യു.എസിൽ വാഹനാപകടം: ഇന്ത്യൻ വംശജരായ മൂന്ന് സ്ത്രീകൾ മരിച്ചു
ന്യൂയോർക്ക്: യു.എസിൽ കാർ അപകടത്തിൽ ഇന്ത്യൻ വംശജരായ മൂന്ന് സ്ത്രീകൾ മരിച്ചു. സൗത്ത് കാരലൈനയിലെ ഗ്രീൻവിൽ കൗണ്ടിയിലായിരുന്നു സംഭവം. ജോർജിയയിൽ താമസമാക്കിയ ഗുജറാത്ത് സ്വദേശികളായ രേഖാ ബെൻ പട്ടേൽ, മനീഷാ ബെൻ പട്ടേൽ, സംഗീതാ ബെൻ പട്ടേൽ എന്നിവരാണ് മരിച്ചത്.
April 28, 2024