നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നോർത്ത് ഇന്ത്യൻ അസോസിയേഷൻ എറണാകുളം ഉദയനഗറിൽ നടത്തിയ ചടങ്ങിൽ ദേവി വിഗ്രഹം പ്രതിഷ്ഠിച്ചപ്പോൾ
പ്രതിപക്ഷ നേതാവിനെ സഭയിൽ അധിക്ഷേപിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷാംഗങ്ങൾ വി.ഡി സതീശന്റെ നേതൃത്വത്തിൽ സഭ ബഹിഷ്‌കരിച്ച് പുറത്തേക്ക് വരുന്നു.
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നോർത്ത് ഇന്ത്യൻ അസോസിയേഷൻ എറണാകുളം ഉദയനഗറിൽ നടത്തിയ ചടങ്ങിൽ ദേവി വിഗ്രഹം പ്രതിഷ്ഠിച്ചപ്പോൾ
അരുവിപ്പുറം വാട്സ്ആപ്പ് കൂട്ടായ്മയിലൂടെ ഗുരുസ്തവം പാരായണ യജ്ഞസമർപ്പണം വെങ്ങല്ലൂർ ചെറായിക്കൽ ശ്രീനാരായണ ഗുരുദേവ ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയൻ ചെയർമാൻ ബിജു മാധവൻ ഉദ്ഘാടനം ചെയ്യുന്നു
സൂര്യ ഫെസ്റ്റിവലിൻ്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ മീനാക്ഷി ശ്രീനിവാസൻ അവതരിപ്പിച്ച ഭരതനാട്യം
സൂര്യ ഫെസ്റ്റിവലിൻ്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ മീനാക്ഷി ശ്രീനിവാസൻ അവതരിപ്പിച്ച ഭരതനാട്യം
സൂര്യ ഫെസ്റ്റിവലിൻ്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ മീനാക്ഷി ശ്രീനിവാസൻ അവതരിപ്പിച്ച ഭരതനാട്യം
വിദ്യാകിരണം മിഷൻ്റെ ഭാഗമായി നിർമ്മാണം പൂർത്തിയാക്കിയ 30 സ്കൂൾ കെട്ടിടങ്ങളുടെയും 12 സ്കൂൾ കെട്ടിടങ്ങളുടെ തറക്കല്ലിടുന്നതിൻ്റെയും ഉദ്ഘാടനം നിർവഹിക്കാനായി ശ്രീകാര്യം ഗവ.ഹൈസ്കൂളിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ പുതിയതായി നിർമ്മിച്ച സ്മാർട്ട് ക്ലാസ് മുറിയിലെ സ്മാർട്ട് ബോർഡിൽ ഒപ്പിടുന്നു.
സൂര്യ ഫെസ്റ്റിവലിൻ്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ മീനാക്ഷി ശ്രീനിവാസൻ അവതരിപ്പിച്ച ഭരതനാട്യം
രാഷ്ട്രീയ കിസാൻ മഹാ സംഘ് പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധം നാഷണൽ കോഡിനേറ്റർ അഡ്വ കെ. വി .ബിജു ഉദ്ഘാടനം ചെയ്യുന്നു .
കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അർജുന്റെ വീട് സന്ദർശിച്ചപ്പോൾ
ഗാന്ധിജയന്തി ദിനത്തിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കോഴിക്കോട് പഴയ കോർപ്പറേഷൻ ഓഫീസിന് മുന്നിലെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തുന്നു
കോഴിക്കോട് ചാലപ്പുറം കേസരി ഭവനിൽ നവരാത്രി സർഗ്ഗോൽസവം കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യുന്നു. ഡോ. എൻ.ആർ. മധു, ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി നരസിംഹാനന്ദ, വിധുബാല, ഡോ. എം.കെ. വൽസൻ, ടി.വി. ഉണ്ണികൃഷ്ണൻ, ഡോ. എ.കെ. അനിൽകുമാർ സമീപം
മോഷണം നടന്ന എം.ടി വാസുദേവൻ നായരുടെ വീട്ടിൽ ജില്ലാ പൊലീസ് മേധാവി ടി.നാരായണൻ പരിശോധനയ്ക്ക് എത്തിയപ്പോൾ
കോഴിക്കോട് തിരുവമ്പാടി - പുല്ലൂരാംപാറ റോഡിൽ കാളിയാമ്പുഴയിലേക്ക് കെ.എസ്.ആർ.ടി.സി ബസ് മറിഞ്ഞുണ്ടായ അപകടം.
പ്രസാദം തേടി… കർണാടക ഗോപാൽ സ്വാമി ബെട്ട ക്ഷേത്ര പരിസരത്തെത്തിയ കാട്ടാന. ദിവസവും വൈകിട്ട് ക്ഷേത്രത്തിലെ പ്രസാദം കഴിക്കാൻ ഈ ആന എത്തുമെന്നാണ് ക്ഷേത്ര ഭാരവാഹികൾ പറയുന്നത്.
ശാരദാ മഠത്തിലെ നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി ശങ്കേഴ്‌സ് ഹോസ്പിറ്റൽ, വി.എൻ.എസ്.എസ് കോളേജ് ഒഫ് നഴ്സിംഗ്, എസ്.എസ്.എം സ്കൂൾ ഒഫ് നഴ്സിംഗ്, ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പാരമെഡിക്കൽ വിദ്യാർത്ഥികൾ എന്നിവർ ചേർന്ന് അവതരിപ്പിക്കുന്ന കലാപരിപാടി എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ സെക്രട്ടറിയും നവരാത്രി മഹോത്സവ സംഘാടക സമിതി ചെയർമാനുമായ എൻ.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു. വി.എൻ.എസ്.എസ് കോളേജ് പ്രിൻസിപ്പൽ വി.വിജയൻ തുടങ്ങിയവർ സമീപം
ശാരദാ മഠത്തിലെ നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി ശങ്കേഴ്‌സ് ഹോസ്പിറ്റൽ, വി.എൻ.എസ്.എസ് കോളേജ് ഒഫ് നഴ്സിംഗ്, എസ്.എസ്.എം സ്കൂൾ ഒഫ് നഴ്സിംഗ്, ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പാരമെഡിക്കൽ വിദ്യാർത്ഥികൾ ചേർന്ന് അവതരിപ്പിച്ച ഒപ്പന
പ്രസാദം തേടി… കർണാടക ഗോപാൽ സ്വാമി ബെട്ട ക്ഷേത്ര പരിസരത്തെത്തിയ കാട്ടാന. ദിവസവും വൈകിട്ട് ക്ഷേത്രത്തിലെ പ്രസാദം കഴിക്കാൻ ഈ ആന എത്തുമെന്നാണ് ക്ഷേത്ര ഭാരവാഹികൾ പറയുന്നത്.
സംസ്ഥാന സ്കൂൾ ഗെയിംസിന്റെ ഭാഗമായി മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന അണ്ടർ 19(53kg) പെൺകുട്ടികളുടെ റെസ്ലിംഗ് മത്സരത്തിൽ കണ്ണൂരിന്റെ ഇ.എസ് സൗപർണികയും മലപ്പുറത്തിന്റെ ജിൻസി ഫർഹാനും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ. മത്സരത്തിൽ കണ്ണൂരിന്റെ ഇ.എസ് സൗപർണിക വിജയിച്ചു.
സംസ്ഥാന സ്കൂൾ ഗെയിംസിന്റെ ഭാഗമായി മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന സീനിയർ ആൺകുട്ടികളുടെ (79kg) റെസ്ലിംഗ് മത്സരത്തിൽ പാലക്കാടിന്റെ സൽമാൻ ബാരിഷും കോഴിക്കോടിന്റെ അബ്സർ ലത്തീഫും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ. മത്സരത്തിൽ പാലക്കാടിന്റെ സൽമാൻ ബാരിഷ് വിജയിച്ചു.
സംസ്ഥാന സ്കൂൾ ഗെയിംസിന്റെ ഭാഗമായി മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന അണ്ടർ 19 (57kg) പെൺകുട്ടികളുടെ മത്സരത്തിൽ കണ്ണൂരിന്റെ എ.എസ് അക്ഷരയും തൃശ്ശൂരിന്റെ സി.വി ദേവികയും ഏറ്റുമുട്ടിയപ്പോൾ. മത്സരത്തിൽ കണ്ണൂരിന്റെ എ.എസ് അക്ഷര വിജയിച്ചു.
കണ്ണൂർ ദസറയുടെ ഭാഗമായി ടൗൺ സ്ക്വയറിൽ രമ്യ നമ്പീശനും സംഘവും അവതരിപ്പിച്ച നൃത്ത സന്ധ്യയിൽ നിന്ന്.
സംസ്ഥാന സ്കൂൾ ഗെയിംസിന്റെ ഭാഗമായി സീനിയർ ആൺകുട്ടികളുടെ റീകർവ് വിഭാഗം ആർച്ചറി മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ആഷ്റിൻ വി പയസ്, തിരുവനന്തപുരം.
സംസ്ഥാന സ്കൂൾ ഗെയിംസിന്റെ ഭാഗമായി സീനിയർ ആൺകുട്ടികളുടെ ആർച്ചറി മത്സരത്തിൽ നിന്ന്.
സംസ്ഥാന സ്കൂൾ ഗെയിംസിന്റെ ഭാഗമായി നടക്കുന്ന തൈക്കോണ്ടോ ചാമ്പ്യൻഷിപ്പിൽ അണ്ടർ 59 കിലോ വിഭാഗം മത്സരത്തിൽ കൊല്ലത്തിന്റെ ഗൗതം കൃഷ്ണയും എറണാകുളത്തിന്റെ റിയാൻ ആന്റണി ഡിക്രൂസും ഏറ്റുമുട്ടിയപ്പോൾ. റയാൻ ആന്റണി ഡിക്രൂസ് വിജയിച്ചു
നീലേശ്വരം ഇ.എം.എസ് സ്റ്റേഡിയത്തിൽ നടന്ന കാസർകോട് ജില്ലാ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ലോംഗ് ജംപ് (അണ്ടർ 18) വിഭാഗം മത്സരത്തിൽ എ.കെ അബ്ദുൾ ഹനാസ് (കോസ്മോസ് പള്ളിക്കര) ഒന്നാം സ്ഥാനം നേടുന്നു.
പാലാ നഗരസഭാ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ അത്‌ലറ്റിക് മീറ്റിൽ ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ ഓവറാൾ കിരീടം നേടിയ അൽഫോൻസാ അത്‌ലറ്റിക് അക്കാഡമി പാലാ
പാലാ നഗരസഭാ സ്റ്റേഡിയത്തിൽ നടക്കുന്ന ജില്ലാ അത്‌ലറ്റിക്ക് മീറ്റിൽ പുരുഷന്മാരുടെ ഹാമർ ത്രോയിൽ ഒന്നാം സ്ഥാനം നേടുന്ന അതുൽ കെ.പ്രദീപ്. (സെന്റ് ജോസഫ് അക്കാഡമി മൂലമറ്റം)
പാലാ നഗരസഭാ സ്റ്റേഡിയത്തിൽ നടക്കുന്ന ജില്ലാ അത് ലറ്റിക്ക് മീറ്റിൽ വനിതകളുടെ 400 മീറ്റർ ഹഡിൽസിൽ ഒന്നാം സ്ഥാനം നേടുന്ന അപർണ കെ. നായർ. അൽഫോൻസാ കോളേജ്, പാലാ.
പാലാ നഗരസഭാ സ്റ്റേഡിയത്തിൽ നടക്കുന്ന ജില്ലാ അത് ലറ്റിക്ക് മീറ്റിൽ അണ്ടർ 16 വിഭാഗം ലോംഗ് ജമ്പ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്ന ജെനി മേരി ജോജി. സെൻ്റ് പീറ്റേഴ്സ് കുറുമ്പനാടം.
