത്ത് (86) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് വെള്ളിയാമറ്റം സെന്റ് ജോർജ് ദേവാലയത്തിൽ. ഭാര്യ: പരേതരായ അച്ചാമ്മ വട്ടമറ്റത്തിൽ മേലുകാവ്, പെണ്ണമ്മ തയ്യിൽ വേലുപ്പാടം. മക്കൾ: എൽസി, പരേതയായ സിസ്റ്റർ മെറിൻ, ലിസി, ജോസുകുട്ടി, ജോജോ, മോളി, ജോളി. മരുമക്കൾ: തോമസ് കോഴിക്കോട്ട് പാലക്കാട്, പയസ് വടക്കേഎട്ടൊന്നിൽ, ബീന ആലക്കതടത്തിൽ തലയനാട്, ജിൻസി വാലുമറ്റത്തിൽ തുടങ്ങനാട്, ജെയിൻ കുന്നുംപുറത്ത് പന്നിമറ്റം, സജി ഇളംതുരുത്തിയിൽ കാഞ്ഞാർ.
April 28, 2024
വർഗീസ്
വർഗീസ് തൂക്കുപാലം: ചില്ലുപാറ മുരുപ്പേൽപറമ്പിൽ വീട്ടിൽ വർഗീസ് (കുഞ്ഞൂട്ടി- 88) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ശോശാമ്മ കുഞ്ഞുകുട്ടി. മക്കൾ: ബേബികുട്ടി, പൊന്നച്ചൻ, ആലീസ്, സുസി (വിജയമാതാ സ്‌കൂൾ അദ്ധ്യാപിക). മരുമക്കൾ: സൂസമ്മ, സെലിൻ, സജി, അനിയൻകുഞ്ഞ്, റവ. ജെ വിൽസൺ (ഹെലിബറിയ സി.എസ്.ഐ പള്ളി).
April 28, 2024
ചി​ന്ന​മ്മ​ ജോ​ൺ
ചി​ന്ന​മ്മ​ ജോ​ൺ മു​ള​പ്പു​റം​:​ പു​ന്ന​ത്താ​നി​യി​ൽ​ പ​രേ​ത​നാ​യ​ ജോ​ൺ​ കു​ര്യാ​ക്കോ​സി​ന്റെ​ ഭാ​ര്യ​ ചി​ന്ന​മ്മ​ ജോ​ൺ​ (6​8​)​ നി​ര്യാ​ത​യാ​യി​. സം​സ്കാ​രം​ ഇ​ന്ന് വൈകിട്ട്​ 3​.3​0ന് പ​ള്ളി​ക്കാ​മു​റി​ ലി​റ്റി​ൽ​ ഫ്ല​വ​ർ​ ച​ർ​ച്ചി​ൽ​. മ​ക്ക​ൾ​:​ നോ​ബി​ൾ​ (​കാ​ന​ഡ)​,​ നോ​ബീ​സ് (​യു.കെ​)​. മ​രു​മ​ക്ക​ൾ: സി​മി​ (​കാ​ന​ഡ​)​,​ ര​തീ​ഷ് (യു.കെ​)​. പ​രേ​ത​​ ഉ​ടു​മ്പ​ന്നൂ​ർ​ ഊ​ര​ക്കാ​ട്ടി​ൽ​ കു​ടും​ബാംഗ​മാ​ണ്.
April 28, 2024
വി.എ. സരോജനിയമ്മ
വി.എ.സരോജനിയമ്മ കരിമണ്ണൂർ: പള്ളിക്കാമുറി തോപ്പിൽ ബാലകൃഷ്ണൻ നായരുടെ ഭാര്യ റിട്ട. പോസ്റ്റ് മിസ്ട്രസ് വി.എ. സരോജനിയമ്മ (79) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് തൊടുപുഴ ശാന്തിതീരം പൊതുശ്മശാനത്തിൽ സംസ്‌കരിക്കും. മക്കൾ: ശ്രീലത (അദ്ധ്യാപിക സെന്റ് മേരീസ് യു.പി സ്‌കൂൾ മരട് ), ശ്രീകല (പോസ്റ്റൽ ഡിവിഷൻ തിരുവനന്തപുരം). മരുമക്കൾ: ഉണ്ണികൃഷ്ണൻ വെളത്തേടത്ത്പറമ്പിൽ മരട്, സനിൽ കുമാർ (ഐ.എസ്.ആർ.ഒ) മുണ്ടയ്ക്കൽ രാമപുരം.
April 28, 2024
റാണി ജോസഫ്
റാണി ജോസഫ് കരിങ്കുന്നം: കുപ്ലിക്കാട്ട് ജോസഫ് അലക്സാണ്ടറിന്റെ ഭാര്യ റാണി (59) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് നെടിയകാട് ലിറ്റിൽ ഫ്ളവർ പള്ളിയിൽ. പരേത ഒറ്റല്ലൂർ മാഞ്ചിറയിൽ കുടുംബാംഗമാണ്. മക്കൾ: ആൻസി, അലക്സ്. മരുമക്കൾ: സജിൻ പനങ്ങാട്ട് കണ്ണങ്കര, മിന്റു അയലാരത്ത് കരിങ്കുന്നം.
