നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നോർത്ത് ഇന്ത്യൻ അസോസിയേഷൻ എറണാകുളം ഉദയനഗറിൽ നടത്തിയ ചടങ്ങിൽ ദേവി വിഗ്രഹം പ്രതിഷ്ഠിച്ചപ്പോൾ
പ്രതിപക്ഷ നേതാവിനെ സഭയിൽ അധിക്ഷേപിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷാംഗങ്ങൾ വി.ഡി സതീശന്റെ നേതൃത്വത്തിൽ സഭ ബഹിഷ്കരിച്ച് പുറത്തേക്ക് വരുന്നു.
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നോർത്ത് ഇന്ത്യൻ അസോസിയേഷൻ എറണാകുളം ഉദയനഗറിൽ നടത്തിയ ചടങ്ങിൽ ദേവി വിഗ്രഹം പ്രതിഷ്ഠിച്ചപ്പോൾ
അരുവിപ്പുറം വാട്സ്ആപ്പ് കൂട്ടായ്മയിലൂടെ ഗുരുസ്തവം പാരായണ യജ്ഞസമർപ്പണം വെങ്ങല്ലൂർ ചെറായിക്കൽ ശ്രീനാരായണ ഗുരുദേവ ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയൻ ചെയർമാൻ ബിജു മാധവൻ ഉദ്ഘാടനം ചെയ്യുന്നു
സൂര്യ ഫെസ്റ്റിവലിൻ്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ മീനാക്ഷി ശ്രീനിവാസൻ അവതരിപ്പിച്ച ഭരതനാട്യം
സൂര്യ ഫെസ്റ്റിവലിൻ്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ മീനാക്ഷി ശ്രീനിവാസൻ അവതരിപ്പിച്ച ഭരതനാട്യം
സൂര്യ ഫെസ്റ്റിവലിൻ്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ മീനാക്ഷി ശ്രീനിവാസൻ അവതരിപ്പിച്ച ഭരതനാട്യം
വിദ്യാകിരണം മിഷൻ്റെ ഭാഗമായി നിർമ്മാണം പൂർത്തിയാക്കിയ 30 സ്കൂൾ കെട്ടിടങ്ങളുടെയും 12 സ്കൂൾ കെട്ടിടങ്ങളുടെ തറക്കല്ലിടുന്നതിൻ്റെയും ഉദ്ഘാടനം നിർവഹിക്കാനായി ശ്രീകാര്യം ഗവ.ഹൈസ്കൂളിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ പുതിയതായി നിർമ്മിച്ച സ്മാർട്ട് ക്ലാസ് മുറിയിലെ സ്മാർട്ട് ബോർഡിൽ ഒപ്പിടുന്നു.
സൂര്യ ഫെസ്റ്റിവലിൻ്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ മീനാക്ഷി ശ്രീനിവാസൻ അവതരിപ്പിച്ച ഭരതനാട്യം
രാഷ്ട്രീയ കിസാൻ മഹാ സംഘ് പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധം നാഷണൽ കോഡിനേറ്റർ അഡ്വ കെ. വി .ബിജു ഉദ്ഘാടനം ചെയ്യുന്നു .
ശാരദാ മഠത്തിലെ നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി കൊല്ലം ശ്രീനാരായണ കോളേജ് അവതരിപ്പിച്ച കലാസന്ധ്യയിൽ നൃത്തം ചെയ്യുന്ന അലീന ചന്ദ്രൻ
അഴൂർ ജംഗ്ഷനിൽ ദിശാസൂചിക ബോർഡിൽ വാഹനം ഇടിച്ച് റോഡിലേക്ക് മറിയാറായി നിൽക്കുന്നു.
പുല്ല് വണ്ടി പത്തനംതിട്ട അഴൂർ ജംഗ്ഷനിൽ പശു ഫാമിലേക്ക് പുല്ളും ശേഖരിച്ചു പോകുന്നവർ.
പത്തനംതിട്ട ജനറൽ ഹോസ്പിറ്റലിലെ പ്രവർത്തനരഹിരമായ ലിഫ്റ്റിന്റെ അറ്റകുറ്റപ്പണികൾ നടക്കുന്നു.
