ഇത് പത്തൊൻപതാം അടവ്...
ആലപ്പുഴ ജില്ലാ സ്പോർട്സ് കൗൺസിലിന്റെ മേൽനോട്ടത്തിൽ കളരിപ്പയറ്റ് അസോസിയേഷൻ സംഘടിപ്പിച്ച ജില്ലാ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിന്റെ വിശ്രമ വേളയിൽ മത്സരം നടക്കുന്ന ഓഡിറ്റോറിയത്തിന് പുറത്തെ മാവിൽ തൂങ്ങിയാടുന്ന മത്സരാർത്ഥി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |