കോവിഡ് ടെസ്റ്റ് മഹായജ്ഞത്തിന്റെ ഭാഗമായി വെള്ളയിൽ ഗവണ്മെന്റ് ഫിഷറീസ് യു.പി സ്കൂളിൽ നടന്ന കോവിഡ് പരിശോധന.
വസന്തകാലം കാത്ത്... കോട്ടയം ബേക്കർ മെമ്മോറിയൽ എൽ.പി. സ്കൂളിലെ കൊവിഡ് വാക്സിനേഷൻ സ്ഥിരം കേന്ദ്രത്തിൽ എത്തിയവരുടെ തിരക്ക്.
തൃശൂർ പൂരത്തിനായ് തിരുവമ്പാടി വിഭാഗത്തിൻ്റെ വർണ്ണക്കുട നിർമ്മാണം.
ഗോശാലയിൽ താൻ വരച്ച കൃഷ്ണന്റെ ചിത്രങ്ങൾക്ക് വിഷുദിനത്തിൽ കണിക്കൊന്ന പൂക്കൾ കൊണ്ട് അലങ്കാരം ഒരുക്കുകയാണ് ആവണി എന്ന വിദ്യാർത്ഥിനി.
മഴയറിഞ്ഞ്... കോരിച്ചൊരിയുന്ന മഴയിൽ അമ്മയോടൊപ്പം നനഞ്ഞ് നിന്ന് പൂക്കച്ചവടം ചെയ്യുന്ന കുട്ടി. നനഞ്ഞുനിക്കുന്നത് കണ്ട് സമീപത്തെ കടക്കാരൻ നൽകിയ കുട അമ്മ ചൂടിയെങ്കിലും കുട്ടിമഴ നനഞ്ഞുകൊണ്ട്തന്നെ അമ്മയ്ക്ക് കൂട്ടായി. തിരുനക്കരയിൽ നിന്നുള്ള കാഴ്ച.
തലയൊടുപ്പോടെ... പൂരം കൊടിയേറ്റത്തിനു ശേഷം പാറമേക്കാവ് ക്ഷേത്രാങ്കണത്തിൽ നടന്ന എഴുന്നെള്ളിപ്പിൽ മേളത്തിന് നേതൃത്വം നൽകുന്ന പെരുവനം കുട്ടൻ മാരാർ.
കൊവിഡ് വാക്സിൻ സ്വീകരിക്കാൻ തൃശൂർ ടൗൺ ഹാളിൽ കാത്തിരിക്കുക്കുന്നവർ.
തൃശൂർ പൂരത്തിന് തിരുവമ്പാടി വിഭാഗത്തിൻ്റെ നടുവിലാൽ ഭാഗത്തെ പന്തലിൻ്റെ കാൽനാട്ട് കർമ്മം.
കാർഷിക സമൃദ്ധിയുടെ ഓർമകൾ പുതുക്കി ഇന്ന് വിഷു. കണി കണ്ടും, കൈനീട്ടം വാങ്ങിയും മലയാളിക്ക് ഇക്കുറിയും അതിജീവനത്തിന്റെ വിഷുവാണ്
കൊവിഡ് നിയന്ത്രണം... ഇ പാസ് പരിശോധന ശക്തമാക്കിയതോടെ യാത്രക്കർ കുറഞ്ഞു. കേരള തമിഴ്നാട് അതിർത്തിയായ വാളയാറിൽ യാത്രക്കാരെയു കാത്ത് ബസ് ജീവനക്കാരൻ.
ഇരിക്കാനൊരിടമില്ല... കോട്ടയം തിരുനക്കര പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ ഇരിപ്പിടത്തിന്റെ കമ്പികൾ സാമൂഹ്യ വിരുദ്ധർ മുറിച്ച് മാറ്റി കൊണ്ടുപോയനിലയിൽ. മിക്ക ഇരിപ്പിടങ്ങളുടെയും അവസ്ഥയിതാണ്.
ക്ലോസ്ഡ്... തൃശൂർ പൂരം പ്രദർശന നഗരിയിലെ കച്ചവടക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പ്രദർശന നഗരി അടച്ചപ്പോൾ.
'നിറം മങ്ങി'... തൃശൂർപൂരം ചടങ്ങ് മാത്രമാക്കിയതിനെ തുടർന്ന് കുടമാറ്റം പ്രതീക്ഷിച്ച് ഉണ്ടാക്കിയ വർണ്ണ കുടകൾ മടക്കി വച്ചിരിക്കുന്നു. സമീപം പാതിവഴിയിലെത്തിയകുടകളുടെ നിർമ്മാണം പൂർത്തിയാക്കുന്നു.
ഇന്നല്ലെങ്കിൽ നാളെ... കോട്ടയം ബേക്കർ മെമ്മോറിയൽ എൽ.പി സ്കൂളിൽ കൊവിഡ് വാക്സിനെടുക്കാനെത്തിയ അംഗവൈകല്യമുള്ളയാളെ പ്രതിദിന കുത്തിവെപ്പ് കഴിഞ്ഞതിനെത്തുടർന്ന് മടക്കിയയക്കുന്ന പൊലീസ്.
ഇരട്ടപ്രതിരോധം... കോട്ടയം ബേക്കർ മെമ്മോറിയൽ എൽ.പി സ്കൂളിലെ കൊവിഡ് വാക്സിനേഷൻ കേന്ദ്രത്തിൽ എൺപത്തിയേഴുകാരി കുട്ടിയമ്മയെ രണ്ടാമത്തെ ഡോസ് വാക്സിനെടുക്കുവാനായി എത്തിച്ചപ്പോൾ.
കൈയും തലയും പുറത്തിടരുത്... കൊവിഡ് വ്യാപനത്തെതുടർന്ന് വാളയാർ അതിർത്തിയിൽ യാത്ര നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ സാഹചര്യത്തിൽ ഇതര സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവരോട് പോർട്ടൽ രജിസ്ട്രേഷൻ പരിശോധിക്കുന്ന പോലീസുകാരൻ.
ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ കൊവിഡ് പ്രതിരോധ വാക്സിൻ വിതരണം ഇല്ലെന്നറിഞ്ഞ് മടങ്ങിപ്പോകുന്നു.
കൊവിഡ് നിയന്ത്രണം... ഇ പാസ് പരിശോധന ശക്തമാക്കിയതോടെ യാത്രക്കർ കുറഞ്ഞു. കേരള തമിഴ്നാട് അതിർത്തിയായ വാളയാറിൽ യാത്രക്കാരെയു കാത്ത് ബസ് ജീവനക്കാരൻ.
താറാവ് റെഡി... പക്ഷിപ്പനിയേ തുടർന്ന് പ്രതിസന്ധിയിലായ താറാവ് കർഷകർ പ്രതീക്ഷയോടെ വീണ്ടും സജീവമാകുകയാണ്. കോട്ടയം കുമരകം റോഡിൽ ചെങ്ങളത്തിന് സമീപം വിൽപ്പനക്കെത്തിച്ച താറാവുകൾ.
ഞാൻ ഒരുങ്ങി വരാം... തിടമ്പേറ്റി പോകുന്ന തിരുവമ്പാടി ചന്ദ്രശേഖരനു സമീപത്തുക്കൂടി തനിക്കുള്ള തീറ്റയുമായി പോകുന്ന കൊമ്പൻ തൃശൂർ ഷൊർണ്ണൂർ റോഡിൽ നിന്ന്.
തൃശൂർ പൂരത്തിനായ് കുളിച്ചൊരുങ്ങുന്ന തിരുവമ്പാടി ചന്ദ്രശേഖരൻ.
