SignIn
Kerala Kaumudi Online
Saturday, 25 July 2026 7.04 PM IST

ട്യൂഷൻ വിദ്യാർത്ഥിനികളെ പീഡിപ്പിച്ചു; തൃശൂരിൽ അദ്ധ്യാപകൻ അറസ്റ്റിൽ

READ ENGLISH VERSION
kerala-police
പ്രതീകാത്മക ചിത്രം

തൃശൂർ: ട്യൂഷൻ വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച അദ്ധ്യാപകൻ അറസ്റ്റിൽ. തൃശൂർ ചൂണ്ടലിലാണ് സംഭവം. ചൂണ്ടൽ സ്വദേശി നൗഷാദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വീട്ടിൽ നടത്തുന്ന ട്യൂഷൻ സെന്ററിലാണ് സംഭവം. മൂന്ന് പെൺകുട്ടികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TEACHER, TEACHER KERALA, TEACHER LATEST NEWS, KERALA POLICE, NEWS MALAYALAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY