കോഴിക്കോട് റെയിൽവേ സ്റ്റേഷന് സമീപം കല്ലിങ്ങൽ ശ്രീ ഭഗവതി ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന പൊങ്കാലയിടൽ.
കേരള മീഡിയ അക്കാഡമിയുടെ നേതൃത്വത്തിൽ എറണാകുളം ടൗൺഹാളിൽ നടക്കുന്ന ഗ്ളോബൽ മീഡിയ ഫെസ്റ്റിവലിൽ ഇന്റർനാഷണൽ പ്രസ് ഫോട്ടോഫെസ്റ്റ് പ്രശസ്ത ഫോട്ടോജേർണലിസ്റ്റ് രഘുറായ് ഉദ്ഘാടനം ചെയ്ത ശേഷം ചിത്രങ്ങൾ കാണുന്നു. രാജൻപൊതുവാൾ സമീപം
കാഴ്ച കണ്ട്...നഗരത്തിലെ നിറുത്തിയിട്ടിരിക്കുന്ന കാറിനുള്ളിലെ യാത്രികർ പുറത്തിറങ്ങിയ നേരം നോക്കി കാറിന് പുറത്തേക്ക് തലയിട്ട് നോക്കുന്ന ചൈനീസ് ഷിറ്റ്സു വിഭാഗത്തിൽപ്പെട്ട നായ. പനമ്പിള്ളി നഗറിൽ നിന്നുള്ള കാഴ്ച
ജില്ലാ കോൺഗ്രസ് കമ്മിറ്റി കോഴിക്കോട് കിഡ്സൺ കോർണറിൽ സംഘടിപ്പിച്ച ജനാധിപത്യ സംരക്ഷണ സത്യാഗ്രഹം എം.കെ.രാഘവൻ എം.പി ഉദ്ഘാടനം ചെയ്യുന്നു.
റംസാന്റെ ആദ്യ വെള്ളിയാഴ്ചയായ ഇന്നലെ കോഴിക്കോട് മൂന്നാലിങ്ങൽ ജുമാ മസ്ജിദിനകത്ത് ആളുകൾ നിറഞ്ഞപ്പോൾ പുറത്തെ പടിയിലിരുന്ന് നിസ്‌ക്കരിക്കുന്നു.
കോഴിക്കോട് കളക്ടറേറ്റിൽ ഭിന്നശേഷിക്കാർക്കായി പുതുതായി നിർമ്മിച്ച നടവഴിയിലൂടെ നടന്നു കയറുന്ന ഉദ്യോഗസ്ഥർ. ജില്ലയിൽ തെരുവുനായ ശല്യം സ്ഥിരം വാർത്തയാകുമ്പോഴും നഗരത്തിലെ പ്രധാന ഇടങ്ങളിൽ പോലും ഒരു കൂസലില്ലാതെ നടക്കുകയാണ് നായകളും.

തിരുവനന്തപുരം ആഭ്യന്തര വിമാനത്താവളത്തിലെത്തിയ എ .ഐ .സി .സി പ്രസിഡന്റ് മല്ലികാർജുൻ ഖാർഖെ എയർപോർട്ടിൽ സ്വീകരിക്കുവാനെത്തിയ പ്രവർത്തകരുടെ നടുവിലൂടെ പുറത്തേക്ക് എത്തിയപ്പോൾ.ഡി .സി .സി പ്രസിഡന്റ് പാലോട് രവി ,മുൻ ഡി .സി .സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ തുടങ്ങിയവർ സമീപം
പുകയടങ്ങിയൊ...ബ്രഹ്മപുരം പ്ളാന്റിലെ മാലിന്യശേഖരത്തിൽ തീപിടിത്ത സാധ്യതാ പരിശോധനയുടെ ഭാഗമായി ഇക്കോടെക്ക് സാമ്പിൾ ടെസ്റ്റ് നടത്തുന്നു.
ചിറയിൻകീഴ് ശാർക്കര ദേവി ക്ഷേത്രത്തിലെ മീന ഭരണി മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്രാങ്കണത്തിൽ നടന്ന തെയ്യം.
