SignIn
CINEMA
Mon 29 April 2024 INTERVIEW
LATEST NEWS
MOST READ
അമ്പാന്റെ ആവേശം, ​സി​നി​മ​യി​ൽ​ ​മു​ന്നേ​റു​ന്ന​ ​യാ​ത്ര​യി​ൽ​ ​സ​ജി​ൻ​ ​ഗോ​പു
​ഫ​ഹ​ദ് ​ഫാ​സി​ൽ​ ​നാ​യ​ക​നാ​യി​ ​ജി​തു​ ​മാ​ധ​വ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​ആ​വേ​ശം​ ​100 കോടി ക്ളബ് കടന്ന് ​ ​ആ​വേ​ശം​ ​ഉ​യ​ർ​ത്തു​ന്ന​ ​കാ​ഴ്ച​ ​ക​ണ്ട് ​സ​ജി​ൻ​ ​ഗോ​പു​ ​നി​റ​ഞ്ഞു​ ​ചി​രി​ക്കു​ന്നു.​ആ​വേ​ശ​ത്തി​ൽ​ ​സ​ജി​ൻ​ ​ഗോ​പു​വി​ന്റെ​ ​സി​റ്റു​വേ​ഷ​ന​ൽ​ ​കോ​മ​ഡി​കൾ ഉ​യ​ർ​ത്തു​ന്ന​ത് ​വ​ലി​യ​ ​പൊ​ട്ടി​ച്ചി​രി​ക​ൾ.​ ​ഫ​ഹ​ദി​നൊ​പ്പം​ ​ഫ്രെ​യിം​ ​ടു​ ​ഫ്രെ​യിം​ ​നി​റ​ഞ്ഞു​ ​നി​ൽ​ക്കു​ന്ന​ ​പ്ര​ക​ട​നം. ചു​രു​ളി​യി​ലെ​ ​ജീ​പ്പ് ​ഡ്രൈ​വ​ർ,​ ​ജാ​ൻ.​ ​എ.​ ​മ​ന്നി​ലെ​ ​സ​ജി​യേ​ട്ട​ൻ,​ ​രോ​മാ​ഞ്ച​ത്തി​ലെ​ ​നി​രൂ​പ്,​ ​ചാ​വേ​റി​ലെ​ ​ആ​സി​ഫ് ,​ ​ക​ഥാ​പാ​ത്ര​ത്തി​ലൂ​ടെ​ ​ശ്ര​ദ്ധേ​യ​നാ​യി​ ​മാ​റു​ന്ന​ ​അ​തേ​ ​ടി​ക്ക​റ്ര് ​ത​ന്നെ​ ​സ​ജി​ൻ​ ​ഗോ​പു​വി​ന് ​അ​മ്പാ​നും​ ​ന​ൽ​കു​ന്നു. April 28, 2024
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.