വെക്കേഷൻ പാക്കേജുമായി
കെ.എസ്.ആർ.ടി.സി
വെക്കേഷൻ അടിപൊളിയാക്കാൻ 25 യാത്രകൾ അടങ്ങുന്ന മേയ് മാസ പാക്കേജ് പ്രഖ്യാപിച്ച് കൊല്ലം ബഡ്ജറ്റ് ടൂറിസം സെൽ. ഒന്നിന് ഇല്ലിക്കൽ കല്ല് - ഇലവീഴാ പൂഞ്ചിറ യാത്രയോടെ ആരംഭിക്കുന്ന പാക്കേജ് ജൂൺ 2ന് പൊന്മുടി യാത്രയോടെയാണ് അവസാനിക്കുന്നത്. മൂന്നാർ, വയനാട്, ഗവി, രാമക്കൽ മേട്, വാഗമൺ, പാണിയേലി പോര് തുടങ്ങി നിരവധി ഇടങ്ങളാണ് ചാർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
April 29, 2024