പത്തനംതിട്ട കൈപ്പട്ടൂർ പാലത്തിന്റെ കൈവരികൾ തകന്ന നിലയിൽ വാഹനങ്ങൾ അപകടത്തിൽ പെടാനിടയുണ്ട്.
ദേശീയ തപാൽ വാരാഘോഷത്തോടനുബന്ധിച്ച് പത്തനംതിട്ട പോസ്റ്റൽ ഡിവിഷൻ വൈ.എം.സി.എ ഹാളിൽ നടത്തിയ 143 പരം രാജ്യങ്ങളിറക്കിയ മഹാത്മാ ഗാന്ധിയുടെ ചിത്രം ആലേഹനം ചെയ്യിത സ്റ്റാമ്പുകൾ കാഴ്ചക്കാർക്ക് പരിജയപ്പെടുത്തിക്കൊടുക്കുന്ന അടൂർ ഏഴകുളം സ്വദേശി കെ.കെ മാത്യു
കുഴിയടക്കൽ തുടർക്കഥയാകുമ്പോൾ പത്തനംതിട്ട ജനറൽ ഹോസ്പിറ്റലിന് മുന്നിലെ കുഴി , ഹോസ്പിറ്റലോളം പഴക്കമുണ്ടന്ന് തോന്നുന്നു. കുഴിരൂപപ്പെട്ടാൽ ഉടൻ കുറച്ച് മിറ്റിൽ കഷ്ണങ്ങൾ കൊണ്ട് അടയ്ക്കും രണ്ട് ദിവസം കഴിഞ്ഞ് വീണ്ടും പഴയപടി ഒരാഴ്ച തികച്ചായില്ല കഴിയടച്ചിട്ട് വീണ്ടും കുഴിരൂപപ്പെട്ടപ്പോൾ.
നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് എറണാകുളത്തപ്പൻ ക്ഷേത്രത്തിൽ എളമക്കര ദക്ഷ സ്കൂൾ ഒഫ് ഡാൻസ് ആൻഡ് മ്യൂസിക്ക് അവതരിപ്പിച്ച ഭരതനാട്യ കച്ചേരിയിൽ നിന്ന്
പ്രസാദം തേടി… കർണാടക ഗോപാൽ സ്വാമി ബെട്ട ക്ഷേത്ര പരിസരത്തെത്തിയ കാട്ടാന. ദിവസവും വൈകിട്ട് ക്ഷേത്രത്തിലെ പ്രസാദം കഴിക്കാൻ ഈ ആന എത്തുമെന്നാണ് ക്ഷേത്ര ഭാരവാഹികൾ പറയുന്നത്.
സംസ്ഥാന സ്കൂൾ ഗെയിംസിന്റെ ഭാഗമായി മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന അണ്ടർ 19(53kg) പെൺകുട്ടികളുടെ റെസ്ലിംഗ് മത്സരത്തിൽ കണ്ണൂരിന്റെ ഇ.എസ് സൗപർണികയും മലപ്പുറത്തിന്റെ ജിൻസി ഫർഹാനും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ. മത്സരത്തിൽ കണ്ണൂരിന്റെ ഇ.എസ് സൗപർണിക വിജയിച്ചു.
സംസ്ഥാന സ്കൂൾ ഗെയിംസിന്റെ ഭാഗമായി മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന സീനിയർ ആൺകുട്ടികളുടെ (79kg) റെസ്ലിംഗ് മത്സരത്തിൽ പാലക്കാടിന്റെ സൽമാൻ ബാരിഷും കോഴിക്കോടിന്റെ അബ്സർ ലത്തീഫും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ. മത്സരത്തിൽ പാലക്കാടിന്റെ സൽമാൻ ബാരിഷ് വിജയിച്ചു.
സംസ്ഥാന സ്കൂൾ ഗെയിംസിന്റെ ഭാഗമായി മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന അണ്ടർ 19 (57kg) പെൺകുട്ടികളുടെ മത്സരത്തിൽ കണ്ണൂരിന്റെ എ.എസ് അക്ഷരയും തൃശ്ശൂരിന്റെ സി.വി ദേവികയും ഏറ്റുമുട്ടിയപ്പോൾ. മത്സരത്തിൽ കണ്ണൂരിന്റെ എ.എസ് അക്ഷര വിജയിച്ചു.
കണ്ണൂർ ദസറയുടെ ഭാഗമായി ടൗൺ സ്ക്വയറിൽ രമ്യ നമ്പീശനും സംഘവും അവതരിപ്പിച്ച നൃത്ത സന്ധ്യയിൽ നിന്ന്.
സംസ്ഥാന സ്കൂൾ ഗെയിംസിന്റെ ഭാഗമായി സീനിയർ ആൺകുട്ടികളുടെ റീകർവ് വിഭാഗം ആർച്ചറി മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ആഷ്റിൻ വി പയസ്, തിരുവനന്തപുരം.
സംസ്ഥാന സ്കൂൾ ഗെയിംസിന്റെ ഭാഗമായി നടക്കുന്ന തൈക്കോണ്ടോ ചാമ്പ്യൻഷിപ്പിൽ അണ്ടർ 59 കിലോ വിഭാഗം മത്സരത്തിൽ കൊല്ലത്തിന്റെ ഗൗതം കൃഷ്ണയും എറണാകുളത്തിന്റെ റിയാൻ ആന്റണി ഡിക്രൂസും ഏറ്റുമുട്ടിയപ്പോൾ. റയാൻ ആന്റണി ഡിക്രൂസ് വിജയിച്ചു
തീവ്ര മഴയ്ക്ക് മുന്നേ... മഴയെ തുടർന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ മഴയത്ത് സ്കൂളിൽ നിന്നും റെയിൻ കോട്ട് ധരിച്ച് സൈക്കിളിൽ അതിവേഗം വീട്ടിലേക്ക് പോകുന്ന വിദ്യാർത്ഥി. തൃശൂർ നഗരത്തിൽ നിന്നുള്ള ചിത്രം.
പത്തനംതിട്ട നവരാത്രി യോടനുബന്ധിച്ച് ദേവീ ഉപാസനയ്ക്കായി വെട്ടിപ്രം ജ്യോതിഷ മഠത്തിൽ ഒരുക്കിയ ബൊമ്മക്കൊലു.
പത്തനംതിട്ട ജില്ലാ ജൂനിയര്‍ അത്ലറ്റിക് മീറ്റില്‍ ശ്രുതി ദാസ് ഹഡില്‍സ് (എസ്.എ.എസ് അക്കാദമി ഇരവിപേരൂര്‍)
ജില്ലാ ജൂനിയര്‍ അത്ലറ്റിക് മീറ്റില്‍ അണ്ടര്‍ 16 പെന്റാത്തലന്‍ ഹഡിൽസിൽ ഭൂമിക സഞ്ചീവ് ഹഡില്‍സ് ബേസിക് അത്ലറ്റിക് ക്ളബ് പത്തനംതിട്ട
ജില്ലാ ജൂനിയര്‍ അത്ലറ്റിക് മീറ്റില്‍ എര്വിന് നൈനാന് എബ്രഹാം പെന്‍്റാത്തലോണ്‍ ഹഡില്‍സിൽ ഒന്നാം സ്ഥാനം (എസ്.എ.എസ് അക്കാദമി ഇരവിപേരൂര്‍)
ജില്ലാ ജൂനിയര്‍ അത്ലറ്റിക് മീറ്റില്‍ മിഡ്ലെ ഗേള്‍സിന്‍്റെ അണ്ടര്‍ 18 റിലേ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ബിലീവേഴ്സ് റസിഡന്‍സ് സ്കൂള്‍ തിരുവല്ലയിലെ ജ്വാന ജോര്‍ജ്, ഹന്ന ജിജു, ഹന്ന ജേക്കബ്, റിയാ പോള്‍ എന്നിവര്‍
ജില്ലാ ജൂനിയര്‍ അത്ലറ്റിക് മീറ്റില്‍ ഓവറോള്‍ കിരീടം നേടിയ ബേസിക്സ് അക്കാഡമി സ്പോര്‍ട്സ് അക്കാഡമി പത്തനംതിട്ട ടീം ട്രോഫിയുമായി.
