SignIn
Kerala Kaumudi Online
Saturday, 20 June 2026 12.06 PM IST

യാത്ര പോകാൻ ഇഷ്ടമുള്ളവരാണോ? മലയാളികൾ തീർച്ചയായും ഈ വെള്ളച്ചാട്ടങ്ങൾ കണ്ടിരിക്കണം

READ ENGLISH VERSION
waterfalls

യാത്ര പോകാൻ ഇഷ്ടമില്ലാത്തവർ വളരെ കുറവാണ്. ഇതിൽ വെള്ളച്ചാട്ടങ്ങളോട് പ്രത്യേക ഇഷ്ടമുള്ളവരും ധാരാളമാണ്. കേരളത്തിൽ തീർച്ചയായും കണ്ടിരിക്കേണ്ട വെള്ളച്ചാട്ടങ്ങളുണ്ട്. ഇവ ഏതൊക്കെയാണെന്ന് പരിചയപ്പെടാം. ഇതുസംബന്ധിച്ച് വാണ്ടർലസ്റ്റ് ഡോക്‌ടർ എന്ന ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവച്ച വീഡിയോയും ശ്രദ്ധനേടുകയാണ്.

  • വിതുരയിലെ വാഴ്‌വന്തോൾ വെള്ളച്ചാട്ടം
  • ബ്രൈമൂറിലെ മങ്കയം വെള്ളച്ചാട്ടം
  • അമ്പൂരിയിലെ മാടശേരി വെള്ളച്ചാട്ടം
  • കല്ലാറിലെ മീൻമുട്ടി വെള്ളച്ചാട്ടം
  • തോലിക്കുഴിയിലെ മീൻമുട്ടി വെള്ളച്ചാട്ടം

A post shared by Ranju S Nair (@wanderlust__doctor)


Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WATERFALLS, WATERFALLS IN KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY