കോംട്രസ്റ്റിന്റെ ഭൂമിയിൽ പി.എം.എ സലാമും നേതാക്കളും സന്ദർശിക്കുന്നു
തൃശൂർ നെഹ്റു പാർക്കിൽ ഉപയോഗ ശൂന്യമായ റൈഡ് സ്ലൈഡ്
സപ്ലൈകോ ഓണം ഫെയർ മന്ത്രി മുഹമ്മദ് റിയാസ് ഓൺലൈനായി ഉദ്‌ഘാടനം ചെയ്തശേഷം വിപണനകേന്ദ്രത്തിൽ സാധനങ്ങൾ വാങ്ങാൻ എത്തിയവരുടെ തിരക്ക്
കോട്ടയം മള്ളിയൂർ മഹാഗണപതി ക്ഷേത്രത്തിലെ വിനായക ചതുർത്ഥിയാഘോഷങ്ങളോടനുബന്ധിച്ച് നടന്ന ആനയൂട്ടിൽ ഗുരുവായൂർ ഇന്ദ്രസെനിന് മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി ഉരുള കൊടുക്കുന്നു
കോട്ടയം തിരുനക്കര പഴയ പെലീസ് സ്റ്റേഷൻ മൈതാനത്ത് ആരംഭിച്ച സപ്ലൈകോയുടെ ജില്ലാ ഓണചന്തയിലെ തിരക്ക്
കോട്ടയം തിരുനക്കരയിലെ കടയിൽ വാഴയില കെട്ടിവയ്ക്കുന്ന തങ്കച്ചൻ
ഗണേശോത്സവത്തിനോട് അനുബന്ധിച്ച് ഗണേശോത്സവ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൃശൂർ മണികണ്ഠൻ ആലിനു സമീപം ഒരുക്കിയ പ്രദർശനത്തിൽ നിന്നും.
വയനാടിനായി ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി സമാഹരിച്ച 2,63,95,154 രൂപ ജില്ലാ സെക്രട്ടറി പി.സി.ഷൈജു, പ്രസിഡന്റ് എൽ.ജി.ലിജീഷ് എന്നിവരിൽ നിന്ന് സംസ്ഥാന പ്രസിഡന്റ് വി.വസീഫ് ഏറ്റുവാങ്ങുന്നു
രാധമ്മയുടെ സ്വന്തം മുത്തു... ഒരു വർഷത്തിലേറെയായി രാധമ്മയുടെയും കുടുംബത്തിന്റെയും സ്നേഹത്തണലിൽ ജീവിക്കുന്ന മുത്തു എന്ന കാട്ടുപന്നി. വയനാട് മരിയനാട്ടിലെ ഒരു അപൂർവ സൗഹൃദരംഗം.
മുസ്‌ലിംങ്ങളെ തടങ്കല്‍ പാളയത്തിലേക്കയച്ച അസം ബിജെപി സര്‍ക്കാരിനെതിരെ മലപ്പുറം ജിഎസ്ടി ഓഫീസിലേക്ക് മലപ്പുറം നിയോജക മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് നടത്തിയ മാര്‍ച്ച്
കോട്ടയം തിരുനക്കര മഹാദേവക്ഷേത്രത്തിൽ നടന്ന ആനയൂട്ട്
കോട്ടയം തിരുനക്കര മഹാദേവക്ഷേത്രത്തിൽ നടന്ന ആനയൂട്ട്
ഓണത്തിരക്കിൽ... ഓണത്തിനു മുന്നോടിയായി ആഘോഷങ്ങളുടെ ഭാഗമായി നഗരത്തിലൂടെ നടന്നു നീങ്ങുന്ന മാവേലി വേഷധാരി. ചേർത്തല നഗരത്തിൽ നിന്നുള്ള കാഴ്ച.
വള്ളം കളി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ സി.ബി.എൽ നടത്തുക, വള്ളം കളിയെ സംരക്ഷിക്കുക, ടൂറിസം മേഖലയെ രക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് പുന്നമടയിൽ നടന്ന പ്രതിഷേധം
ആലപ്പുഴ കലവൂർ കോർത്തുശേരി ക്ഷേത്രത്തിന് സമീപത്തുള്ള വീടിനോട് ചേർന്ന് കാണാതായ സ്ത്രീയുടേതെന്ന് കരുതുന്ന മൃതദേഹം പൊലീസിന്റെ സാന്നിദ്ധ്യത്തിൽ കുഴിച്ചെടുക്കുന്നു.
സംവിധായകൻ രഞ്ജിത് കൊച്ചി തീരദേശ പോലീസ് ആസ്ഥാനത്ത് ഹാജരായപ്പോൾ
മുഖ്യമന്ത്രിയെ സന്ദർശിക്കാനെത്തിയ ഡബ്ലിയു .സി .സി അംഗങ്ങളായ റിമാ കല്ലിംഗൽ,ആശ ആച്ചി ജോസഫ് ,ബീനാ പോൾ,ദീദി ദാമോദരൻ,രേവതി എന്നിവർ മുഖ്യമന്ത്രി പിണറായി വിജയനോടൊത്ത് സെൽഫി എടുക്കുന്നു
മലപ്പുറം ജില്ലാ പഞ്ചായത്തിന് സമീപം കുടുംബശ്രീ മിഷൻ മലപ്പുറം ജില്ലാ മലപ്പുറം ,നഗരസഭാ കുടുംബശ്രീ സി ഡി എസ് 1 സംഘടിപ്പിച്ച ഓണ വിപണന മേളയിൽ നിന്നും
സോതരീ ധർമ്മസങ്കടത്തിലാക്കരുതേ..... 1, കുടുംബശ്രീ സംസ്ഥാനതല ഓണം വിപണനമേള ഉദ്ഘാടന വേദിയിൽ മാവേലീവേഷധാരിക്ക് ഫ്ളാസ്കിൽ വെള്ളകോടുത്തത് കുടിക്കാനാവാതെ തിരിച്ച് കൊടുക്കുന്നു. 2, ഗ്ളാസ്സിൽ നൽകിയ വെള്ളം കുടിക്കുന്നു പുറകിൽ വേദിയിൽ മന്ത്രി എം.ബി രാജേഷ് പ്രസംഗിക്കുന്നത് കാണാം.
വിവിധ മേഖലകളിൽ പ്രാഗൽഭ്യം നേടിയിട്ടുള്ള വ്യക്തികൾക്ക് നൽകുന്ന ഓണററി ഡോക്ടറേറ്റ് ( മണിപ്പാൽ ഏഷ്യൻ ഇൻ്റർനാഷണൽ യൂണിവേഴ്സിറ്റി ) വാസ്തു ശാസ്ത്രത്തിൽ . കാവിള എം . അനിൽ കുമാറിന് റിട്ട:ജസ്റ്റിസ് എൻ തുളസി ഭായ് നൽകുന്നു
വിനായക ചാതുർദ്ദിയോടനുബന്ധിച്ച് വൈദ്യുത ദീപാലംകൃതമാക്കിയ പഴവങ്ങാടി ശ്രീ മഹാ ഗണപതി ക്ഷേത്രം
വിനായക ചാതുർദ്ദിയോടനുബന്ധിച്ച് വൈദ്യുത ദീപാലംകൃതമാക്കിയ പഴവങ്ങാടി ശ്രീ മഹാ ഗണപതി ക്ഷേത്രം
കോട്ടൂർ മുണ്ടണി മാടൻ തമ്പുരാൻ ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ ഓണത്തോടനുബന്ധിച്ച് വനവിഭവങ്ങളുമായി ആദിവാസി വിഭാഗത്തിൽപ്പെട്ട കാണിക്കാർ കവടിയാർ കൊട്ടാരം സന്ദർശനത്തിനെത്തിയപ്പോൾ അശ്വതി തിരുനാൾ ഗൗരിലക്ഷ്‌മിബായി, പൂയം തിരുനാൾ ഗൗരി പാർവ്വതി ബായി എന്നിവരോടൊപ്പം. അഗസ്ത്യാർ കൂടവനത്തിലെ വിവിധ സെറ്റിൽമെന്റിൽ നിന്നുള്ളവരാണ് ഇവർ
ഗണേശോത്സവ ട്രസ്റ്റിന്റെയും ശിവസേനയുടെ നേതൃത്വത്തിൽ കൊല്ലം നഗരത്തിൽ നടന്ന ഗണപതി നിമജ്ജന ഘോഷയാത്ര
വിനായക ചതുർത്തി യോടനുബന്ധിച്ച് പത്തനംതിട്ട മുത്താരമ്മൻ കോവിൽ ക്ഷേത്രത്തിൽ നടന്ന ആനയൂട്ടിൽ ഭക്തർ ആനയൂട്ടിൽ പങ്കെടുത്ത ഗജവീരന്മാർക്ക് പഴങ്ങൾ നൽകുന്നു.
പത്തനംതിട്ടയിൽ നടന്ന സംസ്ഥാന ടി .ടി .ഐ / പി.പി.ടി.ടി.ഐ കലോത്സവത്തിൽ സംഘഗാനത്തിൽ ഒന്നാംസ്ഥാനം നേടിയ നെയ്യാറ്റിൻകര ഗവ.ടി.ടി.ഐയിലെ വിദ്യാർത്ഥികൾ
എറണാകുളം ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന സൂപ്പർ ലീഗ് കേരള ഫുട്ബോളിലെ ഉദ്ഘാടന മത്സരത്തിൽ കൊച്ചി ഫോഴ്സയ്‌ക്കെതിരെ ഗോൾ നേടിയ മലപ്പുറം എഫ്. സിയുടെ ഫസ്ളു റഹ്മാന്റെ ആഹ്ളാദം.
എറണാകുളം ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ സൂപ്പർ ലീഗ് കേരള ഫുട്ബോൾ മത്സരത്തിൽ ഉദ്ഘാടന ചടങ്ങിൽ ഹോളിവുഡ് നടി ജാക്‌ലിൻ ഫെർണാണ്ടസിന്റെ നേതൃത്വത്തിൽ നടന്ന നൃത്തം
എറണാകുളം ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന സൂപ്പർ ലീഗ് കേരള ഫുട്ബാളിലെ ഉദ്ഘാടന മത്സരത്തിൽ കൊച്ചി ഫോഴ്സയ്‌ക്കെതിരെ ഗോൾ നേടിയ മലപ്പുറം എഫ്. സിയുടെ പെഡ്രൊ ജാവിയറിന്റെ (മൻസി ) ആഘോഷം
എറണാകുളം ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന സൂപ്പർ ലീഗ് കേരള ഫുട്ബാളിലെ ഉദ്ഘാടന മത്സരത്തിൽ കൊച്ചി ഫോഴ്സയ്‌ക്കെതിരെ ഗോൾ നേടിയ മലപ്പുറം എഫ്. സിയുടെ ഫസ്ളു റഹ്മാന്റെ ആഹ്ളാദം
നിശബ്ദരാകില്ല ഞങ്ങൾ... കേരള ബധിര സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജില്ലാ ബധിരാ സ്പോർട്സ് കൗൺസിലിന്റെ സഹകരണത്തോടെ തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന നിശബ്ദ വനിതാ ക്രിക്കറ്റ് ടീം സെലക്ഷനായി ഒരുങ്ങുന്നവർ.
ഐ.എസ്.എൽ മത്സരത്തിന്റെ പുതിയ സീസണിന് മുന്നോടിയായി ഇടപ്പള്ളി മാരിയറ്റിൽ നടന്ന ടീമുകളെ പരിചയപ്പെടുത്തുന്ന ചടങ്ങിൽ ട്രോഫിക്കൊപ്പം ഗോവ എഫ്.സി താരങ്ങൾ ഫോട്ടോക്ക് അണിനിരന്നപ്പോൾ
ഐ.എസ്.എൽ മത്സരത്തിന്റെ പുതിയ സീസണിന് മുന്നോടിയായി ഇടപ്പള്ളി മാരിയറ്റിൽ നടന്ന ടീമുകളെ പരിചയപ്പെടുത്തുന്ന ചടങ്ങിൽ ട്രോഫിക്കൊപ്പം മുംബൈ എഫ്.സി താരങ്ങൾ ഫോട്ടോക്ക് അണിനിരന്നപ്പോൾ
ഐ.എസ്.എൽ മത്സരത്തിന്റെ പുതിയ സീസണിന് മുന്നോടിയായി ഇടപ്പള്ളി മാരിയറ്റിൽ നടന്ന ടീമുകളെ പരിചയപ്പെടുത്തുന്ന ചടങ്ങിൽ ട്രോഫിക്കൊപ്പം കോച്ചുമാർ ഫോട്ടോയ്ക്ക് അണിനിരന്നപ്പോൾ
തൃശൂർ ജില്ലാ സഹകരണ ആശുപത്രിയിൽ ഓണാഘോഷതോടനുബദ്ധിച്ച് നടന്ന തിരുവാതിരകളി
കോട്ടയം തിരുനക്കര മഹാദേവക്ഷേത്രത്തിൽ നടന്ന ഗജരാജസംഗത്തിൽ പങ്കെടുത്ത് വണങ്ങുന്ന കൊമ്പൻ
മാവേലി ഉപ്പേരി കാണാൻ ..... മാവേലി തൊടുപുഴയിലെ ഉപ്പേരി തയ്യാറാക്കുന്ന കടയിെലെത്തിയപ്പോൾ
തൊടുപുഴ ന്യൂമാൻ കോളേജിൽ ഓണാഘോഷത്തിൽ വിവിധ തരത്തിലുള്ള ഓണക്കോടി ധരിച്ചെത്തിയ വിദ്യാർത്ഥികൾ
