തിരുവനന്തപുരം : വിദ്യാലയങ്ങളിലെ ഭിന്നശേഷി സംവരണ നിയമനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് ജില്ലാതല സമിതികൾ രൂപീകരിച്ചതായി മന്ത്രി വി.ശിവൻകുട്ടി. ഈ സമിതികൾ പരിശോധിച്ച ശേഷവും നിലനിൽക്കുന്ന പരാതികൾ പരിഗണിക്കുന്നതിനായി നവംബർ 10നകം സംസ്ഥാനതല അദാലത്ത് സംഘടിപ്പിക്കും. അദാലത്തിലേക്കുള്ള അപേക്ഷകൾ ഒക്ടോബർ 30നകം പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് സമർപ്പിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |