തൊടുപുഴ: ആർ. എസ് .എസ് ജില്ല കാര്യാലയ പ്രമുഖ് വെങ്ങല്ലൂർ ജ്യോതി ഭവൻ എ ജി അംബിക്കുട്ടൻ (72-ജ്യോതി ഇലക്ട്രിക്കൽസ്, തൊടുപുഴ) നിര്യാതനായി. ഭാര്യ : സീതാലക്ഷ്മി ചേർത്തല ശ്രീരാഗം കുടുംബാംഗം . മക്കൾ: ഗായത്രി, ഗംഗാദേവി, ഗാർഗീദേവി. മരുമക്കൾ:രാജേഷ് (തിരുവനന്തപുരം), ത്രിവിക്രമൻ (നോർത്ത് പറവൂർ), പ്രമോദ് (കുവൈറ്റ്). തൊടുപുഴയിലെ ആദ്യകാല ആർ എസ് എസ്, ജനസംഘം, ബി ജെ പി പ്രവർത്തകനാണ്. ജനസംഘത്തിന്റെയും ബി ജെ പിയുടെയും വിവിധ ചുമതലകൾ വഹിച്ചു.സംസ്‌കാരം ഇന്ന്ഉച്ചയ്ക്ക് 1.30ന് മുണ്ടേക്കല്ല് ശാന്തി തീരത്ത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |