രാജു വാങ്ങിക്കുന്ന പൈസ തരാൻ എന്റെ കൈയിൽ ഇല്ല, തരുന്നത് വാങ്ങണമെന്ന് പറഞ്ഞു; അപ്പോൾ ഇതായിരുന്നു പ്രതികരണം
മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളെയും വച്ച് സിനിമ ചെയ്തയാളാണ് സംവിധായകൻ കമൽ.ഇപ്പോഴിതാ കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ പൃഥ്വിരാജിനെവച്ച് സംവിധാനം ചെയ്ത 'സെല്ലുലോയ്ഡ്' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ സംഭവങ്ങൾ തുറന്നുപറഞ്ഞിരിക്കുകയാണ് അദ്ദേഹം.
April 29, 2024