അവസാന എസ്.എസ്.എൽ.സി പരീക്ഷയും കഴിഞ്ഞിറങ്ങിയ വിദ്യാർത്ഥിനികൾ യൂണിഫോമിൽ ഓട്ടോഗ്രാഫുകൾ കുറിക്കുന്നു. തൃശൂർ ഹോളി ഫാമിലി സി.ജി.എച്ച്.എസ്.എസിൽ നിന്നുമുള്ള ചിത്രം.
ഇനി കോളേജിൽ കാണാം...പ്ളസ് ടുവിന്റെ അവസാന പരീക്ഷ കഴിഞ്ഞ് വിജയമുദ്ര കാണിച്ച് സന്തോഷം പ്രകടിപ്പിക്കുന്ന എറണാകുളം സെന്റ്. തെരേസാസ് സ്കൂളിലെ വിദ്യാർത്ഥികൾ
ഹയർ സെക്കൻഡറി പരീക്ഷയുടെ അവസാന ദിനമായ ഇന്നലെ കൊല്ലം ക്രിസ്തുരാജ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നു പരീക്ഷ കഴിഞ്ഞിറങ്ങിയ വിദ്യാർഥി തന്റെ സഹപാഠിയുടെ ഷർട്ടിൽ ആശംസ കുറിക്കുന്നു
സിഗ്നൽ ജീവിതം...കനത്ത വേനലിൽ ഒരു നേരത്തെ ആഹാരത്തിനായി പാലാരിവട്ടം സിഗ്നലിൽ മൊബൈൽ സ്റ്റൻഡ് വിൽക്കുന്ന നാടോടി യുവാവ്
എസ്.എസ്.എൽ.സി അവസാന പരീക്ഷയ്ക്ക് ശേഷം സഹപാഠിയുടെ യുണിഫോമിൽ മാർക്കർകൊണ്ട് പേരെഴുതുന്ന വിദ്യാർത്ഥിനി. കൊല്ലം സെന്റ് ജോസഫ് കോൺവെന്റ് സ്കൂളിൽ നിന്നുള്ള ദൃശ്യം
പുന്നമട കായലിലൂടെ : ആലപ്പുഴയിൽ സംസ്ഥാന ജലഗതാഗത വകുപ്പിന്റെ വേഗ ബോട്ടിൽ യാത്ര ചെയ്യുന്ന സഞ്ചാരികൾ
ആലപ്പുഴ ബീച്ചിനു സമീപം എലിവേറ്റഡ് ഹൈവേയുടെ നിർമ്മാണ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ
എറണാകുളം ചാത്യാത്ത് റോഡിൽ നിർമ്മാണം പുരോഗമിക്കുന്ന ഫ്ളാറ്റിന്റെ പരസ്യബോർഡിന്റെ പശ്ചാത്തലത്തിലൂടെ കടന്ന് പോകുന്ന യാത്രികൻ
സന്ധ്യ മയങ്ങും നേരം...ഒട്ടകപ്പുറത്തിരുന്നു വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന കുട്ടി
വലയം...ചിലന്തി വല നെയ്യുന്നത് കൗതുകകരമായ കാഴ്ചയാണ്. എറണാകുളം ചിലവന്നൂരിൽ നിന്നുള്ള കാഴ്ച
