കിളിമാനൂർ: പുളിമാത്ത് ഗ്രാമപഞ്ചായത്തിലെ അങ്കണവാടി കലോത്സവം "ചിരിക്കിലുക്കം 2025" ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.അഹമ്മദ് കബീറിന്റെ അദ്ധ്യക്ഷതയിൽ പ്രസിഡന്റ് എസ്.സുസ്‌മിത ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികളായ ജി.ശാന്തകുമാരി,ബി.ജയചന്ദ്രൻ,പി.എസ്.നയനകുമാരി,സുജി പ്രസാദ്,ഐ.സി.ഡി.എസ് സൂപ്പർവൈസർ ബാർസിമാ ബീഗം എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |