കോംട്രസ്റ്റിന്റെ ഭൂമിയിൽ പി.എം.എ സലാമും നേതാക്കളും സന്ദർശിക്കുന്നു
തൃശൂർ നെഹ്റു പാർക്കിൽ ഉപയോഗ ശൂന്യമായ റൈഡ് സ്ലൈഡ്
സപ്ലൈകോ ഓണം ഫെയർ മന്ത്രി മുഹമ്മദ് റിയാസ് ഓൺലൈനായി ഉദ്‌ഘാടനം ചെയ്തശേഷം വിപണനകേന്ദ്രത്തിൽ സാധനങ്ങൾ വാങ്ങാൻ എത്തിയവരുടെ തിരക്ക്
കോട്ടയം മള്ളിയൂർ മഹാഗണപതി ക്ഷേത്രത്തിലെ വിനായക ചതുർത്ഥിയാഘോഷങ്ങളോടനുബന്ധിച്ച് നടന്ന ആനയൂട്ടിൽ ഗുരുവായൂർ ഇന്ദ്രസെനിന് മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി ഉരുള കൊടുക്കുന്നു
കോട്ടയം തിരുനക്കര പഴയ പെലീസ് സ്റ്റേഷൻ മൈതാനത്ത് ആരംഭിച്ച സപ്ലൈകോയുടെ ജില്ലാ ഓണചന്തയിലെ തിരക്ക്
കോട്ടയം തിരുനക്കരയിലെ കടയിൽ വാഴയില കെട്ടിവയ്ക്കുന്ന തങ്കച്ചൻ
ഗണേശോത്സവത്തിനോട് അനുബന്ധിച്ച് ഗണേശോത്സവ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൃശൂർ മണികണ്ഠൻ ആലിനു സമീപം ഒരുക്കിയ പ്രദർശനത്തിൽ നിന്നും.
വയനാടിനായി ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി സമാഹരിച്ച 2,63,95,154 രൂപ ജില്ലാ സെക്രട്ടറി പി.സി.ഷൈജു, പ്രസിഡന്റ് എൽ.ജി.ലിജീഷ് എന്നിവരിൽ നിന്ന് സംസ്ഥാന പ്രസിഡന്റ് വി.വസീഫ് ഏറ്റുവാങ്ങുന്നു
രാധമ്മയുടെ സ്വന്തം മുത്തു... ഒരു വർഷത്തിലേറെയായി രാധമ്മയുടെയും കുടുംബത്തിന്റെയും സ്നേഹത്തണലിൽ ജീവിക്കുന്ന മുത്തു എന്ന കാട്ടുപന്നി. വയനാട് മരിയനാട്ടിലെ ഒരു അപൂർവ സൗഹൃദരംഗം.
പൂക്കളം റെഡി...പുക്കളമിടാൻ ഇനി സമയം നഷ്ട്ടപ്പെടുത്തണ്ട എറണാകുളം മേത്തർ ബസാറിലെ കടയിൽ തുണിയിൽ തയ്യാറാക്കിയ റെഡിമേഡ് പൂക്കളം വിൽക്കുന്ന കടയുടമ
ആശ്രമം മൈതാനിയിൽ ഓണത്തോടനുബന്ധിച്ച് നടക്കുന്ന സീ വേൾഡ് 360 ഡിഗ്രി സൂപ്പർ റിയാലിറ്റി എക്പ്പോയിലെ അമ്യൂസ്മെന്റ് പാർക്ക്
കോടതികളിലെ പ്രോസസ് സർവർമാരുടെ തസ്‌തികകൾ വെട്ടിക്കുറയ്ക്കാനുള്ള ഹൈക്കോടതി നീക്കത്തിനെതിരെ കേരള എൻ.ജി.ഒ യൂണിയൻ നേതൃത്വത്തിൽ ജീവനക്കാർ കോടതികൾക്കു മുമ്പിൽ നടത്തിയ പ്രകടനം
കോടതികളിലെ പ്രോസസ് സർവർമാരുടെ തസ്‌തിക വെട്ടിക്കുറയ്ക്കാനുള്ള ഹൈക്കോടതി നീക്കത്തിനെതിരെ കേരള എൻ.ജി.ഒ യൂണിയൻ നേതൃത്വത്തിൽ ജീവനക്കാർ കോടതികൾക്കു മുന്നിൽ നടത്തിയ പ്രകടനവും യോഗവും യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി. ഗാഥ ഉദ്ഘാടനം ചെയ്യുന്നു
കേരള വ്യാപാരി വിവസായി ഏകോപന സമിതി സിറ്റി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ട്രാഫിക് വാർഡൻമാർക്കുള്ള ഓണക്കിറ്റ്, റെയിൻ കോട്ടുകളുടെ വിതരണം ഈസ്റ്റ് സി ഐ അനിൽകുമാർ നിർവഹിക്കുന്നു
കൊല്ലം എസ്.എൻ വനിതാ കോളേജിൽ ഓണാഘോഷ പരിപാടിയുടെ ഭാഗമായി നടന്ന വടം വലി മത്സരത്തിൽ നിന്ന് ഫോട്ടോ: ശ്രീധർലാൽ.എം.എസ്

കൊല്ലം എസ്.എൻ.കോളേജിലെ വിദ്യാർത്ഥികൾ കൊല്ലം കർബല റോഡിൽ സംഘടിപ്പിച്ച ഓണാഘോഷത്തിൽ നിന്ന് ഫോട്ടോ: ശ്രീധർലാൽ.എം.എസ്
ചെറുവത്തൂർ മർച്ചന്റ് അസോസിയേഷനും വനിതാ വിങും സംയുക്തമായി സംഘടിപ്പിച്ച ഓണാഘോഷ ഘോഷയാത്രയുടെ ഭാഗമായി മാവേലിയ്ക്ക് ഹസ്തദാനം നൽകുന്ന വനിതകൾ.
ഓണാഘോഷത്തോടനുബന്ധിച്ഛ് മലപ്പുറം ഗവൺമെൻ്റ് കോളേജിൽ വച്ചുനടന്ന പെൺകുട്ടികളുടെ വടംവലി മത്സരത്തിൽ നിന്നും
കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിൽ നടന്ന ഓണാഘോഷത്തിൽ നിന്ന്.
സോതരീ ധർമ്മസങ്കടത്തിലാക്കരുതേ..... 1, കുടുംബശ്രീ സംസ്ഥാനതല ഓണം വിപണനമേള ഉദ്ഘാടന വേദിയിൽ മാവേലീവേഷധാരിക്ക് ഫ്ളാസ്കിൽ വെള്ളകോടുത്തത് കുടിക്കാനാവാതെ തിരിച്ച് കൊടുക്കുന്നു. 2, ഗ്ളാസ്സിൽ നൽകിയ വെള്ളം കുടിക്കുന്നു പുറകിൽ വേദിയിൽ മന്ത്രി എം.ബി രാജേഷ് പ്രസംഗിക്കുന്നത് കാണാം.
വിവിധ മേഖലകളിൽ പ്രാഗൽഭ്യം നേടിയിട്ടുള്ള വ്യക്തികൾക്ക് നൽകുന്ന ഓണററി ഡോക്ടറേറ്റ് ( മണിപ്പാൽ ഏഷ്യൻ ഇൻ്റർനാഷണൽ യൂണിവേഴ്സിറ്റി ) വാസ്തു ശാസ്ത്രത്തിൽ . കാവിള എം . അനിൽ കുമാറിന് റിട്ട:ജസ്റ്റിസ് എൻ തുളസി ഭായ് നൽകുന്നു
വിനായക ചാതുർദ്ദിയോടനുബന്ധിച്ച് വൈദ്യുത ദീപാലംകൃതമാക്കിയ പഴവങ്ങാടി ശ്രീ മഹാ ഗണപതി ക്ഷേത്രം
വിനായക ചാതുർദ്ദിയോടനുബന്ധിച്ച് വൈദ്യുത ദീപാലംകൃതമാക്കിയ പഴവങ്ങാടി ശ്രീ മഹാ ഗണപതി ക്ഷേത്രം
കോട്ടൂർ മുണ്ടണി മാടൻ തമ്പുരാൻ ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ ഓണത്തോടനുബന്ധിച്ച് വനവിഭവങ്ങളുമായി ആദിവാസി വിഭാഗത്തിൽപ്പെട്ട കാണിക്കാർ കവടിയാർ കൊട്ടാരം സന്ദർശനത്തിനെത്തിയപ്പോൾ അശ്വതി തിരുനാൾ ഗൗരിലക്ഷ്‌മിബായി, പൂയം തിരുനാൾ ഗൗരി പാർവ്വതി ബായി എന്നിവരോടൊപ്പം. അഗസ്ത്യാർ കൂടവനത്തിലെ വിവിധ സെറ്റിൽമെന്റിൽ നിന്നുള്ളവരാണ് ഇവർ
എറണാകുളം ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന സൂപ്പർ ലീഗ് കേരള ഫുട്ബോളിലെ ഉദ്ഘാടന മത്സരത്തിൽ കൊച്ചി ഫോഴ്സയ്‌ക്കെതിരെ ഗോൾ നേടിയ മലപ്പുറം എഫ്. സിയുടെ ഫസ്ളു റഹ്മാന്റെ ആഹ്ളാദം.
എറണാകുളം ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ സൂപ്പർ ലീഗ് കേരള ഫുട്ബോൾ മത്സരത്തിൽ ഉദ്ഘാടന ചടങ്ങിൽ ഹോളിവുഡ് നടി ജാക്‌ലിൻ ഫെർണാണ്ടസിന്റെ നേതൃത്വത്തിൽ നടന്ന നൃത്തം
എറണാകുളം ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന സൂപ്പർ ലീഗ് കേരള ഫുട്ബാളിലെ ഉദ്ഘാടന മത്സരത്തിൽ കൊച്ചി ഫോഴ്സയ്‌ക്കെതിരെ ഗോൾ നേടിയ മലപ്പുറം എഫ്. സിയുടെ പെഡ്രൊ ജാവിയറിന്റെ (മൻസി ) ആഘോഷം
എറണാകുളം ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന സൂപ്പർ ലീഗ് കേരള ഫുട്ബാളിലെ ഉദ്ഘാടന മത്സരത്തിൽ കൊച്ചി ഫോഴ്സയ്‌ക്കെതിരെ ഗോൾ നേടിയ മലപ്പുറം എഫ്. സിയുടെ ഫസ്ളു റഹ്മാന്റെ ആഹ്ളാദം
നിശബ്ദരാകില്ല ഞങ്ങൾ... കേരള ബധിര സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജില്ലാ ബധിരാ സ്പോർട്സ് കൗൺസിലിന്റെ സഹകരണത്തോടെ തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന നിശബ്ദ വനിതാ ക്രിക്കറ്റ് ടീം സെലക്ഷനായി ഒരുങ്ങുന്നവർ.
ഐ.എസ്.എൽ മത്സരത്തിന്റെ പുതിയ സീസണിന് മുന്നോടിയായി ഇടപ്പള്ളി മാരിയറ്റിൽ നടന്ന ടീമുകളെ പരിചയപ്പെടുത്തുന്ന ചടങ്ങിൽ ട്രോഫിക്കൊപ്പം ഗോവ എഫ്.സി താരങ്ങൾ ഫോട്ടോക്ക് അണിനിരന്നപ്പോൾ
ഐ.എസ്.എൽ മത്സരത്തിന്റെ പുതിയ സീസണിന് മുന്നോടിയായി ഇടപ്പള്ളി മാരിയറ്റിൽ നടന്ന ടീമുകളെ പരിചയപ്പെടുത്തുന്ന ചടങ്ങിൽ ട്രോഫിക്കൊപ്പം മുംബൈ എഫ്.സി താരങ്ങൾ ഫോട്ടോക്ക് അണിനിരന്നപ്പോൾ
ഐ.എസ്.എൽ മത്സരത്തിന്റെ പുതിയ സീസണിന് മുന്നോടിയായി ഇടപ്പള്ളി മാരിയറ്റിൽ നടന്ന ടീമുകളെ പരിചയപ്പെടുത്തുന്ന ചടങ്ങിൽ ട്രോഫിക്കൊപ്പം കോച്ചുമാർ ഫോട്ടോയ്ക്ക് അണിനിരന്നപ്പോൾ
കേരള എൻ.ജി.ഒ അസോസിയേഷൻ കാസർകോട് ജില്ലാ സമ്മേളനം മുൻസിപ്പൽ കോൺഫറൻസ് ഹാളിൽ രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്യുന്നു
കാസർകോട് ജില്ല സമ്പൂർണ ജന സുരക്ഷ ഇൻഷൂറൻസ് പൂർത്തീകരിച്ച ജില്ല പ്രഖ്യാപന ചടങ്ങിൽ രാജ്മോഹൻ ഉണ്ണിത്താൻ എം.പി നിലവിളക്ക് കൊളുത്തുന്നു. ജില്ലാ കളക്ടർ കെ. ഇമ്പശേഖർ സമീപം
നമ്മുടെ കാസർകോട് ലോഗോ പ്രസ്ക്ലബ്ബ് സെക്രട്ടറി പത്മേഷ്, വൈസ് പ്രസിഡണ്ട് നഹാസ് പി മുഹമ്മദ് എന്നിവർ ചേർന്ന് പ്രകാശനം ചെയ്യുന്നു. ജില്ലാ കളക്ടർ കെ. ഇമ്പശേഖർ സമീപം
നമ്മുടെ കാസർകോട് പരിപാടിയുടെ ഭാഗമായി ജില്ലാ കളക്ടർ കെ. ഇമ്പശേഖർ കാസർകോട് സിറ്റി ടവറിൽ മാധ്യമ പ്രവർത്തകരുമായി സംവദിക്കുന്നു
തൃശൂർ തേക്കിൻക്കാട് മൈതാനിയിൽ ഓണ ബംമ്പർ ലോട്ടറി ടിക്കറ്റ് വിൽക്കുന്ന മാവേലി വേഷധാരിയായ മായദേവി തൃക്കാക്കരയപ്പനുകൾ നോക്കി കാണുന്നു
തൃശൂർ കുറ്റുമുക്ക് സാന്ദീപനി സ്കൂളിലെ തിരുവമ്പാടി ഗോശാലയിലെ പശുക്കൾക്ക് ഷവർ ബാത്ത് ഏർപ്പെടുത്തിയപ്പോൾ
കഴിക്കുകേന്ദ്രമന്ത്രിയാണ് തരുന്നത്... തൃശൂർ കുറ്റുമുക്ക് സാന്ദീപനി സ്കൂളിൽ തിരുവമ്പാടി ഗോശാല സമർപ്പണത്തിന് എത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഗോശാലയിലെ പശുക്കൾക്ക് പഴം നൽകുന്നു.
കോതിപ്പാലത്തിനടിയിലൂടെ അറബി കടലിലേക്ക് ചേരുന്ന കല്ലായിപ്പുഴ. വൈകിട്ടത്തെ ആകാശ ദൃശ്യം.
ഉറ്റവരെ കാത്ത്.... ആരുടേതെന്ന് തിരിച്ചറിയാതെ അടക്കിയ മൃതദേഹങ്ങൾ. മരിച്ചവരുടെ ഡി.എൻ.എ ടെസ്റ്റ് ഇന്ന് പുറത്തു വരുന്നതോടെ പല മൃതദേഹങ്ങളും തിരിച്ചറിയാനാവും.
തിങ്കളാഴ്ചത്തെ തെരച്ചിൽ അവസാനിപ്പിച്ച് എഡിജിപി അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ചൂരൽമലയിൽനിന്നും മടങ്ങുന്നു. എസ്പി ടി നാരായണൻ, ഐജി കെ സേതുരാമൻ എന്നിവർ സമീപം
പുഞ്ചിരിമട്ടത്തെ ഉരുൾപൊട്ടലിന് ശേഷം തകർന്നടിഞ്ഞ തന്റെ വീടിരുന്ന ഭാഗം ആദ്യമായി കാണാനെത്തിയ വീട്ടമ്മ. ഉരുൾപൊട്ടലിന്റെ തലേന്ന് ബന്ധുവീട്ടിലേക്ക് മാറിയതായിരുന്നു ഇവർ.
ഉരുൾപൊട്ടലിൽ ഭാഗികമായി തകർന്ന പുഞ്ചിരിവട്ടത്തെ വീട് വൃത്തിയാക്കാനായി എത്തിയ വീട്ടംഗം. ഉരുൾപൊട്ടലിന് ശേഷം ബന്ധുവീട്ടിലാണ് ഇവർ താമസിക്കുന്നത്.
ആരും ഈ ബുക്ക് എടുക്കരുത് പ്ലീസ്..... ഉരുൾപൊട്ടലുണ്ടായ വയനാട് പുഞ്ചിരിമട്ടത്തെ പൂർണമായി തകർന്ന വീട്ടിലായി തുറന്നുകിടക്കുന്ന മുഹമ്മദ് ഹാനിയുടെ നോട്ട് പുസ്തകം. പതിനൊന്ന് അംഗങ്ങളുണ്ടായിരുന്ന ഈ വീട്ടിൽ ഹാനിയും അവന്റെ പിതൃസഹോദരന്റെ മകളുമൊഴികെ മറ്റെല്ലാവരും ഉരുൾപൊട്ടലിൽ മരിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉരുൾപൊട്ടിയ മുണ്ടക്കൈ, ചൂരൽമല,പുഞ്ചിരി മട്ടം, എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയ ശേഷം സെന്റ് ജോസഫ് ജി.എച്ച്.എസിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച് ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിലേക്ക് യാത്ര തിരിക്കുന്നു
മുണ്ടക്കൈയിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ജനകീയ തിരച്ചിൽ നടത്തുന്ന സന്നദ്ധ പ്രവർത്തകർ
TRENDING THIS WEEK