അഷ്ടമിരോഹിണി മഹോത്സവത്തിന്റെ ഭാഗമായി കൊല്ലം വാടയാറ്റുകോട്ട ഉണിച്ചക്കംവീട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടന്ന ഉറിയടി മഹോത്സവം
g എം. ഷൈലജ എഴുതിയ പല്ലില്ലാ മുത്തശ്ശി എന്ന പുസ്തകം സംസ്ഥാന സാക്ഷരത മിഷൻ ഡയറക്ടർ പ്രൊഫ. എ ജി. ഒലീന ഡോ. വി. എസ് .രാധാകൃഷ്ണന് നൽകി പ്രകാശനം ചെയ്യുന്നു
അഷ്ടമിരോഹിണി മഹോത്സവത്തിന്റെ ഭാഗമായി കൊല്ലം വാടയാറ്റുകോട്ട ഉണിച്ചക്കംവീട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടന്ന ഉറിയടി മഹോത്സവം
തൃശൂർ നെഹ്റു പാർക്കിൽ ഉപയോഗ ശൂന്യമായ റൈഡ് സ്ലൈഡ്
അഷ്ടമിരോഹിണി മഹോത്സവത്തിന്റെ ഭാഗമായി കൊല്ലം വാടയാറ്റുകോട്ട ഉണിച്ചക്കംവീട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടന്ന ഉറിയടി മഹോത്സവം
വർഷങ്ങളായി അടച്ചിട്ടിരിക്കുന്ന തേവര പഴയ പാലത്തിൽ പാർക്ക് ചെയ്തിരിക്കുന്ന ഇരുചക്രവാഹനങ്ങൾ
ഗണേശോത്സവത്തിനോട് അനുബന്ധിച്ച് ഗണേശോത്സവ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൃശൂർ മണികണ്ഠൻ ആലിനു സമീപം ഒരുക്കിയ പ്രദർശനത്തിൽ നിന്നും.
അഷ്ടമിരോഹിണി മഹോത്സവത്തിന്റെ ഭാഗമായി കൊല്ലം വാടയാറ്റുകോട്ട ഉണിച്ചക്കംവീട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടന്ന ഉറിയടി മഹോത്സവം
രാവിലെ പെയ്ത കനത്ത മഴയിൽ എറണാകുളം തേവര പാലത്തിലുണ്ടായ ഗതാഗതക്കുരുക്ക്
മുസ്‌ലിംങ്ങളെ തടങ്കല്‍ പാളയത്തിലേക്കയച്ച അസം ബിജെപി സര്‍ക്കാരിനെതിരെ മലപ്പുറം ജിഎസ്ടി ഓഫീസിലേക്ക് മലപ്പുറം നിയോജക മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് നടത്തിയ മാര്‍ച്ച്
ഒഴിവ് ദിനമായ ഇന്നലെ കനത്ത മഴയിലും റോഡിലെ തിരക്കിനൊരു ശമനവും ഉണ്ടായില്ല, പക്ഷേ അത്തം തുടങ്ങിയിട്ടും നഗരത്തിലെ പൂക്കടകളിൽ ആൾത്തിരക്ക് നന്നേ കുറവാണെന്നാണ് കച്ചവടക്കാർ പറയുന്നത്. നോർത്ത് പാലത്തിന് സമീപത്ത് നിന്നുള്ള കാഴ്ച
പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ജംഗ്ഷനിൽ വച്ച് ആരോഗ്യവകുപ്പിന്റെ വണ്ടിൽ കുടുങ്ങിയ പൂച്ചകുഞ്ഞിനെ രക്ഷപെടുത്തുന്ന ഡ്രൈവർ.
കോട്ടയം പ്രസ് ക്ലബ്ബിൽ സംഘടിപ്പിച്ച ഗാന്ധിജി സോഷ്യൽ ആൻഡ് കൾച്ചറൽ സെൻറർ ന്യൂഡൽഹി സംസ്ഥാന സമിതിയുടെ വാർഷികം ഉദ്ഘാടനം ചെയ്യാനെത്തിയ ഗോവ ഗവർണർ പി.എസ് ശ്രീധരൻ പിള്ള ചാണ്ടി ഉമ്മൻ എം.എൽ.എയുമായി സംഭാഷണത്തിൽ. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ സമീപം
പ്രാർത്ഥനാ നിർഭരം...മണർകാട് മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ച് വിശുദ്ധ ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രത്തിന്റെ നടതുറന്നപ്പോൾ പ്രാർത്ഥിക്കുന്ന വിശ്വാസികൾ.
മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ട്നോമ്പ് പെരുന്നാളിനോടനുബന്ധിച്ച് വിശുദ്ധ ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും നടതുറന്നപ്പോൾ കരഞ്ഞു പ്രാർത്ഥിക്കുന്ന വിശ്വാസികൾ
ആലപ്പുഴ കഞ്ഞിക്കുഴി മായിത്തറയിലെ കർഷകൻ വി.പി. സുനിലിന്റെ രണ്ടര ഏക്കറിൽ വിരിഞ്ഞു നിൽക്കുന്ന ചെണ്ടുമല്ലി പാടത്തെ പുഷ്‌പോത്സവം ഉദ്‌ഘാടനം ചെയ്യുവാനെത്തിയ മന്ത്രി പി. പ്രസാദ് വിളവെടുപ്പിൽ പങ്കെടുത്തപ്പോൾ
ഓണവിപണി മുന്നിൽ കണ്ട് ഏത്തക്ക ഉപ്പേരിക്കായുള്ള കായ വറത്തുകോരുന്ന തൊഴിലാളി. ആലപ്പുഴ നഗരത്തിൽ നിന്നുള്ള കാഴ്ച.
കഞ്ഞിക്കുഴി മായിത്തറയിലെ കർഷകൻ വി.പി. സുനിലിന്റെ രണ്ടര ഏക്കറിൽ വിരിഞ്ഞു നിൽക്കുന്ന ചെണ്ടുമല്ലി പാടത്തെ പുഷ്‌പോത്സവം മന്ത്രി പി. പ്രസാദ് വിളവെടുത്ത് ഉദ്‌ഘാടനം ചെയ്യുന്നു.
വിനായക ചതുർത്തി യോടനുബന്ധിച്ച് പത്തനംതിട്ട മുത്താരമ്മൻ കോവിൽ ക്ഷേത്രത്തിൽ നടന്ന ആനയൂട്ടിൽ ഭക്തർ ആനയൂട്ടിൽ പങ്കെടുത്ത ഗജവീരന്മാർക്ക് പഴങ്ങൾ നൽകുന്നു.
പത്തനംതിട്ടയിൽ നടന്ന സംസ്ഥാന ടി .ടി .ഐ / പി.പി.ടി.ടി.ഐ കലോത്സവത്തിൽ സംഘഗാനത്തിൽ ഒന്നാംസ്ഥാനം നേടിയ നെയ്യാറ്റിൻകര ഗവ.ടി.ടി.ഐയിലെ വിദ്യാർത്ഥികൾ
പത്തനംതിട്ട കോഴഞ്ചേരി ഗവൺമെന്റ് ഹൈസ്കൂളിൽ വച്ച് നടന്ന 28-ാമത് സംസ്ഥാന ടി .ടി .ഐ/പി.പി.ടി.ടി.ഐ കലോത്സവത്തിൽ സംഘഗാനത്തിൽ ഒന്നാംസ്ഥാനം നേടിയ നെയ്യാറ്റിൻകര ഗവ ടി.ടി.ഐലെ വിദ്യാത്ഥികളായ നിത്യ. ജെ.എസ് സന്തോഷത്താൽ കരയുന്നു, പിന്നിൽ ദേവിക. എം.എസ് സന്തോഷം ഫോണിലൂടെ പങ്കുവയ്ക്കുന്നു
തൃശൂർ നെഹ്റു പാർക്കിൽ ഉപയോഗ ശൂന്യമായ റൈഡ് സ്ലൈഡ്
പൂവിളി ഒരുക്കമായി... സമൃദ്ധിയുടെ പൂവിളിയുമായി ഇന്ന് അത്തം. പൂക്കളമൊരുക്കി ഓണത്തെ വരവേൽക്കാൻ മലയാളികൾ ഒരുങ്ങി കഴിഞ്ഞു. പത്തു ദിവസം നീണ്ടുനില്‍ക്കുന്ന ഓണഘോഷങ്ങള്‍ക്ക് തുടക്കം പൂക്കളത്തോടെ ആരംഭിയ്ക്കുന്നു.
അത്തത്തെ വരവേറ്റ് ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡി. ഷൈനിന്റെ നേതൃത്വത്തിൽ അമ്പലപ്പുഴ പാൽപ്പായസം തയ്യാറാക്കുന്നു
അത്തത്തെ വരവേറ്റ് കൊല്ലം വെറ്റിനറി കേന്ദ്രത്തിൽ നടന്ന അമ്പലപ്പുഴ മോഡൽ അമ്പലപ്പുഴ പായസം ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡി.ഷൈൻ എ.ഡ. എം നിർമ്മൽ കുമാറിന് നൽകി ഉദ്ഘാടനം ചെയ്യുന്നു
കുരീപ്പുഴ ചണ്ടി ഡിപ്പോയിൽ കൊല്ലം കോർപ്പറേഷൻ കൃഷി ചെയ്ത ജമന്തി പൂക്കളുടെ വിളവെടുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിക്കുന്നു
കഞ്ഞിക്കുഴി മായിത്തറയിലെ ചെണ്ടുമല്ലി പാടം കാണാനെത്തിയ മന്ത്രി പി. പ്രസാദ് വിരിഞ്ഞു നിൽക്കുന്ന പൂക്കൾക്കിടയിൽ സ്ഥാപിച്ചിരുന്ന മാവേലിയുടെ രൂപം കൗതുകത്തോടെ നോക്കുന്നു. കർഷകദമ്പതികളായ സുനിൽ, റോഷ്നി , മക്കളായ കൃഷ്ണവ്, കൃതിക് എന്നിവർ സമീപം
ഓണക്കുലകൾ തയ്യാർ...ഓണനാളുകളിലെ വിഭവങ്ങൾക്കായുള്ള കായ കുലകൾ വിൽപ്പനയ്ക്ക് എത്തി തുടങ്ങിയപ്പോൾ . തൃശൂർ ശക്തൻ മാർക്കറ്റിൽ നിന്നുമുള്ള ചിത്രം
ഓണക്കുലകൾ തയ്യാർ...ഓണനാളുകളിലെ വിഭവങ്ങൾക്കായുള്ള കായ കുലകൾ വിൽപ്പനയ്ക്ക് എത്തി തുടങ്ങിയപ്പോൾ . തൃശൂർ ശക്തൻ മാർക്കറ്റിൽ നിന്നുമുള്ള ചിത്രം
മൊബൈൽ ക്ലിക്ക്...വിനായക ചതുർത്ഥി ആഘോഷങ്ങളുടെ ഭാഗമായി കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്രത്തിൽ നടന്ന ഗജപൂജയിൽ പങ്കെടുക്കാനെത്തിയ തിരുനക്കര ശിവൻ ആനയുടെ ചിത്രം മൊബൈലിൽ എടുക്കുന്നു
അത്തത്തിന് മുന്നോടിയായി കോഴിക്കോട് പാളയത്ത് പൂ വിപണി സജീവമായപ്പോൾ.
മോടി കൂട്ടേണ്ടേ ഈ ചരിത്രവും. ചരിത്രപ്രസിദ്ധമായ കോഴിക്കോട്ടെ സി.എസ്.ഐ പള്ളി ക്രിസ്തുമസിന് മുന്നോടിയായി മോടി കൂട്ടുകയാണ്, നാടക കുലപതി കെ.ടി. മുഹമ്മദിന്റെ വൃത്തിഹീനമായ സ്തൂപം സമീപം.
പൂക്കാലം വരവായി… ഇന്ന് അത്തം, ഇനി മലയാള കരയാകെ വീടുകളിൽ പൂക്കളം വിടരും.
അത്തത്തിന് മുന്നോടിയായി കോഴിക്കോട് പാളയത്ത് പൂ വിപണി സജീവമായപ്പോൾ.
എറണാകുളം ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന സൂപ്പർ ലീഗ് കേരള ഫുട്ബോളിലെ ഉദ്ഘാടന മത്സരത്തിൽ കൊച്ചി ഫോഴ്സയ്‌ക്കെതിരെ ഗോൾ നേടിയ മലപ്പുറം എഫ്. സിയുടെ ഫസ്ളു റഹ്മാന്റെ ആഹ്ളാദം.