തൊഴിലാളി യന്ത്രം...പഴയകാലത്ത് പാടത്തും വരമ്പത്തും പണിയെടുക്കുന്നത് തൊഴിലാളികൾ ആയിരുന്നെക്കിൽ ഇന്ന് ആ സ്ഥാനത്ത് യന്ത്രങ്ങളാണ് പണിയെടുക്കുന്നത്. കെട്ടിൽ നിന്നും ജെ.സി.ബി ഉപയോഗിച്ച് ചെളി നീക്കം ചെയ്യുന്നു. കടമകുടിയിൽ നിന്നുള്ള കാഴ്ച
മധുരിക്കും ഓർമ്മകളെ... എസ്.എസ്.എൽ.സി പരീക്ഷയും കഴിഞ്ഞിറങ്ങിയ വിദ്യാർത്ഥികൾ സഹപാഠികളുടെ യൂണിഫോമിൽ ഓർമ്മക്കുറിപ്പുകൾ കോറിയിടുന്നു. കണ്ണൂർ സെന്റ് മൈക്കിൾ സ്കൂളിൽ നിന്നുമുള്ള ദൃശ്യം. ഫോട്ടോ: ആഷ്‌ലി ജോസ്
പച്ചപ്പനംതത്തെ...തെങ്ങിൽ കൂടുക്കിട്ടിരിക്കുന്ന തത്തമ്മ. ഇണ തത്തയെ കാത്ത് ഓലയിൽ ഇരിക്കുന്നു. കൊച്ചി നഗരത്തിൽ നിന്നുള്ള കഴ്ച
കൊയ്യ്തിട്ട പാടത്തെ നെല്മണികൾ തിന്നാൻ എത്തിയ പ്രാവിൻ കൂട്ടം. ആലപ്പുഴ ചുങ്കം കന്നിട്ട പാടശേഖരത്തിൽ നിന്നുള്ള വൈകുന്നേരത്തെ ദൃശ്യം
വർണ്ണമയം...എറണാകുളം ആലപ്പുഴ അതിർത്തി ഗ്രാമമായ ചാപ്പക്കടവിൽ അസ്തമയ സൂര്യന്റെ പശ്ചാത്തലത്തിൽ പൊന്ത് വള്ളത്തിൽ മത്സ്യബന്ധനത്തിലേർപ്പെട്ടിരിക്കുന്ന മത്സ്യത്തൊഴിലാളി
സ്വപ്നക്കൂട്...തെങ്ങിൽ കൂടുകുട്ടിരിക്കുന്ന മൈന പുറത്തേക്കു പറക്കാൻ തയ്യാറെടുക്കുന്നു. കൊച്ചി നഗരത്തിൽ നിന്നുള്ള കഴ്ച
തുഴ " ഓളം " : വൈകുന്നേരങ്ങളിൽ കായലിലൂടെ കയാക്കിങ് പരിശീലനം നടത്തുന്ന ആൾ . ആലപ്പുഴ കൈനകരിയിൽ നിന്നുള്ള ദൃശ്യം
ടീം ഡബ്ള്യൂ.ആർ.സിയുടെ നേതൃത്വത്തിൽ കോഴിക്കോട് മൊകവൂർ ബൈപ്പാസിന് സമീപം സംഘടിപ്പിച്ച ഫ്രീസ്റ്റൈൽ മോട്ടോ ക്രോസിൽ നിന്ന്.
യുവജന ക്ഷേമ ബോർഡ് ചെറുവത്തൂർ കാവുംചിറയിൽ സംഘടിപ്പിക്കുന്ന സംസ്ഥാന കബഡി ചാമ്പ്യൻഷിപ്പിന്റെ പുരുഷ വിഭാഗത്തിൽ കാസറഗോഡ് ജില്ലയും വയനാടും തമ്മിലുള്ള മത്സരത്തിൽ നിന്നും. മത്സരത്തിൽ കാസറഗോഡ് ജില്ലാ ടീം വിജയിച്ചു.
തിരുവനന്തപുരം കാര്യവട്ടം എൽ .എൻ .സി .പി .ഇ യിൽ നടന്ന ഇന്ത്യൻ ഗ്രാൻപ്രി യിൽ പുരുഷ വിഭാഗം ലോംഗ്ജമ്പിൽ സ്വർണ്ണം നേടിയ കേരളത്തിന്റെ നിർമ്മൽ സാബു
തിരുവനന്തപുരം കാര്യവട്ടം എൽ .എൻ .സി .പി .ഇ യിൽ നടന്ന ഇന്ത്യൻ ഗ്രാൻപ്രി യിൽ വനിതാ ലോംഗ്ജമ്പിൽ സ്വർണ്ണം നേടുന്ന കേരളത്തിന്റെ ആൻസി സോജൻ
മദ്ധ്യവേനൽ അവധിക്കായ് സ്ക്കൂളുകൾ ഇന്നലെ അടച്ചപ്പോൾ കൂട്ടുക്കാരിയുടെ ഒക്കത്തിരുന്ന് സന്തോഷം പ്രകടിപ്പിയ്ക്കുന്ന വിദ്യാർത്ഥിനി തൃശൂർ പൂങ്കുന്നം ഗവ.സ്കൂളിൽ നിന്നൊരു ദൃശ്യം ഫോട്ടോ:റാഫി എം. ദേവസി
ലോക ഇഡ്ലി ദിനത്തിൽ തൃശൂർ പഴയ നടക്കാവ് പാണ്ഡി സമൂഹം മഠം ഹാളിൽ സംഘടിപ്പിച്ച ഇഡ്ലി ഫെസ്റ്റിൽ പ്രദർശിപ്പിച്ച വിവിധയിനം ഇഡ്ഡലികൾ ഫോട്ടോ റാഫി എം. ദേവസി
തിരുവനന്തപുരം ആഭ്യന്തര വിമാനത്താവളത്തിലെത്തിയ എ .ഐ .സി .സി പ്രസിഡന്റ് മല്ലികാർജുൻ ഖാർഖെ എയർപോർട്ടിൽ സ്വീകരിക്കുവാനെത്തിയ പ്രവർത്തകരുടെ നടുവിലൂടെ പുറത്തേക്ക് എത്തിയപ്പോൾ.ഡി .സി .സി പ്രസിഡന്റ് പാലോട് രവി ,മുൻ ഡി .സി .സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ തുടങ്ങിയവർ സമീപം
കുമരകം കെ.ടി.ഡി.സി വാട്ടർ സ്കേപ്പിൽ നടക്കുന്ന ജി.20 ഉച്ചകോടി ഉദ്യോഗസ്ഥ സമ്മേളനത്തിന് എത്തുന്നവരെ കായൽ മാർഗം എത്തിക്കാനുള്ള ഹൗസ് ബോട്ടുകൾ തയാറാക്കിയിട്ടിരിക്കുന്നു
ഇന്ത്യ രാഹുലിനൊപ്പം എന്ന മുദ്രാവാക്യവുമായി സി .എം .പി തിരുവനന്തപുരം ജില്ലാ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജി .പി .ഒ യ്ക്ക് മുന്നിൽ നടത്തിയ പ്രതിഷേധാഗ്നിയുടെ ഉദ്ഘാടനം സി .എം .പി ജനറൽ സെക്രട്ടറി സി .പി ജോൺ നിർവഹിച്ചപ്പോൾ .അസിസ്റ്റന്റ് സെക്രട്ടറി എം .പി സാജു ,ജില്ലാ സെക്രട്ടറി എം .ആർ മനോജ് തുടങ്ങിയവർ സമീപം
ജീവതാളം... കൈക്കുഞ്ഞുമായി ബലൂൺ കച്ചവടം നടത്തുന്ന രാജസ്ഥാനിൽ നിന്നെത്തിയ സ്ത്രീയും കുട്ടികളുമടങ്ങിയ സംഘം. നഗരത്തിൽ പാർവതിമില്ലിന് സമീപത്ത് നിന്നുള്ള കാഴ്ച
അശ്വതിതിരുനാൾ ഗൗരി ലക്ഷ്മിബായിയുടെ കൈപിടിച്ച് വേദിയിലേക്കെത്തുന്ന ഉദ്ഘാടകൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.മണിയൻപിളള രാജു ,കടകംപളളി സുരേന്ദ്രൻ എം .എൽ .എ തുടങ്ങിയവർ സമീപം
ഇന്നസെന്റിന്റെ മൃത ദേഹം സംസ്കാരത്തിനായ് പള്ളിയിൽ കൊണ്ട് വന്നപ്പോൾ ആദര സൂചകമായി പൊലീസ് ഗാർഡ് ഓഫ് ഓണർ നൽക്കുന്നു മന്ത്രി മാരായ ആർ.ബിന്ദു, വി.എൻ വാസവൻ, കെ.രാജൻ തുടങ്ങിയവർ സമീപം ഫോട്ടോ: റാഫി എം.ദേവസി
TRENDING THIS WEEK