നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നോർത്ത് ഇന്ത്യൻ അസോസിയേഷൻ എറണാകുളം ഉദയനഗറിൽ നടത്തിയ ചടങ്ങിൽ ദേവി വിഗ്രഹം പ്രതിഷ്ഠിച്ചപ്പോൾ
പ്രതിപക്ഷ നേതാവിനെ സഭയിൽ അധിക്ഷേപിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷാംഗങ്ങൾ വി.ഡി സതീശന്റെ നേതൃത്വത്തിൽ സഭ ബഹിഷ്കരിച്ച് പുറത്തേക്ക് വരുന്നു.
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നോർത്ത് ഇന്ത്യൻ അസോസിയേഷൻ എറണാകുളം ഉദയനഗറിൽ നടത്തിയ ചടങ്ങിൽ ദേവി വിഗ്രഹം പ്രതിഷ്ഠിച്ചപ്പോൾ
അരുവിപ്പുറം വാട്സ്ആപ്പ് കൂട്ടായ്മയിലൂടെ ഗുരുസ്തവം പാരായണ യജ്ഞസമർപ്പണം വെങ്ങല്ലൂർ ചെറായിക്കൽ ശ്രീനാരായണ ഗുരുദേവ ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയൻ ചെയർമാൻ ബിജു മാധവൻ ഉദ്ഘാടനം ചെയ്യുന്നു
സൂര്യ ഫെസ്റ്റിവലിൻ്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ മീനാക്ഷി ശ്രീനിവാസൻ അവതരിപ്പിച്ച ഭരതനാട്യം
സൂര്യ ഫെസ്റ്റിവലിൻ്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ മീനാക്ഷി ശ്രീനിവാസൻ അവതരിപ്പിച്ച ഭരതനാട്യം
സൂര്യ ഫെസ്റ്റിവലിൻ്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ മീനാക്ഷി ശ്രീനിവാസൻ അവതരിപ്പിച്ച ഭരതനാട്യം
വിദ്യാകിരണം മിഷൻ്റെ ഭാഗമായി നിർമ്മാണം പൂർത്തിയാക്കിയ 30 സ്കൂൾ കെട്ടിടങ്ങളുടെയും 12 സ്കൂൾ കെട്ടിടങ്ങളുടെ തറക്കല്ലിടുന്നതിൻ്റെയും ഉദ്ഘാടനം നിർവഹിക്കാനായി ശ്രീകാര്യം ഗവ.ഹൈസ്കൂളിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ പുതിയതായി നിർമ്മിച്ച സ്മാർട്ട് ക്ലാസ് മുറിയിലെ സ്മാർട്ട് ബോർഡിൽ ഒപ്പിടുന്നു.
സൂര്യ ഫെസ്റ്റിവലിൻ്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ മീനാക്ഷി ശ്രീനിവാസൻ അവതരിപ്പിച്ച ഭരതനാട്യം
രാഷ്ട്രീയ കിസാൻ മഹാ സംഘ് പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധം നാഷണൽ കോഡിനേറ്റർ അഡ്വ കെ. വി .ബിജു ഉദ്ഘാടനം ചെയ്യുന്നു .
ആലപ്പുഴ മുല്ലയ്ക്കൽ ശ്രീരാജരാജേശ്വരി ക്ഷേത്രത്തിലെ ഉത്സവത്തിന് തന്ത്രി പുതുമന ദാമോദരൻ നമ്പൂതിരി കൊടിയേറ്റുന്നു
അത്ലറ്റിക്കോ ഡി ആലപ്പി ആലപ്പുഴ ബീച്ചിൽ സംഘടിപ്പിച്ച ബീച്ച് റണ്ണിൽ അച്ഛന്റെ തോളിലിരുന്ന് പങ്കെടുക്കുന്ന കുരുന്നുകൾ
മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് ആലപ്പുഴ ജില്ലാ യൂ.ഡി.എഫ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി അംഗം ഷാനിമോൾ ഉസ്മാന് ഉദ്ഘാടനം ചെയ്യുന്നു
മുഖ്യമന്ത്രി പിണറായി വിജയൻ രാജവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ യുവജന സംഘടനയായ യു.ഡി.വൈ.എഫിന്റെ നേതൃത്വത്തിൽ നിയമസഭയിലേക്ക് നടത്തിയ മാർച്ചിൽ ബാരിക്കേഡ് മറികടന്ന് സഭയിലേക്ക് ഓടിക്കയറാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കുട്ടത്തിലിനെ പൊലീസ് അറസ്റ്റ് ചെയ്ത് മാറ്റുന്നു
