EDITOR'S CHOICE
 
കോട്ടയം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ കുഴഞ്ഞ് വീണയാളെ ആശുപത്രിയിലേക്ക് കൊണ്ട് പോകാൻ ആംബുലൻസ്‌ കാത്തു നിൽക്കുന്ന പൊലീസുദ്യോഗസ്ഥൻ.
 
ആഭരണ നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡ് സ്വതന്ത്രമായി നിലനിർത്തുക, പരമ്പരാഗത തൊഴിൽ മേഖലകളെ തകർക്കരുതെന്നും ആവശ്യപ്പെട്ട് കെ.പി.സി.സി - ഒ.ബി.സി ഡിപ്പാർട്ട്മെന്റ് തിരുവനന്തപുരം തൊഴിൽ ഭവന് മുന്നിൽ നടത്തിയ പൊന്നുരുക്കി സമരത്തിന്റെ ഉദ്ഘാടനം കെ.പി.സി.സി വൈസ് പ്രസിഡന്റ് ടി. ശരത്ചന്ദ്ര പ്രസാദ് നിർവഹിക്കുന്നു. കെ.പി.സി.സി - ഒ.ബി.സി ഡിപ്പാർട്ട്മെന്റ് ചെയർമാൻ സുമേഷ് അച്യുതൻ ഉൾപ്പെടെ പ്രമുഖർ സമീപം.
 
മനാഫ് വധക്കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന ഹൈക്കോടതി ഉത്തരവ് വേഗത്തില്‍ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് കുടുംബം മലപ്പുറം കലക്‌ട്രേറ്റിന് മുന്നിൽ നടത്തിയ നീതി സമരം യൂത്ത് ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് ഉദ്ഘാടനം ചെയ്യുന്നു.
 
പുകഞ്ഞ് പോകരുത്... കൊവിഡ്-19 നെ തുടർന്ന് സംസ്ഥാനത്ത് മാസ്ക് നിർബന്ധമാക്കിയെങ്കിലും സുരക്ഷാ മാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണ് ജനങ്ങൾ മുന്നോട്ട് പോകുന്നത്. എറണാകുളം കുണ്ടന്നൂർ പാലത്തിന് സമീപത്ത് കൂടെ മാസ്ക് താഴ്ത്തി വെച്ച് പുക വലിച്ച് കൊണ്ട് പോകുന്ന സൈക്കിൾ യാത്രികൻ.
 
സംശയനിഴലിൽ... മറിയപ്പള്ളിയിൽ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ കാണാതായ വൈക്കം സ്വദേശി ജിഷ്ണുവിൻ്റെ മാതാപിതാക്കളായ ഹരിദാസും ശോഭനയും ബന്ധുവും സംഭവസ്ഥലം സന്ദർശിക്കാനെത്തിയപ്പോൾ.
 
മലപ്പുറം വട്ടപ്പാറ വളവിൽ ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞുണ്ടായ അപകടത്തെ തുടർന്ന് ലീക്കായ ഗ്യാസ് ഫയർ ഫോഴ്‌സ് മറ്റൊരു സിലിണ്ടറിലേക്ക് മാറ്റിയപ്പോൾ
 
മുസ്‌ലിം യൂത്ത് ലീഗ് മലപ്പുറം മണ്ഡലം കമ്മിറ്റി കലക്ടറേറ്റിന് മുന്നിൽ നടത്തിയ മനുഷ്യാവകാശ സംരക്ഷണ ദിനാചരണം ഉദ്ഘാടനം ചെയ്യാനെത്തിയ ഇ.ടി.മുഹമ്മദ് ബഷീര്‍ എം. പി ചാറ്റൽ മഴ പെയ്തതോടെ കൈ കൊണ്ട് തല മറക്കുന്നു.
 
ചെറുവള്ളി വിമാനത്താവള പദ്ധതി ഉപേക്ഷിക്കുക, ആദിവാസി വനാവകാശ നിയമം റദ്ദാക്കിയ നടപടി പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ദളിത്, ആദിവാസി സ്ത്രീ പൗരാവകാശ കൂട്ടായ്മ സെക്രട്ടേറിയറ്റ് പടിക്കൽ നടത്തിയ ധർണ്ണ കെ.പി.എം.എസ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം. വിനോദ് ഉദ്‌ഘാടനം ചെയ്യുന്നു. കെ.പി.എം.എസ് സംസ്ഥാന കമ്മിറ്റി അംഗം പുലയനാർകോട്ട എസ്.എസ്. അനിൽ കുമാർ, കക്കോട് സുരേഷ് തുടങ്ങിയവർ സമീപം
 
മ​ഹാ​ബ​ലി​പു​രം​ ​
 
മാസ്ക്
 
ഒല്ലൂർ
 
അപൂർവ
 
ഓൺലൈൻ
 
കാള
 
ലോക്ക്
 
സിനിമാ
 
മെസി
 
കായലും കരയും... വേമ്പനാട്ട് കായലിന് നടുക്ക് പച്ചപ്പാർന്ന ദ്വീപിൽ തലയെടുപ്പോടെ നിൽക്കുന്ന വിട്. ആലപ്പുഴ- ചേർത്തല- അരൂരിലേക്കുള്ള യാത്രയിൽ അരൂക്കൂറ്റി പാലത്തിൽ നിന്നുള്ള കാഴ്ച.
 
