ബാലാമണി
ബാലാമണി
ബേപ്പൂർ: കിഴക്കുംപാടം നെല്ലിക്കോട്ട് ബാലാമണി (59) നിര്യാതയായി. അച്ഛൻ: പരേതനായ കുട്ടപ്പൻ. അമ്മ: പരേതയായ ലക്ഷ്മി. സഹോദരങ്ങൾ: സത്യപാലൻ (സ്റ്റേറ്റ് പബ്ലിക് ലൈബ്രറി കോഴിക്കോട്), പ്രസന്ന, പരേതരായ ബാലകൃഷ്ണൻ, ഉണ്ണികൃഷ്ണൻ, വിലാസിനി, രാജഗോപാലൻ. സഞ്ചയനം തിങ്കളാഴ്ച.
April 21, 2024
നാരായണി
നാരായണി
തളീക്കര : പുളിച്ചാക്കൽ നാരായണി (76) നിര്യാതയായി. ഭർത്താവ്: പരേതനായ ശ്രീധരൻ (റിട്ട: അദ്ധ്യാപകൻ, ചീക്കോന്ന് യു.പി സ്കൂൾ ). മക്കൾ: സുമതി (പോസ്റ്റ് ഓഫീസ് ഓർക്കാട്ടേരി ), സതീഷ് കുമാർ (എൽ.ഐ.സി പേരാമ്പ്ര ), സനിൽകുമാർ (ക്ഷീരവികസന ഓഫീസർ കോഴിക്കോട്). മരുമക്കൾ: ദേവദാസ്(ഓർക്കാട്ടേരി ഹോമിയോ ഡിസ്പെൻസറി ), സീന, ശുഭ.
April 20, 2024
മാതു
ജാനു
കുറ്റ്യാടി: കേരള ബാങ്ക് മുൻ ജീവനക്കാരി നരിക്കൂട്ടുംചാൽ ഒ.പി.മാതു ( 68) നിര്യാതയായി. സി.പി.എം കുറ്റ്യാടി ലോക്കൽ കമ്മിറ്റി അംഗം, ജനാധിപത്യ മഹിളാ അസോസിയേഷൻ പഞ്ചായത്ത് സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭർത്താവ്: പുത്തൻപുരയിൽ കണാരൻ മക്കൾ: റിജേഷ്, റോജ (ആശാവർക്കർ) മരുമകൻ: രവീന്ദ്രൻ. സഹോദരങ്ങൾ: മാണി (എളയടം) നാരായണി, ഒ.പി.ബാലൻ, ഒ.പി. ദേവി, ജാനു, ഒ.പി.രവീന്ദ്രൻ, പരേതയായ ചന്ദ്രി. സഞ്ചയനംഞായറാഴ്ച .
April 18, 2024
നാരായണൻ
നാരായണൻ
വടകര: വൈക്കിലശ്ശേരി താഴത്ത് വീട്ടിൽ താമസിക്കും പീറ്റക്കണ്ടി നാരായണൻ (72) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: മുരളി (കച്ചവടം), മുകേഷ് (നീതി മെഡിക്കൽസ് , കുഞ്ഞിപ്പള്ളി ) മരുമക്കൾ: ജിഷ , രസിന, സഹോദരങ്ങൾ: ബാലൻ, ശങ്കരൻ. വൈക്കിലശ്ശേരി.