സി.പി.എം മണ്ണഞ്ചേരി ലോക്കൽ കമ്മിറ്റി ഓഫീസ് (എം. കെ വേലായുധൻ സ്മാരക മന്ദിരം) കേന്ദ്ര കമ്മിറ്റിയംഗം ഡോ. ടി. എം തോമസ് ഐസക് ഉദ്ഘാടനം ചെയ്യുന്നു. കേന്ദ്ര കമ്മിറ്റിയംഗം സി.എസ് സുജാത , സംസ്ഥാന കമ്മിറ്റിയംഗം സി.ബി ചന്ദ്രബാബു, നിർമാണ കമ്മിറ്റി ചെയർമാൻ, അഡ്വ. ആർ റിയാസ്, ജില്ലാ കമ്മിറ്റിയംഗം കെ.ഡി മഹേന്ദ്രൻ, ലോക്കൽ സെക്രട്ടറി വി.കെ ഉല്ലാസ് തുടങ്ങിയവർ സമീപം
കേന്ദ്രമന്ത്രി സുരേഷ് ഗോപി കൊട്ടരക്കുളം ശ്രീമഹാഗണപതി ക്ഷേത്രത്തിൽ ദർശനത്തിനായി എത്തിയപ്പോൾ ഫോട്ടോ: ശ്രീധർലാൽ.എം.എസ്
കേന്ദ്രമന്ത്രി സുരേഷ് ഗോപി കൊട്ടരക്കുളം ശ്രീമഹാഗണപതി ക്ഷേത്രത്തിൽ ദർശനത്തിനായി എത്തിയപ്പോൾ ഫോട്ടോ: ശ്രീധർലാൽ.എം.എസ്
കേന്ദ്രമന്ത്രി സുരേഷ് ഗോപി കൊട്ടരക്കുളം ശ്രീമഹാഗണപതി ക്ഷേത്രത്തിൽ ദർശനത്തിനായി എത്തിയപ്പോൾ പൂർണ കുംഭം നൽകി സ്വീകരിക്കുന്നു ഫോട്ടോ: ശ്രീധർലാൽ.എം.എസ്
തീവ്ര മഴയ്ക്ക് മുന്നേ... മഴയെ തുടർന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ മഴയത്ത് സ്കൂളിൽ നിന്നും റെയിൻ കോട്ട് ധരിച്ച് സൈക്കിളിൽ അതിവേഗം വീട്ടിലേക്ക് പോകുന്ന വിദ്യാർത്ഥി. തൃശൂർ നഗരത്തിൽ നിന്നുള്ള ചിത്രം.
ഹരിതശോഭയിൽ... കോഴിക്കോട് പട്ടാളപ്പള്ളി ദീപാലംകൃതമാക്കിയപ്പോൾ
കനത്ത മഴയിൽ കോഴിക്കോട് കാരപ്പറമ്പിൽ നിന്നുള്ള കാഴ്ച്ച
ചോര ചിരിക്കുമ്പോൾ... ഗവ. നഴ്സസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി കോട്ടയം ജനറൽ ആശുപത്രിയിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ രക്തം നൽകുന്ന അജയ് കെ. അനിൽ.
ഇന്നത്തെ കോള്… കോഴിക്കോട് ബേപ്പൂർ ഹാർബറിൽ മത്സ്യബന്ധന തൊഴിലാളികൾ പിടിച്ച മീൻ റാഞ്ചുന്ന പരുന്ത്.
പട്ടികജാതി, പട്ടികവർഗ്ഗ, പിന്നാക്ക വകുപ്പ് മന്ത്രി ഒ.ആർ കേളു ക്ഷേത്രകലാശ്രീ പുരസ്കാരം ഗായിക കെ.എസ് ചിത്രയ്ക്ക് നൽകുന്നു
സ്നേഹത്തിന്റെ ചോറുരുള.... കേരള സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ മോഹിനിയാട്ടം മത്സരത്തിൽ പങ്കെടുക്കുവാൻ എത്തിയ മത്സരാർത്ഥിക്ക് അധ്യാപിക ഭക്ഷണം വാരി കൊടുക്കുന്നു
വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി വന്യജീവി സംരക്ഷക കൂട്ടായ്മ ‘മാർക്’ കൃഷ്ണമേനോൻ സ്മാരക ഗവ. വനിതാ കോളജ് എൻഎസ്എസ് യൂണിറ്റിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ഫെയ്സ് പെയ്ന്റിങ് മത്സരത്തിൽ നിന്ന്.
നീലേശ്വരം ഇ.എം.എസ് സ്റ്റേഡിയത്തിൽ നടന്ന കാസർകോട് ജില്ലാ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ലോംഗ് ജംപ് (അണ്ടർ 18) വിഭാഗം മത്സരത്തിൽ എ.കെ അബ്ദുൾ ഹനാസ് (കോസ്മോസ് പള്ളിക്കര) ഒന്നാം സ്ഥാനം നേടുന്നു.
പാലാ നഗരസഭാ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ അത്ലറ്റിക് മീറ്റിൽ ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ ഓവറാൾ കിരീടം നേടിയ അൽഫോൻസാ അത്ലറ്റിക് അക്കാഡമി പാലാ
പാലാ നഗരസഭാ സ്റ്റേഡിയത്തിൽ നടക്കുന്ന ജില്ലാ അത്ലറ്റിക്ക് മീറ്റിൽ പുരുഷന്മാരുടെ ഹാമർ ത്രോയിൽ ഒന്നാം സ്ഥാനം നേടുന്ന അതുൽ കെ.പ്രദീപ്. (സെന്റ് ജോസഫ് അക്കാഡമി മൂലമറ്റം)
പാലാ നഗരസഭാ സ്റ്റേഡിയത്തിൽ നടക്കുന്ന ജില്ലാ അത് ലറ്റിക്ക് മീറ്റിൽ വനിതകളുടെ 400 മീറ്റർ ഹഡിൽസിൽ ഒന്നാം സ്ഥാനം നേടുന്ന അപർണ കെ. നായർ. അൽഫോൻസാ കോളേജ്, പാലാ.
