SignIn
Kerala Kaumudi Online
Wednesday, 15 July 2026 8.31 PM IST

'ജനങ്ങൾ ഇത്രയധികം ഏറ്റെടുത്ത മറ്റൊരു സർക്കാർ പദ്ധതിയില്ല'; 'പ്രിയദർശിനി'യെക്കുറിച്ച് ഗതാഗതമന്ത്രി

READ ENGLISH VERSION
c-p-john
സിപി ജോൺ

തിരുവനന്തപുരം: കെഎസ്‌ആർടിസി ബസുകളിൽ സ്‌ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പ്രിയദർശിനി പദ്ധതി വലിയ വിജയമെന്ന് ഗതാഗതമന്ത്രി സി പി ജോൺ. ജനങ്ങൾ ഇത്രയധികം ഏറ്റെടുത്ത ഒരു സർക്കാർ പദ്ധതി ഈ അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ലെന്നും കുടുംബബഡ്‌ജറ്റിനെ വലിയരീതീയിൽ മാറ്റിമറിക്കാൻ പദ്ധതിക്ക് കഴിഞ്ഞെന്നും ഗതാഗതമന്തി പറഞ്ഞു.

കൂടുതൽ ബസുകളിലേക്ക് പദ്ധതി ഉടൻ വ്യാപിപ്പിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. പ്രിയദർശനി പദ്ധതി ഒരു മാസം പൂർത്തിയാക്കുന്ന വേളയിൽ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CPJOHN, PRIYADARSHINI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA