EDITOR'S CHOICE
 
സരസ്വതീ നമസ്തുഭ്യം...കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് കോട്ടയം പനിച്ചിക്കാട് ദക്ഷിണ മൂകാംബി ക്ഷേത്രത്തിൽ വിദ്യാരംഭം നടത്താനെത്തിയവർ
 
കൊല്ലം ആനന്ദവല്ലീശ്വരം ക്ഷേത്രത്തിൽ ആദ്യാക്ഷരം കുറിക്കാൻ എത്തിയ കുരുന്നിന്റെ കൈകളിൽ സാനിടൈസർ പുരട്ടുന്നു
 
യു എൻ ദിനത്തോടനുബന്ധിച്ച് സെക്രട്ടേറിയറ്റിൽ ദേശിയ പതാകക്കൊപ്പം യു എൻ പതാക ഉയർത്തിയപ്പോൾ.
 
നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി ചാലയിലെ കടകമ്പോളങ്ങളിൽ പൂജ സാധനങ്ങൾ വാങ്ങുവാൻ എത്തിയവർ.
 
കൊവിഡിന്റെ പശ്ചാത്തലത്തിൽ ക്ലാസുകൾ ഓൺലൈൻ വഴി ആയതിനാൽ പാഠപുസ്ത്തകത്തിന് പകരം പഠനോപകരണമായ ടാബും, മൊബൈലും പാപ്പനംകോട് സുമിതയുടെ വസതിയിൽ പൂജ വയ്ച്ചപ്പോൾ.
 
നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി ശ്രീ പദ്മനാഭ സ്വാമിക്ഷേത്രത്തിൽ സരസ്വതി ദേവിയെ ദർശിക്കാനെത്തിയ ഭക്തർ.
 
മഹാ നവമി ദിവസം പൂജപ്പുര സരസ്വതി മണ്ഡപത്തി നടന്ന പൂജ.
 
പൂജവെപ്പിനോടനുബന്ധിച്ച് തൃശൂർ വടക്കുനാഥ ക്ഷേത്രത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പുസ്തം പൂജക്ക് വയ്ക്കുന്നവർ.
 
മഹാനവമി,​ വിജയദശമി മഹോത്സവത്തിന്റെ ഭാഗമായി പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രത്തിൽ ദർശനത്തിനെത്തിയവർ
 
നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ശ്രീ പദ്മനാഭ സ്വാമിക്ഷേത്രത്തിൽ സരസ്വതി ദേവിയെ ദർശിക്കാനെത്തിയ ഭക്തർ
 
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായ് ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേനട ദീപത്താൽ അലങ്കാരിച്ചപ്പോൾ.
 
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായ് നഗരത്തിൽ വില്പനക്കായ് എത്തിച്ച ബൊമ്മക്കൊലുകൾ പരിശോധിക്കുന്ന യുവതി ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ പരിസരത്തുനിന്നുളള കാഴ്ച്ച.
 
ശ്രീ പദ്മനാഭ സന്നിധിയിൽ പതിവ് തെറ്റാതെ : നവരാത്രി മഹോത്സവത്തിനായി പദ്മനാഭപുരം കൊട്ടാരത്തിൽ നിന്നും വിഗ്രഹങ്ങൾ പല്ലക്കിലേറ്റി ശ്രീ പദ്മനാഭ സ്വാമി ക്ഷേത്ര നടയിൽ എത്തിച്ചപ്പോൾ.
 
