SignIn
OBITUARY
Mon 29 April 2024 ALAPPUZHA
സിസ്റ്റർ സ്നേഹ ജോസ്
പട്ടണക്കാട് : പഞ്ചായത്ത് എട്ടാം വാർഡ് ചക്കാല നിവർത്ത് ജേക്കബിന്റെ മകൾ സിസ്റ്റർ സ്നേഹ ജോസ് (45,​ എഫ്.സി.സി സാഞ്ചൊ കോൺവന്റ്,​ പെരുംമ്പാവൂർ) നിര്യാതയായി. മാതാവ്: എൽസമ്മ. സഹോദരങ്ങൾ: ജ്യോതി ജോസഫ്, ബിനു.
April 29, 2024
എസ്. വി​വേ​കാ​ന​ന്ദൻ
ഹരി​പ്പാട്: ക​രു​വാ​റ്റ തെക്ക് ക​റു​ക​ത്ത​റ സു​കു​മാ​ര​പ്പണി​​ക്ക​രു​ടെ മ​കൻ എസ്.വി​വേ​കാ​ന​ന്ദൻ (72) നി​ര്യാ​ത​നായി. സം​സ്​കാ​രം നാ​ളെ രാ​വി​ലെ 11ന് വീ​ട്ടു​വ​ള​പ്പിൽ. ഭാര്യ: എസ്.ജി. ശാ​ന്ത​കു​മാരി. മക്കൾ: വി. വി​ശാൽ (പൊ​ലീ​സ് സ​ബ് ഇൻ​സ്‌​പെക്ടർ, തൃ​ക്കു​ന്നപ്പു​ഴ), എസ്. ദിവ്യ (യു.എ​സ്.എ). മ​രു​മക്കൾ: വീ​ണ വി​ശാൽ, ഭാ​സ്​കർ ശ്രീ​നി​വാസൻ (യു.എ​സ്.എ).
April 29, 2024
ശാന്തമ്മ
മുഹമ്മ: മാരാരിക്കുളം തെക്ക് പഞ്ചായത്ത് വളവനാട് പുളുക്കിയിൽ ശാന്തമ്മ (87) നിര്യാതയായി. മക്കൾ:മോഹനൻ, വേണുഗോപാൽ, ശ്യാമള, ജ്യോതി, ബിന്ദു. മരുമക്കൾ: പത്മകുമാരി, സേതുലക്ഷ്മി,​ ഉദയകുമാർ,​ രാജേഷ്, പരേതനായ ശിവശങ്കരൻ.
April 29, 2024
ശശികല
അമ്പലപ്പുഴ: പുന്നപ്ര വടക്ക് പഞ്ചായത്ത് കളർകോട് അയ്യപ്പാസിൽ ശശികല (62) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭർത്താവ്: അയ്യപ്പൻനായർ. മക്കൾ: ആശ, അഞ്ജലി. മരുമക്കൾ: അജിത്, അജിത്.
April 29, 2024
വത്സ തോമസ്
പുത്തൻകാവ്: അങ്ങാടിക്കൽ പണ്ടയാലയിൽ വത്സ തോമസ് (71) ചെന്നൈയിൽ നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 10ന് ശേഷം ചെന്നൈ പോളാച്ചേരി സെമിത്തേരിയിൽ. ഭർത്താവ് എ. എം. തോമസ് മാലക്കര ആശാരിയത്ത് കുടുംബാംഗമാണ്. മക്കൾ: സിബി, ഷൈനി, സജി. മരുമക്കൾ: വിനി സിബി, കിഷോർ, ഷൈനി ക്രിസ്റ്റീന.
April 29, 2024
പ്രകാശ്
കായംകുളം: പുതിയവിള പി.ആർ.സദനത്തിൽ (കണിത്തറയിൽ) പ്രകാശ് (65) നിര്യാതനായി. ഭാര്യ: സോമലത. മക്കൾ: പ്രിയ, പ്രിയങ്ക. മരുമകൻ: റിൻ.