പത്ത് മാസത്തിലേറയായി കൃത്യമായ ഡയാലിസ്‌സ് നടക്കാത്തതിനെ തുടർന്ന് തൃശൂർ ജനറൽ ഹോസ്പിറ്റൽ ആർ.എം.ഒ യുടെ മുറിയിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്ന രോഗികൾ
തൃശൂർ ആർ.ടി.ഒ ഓഫീസിൽ ആർ.ടി.ഒയെ സ്ഥിരമായി നിയമിക്കണ മെന്നാവശ്യപ്പെട്ട് പ്രൈവറ്റ് ബസുടമ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ കളക്ട്രേറ്റിന് മുൻപിൽ സംഘടിപ്പിച്ച ധർണ ഗോപിനാഥ് തെറ്റായിട്ട് ഉദ്ഘാടനം ചെയ്യുന്നു
അടിക്കടി മഴ പെയ്യുന്നതിനെ തുടർന്ന് പൂക്കളം നശിച്ച് പോകാതിരിക്കാൻ വീടിന് മുറ്റത്ത് തീർത്ത പൂക്കളം കവർ കൊണ്ട് മൂടിയിടുന്നു ചിയ്യാരത്ത് നിന്നൊരു ദൃശ്യം
ഓണാഘോഷത്തോടനുബന്ധിച്ച് ചിയ്യാരം ഇളവരശി ഫുഡ്സിൽ താകൃതിയായി നടക്കുന്ന കായ വറവ്
കോതിപ്പാലത്തിനടിയിലൂടെ അറബി കടലിലേക്ക് ചേരുന്ന കല്ലായിപ്പുഴ. വൈകിട്ടത്തെ ആകാശ ദൃശ്യം.
ഉറ്റവരെ കാത്ത്.... ആരുടേതെന്ന് തിരിച്ചറിയാതെ അടക്കിയ മൃതദേഹങ്ങൾ. മരിച്ചവരുടെ ഡി.എൻ.എ ടെസ്റ്റ് ഇന്ന് പുറത്തു വരുന്നതോടെ പല മൃതദേഹങ്ങളും തിരിച്ചറിയാനാവും.
തിങ്കളാഴ്ചത്തെ തെരച്ചിൽ അവസാനിപ്പിച്ച് എഡിജിപി അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ചൂരൽമലയിൽനിന്നും മടങ്ങുന്നു. എസ്പി ടി നാരായണൻ, ഐജി കെ സേതുരാമൻ എന്നിവർ സമീപം
പുഞ്ചിരിമട്ടത്തെ ഉരുൾപൊട്ടലിന് ശേഷം തകർന്നടിഞ്ഞ തന്റെ വീടിരുന്ന ഭാഗം ആദ്യമായി കാണാനെത്തിയ വീട്ടമ്മ. ഉരുൾപൊട്ടലിന്റെ തലേന്ന് ബന്ധുവീട്ടിലേക്ക് മാറിയതായിരുന്നു ഇവർ.
ഉരുൾപൊട്ടലിൽ ഭാഗികമായി തകർന്ന പുഞ്ചിരിവട്ടത്തെ വീട് വൃത്തിയാക്കാനായി എത്തിയ വീട്ടംഗം. ഉരുൾപൊട്ടലിന് ശേഷം ബന്ധുവീട്ടിലാണ് ഇവർ താമസിക്കുന്നത്.
ആരും ഈ ബുക്ക് എടുക്കരുത് പ്ലീസ്..... ഉരുൾപൊട്ടലുണ്ടായ വയനാട് പുഞ്ചിരിമട്ടത്തെ പൂർണമായി തകർന്ന വീട്ടിലായി തുറന്നുകിടക്കുന്ന മുഹമ്മദ് ഹാനിയുടെ നോട്ട് പുസ്തകം. പതിനൊന്ന് അംഗങ്ങളുണ്ടായിരുന്ന ഈ വീട്ടിൽ ഹാനിയും അവന്റെ പിതൃസഹോദരന്റെ മകളുമൊഴികെ മറ്റെല്ലാവരും ഉരുൾപൊട്ടലിൽ മരിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉരുൾപൊട്ടിയ മുണ്ടക്കൈ, ചൂരൽമല,പുഞ്ചിരി മട്ടം, എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയ ശേഷം സെന്റ് ജോസഫ് ജി.എച്ച്.എസിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച് ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിലേക്ക് യാത്ര തിരിക്കുന്നു
മുണ്ടക്കൈയിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ജനകീയ തിരച്ചിൽ നടത്തുന്ന സന്നദ്ധ പ്രവർത്തകർ
TRENDING THIS WEEK