ആളും ആരവുമില്ലാതെ നീലംപേരൂർ പൂരം പടയണി.കൊവിഡിന്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങളില്ലാതെ കരക്കാർ പൊതുവായി സമർപ്പിച്ച ഒന്നേകാൽ അന്നത്തേയും അടിയന്തര കോലമായ പള്ളിഭഗവതിയുടെ വാഹനം സിംഹത്തെയും എഴുന്നള്ളിക്കുന്നു
 
ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തോടനുബന്ധിച്ച് പദ്മതീർത്ഥത്തിൽ നടന്ന ആറാട്ട് .ക്ഷേത്രസ്‌ഥാനി മൂലം തിരുനാൾ രാമവർമ്മ ഉൾപ്പെടെ പ്രമുഖ രാജകുടുംബാംഗങ്ങൾ സമീപം.കൊവിഡ് 19 പ്രോട്ടോക്കോളുളളതിനാൽ ആദ്യമായാണ് പദ്മതീർത്ഥത്തിൽ ആറാട്ട് നടന്നത്
 
ശ്രീപദ്‌മനാഭ സ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തോടനുബന്ധിച്ച് പടിഞ്ഞാറേ നടയിൽ നടന്ന പള്ളിവേട്ട.
 
ബൊമ്മത്തണലിൽ... കൊവിഡ് വ്യാപനത്തെ തുടർന്ന് സ്വന്തം നാട്ടിലേക്ക് മടങ്ങിയവരല്ലാം ഉപജീവനത്തിനായി കേരളത്തിലേക്ക് തിരികെയെത്തിത്തുടങ്ങി. അന്യസംസ്ഥാനത്ത് നിന്നും ബലൂൺ ബൊമ്മകളുമായി എത്തിയ യുവാവ് ഉച്ചവെയിൽ കനത്തതോടെ ബൊമ്മയുടെ തണലിലിരിക്കുന്നു. പാപ്പനംകോട് നിന്നുളള കാഴ്ച്ച
 
കോഴിക്കോട് പാളയത്തെ മാരിയമ്മൻ കോവിലിനടുത്തുള്ള കുട്ടേട്ടന്റെ ചായക്കടയിൽ വർഷങ്ങളായി ഒരു രൂപയ്ക്കാണ് കട്ടൻ ചായ നൽകുന്നത്.പരിചയപ്പെടാം കുട്ടേട്ടനെ. വീഡിയോ രോഹിത്ത് തയ്യിൽ
 
വോളിബോൾ താരം മുബീന്റെ നായയാണ് ഈ സീസർ. കൊവിഡ് കാലത്ത് പ്രാക്ടീസ് മുടങ്ങുമെന്നായപ്പോഴാണ് നിരവധി സ്റ്റേറ്റ് ചാമ്പ്യൻഷിപ്പുകളിലും ഇന്റർ യൂണിവേഴ്സിറ്റി മത്സരങ്ങളിലും വെടിക്കെട്ട് സൃഷ്ടിക്കുന്ന മുബീൻ വീട് കളിക്കളമാക്കിയത്. ഒറ്റയ്ക്കുള്ള പ്രാക്ടീസിന്റെ വിരസതയകറ്റാൻ തന്റെ അരുമ സീസറെന്ന ലാബ്രഡോറിനെയും കൂടെ കൂട്ടി.വീഡിയോ: ബാബു പി.ഗോപാൽ
 
ഏക്കറുകണക്കിന് വ്യാപിച്ചു കിടക്കുന്ന വയലാകെ ചുവന്ന ആമ്പൽ പൂക്കൾ വിരിഞ്ഞു നിൽക്കുകയാണ്. ദൂരദിക്കിൽ നിന്നെത്തുന്ന ദേശാടനക്കിളികളടക്കമുള്ള പക്ഷികളും ആമ്പൽപ്പൂക്കൾക്കൊപ്പം നാട്ടുകാർക്ക് മിഴിവുള്ള കാഴ്ചയാകുന്നു.15 വർഷത്തോളമായി ചുവന്ന ആമ്പലുകൾ പാടം കീഴടക്കിയിട്ട്.വീഡിയോ : അഭിജിത്ത് രവി
 