പാലാ നഗരസഭാ സ്റ്റേഡിയത്തിൽ നടക്കുന്ന ജില്ലാ അത് ലറ്റിക്ക് മീറ്റിൽ അണ്ടർ 16 വിഭാഗം ലോംഗ് ജമ്പ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്ന ജെനി മേരി ജോജി. സെൻ്റ് പീറ്റേഴ്സ് കുറുമ്പനാടം.
ലക്ഷ്മിക്കുട്ടിയമ്മ
തൃശൂർ സിറ്റി പോലീസും ന്യൂറോൺസ് ചെസ് ക്ലബും ചേർന്നു ഗാന്ധിജയന്തി ലഹരിനിരോധന വാരാചരണത്തോടനുബന്ധി ച്ചു തെക്കേ ഗോപുരനടയിൽ സംഘടിപ്പിച്ച റാപ്പിഡ് ചെസ് മത്സര ത്തിൽ സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോയും അദ്ദേഹ ത്തിന്റെ മകൻ ആദിയാനും തമ്മിൽ ഏറ്റുമുട്ടുന്നു.
തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടക്കുന്ന സൂപ്പർ ലീഗ് ഫുഡ് ബാളിൽ തിരുവനന്തപുരം കൊമ്പൻസും മലപ്പുറം എഫ്.സിയും തമ്മിലുള്ള മത്സരത്തിൽ നിന്ന്
ശക്തികുളങ്ങര ആൽത്തറ മൂഡ് ജംഗ്ഷൻ സമീപം പ്രധാന റോഡ് തകർന്ന് ഗർത്തമായി മാറിമഴവെള്ളം കെട്ടി നിൽക്കുന്നു ഈ ഭാഗത്ത് അപകടം നിത്യ കാഴ്ച
പുതുതായി സർവീസ് ആരംഭിച്ച മെമു ട്രെയിൻ പെരിനാട് റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ എൻ.കെ. പ്രേമചന്ദ്രൻ എം.പിക്കെതിരെ മുദ്രാവാക്യം മുഴക്കുന്ന ബി.ജെ.പി പ്രവർത്തകർ
കൊല്ലം- എറണാകുളം മെമു ട്രെയിനിന് പെരിനാട് റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിപ്പിച്ച എൻ.കെ. പ്രേമചന്ദ്രൻ എം.പി ക്ക് അഭിവാദ്യമർപ്പിച്ച് സ്റ്റേഷനിൽ സ്ഥാപിച്ച ഫ്ലക്സ് ബോർഡ് തകർത്തതിനെ ചൊല്ലി പൊലീസും ബി.ജെ.പി പ്രവർത്തകരും തമ്മിൽ നടന്ന വാക്കേറ്റം
കൊല്ലം പെരിനാട് റെയിൽവേ സ്റ്റേഷനിൽ എത്തിയ മെമു ട്രെയിനിനും എം.പിമാരായ എൻ.കെ. പ്രേമചന്ദ്രനും കൊടിക്കുന്നിൽ സുരേഷിനും യു.ഡി.എഫിന്റെ നേതൃത്വത്തിൽ നൽകിയ സ്വീകരണം
പുതിയതായി സർവ്വീസ് ആരംഭിച്ച കൊല്ലം എറണാകുളം മെമു ട്രെയിനിൻ്റെ ആദ്യ യാത്രയിൽ പങ്കെടുക്കാൻ ട്രെയിനിൽ കയറുന്ന എം.പി.മാരായ കൊടി കുന്നിൽ സുരേഷ്, എൻ.കെ. പ്രേമചന്ദ്രൻ
തൊടുപുഴ വെങ്ങല്ലൂർ ചെറായിക്കൽ ശ്രീ സുബ്രഹ്മണ്യസ്വാമി ഗുരുദേവ ക്ഷേത്രത്തിലെ ചുറ്റമ്പല സമർപ്പണത്തിനെത്തിയ എസ്. എൻ. ഡി. പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സമ്മേളന ഹാളിലേക്ക് സ്വീകരിക്കുന്നു
ചെറായിക്കൽ ശ്രീ സുബ്രഹ്മണ്യസ്വാമി ഗുരുദേവ ക്ഷേത്രത്തിലെ ചുറ്റമ്പല സമർപ്പണത്തിനെത്തിയ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും വിശിഷ്ടാതിഥികളെയും പുഷ്പവൃഷ്ടി നടത്തി സമ്മേളന ഹാളിലേക്ക് സ്വീകരിക്കുന്നു
ബി.എസ്.എൻ.എല്ലിൻ്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി തൃശൂരിൽ സംഘടിപ്പിച്ച ഘോഷയാത്ര
TRENDING THIS WEEK