കൊടുമണ്‍ സ്റ്റേഡിയത്തില്‍ നടന്ന ജില്ലാ അമച്വര്‍ അത്ലറ്റിക് മീറ്റ്ിൽ എച്ച് അനാമിക 100 മീറ്റര്‍ ഓട്ടം പെണ് (20 വയസ്സില്‍ താഴെ) വാസിക് അക്കാദമി പത്തനംതിട്ട.
കൊടുമണ്‍ സ്റ്റേഡിയത്തില്‍ നടന്ന പത്തനംതിട്ട ജില്ലാ അമച്വര്‍ അത്ലറ്റിക് മീറ്റ്ൽ റിയ പോള്‍ 100 മീറ്റര്‍ ഓട്ടം പെണ് (18 വയസ്സില്‍ താഴെ) ബിലാവേഴ്സ് ചര്‍ച്ച് റസിഡന്‍ഷ്യല്‍ സ്കൂള്‍ തിരുവല്ല.
തൃശൂർ സ്വരാജ് റൗണ്ടിൽ സംഘടിപ്പിച്ച ആൽഫ പാപിയേറ്റീവ് കെയറിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വാക്കത്തോൺ
തൃശൂർ തേക്കേ ഗോപുര നടയിൽ സംഘടിപ്പിച്ച പെയിൻ ആൻ്റ് പാലിയേറ്റീവ് സംഘടനയുടെ വാക്കത്തോൺ ഉദ്ഘാടനത്തിന് ശേഷം ശക്തനിലുള്ള തൻ്റെ ഓഫീസിലേയ്ക്ക് നടന്ന് പോകുന്ന സിറ്റി പൊലീസ് കമ്മീഷണർ ആർ.ഇളങ്കോ
ശക്തികുളങ്ങര ആൽത്തറ മൂഡ് ജംഗ്ഷൻ സമീപം പ്രധാന റോഡ് തകർന്ന് ഗർത്തമായി മാറിമഴവെള്ളം കെട്ടി നിൽക്കുന്നു ഈ ഭാഗത്ത് അപകടം നിത്യ കാഴ്ച
പുതുതായി സർവീസ് ആരംഭിച്ച മെമു ട്രെയിൻ പെരിനാട് റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ എൻ.കെ. പ്രേമചന്ദ്രൻ എം.പിക്കെതിരെ മുദ്രാവാക്യം മുഴക്കുന്ന ബി.ജെ.പി പ്രവർത്തകർ
കൊല്ലം- എറണാകുളം മെമു ട്രെയിനിന് പെരിനാട് റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിപ്പിച്ച എൻ.കെ. പ്രേമചന്ദ്രൻ എം.പി ക്ക് അഭിവാദ്യമർപ്പിച്ച് സ്റ്റേഷനിൽ സ്ഥാപിച്ച ഫ്ലക്സ് ബോർഡ് തകർത്തതിനെ ചൊല്ലി പൊലീസും ബി.ജെ.പി പ്രവർത്തകരും തമ്മിൽ നടന്ന വാക്കേറ്റം
കൊല്ലം പെരിനാട് റെയിൽവേ സ്റ്റേഷനിൽ എത്തിയ മെമു ട്രെയിനിനും എം.പിമാരായ എൻ.കെ. പ്രേമചന്ദ്രനും കൊടിക്കുന്നിൽ സുരേഷിനും യു.ഡി.എഫിന്റെ നേതൃത്വത്തിൽ നൽകിയ സ്വീകരണം
പുതിയതായി സർവ്വീസ് ആരംഭിച്ച കൊല്ലം എറണാകുളം മെമു ട്രെയിനിൻ്റെ ആദ്യ യാത്രയിൽ പങ്കെടുക്കാൻ ട്രെയിനിൽ കയറുന്ന എം.പി.മാരായ കൊടി കുന്നിൽ സുരേഷ്, എൻ.കെ. പ്രേമചന്ദ്രൻ
തൊടുപുഴ വെങ്ങല്ലൂർ ചെറായിക്കൽ ശ്രീ സുബ്രഹ്മണ്യസ്വാമി ഗുരുദേവ ക്ഷേത്രത്തിലെ ചുറ്റമ്പല സമർപ്പണത്തിനെത്തിയ എസ്. എൻ. ഡി. പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സമ്മേളന ഹാളിലേക്ക് സ്വീകരിക്കുന്നു
TRENDING THIS WEEK