കു​റ​ച്ചു​വ​ർ​ഷ​ങ്ങ​ൾ​ക്ക് ​മു​മ്പ് ​'​തെ​ക്കേ​ ​ഇ​ന്ത്യ​"​ ​എ​ന്ന​ ​ടൈ​റ്റി​ലി​ൽ​ ​നാ​ച്വ​ർ​ ​വി​ഭാ​ഗ​ത്തി​ൽ​ ​സ​മ്മാ​ന​ങ്ങ​ൾ​ ​നേ​ടി​ത്ത​ന്ന​ ​ഒ​രു​ ​ചി​ത്ര​ത്തെ​ക്കു​റി​ച്ചാ​ണ് ​ഇ​വി​ടെ​ ​പ​റ​യു​ന്ന​ത്.​ ​
 
ട്രോ​ളി​ഗ് ​നി​രോ​ധ​ന​മാ​ണെ​ങ്കി​ലും​ ​വി​ഴി​ഞ്ഞ​ത്തു​നി​ന്ന് ​ചെ​റു​വ​ള്ള​ങ്ങ​ളി​ൽ​ ​ക​ട​ലി​ൽ​പോ​യി​ ​മീ​നു​മാ​യെ​ത്തു​ന്ന​യാൾ.
 
കൊവിഡ് എല്ലാ മേഖലയെയും പ്രതിസന്ധിയിലാക്കി. എറണാകുളം ബ്രോഡ് വെയിൽ ഗിഫ്റ്റ് ഷോപ്പ് നടത്തുന്ന റോയി പുതിയ സാദ്ധ്യതകൾ കണ്ടെത്തിയത് മാസ്‌കുകളിലാണ്.
 
ഹരീഷ് കണാരൻ
 
ഹൗസ് ബോട്ടുകൾ
 
തട്ടുകടയും സിനിമയും
 
കണ്ണൂർ
  TRENDING THIS WEEK
സൗന്ദര്യം
പമ്പ
ഞങ്ങൾ ലോക്കിലാ... കോട്ടയം നഗരത്തിലൂടെ വാനിൽ പശുക്കളെ കൊണ്ടുപോകുന്നു
വിലയുണ്ട് കടയില്ല... ഞായറാഴ്ചകളിലെ സസമ്പൂർണ്ണ ലോക്ഡൗൺ ഇന്ന് മുതൽ ഒഴിവാക്കിയെങ്കിലും വളരെ കുറച്ച് കടകളെ തുറന്നിട്ടുള്ളു.കോട്ടയം ചന്തക്കവലയിൽ അടച്ചിട്ടിരിക്കുന്ന പച്ചക്കറി കടയുടെ മുൻപിൽ തൂക്കിയിട്ടിരിക്കുന്ന വിലവിവര പട്ടിക
നാഥാ നീയേ തുണ... കൊവിഡ് 19 പശ്ചാത്തലത്തിൽ പള്ളികൾ തീർത്തും നിയന്ത്രണങ്ങളോടെയാണ് പ്രവർത്തിക്കുന്നത്. യാത്രക്കാർക്കോ മറ്റു പ്രദേശങ്ങളിലെ ആളുകൾക്കോ നിസ്കരിക്കാനായി പള്ളികളിൽ പ്രവേശിക്കാൻ കഴിയാത്ത സാഹചര്യത്തിൽ റോഡിന്റെ അരികിൽ ജുമുഅ നിസ്കരിക്കുന്ന വഴിയോര കച്ചവടക്കാരൻ. മലപ്പുറം മേല്മുറിയിൽ നിന്നുള്ള കാഴ്ച.
ഇന്ധനവിലയിൽ പ്രതിക്ഷേധിച്ച് കെ.എസ്.യു പ്രവർത്തകർ തൃശൂരിൽ പെട്രോൾ പമ്പിൽ സ്ഥാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്ലക്സിൽ ചാണകവെള്ളം ഒഴിക്കുന്നു
രാജ്യത്തെ ആദ്യ ഓൺ ലൈൻ എൻറോൾ മെന്റിന്റെ ഭാഗമായി എറണാകുളം വടുതല സരോജ് ഗംഗയിൽ കേളു ഭഗവത് വീട്ടിൽ നിന്ന് എൻറോൾ ചെയ്തപ്പോൾ.
ബാലാവകാശ കമ്മിഷൻ ചെയർമാൻ നിയമനം റദ്ദ്‌ ചെയ്യുക എന്നാവശ്യപ്പെട്ട് തിരുവനന്തപുരത്ത് സംസ്‌ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ ഓഫീസിന് മുന്നിൽ രമ്യ ഹരിദാസ് എം.പി നടത്തിയ ഉപവാസ സമരത്തിന്റെ ഉദ്ഘാടനം കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രൻ നിർവഹിക്കുന്നു.
അങ്കണവാടി തൊഴിലാളികളെക്കുറിച്ച് മോശം പരാമർശം നടത്തിയ നടൻ ശ്രീനിവാസന്റെ എറണാകുളം കണ്ടനാട്ടെ വസതിയിലേക്ക് അങ്കണവാടി ജീവനക്കാർ നടത്തിയ മാർച്ച്.
പ്രതിഷേധ മുഖത്ത്... പെട്രോൾ, ഡീസൽ വിലവർദ്ധനവിൽ പ്രതിഷേധിച്ച് ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷന്റെ നേതൃത്വത്തിൽ എറണാകുളം രാജേന്ദ്രമൈതാനിക്ക് മുന്നിൽ നടന്ന ഭിന്നശേഷിക്കാരുടെ പ്രതിഷേധം ഹൈബി ‌ഈഡൻ എം.പി. ഉദ്ഘാടനം ചെയ്യുന്നു. സംസ്ഥാന ജനറൽ സെക്രട്ടറി രാജീവ് പള്ളൂരുത്തി സമീപം.
 
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com