SignIn
OBITUARY
Mon 29 April 2024 THRISSUR
ത്രേസ്യ
കൊടകര: വെല്ലപ്പാടി മൂഞ്ഞേലി പരേതനായ അന്തോണിയുടെ ഭാര്യ ത്രേസ്യ (76) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: സിന്റോ , ജിന്റോ . മരുമകൾ: ഷാലു.
April 29, 2024
ജയപ്രകാശ്
തൃശൂർ : കണിമംഗലം ദേശം മുണ്ടപ്പാട്ട് പരേതനായ കുമാരന്റെ മകനും ജയ ബേക്കറി ഉടമയുമായി ജയപ്രകാശ് (74) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് വടൂക്കര ശ്മാശനത്തിൽ. ഭാര്യ. രജ്ജിത. മക്കൾ : സൂരജ് പ്രകാശ്, സുജിത്ത് പ്രകാശ്, സുസ്മിത. മരുമക്കൾ : സുഷമ, തരംഗിണി, ബാബു. ബേക്കേഴ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റാണ്. കൂർക്കഞ്ചേരി എസ്.എൻ.ബി.പി യോഗം മുൻ പ്രസിഡന്റ് പരേതനായ. എം കെ സൂര്യപ്രകാശിന്റെ സഹോദരനാണ്.
April 29, 2024
സിസ്റ്റർ കൊറോണ
കുരിയച്ചിറ : സെന്റ് പോൾസ് മഠത്തിലെ സിസ്റ്റർ കൊറോണ (കൊട്ടേക്കാട് നീലങ്കാവിൽ ദേവസി കുഞ്ഞാറം മകൾ ബേബി 91 ) നിര്യാതയായി. സംസ്‌കാരം നടത്തി. പറപ്പൂർ, ചൂണ്ടൽ , വൈന്തല, കൂക്കംപാളയം, അമല കോലഴി ,സെന്റ് വിൻസന്റ് ഡി പോൾ ഹോസ്പിറ്റൽ, പാവറട്ടി, , വെള്ളാറ്റഞ്ഞൂർ, പുതുക്കാട് , സെന്റ് മേരിസ് തൃശ്ശൂർ, എന്നിവിടങ്ങളിൽ ഫാർമസിസ്റ്ററായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. സെന്റ് പോൾസ് കുരിയച്ചിറയിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു
April 29, 2024
ബാലv
രാപ്പാൾ :എക്കുഴി രാമൻ മകൻ ബാലൻ (68) നിര്യാതനായി. സംസ്‌ക്കാരം പിന്നീട്. ഭാര്യ: സാവിത്രി. മക്കൾ: സുബീഷ്, സുബിത, സുബിന്ദു. മരുമക്കൾ: ബബിത, രവി, രാജേഷ്.
April 29, 2024
ആനി
അമ്മാടം: മുള്ളക്കര കുരുതുകുളങ്ങരെ പെല്ലിശ്ശേരി പരേതനായ ലൂവീസ് ഭാര്യ ആനി (74) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് അമ്മാടം സെന്റ് ആന്റണീസ് പള്ളിയിൽ. മക്കൾ: ഷാജു( അബുദാബി), ഷൈജി, ഷൈനി, ജോബി. മരുമക്കൾ: സിൽജ, ജോസ്, ബേബി, ലിൻസി.
April 25, 2024
ബിജി
തൃപ്രയാർ: നാട്ടിക ബീച്ചിൽ വളപ്പിൽ പരേതനായ ഭാസ്‌കരൻ മകൻ ബിജി (44) നിര്യാതനായി. സംസ്‌കാരം നടത്തി. അമ്മ: സാവിത്രി. ഭാര്യ: സയന.
