അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണത്തോടനുബന്ധിച്ച് തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ഉണർവിൽ മന്ത്രി ആർ ബിന്ദുവിൽ നിന്നും പുരസ്കാരം ഏറ്റു വാങ്ങുന്ന മുഹമ്മദ് ആസിം പി
ഇതാണ് ചുവട്...എറണാകുളം ടൗൺ ഹാളിൽ നടന്ന വയോജന സൗഹൃദ വാർഷികാഘോഷം 'സൗഹൃദം കൊച്ചി' പരിപാടിയിൽ ഗായകൻ കൊച്ചിൻ മൻസൂർ ഗാനമാലപിച്ചപ്പോൾ നൃത്തം ചെയ്യുന്ന അമ്മമാർ. കോമൺ ഏജ് ഫൗണ്ടർ ആൻഡ്രു ലാർപെന്റ് സമീപം
ആനന്ദ കണ്ണീരിൽ...കലോത്സവത്തിൽ ആദ്യമായി അരങ്ങേറിയ ഗോത്രവർഗ്ഗ കലാരൂപമായ ഇരുള നൃത്തം എച്ച്.എസ് വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയതറിഞ്ഞ് കരയുന്ന കൂട്ടുകാരിയെ ആശ്വസിപ്പിക്കുന്നു
കൊച്ചി നഗരസഭ സംഘടിപ്പിച്ച ദേശീയ നൃത്തോത്സവം ഭാവ് 2024ന്റെ ഭാഗമായി ബാംഗ്ലൂർ നൃത്ത്യാഗ്രാം അവതരിപ്പിച്ച ഒടീസി നൃത്തം.
തൃശൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ യു പി വിഭാഗം പെൺ കുട്ടികളുടെ ഓട്ടൻതുള്ളൽ മത്സരത്തിൽ ഒന്നാംസ്ഥാനം നേടിയ എറൈന ഫാത്തിമ വിവേകാനന്ദ ഇംഗ്ലീഷ് മീഡിയം സ്കൂൾ മുല്ലശ്ശേരി
എച്ച്.എസ് വിഭാഗം ബാന്റ് മേളം ഒന്നാം സ്ഥാനം നേടിയ ഒ.എൽ.എഫ്.ജി.എച്ച്.എസ് മതിലകം
എച്ച്.എസ് വിഭാഗം ബാന്റ് മേളം ഒന്നാം സ്ഥാനം നേടിയ ഒ.എൽ.എഫ്.ജി.എച്ച്.എസ് മതിലകം
തൃശൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്.എസ് വിഭാഗം പരിചമുട്ട് ഒന്നാം സ്ഥാനം നേടിയ ശ്രീകൃഷ്ണ എച്ച്.എസ് മറ്റത്തൂർ
കൊച്ചി നഗരസഭ സംഘടിപ്പിച്ച ദേശീയ നൃത്തോത്സവം ഭാവ് 2024ന്റെ ഭാഗമായി ബാംഗ്ലൂർ നൃത്ത്യാഗ്രാം അവതരിപ്പിച്ച ഒടീസി നൃത്തം
തൃശൂർ ജില്ലാ സ്കൂൾ കലോത്സവത്തിൽ ആദ്യമായി അരങ്ങേറിയ ഗോത്രവർഗ്ഗ കലാരൂപമായ ഇരുള നൃത്തം എച്ച്.എസ് വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ എൻ.എസ്. എച്ച് .എസ് വാള്ളൂർ.
പത്തനംതിട്ട കൈപ്പട്ടൂർ ജംഗ്ഷന് സമീപം അടൂർ റോഡിൽ മേൽമൂടിയില്ലാതെ തുറന്നുകിടക്കുന്ന ഓടകൾ. രാത്രിയിൽ ഇവിടെ അപകടങ്ങൾ പതിവാകുകയാണ്.
യൂത്ത് കോൺഗ്രസ് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കെ.എസ്.ആർ.ടി.സി ടെർമിനലിൽ ആരംഭിച്ച ശബരിമല ഹെൽപ്പ് ഡസ്ക്ക് മുൻ കെ.പി.സി.സി പ്രസിഡന്റ് കെ.മുരളീധരൻ ഉദ്ഘാടനം ചെയ്യുന്നു.
ക്ഷയരോഗ നിവാരണ 100 ദിന തീവ്രബോധവത്കരണ കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇലന്തൂര്‍ പെട്രാസ് കണ്‍വന്‍ഷെന്‍ സെന്ററില്‍ ആരോഗ്യ, വനിതാശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കുന്നു.
വൈദ്യുതി ചാർജ്ജ് വർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ച് ജില്ലാ വൈദ്യുതി ഭവനിലേക്ക് മെഴുകുതിരികൾ കത്തിച്ചുകൊണ്ടെത്തിയ യൂത്ത്കോൺഗ്രസ് ആറന്മുള മണ്ഡലം കമ്മറ്റി പ്രവർത്തകരെ തടയുന്ന പൊലീസ്
അയ്യനെ കണ്ട്...ശബരിമല സന്നിധാനത്ത് ദർശനം നടത്തിയശേഷം ഗുരുസ്വാമി പട്ടത്തിന്റെ പ്രതീകമായ തെങ്ങുംതൈയ്യുമായി പിൻനടയിൽ പ്രാർത്ഥിക്കുന്ന അയ്യപ്പൻ
കൊല്ലം കാങ്കത്ത് മുക്കിൽ റോഡ് തകർന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ നടത്തിയ റോഡ് ഉപരോധവും വാഴ നടീൽ സമരവും കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്യുന്നു
കൊല്ലം കോർപ്പറേഷൻ സോപാനം കലാകേന്ദ്രത്തിൽ സംഘടിപ്പിച്ച നാടകോത്സവത്തിൽ തിരുവനന്തപുരം അക്ഷര അവതരിപ്പിച്ച ഹൃദ്യമീ ലാവ നാടകത്തിൽ നിന്നുള്ള ദൃശ്യം
ആലപ്പുഴ റവന്യൂ ജില്ലാ സ്കൂൾ കലോത്സവ വേദിയിലേക്ക് മഴയത്ത് എത്തുന്ന മത്സരാർത്ഥികൾ
ആലപ്പുഴ റവന്യൂ ജില്ലാ സ്കൂൾ കലോത്സവ വേദിയിലേക്ക് മഴയത്ത് എത്തുന്ന മത്സരാർത്ഥികൾ
ആലപ്പുഴ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്. എസ് വിഭാഗം സംഘ നൃത്ത മത്സരത്തിൽ നിന്നുള്ള ദൃശ്യം.
ആലപ്പുഴ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്.എസ് വിഭാഗം അറബനമുട്ട്മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ടീം ജമാഅത്ത് ഹയർ സെക്കൻഡറി സ്കൂൾ വടുതല
ആലപ്പുഴ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം അറബനമുട്ട് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ടീം ജമാഅത്ത് ഹയർ സെക്കൻഡറി സ്കൂൾ വടുതല
രാചന്തം...എച്ച്.എസ് വിഭാഗത്തിന്റെ പണിയ നൃത്തത്തിനായി കുട്ടികൾ ഒരുക്കുന്ന ടീച്ചർ.
പ്രതിഷേധം ചുവടു വച്ച്... ജില്ലാ കലോൽസവത്തിലെ ജഡ്ജസിന്റെ കോഴവിവാദം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കേരള ഡാൻസ് ടീച്ചേർസ് ട്രേഡ് യൂണിയൻ തൊടുപുഴയിലെ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിന് മുന്നിൽ ഡാൻസ് ചെയ്ത് പ്രതിഷേധിക്കുന്നു.