April 17, 2024
ചാത്തപ്പൻ
ചാത്തപ്പൻ
നടേരി : കാവുംവട്ടം പുത്തൻപറമ്പിൽ ചാത്തപ്പൻ ( 90) നിര്യാതനായി. ഭാര്യ :നാരായണി.മക്കൾ: രവി (സി.പി. എം കാവുംവട്ടം സൗത്ത് ബ്രാഞ്ച് )ഷീബ, സത്യൻ, മരുമക്കൾ: രവീന്ദ്രൻ (നൊച്ചാട്) ഷെറി, ഷിനി
April 17, 2024
പ്രകാശൻ
പ്രകാശൻ
കൊയിലാണ്ടി: മുചുകുന്ന് കണ്ടിയിൽ പ്രകാശൻ (60) നിര്യാതനായി . ഭാര്യ: പ്രഭാവതി. മക്കൾ: അക്ഷയ്, അഞ്ജിത .അച്ഛൻ: പരേതനായ കൂനംവള്ളി കുഞ്ഞികണ്ണൻ ,അമ്മ പരേതയായ മുതിരപ്പറമ്പത്ത്ജാനു. സഹോദരങ്ങൾ .സി.രമേശൻ (എൻ.സി.പി. കൊയിലാണ്ടി ബ്ലോക്ക് പ്രസിഡന്റ്, റിട്ട കെ എസ് ഇ ബി ,.രംഗഭാഷ കോഴിക്കോട്) , സി ജയരാജ് (അക്ഷയ കൊയിലാണ്ടി), കെ. ദിനേശൻ, സഹോദരി രമാദേവി (മുൻ ചെറുവണ്ണൂർ പഞ്ചായത്ത് മെമ്പർ)
April 16, 2024
ജാനു
ജാനു
കൊയിലാണ്ടി: മുചുകുന്ന് താഴത്തലത്ത് ജാനു (78) നിര്യാതയായി. ഭർത്താവ്: പരേതനായ രാമൻ. മക്കൾ: സന്തോഷ്, അജിത. മരുമക്കൾ: അശോകൻ (മരളൂർ), രേഷ്മ. സഞ്ചയനം: ശനിയാഴ്ച.
April 12, 2024
സുമ
വടകര: കുട്ടോത്ത് പരേതരായ നാണു- ലക്ഷ്മി ദമ്പതികളുടെ മകൾ മമ്മള്ളി സുമ (55) നിര്യാതയായി. സഹോദരങ്ങൾ: ശൈലജ, ശോഭ (ഈശ്വരി), അനിത, പ്രീത.
April 12, 2024
അയിശു
ആയിശു
മരുതോങ്കര: മുണ്ടക്കുറ്റി കേളോത്ത് കുഞ്ഞമ്മദിന്റെ ഭാര്യ കൊല്ലന്റെ പറമ്പത്ത് അയിശു (70) നിര്യാതയായി. മക്കൾ:സുബൈർ, സാജിർ,റാബിയ. മരുമക്കൾ: കാവൂർ കുഞ്ഞമ്മദ് (വടയം), ജാസ്മിൻ (പയന്തോങ്ങ് ) മുനീറ (വാണിമേൽ) സഹോദരങ്ങൾ: കൊല്ലന്റെ പറമ്പത്ത് അബ്ദുൾ മജിദ് ( ചെയർമാൻ കുറ്റ്യാടി അർബ്ബൻ ബാങ്ക്)കരീം, ഹമീദ്, ഖാലിദ്, റംല, സുലൈഖ, പരേതനായ കുഞ്ഞമ്മദ്.
April 11, 2024
കല്യാണി
പേരാമ്പ്ര :എരവട്ടൂർ പുതിയോട്ടിൽ മീത്തൽ കല്യാണി (89) നിര്യാതയായി. ഭർത്താവ്: പരേതനായ കണാരൻ . മക്കൾ: ജാനകി, ദേവി,മനോജ് . മരുമക്കൾ: രാമകൃഷ്ണൻ (അരിക്കുളം), മോളി (പാറപ്പുറം),പരേതനായ വിജയൻ (കണ്ണാടിപ്പൊയിൽ).സഹോദ
രൻ: പറമ്പത്ത് കുഞ്ഞിക്കണ്ണൻ.
April 08, 2024
ഗംഗാധരൻനായർ
ഗംഗാധരൻനായർ
പേരാമ്പ്ര: പന്തിരിക്കര കപ്പള്ളികണ്ടി ഗംഗാധരൻനായർ (75) നിര്യാതനായി . ഭാര്യ:മാധവി അമ്മ . മക്കൾ: ഗീത ( മക്കിയാട് )റീന (കോട്ടൂർ )ഷീബ (കടിയങ്ങാട് ). മരുമക്കൾ: ഗോപകുമാർ ,സേതുമാധവൻ, സുരേഷ്, സഹോദരങ്ങൾ: പരേതനായ കുഞ്ഞിക്കേളു നായർ , പരേതയായ ദേവി, നാരായണി.
April 08, 2024