SignIn
OBITUARY
Mon 29 April 2024 THIRUVANANTHAPURAM
ഓമന
തൃപ്പൂണിത്തുറ: തെക്കുംഭാഗം മേക്കര പുതിയപറമ്പത്ത് മണിയുടെ (റിട്ട. നേവൽബേസ്) ഭാര്യ ഓമന (62) നിര്യാതയായി. മക്കൾ: ആശ, ആര്യ. മരുമക്കൾ: രാരിഷ്, അരുൺരാജ്‌.
April 29, 2024
സദാശിവൻ നായർ
കോവളം : ആവാടുതുറ കോണത്ത് വീട്ടിൽ സദാശിവൻ നായർ (88) നിര്യാതനായി.ഭാര്യ പരേതയായ സരസ്വതി അമ്മ .. മക്കൾ : അംബിക ദേവീ, ഹരികുമാർ, രാജലക്ഷ്മി, ജയലക്ഷ്മി, വിജയ ലക്ഷ്മി. മരുമക്കൾ: ജയകുമാർ,സിന്ധുകുമാരി, രാധാകൃഷ്ണൻ നായർ, കരുണാകരൻ നായർ, അനിൽകുമാർ : സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.
April 29, 2024
ഭവാനി
വൈപ്പിൻ: ചെറായി എസ്.എസ് അരയ യു.പി സ്‌കൂളിന് സമീപം പുറക്കാട് പരേതനായ നാരായണന്റെ ഭാര്യ ഭവാനി (94) നിര്യാതയായി. മക്കൾ: ഭാരതി, രത്‌ന, ചന്ദ്രൻ, സുരേഷ്, പ്രതാപൻ, ഷീന, ബിന്ദു. മരുമക്കൾ: കേശവൻ, തമ്പി, ചിന്ന, സാവിത്രി, സുനിത, ഷൺമാധരൻ, ഗിരീഷ്.
April 29, 2024
ജഗദീശ്വരൻ
പെരുമ്പാവൂർ: മരുതുകവല പുതിയിടത്ത് വീട്ടിൽ ജഗദീശ്വരൻ (78) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് അകനാട് തറവാട്ടുവളപ്പിൽ. ഭാര്യ: രാധ. മക്കൾ: വിനോദ്കുമാർ,​ പരേതനായ പ്രമോദ്കുമാർ, മരുമകൾ: സൗമ്യ.
April 29, 2024
വിജയകുമാരി
കിളിമാനൂർ:മഹാദേവേശ്വരം ആയിരവില്ലി കുന്നുവിള വീട്ടിൽ ശിവൻ പിള്ളയുടെ ഭാര്യ വിജയകുമാരി (68) നിര്യാതയായി. മക്കൾ:അനിൽ കുമാർ,അജിത് കുമാർ, അനിത കുമാരി.മരുമകൻ:വിജയകുമാർ.
April 29, 2024
ചരമം എ
ശങ്കരപ്പിള്ള ഉൗക്കോട് : പുന്നവിള പുത്തൻവീട്ടിൽ കെ. ശങ്കരപ്പിള്ള (85) നിര്യാതനായി. ഭാര്യ: അംബികാദേവി അമ്മ. മക്കൾ: രാജശേഖരൻ നായർ, മായാ കുമാരി, ശിവ കുമാർ. മരുമക്കൾ: ശാന്തി കൃഷ്ണൻ, ഉമേേ് കുമാർ, ദീപ എസ്. നായർ. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8ന്. കുട്ടൻപിള്ള നെയ്യാറ്റിൻകര : ഉൗരൂട്ടുകാല തെക്കേ പെരുമക്കരയിൽ കുട്ടൻപിള്ള (97) നിര്യാതനായി. ഭാര്യ: കമലമ്മ. മക്കൾ: നാരായണൻകുട്ടി, വേണുഗോപാലൻ നായർ, ശ്രീകുമാരി, ജയശ്രീ. മരുമക്കൾ: ജയകുമാരി, ജയലക്ഷ്മി, സനൽകുമാർ, രാധാകൃഷ്ണൻ നായർ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30ന്. ശ്രീമതി അമ്മ തത്തിയൂർ: ഇലങ്കത്തറ മേക്കേ പുത്തൻവീട്ടിൽ ശ്രീമതി അമ്മ (80) നിര്യാതയായി. മക്കൾ: ഗിരിജ കുമാരി, സന്തോഷ് കുമാർ. മരുമക്കൾ: ഗോപാലകൃഷ്ണൻ, ദിവ്യ. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 9ന്. മീനാക്ഷി തിരുവനന്തപുരം: നിറമൺകര ശങ്കർ നഗർ ഗായത്രി ഗാർഡൻസിൽ എസ്. മീനാക്ഷി (88) നിര്യാതയായി. ഭർത്താവ്: പരേതനായ സുന്ദരം (റിട്ട. സി.എ.ഒ ടെലികമ്മ്യൂണിക്കേഷൻസ്). മക്കൾ: രമേശ് (യു.എസ്.എ), മുരളി (റിട്ട. എസ്.ബി.ഐ), ശേഖർ (റിട്ട. കാനറ ബാങ്ക്), നാരായണൻ (എൽ.ഐ.സി), ശ്യാമള (ഐ.എസ്. ആർ.ഒ). മരുമക്കൾ: ജാന (യു.എസ്. എ), രാധാമണി (റിട്ട. ഫെഡറൽ ബാങ്ക്), അനന്തലക്ഷ്മി (എൽ.ഐ.സി), സുബ്രഹ്മണി (ഐ.എസ്.ആർ.ഒ). സംസ്കാരം: തിങ്കളാഴ്ച രാവിലെ 10ന് കരമന ഗ്രാമ സമുദായ രുദ്ര ഭൂമിയിൽ.