സഞ്ചാരികളെ ആകർഷിക്കാനായി കോഴിക്കോട് കടപ്പുറത്ത് എത്തിയ ഒട്ടകത്തിന്റെ മേൽ സഞ്ചരിക്കുന്നവർ
മൈസൂരുവിലെ 'കുറുവ സംഘം'..... വാനര ശല്യം മൂലം മൈസൂരുവിൽ ജീവിക്കുന്നവരുടെ ഉറക്കം പോയിട്ട് മാസങ്ങളായി. പാത്തും പതുങ്ങിയും വീടുകളിലെത്തി ഭക്ഷണവും മറ്റും എടുത്തുപോവുക പതിവാണ്. തടയാൻ ശ്രമിച്ചാൽ ഭാവം മാറും. കേബിളിൽ തൂങ്ങി അനായാസം എത്ര നിലകളിൽ വേണമെങ്കിലും എത്തുന്ന സംഘത്തെ പിടികൂടി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി ജീവനും സ്വത്തിനും സംരക്ഷണം ഒരുക്കണമെന്നാണ് ആളുകളുടെ ആവശ്യം.
കണ്ണൂർ കല്യാശ്ശേരിയിലെ ശാരദാസിൽ ഇ.കെ നായനാരുടെ ചിത്രത്തിനു സമീപം പത്നി ശാരദ ടീച്ചർ.
കണ്ണൂർ ഹെഡ് പോസ്റ്റോഫീസിനു മുന്നിലെ റോഡിൽ നിർമാണം നടക്കുന്ന സമര പന്തലിൽ കെ.എസ്.ആർ.ടി.സി.ബസ് കയറി കുടുങ്ങിയപ്പോൾ.ബസിന്റെ ലഗേജ് കാരിയർ ഇരുമ്പു പൈപ്പിൽ കുടുങ്ങി പന്തൽ തകർന്നു .അപകടത്തിൽ ഒരു തൊഴിലാളിക്ക് പരിക്ക് പറ്റി
കനിവോടെ കാവലായ്... കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന് പരിസരത്ത് അലഞ്ഞുതിരിയുന്ന തെരുവ്നായകള്‍ക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ്പ് നടത്താൻ എത്തിയ പീപ്പിൾ ഫോർ ആനിമൽ വെൽഫെയർ പ്രവര്‍ത്തകരെ കണ്ട് സംഘം നായയെ കൊല്ലാനെത്തിയതാണെന്ന് കരുതി നായയെ ചേർത്തു പിടിച്ച് കരയുന്ന മൃഗ സ്നേഹിയായ സുകുമാരന്‍ .തെരുവ് നായകൾക്ക് സ്ഥിരമായി ഭക്ഷണം നൽകുന്ന ആളാണ് ഇയാൾ.
സ്വാതന്ത്ര്യത്തിലേക്ക് തിരിച്ച്: കണ്ണൂർ റെയിൽവേ പരിസരത്ത് നിന്ന് പീപ്പിൾ ഫോർ ആനിമൽ വെൽഫെയർ നേതൃത്വത്തിൽ പിടികൂടി പേവിഷ പ്രതിരോധ കുത്തിവെപ്പിന് ശേഷം വിട്ടയക്കപ്പെടുന്ന നായ
ഫെയ്ന്‍ജല്‍ ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ കണ്ണൂര്‍ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. പകല്‍ കണ്ണൂര്‍ നഗരത്തില്‍ തോരാതെ പെയ്ത മഴയില്‍ നനഞ്ഞിരിക്കുന്ന ചെമ്പരുന്ത്.
കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന സൂപ്പർ ലീഗ് കേരളയിൽ കാലിക്കറ്റ് എഫ്.സി, കൊച്ചി ഫോഴ്സ എഫ്.സി ഫൈനൽ മത്സരത്തിൽ നിന്ന്.
പാലാ നഗരസഭാ സ്റ്റേഡിയത്തിൽ നടക്കുന്ന എംജി സർവകലാശാല കായികമേളയിൽ 20 കിമി നടത്തത്തിൽ സാന്ദ്രാ സുരേന്ദ്രൻ റെക്കാഡ് നേടുന്നു അൽഫോൻസാ കോളേജ്, പാല
കോഴിക്കോട് കോര്പ്പറേഷന് സ്റ്റേഡിയത്തില്‍ നടക്കുന്ന ഐ ലീഗ് ഫുട്ബോളിൽ ഐസ്വാൾ എഫ്.സി.യും ഗോകുലം കേരള എഫ്.സി.യും തമ്മിൽ നടന്ന മത്സരത്തിൽ നിന്ന്.