ലക്ഷ്മിക്കുട്ടിയമ്മ
തൃശൂർ സിറ്റി പോലീസും ന്യൂറോൺസ് ചെസ് ക്ലബും ചേർന്നു ഗാന്ധിജയന്തി ലഹരിനിരോധന വാരാചരണത്തോടനുബന്ധി ച്ചു തെക്കേ ഗോപുരനടയിൽ സംഘടിപ്പിച്ച റാപ്പിഡ് ചെസ് മത്സര ത്തിൽ സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോയും അദ്ദേഹ ത്തിന്റെ മകൻ ആദിയാനും തമ്മിൽ ഏറ്റുമുട്ടുന്നു.
തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടക്കുന്ന സൂപ്പർ ലീഗ് ഫുഡ് ബാളിൽ തിരുവനന്തപുരം കൊമ്പൻസും മലപ്പുറം എഫ്.സിയും തമ്മിലുള്ള മത്സരത്തിൽ നിന്ന്
തൃശൂർ സ്വരാജ് റൗണ്ടിൽ സംഘടിപ്പിച്ച ആൽഫ പാപിയേറ്റീവ് കെയറിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വാക്കത്തോൺ
തൃശൂർ തേക്കേ ഗോപുര നടയിൽ സംഘടിപ്പിച്ച പെയിൻ ആൻ്റ് പാലിയേറ്റീവ് സംഘടനയുടെ വാക്കത്തോൺ ഉദ്ഘാടനത്തിന് ശേഷം ശക്തനിലുള്ള തൻ്റെ ഓഫീസിലേയ്ക്ക് നടന്ന് പോകുന്ന സിറ്റി പൊലീസ് കമ്മീഷണർ ആർ.ഇളങ്കോ
ശക്തികുളങ്ങര ആൽത്തറ മൂഡ് ജംഗ്ഷൻ സമീപം പ്രധാന റോഡ് തകർന്ന് ഗർത്തമായി മാറിമഴവെള്ളം കെട്ടി നിൽക്കുന്നു ഈ ഭാഗത്ത് അപകടം നിത്യ കാഴ്ച
പുതുതായി സർവീസ് ആരംഭിച്ച മെമു ട്രെയിൻ പെരിനാട് റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ എൻ.കെ. പ്രേമചന്ദ്രൻ എം.പിക്കെതിരെ മുദ്രാവാക്യം മുഴക്കുന്ന ബി.ജെ.പി പ്രവർത്തകർ
കൊല്ലം- എറണാകുളം മെമു ട്രെയിനിന് പെരിനാട് റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിപ്പിച്ച എൻ.കെ. പ്രേമചന്ദ്രൻ എം.പി ക്ക് അഭിവാദ്യമർപ്പിച്ച് സ്റ്റേഷനിൽ സ്ഥാപിച്ച ഫ്ലക്സ് ബോർഡ് തകർത്തതിനെ ചൊല്ലി പൊലീസും ബി.ജെ.പി പ്രവർത്തകരും തമ്മിൽ നടന്ന വാക്കേറ്റം
കൊല്ലം പെരിനാട് റെയിൽവേ സ്റ്റേഷനിൽ എത്തിയ മെമു ട്രെയിനിനും എം.പിമാരായ എൻ.കെ. പ്രേമചന്ദ്രനും കൊടിക്കുന്നിൽ സുരേഷിനും യു.ഡി.എഫിന്റെ നേതൃത്വത്തിൽ നൽകിയ സ്വീകരണം
പുതിയതായി സർവ്വീസ് ആരംഭിച്ച കൊല്ലം എറണാകുളം മെമു ട്രെയിനിൻ്റെ ആദ്യ യാത്രയിൽ പങ്കെടുക്കാൻ ട്രെയിനിൽ കയറുന്ന എം.പി.മാരായ കൊടി കുന്നിൽ സുരേഷ്, എൻ.കെ. പ്രേമചന്ദ്രൻ
തൊടുപുഴ വെങ്ങല്ലൂർ ചെറായിക്കൽ ശ്രീ സുബ്രഹ്മണ്യസ്വാമി ഗുരുദേവ ക്ഷേത്രത്തിലെ ചുറ്റമ്പല സമർപ്പണത്തിനെത്തിയ എസ്. എൻ. ഡി. പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സമ്മേളന ഹാളിലേക്ക് സ്വീകരിക്കുന്നു
TRENDING THIS WEEK