എറണാകുളം ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ സൂപ്പർ ലീഗ് കേരള ഫുട്ബോൾ മത്സരത്തിൽ ഉദ്ഘാടന ചടങ്ങിൽ ഹോളിവുഡ് നടി ജാക്‌ലിൻ ഫെർണാണ്ടസിന്റെ നേതൃത്വത്തിൽ നടന്ന നൃത്തം
എറണാകുളം ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന സൂപ്പർ ലീഗ് കേരള ഫുട്ബാളിലെ ഉദ്ഘാടന മത്സരത്തിൽ കൊച്ചി ഫോഴ്സയ്‌ക്കെതിരെ ഗോൾ നേടിയ മലപ്പുറം എഫ്. സിയുടെ പെഡ്രൊ ജാവിയറിന്റെ (മൻസി ) ആഘോഷം
എറണാകുളം ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന സൂപ്പർ ലീഗ് കേരള ഫുട്ബാളിലെ ഉദ്ഘാടന മത്സരത്തിൽ കൊച്ചി ഫോഴ്സയ്‌ക്കെതിരെ ഗോൾ നേടിയ മലപ്പുറം എഫ്. സിയുടെ ഫസ്ളു റഹ്മാന്റെ ആഹ്ളാദം
നിശബ്ദരാകില്ല ഞങ്ങൾ... കേരള ബധിര സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജില്ലാ ബധിരാ സ്പോർട്സ് കൗൺസിലിന്റെ സഹകരണത്തോടെ തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന നിശബ്ദ വനിതാ ക്രിക്കറ്റ് ടീം സെലക്ഷനായി ഒരുങ്ങുന്നവർ.
ഐ.എസ്.എൽ മത്സരത്തിന്റെ പുതിയ സീസണിന് മുന്നോടിയായി ഇടപ്പള്ളി മാരിയറ്റിൽ നടന്ന ടീമുകളെ പരിചയപ്പെടുത്തുന്ന ചടങ്ങിൽ ട്രോഫിക്കൊപ്പം ഗോവ എഫ്.സി താരങ്ങൾ ഫോട്ടോക്ക് അണിനിരന്നപ്പോൾ
ഐ.എസ്.എൽ മത്സരത്തിന്റെ പുതിയ സീസണിന് മുന്നോടിയായി ഇടപ്പള്ളി മാരിയറ്റിൽ നടന്ന ടീമുകളെ പരിചയപ്പെടുത്തുന്ന ചടങ്ങിൽ ട്രോഫിക്കൊപ്പം മുംബൈ എഫ്.സി താരങ്ങൾ ഫോട്ടോക്ക് അണിനിരന്നപ്പോൾ
ഐ.എസ്.എൽ മത്സരത്തിന്റെ പുതിയ സീസണിന് മുന്നോടിയായി ഇടപ്പള്ളി മാരിയറ്റിൽ നടന്ന ടീമുകളെ പരിചയപ്പെടുത്തുന്ന ചടങ്ങിൽ ട്രോഫിക്കൊപ്പം കോച്ചുമാർ ഫോട്ടോയ്ക്ക് അണിനിരന്നപ്പോൾ
ചേറായിക്കൽ ശ്രീ സുബ്രമണ്യസ്വാമി ഗുരുദേവ ക്ഷേത്രത്തിലെ ചുറ്റമ്പല സമർപ്പണവും നവീകരണ കലശത്തിന്റെയും ഭാഗമായി അയ്യമ്പിള്ളി എൽ ജി സത്യപാലൻ തന്ത്രിയുടെയും മേൽശാന്തി വൈക്കം ബെന്നി ശാന്തിയുടേയും നേതൃത്വത്തി നടത്തിയ ബ്രഹ്മ കലശം
ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന റക്കാർഡ് വിവാഹത്തിൽ താലി ചാർത്തുന്നതിനായ് കാത്തിരിക്കുന്ന വധു വരന്മാരും ബന്ധുമിത്രാധികളും
ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്നലെ നടന്ന റക്കാർഡ് വിവാഹം നിലവിലുള്ള നാല് മണ്ഡപങ്ങൾക്ക് പുറമേ താൽക്കാലിക മായി രണ്ട് എണ്ണം കൂടി ഒരുക്കി
ഗുരുവായുരമ്പലനടയിൽ... ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന റക്കാർഡ് വിവാഹത്തിൻ്റെ ഭാഗമായി അനുഭവപ്പെട്ട തിരക്ക്. ഇത്രയും വിവാഹം ഒരു ദിവസം നടക്കുന്നത് ഇതാദ്യം.ഭവപ്പെട്ട തിരക്ക ഇത്രയും വിവാഹം ഒരു ദിവസം നടക്കുന്നത് ഇതാദ്യം
ഗണേശോത്സവത്തിനോട് അനുബന്ധിച്ച് ഗണേശോത്സവ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൃശൂർ മണികണ്ഠൻ ആലിനു സമീപം ഒരുക്കിയ പ്രദർശനത്തിൽ നിന്നും.