April 25, 2024
പ്രസാദ്
വരന്തരപ്പിള്ളി : പെട്രോൾ പമ്പിനടുത്ത് റിട്ടയേർഡ് സബ് ഇൻസ്‌പെക്ടർ എടതിരിഞ്ഞി പ്രസാദ് (63) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് വീട്ടുവളപ്പിൽ. ഭാര്യ: ഗീത. മക്കൾ: അഭിനന്ദ്, അഡ്വ.അഭിജിത്ത്, ദർശന. മരുമക്കൾ : കീർത്തി, ശീതൾ, പ്രഷീൻ.
April 24, 2024
ശേഖരന്‍ മാസ്റ്റര്‍
പറപ്പൂക്കര : പറപ്പൂക്കര സര്‍ക്കാര്‍ സ്‌കൂ ള്‍റിട്ട. അദ്ധ്യാപകനായിരുന്ന കാട്ടാലപറമ്പില്‍ ശേഖരന്‍ മാസ്റ്റര്‍ (94) നിര്യാതനായി. സംസ്‌കാരം ഇന്ന്രാവിലെ 10 ന് ഇരിങ്ങാലക്കുട മുക്തി സ്ഥാനില്‍ . ഭാര്യ. പരേതയായ സുശീല. മക്കള്‍: ആശ, മധു, പ്രിയ, അനി. മരുമക്കള്‍: മുരളി, സതീഷ് , പരേതനായ രാജീവ്, അമ്പിളി.
April 22, 2024
ജാനകി
പുതുക്കാട് : വടക്കെ തൊറവ് വടക്കുംമുറി പരേതനായ കേശവന്റെ ഭാര്യ ജാനകി (75) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9.30 ന് വടൂക്കര ശ്രീ നാരായണ സമാജം ശ്മശാനത്തിൽ. മക്കൾ. ബിന്ദു ( റിട്ട. ഡപ്യൂട്ടി സെക്രട്ടറി കൊച്ചി കോർപ്പറേഷൻ), ബിശ്വജിത്ത് (ഫാർമക്കോ വിജിലൻസ് ഓഫീസർ സോണോഫി അവന്റീസ് ഫ്രാൻസ്), അഡ്വ. സത്യജിത്ത്. മരുമക്കൾ : ഭാസി, നിറ്റി.
April 22, 2024
വിജയൻ നായർ
കോടാലി : മറ്റത്തൂരിലെ ആദ്യകാല ബി.ജെ.പി നേതാവും വിമുക്തഭടനുമായ കണിച്ചാത്ത് വിജയൻ നായർ (87) നിര്യാതനായി. സംസ്‌കാരം നടത്തി. റിട്ടയേഡ് സുബേദാർ ആയിരുന്നു. ഇന്ത്യാ പാക് യുദ്ധത്തിലെ സ്തുത്യർഹ സേവനത്തിന് സൈനിക പുരസ്‌കാരം നേടിയിട്ടുണ്ട്. ബി.ജെ.പി മറ്റത്തൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് , സെക്രട്ടറി, കൊടകര മണ്ഡലം വൈസ് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ. പരേതയായ സുമംഗല. മക്കൾ സൂര്യപ്രഭ, മായ, വാണി. മരുമക്കൾ: ആനന്ദ്, സന്തോഷ്,ജയകുമാർ.
April 21, 2024
വെറോനിക്ക
ഇരിങ്ങാലക്കുട : പുല്ലൂർ ഊരകം പരേതനായ ചിറ്റിലപ്പിള്ളി തൊമ്മാന ചാക്കുണ്ണിയുടെ ഭാര്യ വെറോനിക്ക (90) നിര്യാതയായി. സംസ്ക്കാരം ഊരകം സെൻറ് ജോസഫ്സ് ദേവാലയ സെമിത്തേരിയിൽ നടത്തി . മക്കൾ : തങ്കമ്മ, ഡേവിസ്, ജോണി, പരേതരായ ജോസ്, എൽ‌സി, ടെസ്സി. മരുമക്കൾ : ആനി, ജെസ്സി, ബെറ്റ്‌സി, പരേതനായ വർഗീസ്.
April 21, 2024
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.