കോട്ടയം കുമരകം ബോട്ട് ജെട്ടി പരിസരത്തെ കടകളിലും റോഡിലും കറങ്ങി നടന്ന കുരങ്ങൻ തുണ്ടത്തിൽ സുനിൽ തോമസിന്റെ വീടിനു മുകളിലേക്ക് ചാടിക്കടക്കുന്നു.വീഡിയോ അഭിലാഷ് ഓമനക്കുട്ടൻ
 
തിരുവനന്തപുരം ഐരാണിമുട്ടത്തെ തുഞ്ചൻ എഴുത്ത് കളരിയിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കുട്ടികളെ എഴുത്തിനിരുത്തുവാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയപ്പോൾ. വീഡിയോ:നിശാന്ത് ആലുകാട്
 
ഐങ്കൊമ്പ്
 
മിനിയേച്ചർ
 
സ്വപ്നം കണ്ടിരിക്കുന്നതിലല്ല, കാര്യങ്ങളൾ ചെയ്യുന്നതിലാണ് ജീവിത വിജയമെന്ന തിരിച്ചറിവു നൽകുന്ന ക്രിയാശക്തിയാണ് നവരാത്രിയുടെ ഏഴാം ദിവസം നമുക്കു സമ്മാനിക്കുന്നത്.
 
ദുർഗാദേവിയുടെ ഒൻപതു ഭാവങ്ങളിൽ ആറാമത്തേതാണ് കാത്യായനി.
 
പേപ്പർ കട്ടിങ്ങിലെ ശില്പചാരുത...പേപ്പർ കട്ട് ചെയ്ത് ശില്പങ്ങളും രൂപങ്ങളുമുണ്ടാക്കുന്ന കോട്ടയം സ്വദേശിനി നീനു ആൻ കുര്യൻ
 
സൂപ്പർ ഹിറ്റ് സിനിമ ദൃശ്യത്തിന്റെ രണ്ടാം ഭാഗവും ഷൂട്ട് ചെയ്യാൻ കരാറുറപ്പിച്ച തൊടുപുഴ വഴിത്തലയിലെ മടത്തിൽപ്പറമ്പിൽ വീട്ടിൽ ജോസഫ് കുരുവിളയും ഭാര്യ ഷെർളിയും
  TRENDING THIS WEEK
ഇരുമുഖൻ...ഇരുകണ്ണുകൾക്കും രണ്ട് നിറമുള്ള പൂച്ച. മുണ്ടക്കയം കൊക്കയാർ നിന്നുള്ള കാഴ്ച
പൊലീസ് സ്മൃതി ദിനത്തിൽ കൊച്ചിയിൽ ഐ.ജി. വിജയ് സാഖറെ ആദരവ് അർപ്പിക്കുന്നു.
ഭാഗ്യലക്ഷ്മി
സ്കൈ സൈക്കിൾ
ശില്പം
നവരാത്രി ആഘോഷങ്ങൾക്കു തുടക്കംകുറിച്ച് പഴയ കൽപ്പത്തി കൽചെട്ടിതെരുവിൽ മനസിനി വീട്ടിൽ വൃധാലക്ഷിയുടെ വീട്ടിൽ ഒരുക്കിയ ബൊമ്മക്കൊലു.
ബൊമ്മക്കൊലു
മലപ്പുറത്ത് നടന്ന ബി.ജെ.പി ജില്ലാ നേതൃയോഗം സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേഷ് ഉദ്ഘാടനം ചെയ്യുന്നു.
കൊവിഡ്
മകൻ സ്വത്ത് തട്ടിയെടുത്തശേഷം വീട്ടിൽ കയറ്റുന്നില്ലെന്ന് മുഖ്യമന്ത്രിക്ക് പരാതി നൽകിയ ശേഷം സെക്രട്ടേറിയറ്റിനുമുന്നിൽ സമരം കിടക്കാനെത്തിയ ആലപ്പുഴ തുറവൂർ സ്വദേശി ശശിധരന് ക്ഷീണം അനുഭവപെട്ടതിനെത്തുടർന്ന് പൊലീസ് ചായ വാങ്ങി നൽകുന്നു
 
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com