പാലാ നഗരസഭാ സ്റ്റേഡിയത്തിൽ നടക്കുന്ന എംജി സർവകലാശാല കായികമേളയിൽ പുരുഷ വിഭാഗം ജേതാക്കളായ എസ് ബി കോളേജ് ചങ്ങനാശേരി
പാലാ നഗരസഭാ സ്റ്റേഡിയത്തിൽ നടന്ന എംജി സർവകലാശാല കായികമേളയിൽ വനിതാ വിഭാഗം ജേതാക്കളായ അൽഫോൺസാ കോളേജ് പാലാ
പാലാ നഗരസഭാ സ്റ്റേഡിയത്തിൽ നടക്കുന്ന എംജി സർവകലാശാല കായികമേളയിൽ വനിതാ വിഭാഗം സ്റ്റീപ്പിൾ ചേസ് മത്സരത്തിൽ നിന്ന്
പാലാ നഗരസഭാ സ്റ്റേഡിയത്തിൽ നടക്കുന്ന എംജി സർവകലാശാല കായികമേളയിൽ വനിതാ വിഭാഗം സ്റ്റീപ്പിൾ ചേസ് മത്സരത്തിൽ നിന്ന്
കരാട്ടെ കിഡ്... കെ.എൻ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ജെ.കെ.എസ് ഇന്ത്യ ഇന്റർനാഷണൽ കരോട്ട ചാമ്പ്യൻഷിപ്പിൽ കുമിതെ ജൂനിയർ ഗേൾസ് വിഭാഗത്തിൽ നടന്ന മത്സരത്തിൽ നിന്ന്.
തൃശൂർ എരവിമംഗലം ക്ഷേത്രത്തിലെ ഷഷ്ഠിയുടെ ഭാഗമായി നടത്തറ കുംഭാര കാവടി സമാജം ഒരുക്കിയ റോബോട്ട് ആനയെ ഷഷ്ഠിയ്ക്ക് ശേഷം തിരികെ കൊണ്ട് പോകുന്നു
തൃശൂർ പുല്ലഴി കോൾപാടത്ത് വിരുന്നെത്തിയ രാജഹംസങ്ങൾ
യു.പി വിഭാഗം മോഹിനിയാട്ടത്തിൽ മത്സരിക്കുന്ന കുട്ടുക്കാരികളായ ദിൽഷയും ദോവാഗനയും മത്സരത്തിന് മുൻപ്
എച്ച്.എസ് വിഭാഗം മംഗലംകളിയിൽ വിജയിച്ച തൃശൂർ സേക്രട്ട് സ്കൂളിലെ മത്സരാർത്ഥി വിധി കേട്ട ശേഷം കരച്ചിലടക്കാതെ
എച്ച്.എസ് വിഭാഗം മംഗലംകളിയിൽ ഒന്നാം സ്ഥാനം നേടിയ സേക്രട്ട് ഹാർട്ട് കോൺവെൻ്റ് തൃശൂർ.
കേരളകൗമുദിയ്ക്കുവേണ്ടി കൊല്ലം സ്വദേശി എസ്.മനോജ് കുമാർ അയ്യപ്പസന്നിധിയിൽ നടത്തിയ കളഭാഭീഷേകത്തിന്റെ പ്രസാദം തന്ത്രി കണ്ഠര് ബ്രഹ്മദത്തൻ നൽകുന്നു
തൃശൂർ ജില്ലാ സ്കൂൾ കലോത്സവത്തിൽ ആദ്യമായി അരങ്ങേറിയ ഗോത്രവർഗ്ഗ കലാരൂപമായ ഇരുള നൃത്തം എച്ച്.എസ് വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ എൻ.എസ്. എച്ച് .എസ് വാള്ളൂർ.
തൃശൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്.എസ് വിഭാഗം പരിചമുട്ട് ഒന്നാം സ്ഥാനം നേടിയ ശ്രീകൃഷ്ണ എച്ച്.എസ് മറ്റത്തൂർ
TRENDING THIS WEEK