ആർപ്പോ.... ഓണത്തിനോട് അനുബന്ധിച്ച് തേക്കിൻക്കാട് മൈതാനത്ത് വില്പനയ്ക്ക് കൊണ്ടുവന്ന തൃക്കാക്കരപ്പൻ.
തൃശൂർ തേക്കിൻക്കാട് മൈതാനിയിൽ സപ്ലൈകോ ഓണം ഫെയര്‍ ഉദ്ഘാടനം ചെയ്ത ശേഷം ഉൽപനങ്ങൾ നോക്കി കാണുന്ന മന്ത്രി കെ. രാജന്‍
ഓണംമൊരുക്കാൻ... ഓണഘോഷങ്ങൾക്ക് തുടക്ക കുറിച്ച് വിപണിയിൽ എത്തിയ പൂക്കൾ . തൃശൂർ തേക്കിൻക്കാട് മൈതാനിയിൽ നിന്നുമുള്ള ചിത്രം
കോതിപ്പാലത്തിനടിയിലൂടെ അറബി കടലിലേക്ക് ചേരുന്ന കല്ലായിപ്പുഴ. വൈകിട്ടത്തെ ആകാശ ദൃശ്യം.
ഉറ്റവരെ കാത്ത്.... ആരുടേതെന്ന് തിരിച്ചറിയാതെ അടക്കിയ മൃതദേഹങ്ങൾ. മരിച്ചവരുടെ ഡി.എൻ.എ ടെസ്റ്റ് ഇന്ന് പുറത്തു വരുന്നതോടെ പല മൃതദേഹങ്ങളും തിരിച്ചറിയാനാവും.
തിങ്കളാഴ്ചത്തെ തെരച്ചിൽ അവസാനിപ്പിച്ച് എഡിജിപി അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ചൂരൽമലയിൽനിന്നും മടങ്ങുന്നു. എസ്പി ടി നാരായണൻ, ഐജി കെ സേതുരാമൻ എന്നിവർ സമീപം
പുഞ്ചിരിമട്ടത്തെ ഉരുൾപൊട്ടലിന് ശേഷം തകർന്നടിഞ്ഞ തന്റെ വീടിരുന്ന ഭാഗം ആദ്യമായി കാണാനെത്തിയ വീട്ടമ്മ. ഉരുൾപൊട്ടലിന്റെ തലേന്ന് ബന്ധുവീട്ടിലേക്ക് മാറിയതായിരുന്നു ഇവർ.
ഉരുൾപൊട്ടലിൽ ഭാഗികമായി തകർന്ന പുഞ്ചിരിവട്ടത്തെ വീട് വൃത്തിയാക്കാനായി എത്തിയ വീട്ടംഗം. ഉരുൾപൊട്ടലിന് ശേഷം ബന്ധുവീട്ടിലാണ് ഇവർ താമസിക്കുന്നത്.
ആരും ഈ ബുക്ക് എടുക്കരുത് പ്ലീസ്..... ഉരുൾപൊട്ടലുണ്ടായ വയനാട് പുഞ്ചിരിമട്ടത്തെ പൂർണമായി തകർന്ന വീട്ടിലായി തുറന്നുകിടക്കുന്ന മുഹമ്മദ് ഹാനിയുടെ നോട്ട് പുസ്തകം. പതിനൊന്ന് അംഗങ്ങളുണ്ടായിരുന്ന ഈ വീട്ടിൽ ഹാനിയും അവന്റെ പിതൃസഹോദരന്റെ മകളുമൊഴികെ മറ്റെല്ലാവരും ഉരുൾപൊട്ടലിൽ മരിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉരുൾപൊട്ടിയ മുണ്ടക്കൈ, ചൂരൽമല,പുഞ്ചിരി മട്ടം, എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയ ശേഷം സെന്റ് ജോസഫ് ജി.എച്ച്.എസിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച് ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിലേക്ക് യാത്ര തിരിക്കുന്നു
മുണ്ടക്കൈയിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ജനകീയ തിരച്ചിൽ നടത്തുന്ന സന്നദ്ധ പ്രവർത്തകർ
TRENDING THIS WEEK