April 29, 2024
വിഷ്ണുപ്രസാദ്
അമ്പലപ്പുഴ: കോമന വടക്കേ മറ്റപ്പള്ളി വീട്ടിൽ മണിയന്റെ മകൻ വിഷ്ണുപ്രസാദ് (35) നിര്യാതനായി. അമ്മ: ശ്യാമള. ഭാര്യ: സുകന്യ. മക്കൾ: വാസുദേവ്, വിനായക്. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9ന്.
April 29, 2024
പി.ലക്ഷ്മിദേവി
ചേർത്തല: മുഹമ്മ കെ.പി.മെമ്മോറിയൽ യു.പി.സ്‌കൂൾ റിട്ട.ഹെഡ്മിസ്ട്രസ് തണ്ണീർമുക്കം പഞ്ചായത്ത് 22ാം വാർഡിൽ കാളികുളം ജംഗ്ഷന് സമീപം ഹരിശ്രീയിൽ പി.ലക്ഷ്മിദേവി (90) നിര്യാതയായി.സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. ഭർത്താവ്: ചേന്നോത്ത് ചുക്ലാംതറയിൽ പരേതനായ സി.എൻ.പ്രഭാകരപ്പണിക്കർ (റിട്ട.അദ്ധ്യാപകൻ,എ.ബി.വിലാസം എച്ച്.എസ്.എസ്,ആര്യക്കര).മക്കൾ:സി.പി.ശ്രീകുമാർ (റിട്ട. ഉദ്യോഗസ്ഥൻ,പൊതുമരാമത്ത് വകുപ്പ്),എൽ.ശ്രീദേവി,എൽ.ഷൈലജാദേവി (റിട്ട.അദ്ധ്യാപിക,പട്ടാര്യ സമാജം ഹൈസ്‌കൂൾ,പള്ളിപ്പുറം),പരേതനായ സി.പി.പത്മകുമാർ. മരുമക്കൾ:കെ.ബി.രാജേശ്വരിയമ്മ(റിട്ട.ഉദ്യോഗസ്ഥ,എൽ.ബി.എസ്.),പി.എൻ.വിശ്വമോഹനൻ, ഉഷാകുമാരി,കെ.പി.ഷൺമുഖൻ നായർ (റിട്ട.സുബേദാർ,ഇന്ത്യൻ ആർമി).സഞ്ചയനം മേയ് 6ന് രാവിലെ 9ന്.
April 29, 2024
ഹുസൈൻ
ആലപ്പുഴ: ആലപ്പുഴ ചുങ്കത്ത് തൈക്കൂട്ടം ഹൗസിൽ ഹുസൈൻ (78) നിര്യാതനായി. ഭാര്യ: റംലത്ത് . (റിട്ട. അസി. എൻജിനിയർ പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം,​ ആലപ്പുഴ)
April 29, 2024
രാധ ആർ.നായർ
മാന്നാർ: കുരട്ടിക്കാട് പടനിലത്ത് രാധാഭവനിൽ രാധ ആർ.നായർ (55) നിര്യാതയായി. സംസ്ക്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭർത്താവ്: രാധാകൃഷ്ണൻ നായർ. മക്കൾ: രാഹുൽകൃഷ്ണൻ, രേഷ്മകൃഷ്ണൻ. മരുമക്കൾ: ശ്രീജ മേനോൻ, ശരത്ത് ദേവ്‌.
April 29, 2024
റോസമ്മ
ചേർത്തല: പട്ടണക്കാട് ഗ്രാമ പഞ്ചായത്ത് 15ാം വാർഡ് വെട്ടയ്ക്കൽ കൊച്ചുശേരിൽ പരേതനായ ജോർജ്ജ് ജോസഫിന്റെ ഭാര്യ റോസമ്മ (കുട്ടിയമ്മ-74) നിര്യാതയായി. മക്കൾ: മേജോ,സേവി,സിബി. മരുമക്കൾ:ജോമിതാമോൾ,റോസ്മി റീമ,സന്ധ്യ സി.ജോർജ്ജ്.
April 29, 2024
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.