April 28, 2024
റോ​ണി​ ജോ​സ​ഫ്
റോ​ണി​ ജോ​സ​ഫ് തൊ​ടു​പു​ഴ​:​ ഒ​ള​മ​റ്റം​ ത​യ്യി​ൽ​ പ​രേ​ത​നാ​യ​ ജോ​സ​ഫി​ന്റെ​ മ​ക​ൻ​ റോ​ണി​ ജോ​സ​ഫ് (​4​5​)​​ നി​ര്യാ​ത​നാ​യി​. സം​സ്കാ​രം​ ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 2​.3​0​ന് തൊ​ടു​പു​ഴ​ തെ​നം​കു​ന്ന് സെ​ന്റ് മൈ​ക്കി​ൾ​ പള്ളിയിൽ​.
April 27, 2024
ഗ്രേസി
ഗ്രേസി തൊടുപുഴ: വെങ്ങല്ലൂർ പിച്ചാണി കുന്നേൽ (മേക്കുന്നേൽ) ജോയിയുടെ ഭാര്യ ഗ്രേസി (74) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് മൈലക്കൊമ്പ് സെന്റ് തോമസ് ഫൊറോന പള്ളിയിൽ. പരേത കദളിക്കാട് ഇൻബാലിൽ കുടുംബാംഗം. മക്കൾ: സിമ്മി, സ്റ്റെമ്മി, സ്റ്റെബിൻ. മരുമക്കൾ: ജയ്സൺ മാത്തൻകുന്നേൽ പൂഞ്ഞാർ, നിജോ പാറക്കൽ എല്ലക്കല്ല്, ആഷിമ കൊടുക്കചിറ തട്ടാംപുറത്ത്.
April 27, 2024
സിസ്റ്റർ സിൽവിയ
സിസ്റ്റർ സിൽവിയ കലൂർ : പിച്ചാപ്പിള്ളിൽ സിസ്റ്റർ സിൽവിയ, (85) നിര്യാതയായി. കോതമംഗലം സി.എം സി പ്രൊവിൻഷ്യൽ മഠാംഗമാണ്. പരേതരായ വർക്കി ഏലിയാമ്മ ദമ്പതികളുടെ മകളാണ്. സംസ്‌കാരം ഇന്ന് വൈകിട്ട് 3.30 ന് വാഴക്കുളം മഠം കപ്പേളയിൽ നടത്തും. സഹോദരങ്ങൾ: ഏലിക്കുട്ടി, ജോർജ്ജ്, സ്‌കറിയാച്ചൻ, ജോസ് ലില്ലി,ഗ്രേസി,ലൂസി, ജോണി, മാത്യു.
April 27, 2024
ബീന മാത്യു
അറക്കുളം: കൂനംപാറയിൽ മത്തച്ചന്റെ ഭാര്യ ബീന മാത്യു (65) നിര്യാതയായി. പരേത പാലാ ചെറുവള്ളിൽ കുടുംബാംഗം. മകൾ: ആൻ റോസ്.മരുമകൻ:സായ് ഡോൺ , പയ്യനേടത്ത് ഇടത്തിപ്പറമ്പിൽ, ചാലക്കുടി.സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് മൂലമറ്റം സെന്റ് ജോർജ് ഫൊറോന പള്ളിയിൽ
April 27, 2024
ലീല കൃഷ്ണപിള്ള
അരിക്കുഴ : വെള്ളിലാത്തുങ്കൽ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ ലീല കൃഷ്ണപിള്ള (78) നിര്യാതയായി.മക്കൾ : സന്ദീപ്, സജി, മിനി, ശാന്ത.മരുമക്കൾ : മോഹനൻ, രാജി, അനിൽ, സ്മിത.സംസ്‌കാരം ഇന്ന് രാവിലെ 10 ന്.
April 27, 2024
വ​ർ​ഗീ​സ് ചാ​ക്കോ​
​മ​ട​ക്ക​ത്താ​നം​ :​ മ​ലേ​ക്കു​ടി​യി​ൽ​ വ​ർ​ഗീ​സ് ചാ​ക്കോ​ (​8​6​)​​ നി​ര്യാ​ത​നാ​യി​. ഭാ​ര്യ​ ബ്രി​ജി​ത്ത്. മ​ക്ക​ൾ​ :​ ജെ​യിം​സ്,​​ വി​ൻ​സെ​ന്റ്,​​ പ​രേ​ത​നാ​യ​ ഫ്രാ​ൻ​സി​സ്. മ​രു​മ​ക്ക​ൾ​ :​ ആ​നീ​സ്,​​ സെ​ലി​ൻ​,​​ ജെ​സി​ന്ത​.സം​സ്കാ​രം​ ഇ​ന്ന് വൈ​കുന്നേരം 3​ ന് മൈ​ല​ക്കൊ​മ്പ് സെ​ന്റ് തോ​മ​സ് ഫൊ​റോ​നാ​ പ​ള്ളി​യി​ൽ​.
April 27, 2024
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.