SignIn
OBITUARY
Mon 29 April 2024 KOLLAM
ഉദയൻ
ചാത്തന്നൂർ: താഴം വാഴവിള വീട്ടിൽ ഉദയൻ (64) നിര്യാതനായി. ഭാര്യ: സുശീല. സഞ്ചയനം 4ന് രാവിലെ 7ന്.
April 28, 2024
എസ്.കുഞ്ഞുകുഞ്ഞ്
കുണ്ടറ: ആറുമുറിക്കട പ്ലാച്ചിമുക്ക് സന്തോഷ്‌ ഭവനിൽ എസ്.കുഞ്ഞുകുഞ്ഞ് (82, റിട്ട. അദ്ധ്യാപകൻ, ഗവ. യു.പി സ്‌കൂൾ, ഇളമ്പള്ളൂർ) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന്. ഭാര്യ: പരേതയായ സരോജിനി. മകൻ: കെ.എസ്.സന്തോഷ്‌. മരുമകൾ: എസ്.എസ്.സജിത.
April 28, 2024
കമലാസനൻ
ചാത്തന്നൂർ: ഏറം തുമ്പറ മേലതിൽ വീട്ടിൽ കമലാസനൻ (74) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: ശാന്ത. മക്കൾ: ബിജു, ബിന്ദു, ബിജി. മരുമക്കൾ: ലിനി, ശ്രീകുമാർ, സജയൻ.
April 28, 2024
വ​സു​മ​തി
കോ​ട്ടാത്ത​ല: മു​ഴി​ക്കോ​ട് സുനിൽ ഭ​വനിൽ പി.കെ.സ​ഹ​ദേവ​ന്റെ ഭാ​ര്യ വ​സു​മ​തി (82) നി​ര്യാ​ത​യായി. സ​ഞ്ചയ​നം മേയ് 1ന് രാ​വിലെ 7.30ന്.
April 28, 2024
ശാ​ര​ദാ​മ്മ
കു​ഴിയം: ച​ന്ദ​ന​ത്തോ​പ്പ് രാ​ജശ്രീ ഭ​വ​നത്തിൽ പ​രേ​തനാ​യ ക​രു​ണാ​ക​രൻ​പി​ള്ള​യു​ടെ ഭാ​ര്യ ശാ​ര​ദാ​മ്മ (77) നി​ര്യാ​ത​യായി. സം​സ്​കാ​രം ഇ​ന്ന് രാ​വി​ലെ 10ന് വീ​ട്ടു​വ​ള​പ്പിൽ. മക്കൾ: എസ്.രാ​ജ​ശ്രീ, എ​സ്.ജ​യ​ശ്രീ. മ​രു​മക്കൾ: ശ്രീ​കു​മാർ, പ​രേ​തനാ​യ ജ​യ​ച​ന്ദ്രൻ (റി​ട്ട. ത​ഹ​സീൽ​ദർ, കൊല്ലം).
April 28, 2024
ജെ.ബെസേലിയോസ്
കുണ്ടറ: നാന്തിരിക്കൽ കുന്നുവിള വീട്ടിൽ റിട്ട. ഹൈസ്കൂൾ അദ്ധ്യാപകൻ ജെ.ബെസേലിയോസ് (84) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് നാന്തിരിക്കൽ സെന്റ് റീത്താസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരി സ്റ്റെല്ല. മക്കൾ: ബി.ഷൈജ (റിട്ട. എക്സി. എൻജിനിയർ, എൽ.എസ്.ജി.ഡി), ബി.ജോൺ ബിജു (റെയിൽവേ), ബിനു ബസേലിയോസ് (ഹെഡ് അക്കൗണ്ടന്റ്, ഗവ. പോളിടെക്നിക്, അടൂർ), ബിന്ദു ബസേലിയോസ്. മരുമക്കൾ: ഉബാൾഡ് സെലസ്റ്റിൻ (റിട്ട.സൂപ്രണ്ട്, ഇൻഡസ്ട്രീസ് ഡിപ്പാർട്ട്മെന്റ്), സുഷമ തോമസ് (അദ്ധ്യാപിക), ജെ.ജ്യോതി (അസി. എൻജിനിയർ, വാട്ടർ അതോറിറ്റി, കൊല്ലം), പരേതനായ സ്റ്റാൻലി ആന്റണി.
April 28, 2024
യു.എസ്.എയിൽ നിര്യാതനായി
ചവറ: കുളങ്ങര ഭാഗം കൊച്ചാടത്ത് വീട്ടിൽ ലാൻസി ഫരിയ (63) യു.എസ്.എയിൽ നിര്യാതനായി. സംസ്കാരം നാളെ യു.എസ്.എയിൽ. ഭാര്യ: മേഴ്സി. മകൾ: ലൂയിസ.
April 28, 2024
റീത്ത
മ​ങ്ങാട്: ക​ണ്ട​ച്ചി​റ സെന്റ് ആന്റണീസ് ഹൗ​സിൽ ആന്റണി അ​ച്ചായന്റെ ഭാര്യ റീത്ത (72) നിര്യാതയാ​യി. സംസ്‌ക്കാ​രം ഇന്ന് രാവിലെ 9.30ന് കണ്ടച്ചിറ പ​ള്ളി സെ​മി​ത്തേ​രി​യിൽ.
April 28, 2024
ശങ്കരപ്പിള്ള
പന്മന: ചോല വിളയത്ത് ശങ്കരപ്പിള്ള (82) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: പരേതനായ ശ്യാം ശങ്കർ, ശരത്ത് കുമാർ. മരുമക്കൾ: എസ്.എച്ച്.നിത്യ, ജി.രശ്മി. സഞ്ചയനം മേയ് 2ന് രാവിലെ 7ന്.
April 28, 2024
എ.ആന്റണി
കൈതാകോടി: ആനി ഭവനത്തിൽ എ.ആന്റണി (63) നി​ര്യാ​ത​നാ​യി. സംസ്‌കാരം ഇന്ന് വൈകിട്ട് 3.30ന് കൈതാകോടി സെന്റ് ജോർജ് ദേവാ​ല​യ സെ​മി​ത്തേ​രി​യിൽ. ഭാര്യ: മിനി ആന്റണി (നഴ്‌സിംഗ് അസിസ്റ്റന്റ്, പാരിപ്പള്ളി മെഡിക്കൽ കോളേ​ജ്). മക്കൾ: ആനി (നഴ്‌സ്, ആർ.സി.സി, തിരുവനന്തപുരം), അനീ​ഷ്. മരുമകൻ: ശ്രീജിത് (സിംഗ​പ്പൂർ).
April 28, 2024
നൂറാം വയസിൽ നിര്യാതനായി
കരുനാഗപ്പള്ളി: ആദിനാട് വടക്ക് മിനി മന്ദിരത്തിൽ (വലിയതറയിൽ) രാഘവൻപിള്ള (100) നിര്യാതനായി. മക്കൾ: കൃഷ്ണൻകുട്ടിപിള്ള, ഗീതാകുമാരിഅമ്മ, അംബികാകുമാരിഅമ്മ, ഗിരിജാകുമാരിഅമ്മ, വേണുകുമാർ, മധുകുമാർ, മഞ്ചു. മരുമക്കൾ: ലതാകുമാരി, മന്മഥൻനായർ, പരേതനായ ഗോപാലകൃഷ്ണപിള്ള, ഹരികുമാർ, മിനി, കൃഷ്ണകുമാർ. സഞ്ചയനം മേയ് 2 ന് രാവിലെ 8ന്.
April 28, 2024
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.