April 29, 2024
പി.എൻ രാധാകൃഷ്ണൻ
ആറ്റിങ്ങൽ:ചാത്തൻപാറ കുന്നുവാരം പാലാശ്ശേരി വീട്ടിൽ പി.എൻ രാധാകൃഷ്ണൻ ( 71 , റേഷൻ ഡീലർ, കൊല്ലം പൊൻമന പാലാശ്ശേരിൽ കുടുബാംഗം) നിര്യാതനായി. ഭാര്യ: ശകുന്തള ,മകൾ രമ്യ , മരുമകൻ : രവികുമാർ സഞ്ചയനം : മേയ് 1ന് രാവിലെ 8.30 ന്.
April 29, 2024
പത്മാവതി അമ്മ
പൂജപ്പുര: മുടവൻമുകൾ ആവണിയിൽ പത്മാവതി അമ്മ ( 100 ) നിര്യാതയായി. ഭർത്താവ് പരേതനായ ബാലകൃഷ്ണപിള്ള.മക്കൾ : രാജലക്ഷ്മി, രാധാലക്ഷ്മി, ഗിരിജകുമാരി, ഗോപാലകൃഷ്ണൻ. മരുമക്കൾ : സോമൻ നായർ, രാമചന്ദ്രൻ നായർ, മുരളീധരൻ നായർ, അംബിക ദേവി സംസ്കാരം നടന്നു.സഞ്ചയനം ഞായറാഴ്ച രാവിലെ 8:30ന്.
April 29, 2024
മണികണ്ഠൻ നായർ
മുടപുരം: കിഴുവിലം അക്കരവീട്ടിൽ മണികണ്ഠൻ നായർ (61 ) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: വിശാഖ്, ഡോ. വൈശാഖി. മരുമക്കൾ: രാഖി, വൈശാഖ് . സഞ്ചയനം ബുധനാഴ്ച്ച രാവിലെ 8.30ന് .
April 29, 2024
സുരേന്ദ്രൻ
കിളിമാനൂർ: പൊരുന്തമൺ പണയിൽ വീട്ടിൽ സുരേന്ദ്രൻ (81) നിര്യാതനായി. ഭാര്യ:ഉഷ.മക്കൾ: ബിനിൽ,ബിനി.മരുമക്കൾ: വിനു,കാർത്തിക സഞ്ചയനം ബുധനാഴ്ച രാവിലെ 8.30ന്
April 29, 2024
ആഗ്നസ് ഹെൻട്രി
ശക്തികുളങ്ങര: തച്ചേഴത്ത് തോപ്പിൽ പരേതനായ സേവ്യർ ഹെൻട്രിയുടെ (വൈദ്യർ) ഭാര്യ ആഗ്നസ് ഹെൻട്രി (80) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് ശക്തികുളങ്ങര സെയിന്റ് ജോൺ ഡി ബ്രിട്ടോ ദേവാലയ സെമിത്തേരിയിൽ. മക്കൾ: ഫിലോമിന, ടൈറ്റസ്, സെഫറിൻ, ജോൺ ബ്രിട്ടോ, പരേതയായ ജെസിന്ത, വല്ലേരിയാൻ. മരുമക്കൾ: ഗിൽബർട്ട്, നിർമ്മല, ബാർബര, ബിയാട്രിസ്, ജോയി പോൾ, ജോളി.
April 28, 2024
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.