മഴയറിഞ്ഞ്... കോരിച്ചൊരിയുന്ന മഴയിൽ അമ്മയോടൊപ്പം നനഞ്ഞ് നിന്ന് പൂക്കച്ചവടം ചെയ്യുന്ന കുട്ടി. നനഞ്ഞുനിക്കുന്നത് കണ്ട് സമീപത്തെ കടക്കാരൻ നൽകിയ കുട അമ്മ ചൂടിയെങ്കിലും കുട്ടിമഴ നനഞ്ഞുകൊണ്ട്തന്നെ അമ്മയ്ക്ക് കൂട്ടായി. തിരുനക്കരയിൽ നിന്നുള്ള കാഴ്ച.
കായ്ച് കിടക്കുന്ന പ്ളം കൊത്താനെത്തിയ കിളികൾ. കാന്തല്ലൂർ നിന്നുള്ള കാഴ്ച.
കണി വിരിഞ്ഞു... കണിക്കൊന്നയുടെ വിശുദ്ധിയുമായി ഒരു വിഷുക്കാലം കൂടി വരവായി. തൊടിയിലെ കൊന്നമരത്തിൻ ചുവട്ടിൽ പൂക്കൾ ശേഖരിക്കുവാനെത്തിയ യുവതി. ഭരണങ്ങാനത്തിന് സമീപം നരിയങ്ങാനത്ത് നിന്നുള്ള കാഴ്ച. കേരളകൗമുദിയുടെ എല്ലാ വായനക്കാർക്കും നന്മയുടെയും സ്നേഹത്തിൻറെയും സമൃദ്ധിയുടെയും വിഷു ആശംസകൾ.
കുളി കഴിഞ്ഞ് തൃശൂർ തേക്കിൻക്കാട് മൈതാനിയിലുടെ നടന്നു നീങ്ങിയ കൊമ്പൻ്റെ മുകളിലിരുന്ന പാപ്പാൻ കൊന്ന പൂ പറിക്കുന്നു. പാപ്പാൻ്റെ മോഹം സഫലമാക്കാൻ തുമ്പികൈ കൊണ്ട് കൊമ്പ് ചായ്ച് കൊടുത്തു.
വേനൽ കനത്തൂ... ജില്ലയിലെ ചൂട് 38 ഡിഗ്രിക്ക് മുകളിൽ എത്തി നിൽക്കുന്ന സാഹചര്യത്തിൽ ജല സംഭരണികളും വറ്റി വരളാൻ തുടങ്ങി. ശേഷിക്കുന്ന വെള്ളത്തിൽ വലയിട്ട് മീൻ പിടിക്കുന്നയാൾ. തിരുനെല്ലായി പുഴയിൽ നിന്നുള്ള കാഴ്ച്ച.
തൃശൂർ കോർപറേഷൻ ഗ്രൗണ്ടിൽ സംഘടിപ്പിച്ച അണ്ടർ 18 സംസ്ഥാന റഗ്ബി ചാമ്പ്യൻഷിപ്പിൽ തൃശൂരും കണ്ണുരും തമ്മിൽ നടന്ന മത്സരത്തിൽ നിന്ന്.
തൃശൂർ വി.കെ.എൻ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സംസ്ഥാന തയ്ക്വാൻ ഡോ കേഡറ്റ് ചാമ്പ്യൻഷിപ്പിൽ 45 കിലോ വിഭാഗം ആൺകുട്ടികളുടെ ഫൈനൽ മത്സരത്തിൽ കണ്ണൂരിൻ്റ കെ. മൃതുവിനെ തോൽപ്പിച്ച് ഒന്നാം സ്ഥാനം നേടുന്ന തിരുവനന്തപുരത്തിൻ്റെ ഹീരാലാൽ.
ജില്ല അമേച്ചർ ബോക്സിങ് അസോസിയേഷനും പി ടി എസ് മാർഷൽ ആർട്സ് അക്കാദമിയുടെയും നേതൃത്വത്തിൽ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ജില്ല ബോക്സിങ് ചാമ്പ്യൻഷിപ്പ്.
TRENDING THIS WEEK