കാലം ചെയ്ത ഡോ.മാർ അപ്രേം മേത്രപ്പോലീത്തയുടെ മൃതദേഹം തൃശൂരിലെ വലിയ പള്ളി അങ്കണത്തിൽ പൊതുദർശനത്തിന് വച്ചപ്പോൾ ആദരാജ്ഞലികൾ അർപ്പിക്കുന്ന ഗോവ ഗവർണർ പി.എസ് ശ്രീധരൻപിള്ള
ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് എത്തിയ ഉപരാഷ്ട്രപതി ജഗദീപ് ധൻകർ ഭാര്യ ഡോ.സുധേഷ് എന്നിവരെ ശ്രീകൃഷ്ണ കോളേജിലെ ഹെലിപാഡിൽ സ്വീകരിക്കുന്ന കളക്ടർ അർജ്ജുൻ പാണ്ഡ്യൻ സിറ്റി പൊലിസ് കമ്മീഷണർ ആർ. ഇളങ്കോ സമീപം
ഉപരാഷ്ട്രപതി ജഗദീപ് ധൻകർ... ഗുരുവായൂർ ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങുന്ന ഉപരാഷ്ട്രപതി ജഗദീപ് ധൻകർ.
ആരോഗ്യ മന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ തൃശൂർ ഡി.എം.ഒ ഓഫീസിലേയ്ക്ക് സംഘടിപ്പിച്ച മാർച്ച് പൊലീസ് തടഞ്ഞപ്പോൾ
അടിപ്പാത നിർമ്മാണം നടക്കുന്ന ആമ്പല്ലൂർ സെൻ്ററിലെ സർവീസ് റോഡിൽ കുഴികൾ നികുത്തുന്ന തൊഴിലാളികൾ സർവീസ് റോഡ് പൊട്ടി പൊളിഞ്ഞ് കിടക്കുന്നത് മൂലം എന്നും ഗതാഗത കുരുക്കാണിവിടെ
ദേശീയ പണിമുടക്കിനെ തുടർന്ന് പേരാമ്പ്ര അപ്പോളോ ടയേഴ്സിൻ്റെ പ്രധാന കവാടം ഉപരോധിച്ച് മുദ്രാവാക്യം വിളിക്കുന്ന പണിമുടക്ക് അനുകുല സംഘടനയും ജോലിക്കായ് ഇരുചക്ര വാഹനങ്ങളിൽ എത്തി കാത്ത് നിൽക്കുന്ന തൊഴിലാളികളും
കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയൻ സ്ഥാപകദിന സമ്മേളനം എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ഉദ്‌ഘാടനം ചെയ്യുന്നു.
ദേശീയ പാതയിലെ അറ്റകുറ്റപണികൾ ഉടൻ പൂർത്തിയാക്കണ മെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ് പ്രവർത്തകർ സംഘടിപ്പിച്ച പാലിയേക്കര ടോൾപ്ലാസ മാർച്ച്
കേരള മുനിസിപ്പൽ കോർപ്പറേഷൻ വർക്കേഴ്സ് ഫെഡറേഷൻ (സി.ഐ.ടി.യു) ജില്ലാ സമ്മേളനം സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എസ്.ജയമോഹൻ ഉദ്ഘാടനം ചെയ്യുന്നു
ആരോഗ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള യൂത്ത് കോൺഗ്രസ് സമരങ്ങൾക്കെതിരെ കള്ള കേസെടുക്കുന്നതിൽ പ്രതിഷേധിച്ച് കൊല്ലം ജില്ലാ ജയിലിലേക്ക് നടത്തിയ മാർച്ചിൽ റോഡ് ഉപരോധിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുന്നു.
തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നടന്ന ബി .ജെ .പി യുടെ വാർഡ് തല നേതൃ സംഗമത്തിന്റെ ഉദ്‌ഘാടനത്തിനെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വേദിയിൽ ഷാൾ അണിയിച്ച് സ്വീകരിക്കുന്ന സംസ്‌ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ
കളിക്കോട്ട പാലസിൽ വനിതാ കഥകളി സംഘം തൃപ്പൂണിത്തുറയുടെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന സുവർണ സുഷമത്തിൽ കഥകളിയ്ക്കായി ഒരുങ്ങുന്നു
കളിക്കോട്ട പാലസിൽ വനിതാ കഥകളി സംഘം തൃപ്പൂണിത്തുറയുടെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്ന സുവർണ സുഷമത്തിൽ രാമായണത്തിലെ സ്ത്രീ കഥാപത്രങ്ങളെ കേന്ദ്രീകരിച്ചു രാമായണ ആട്ടകഥകൾ കോർത്തിണക്കികൊണ്ടുള്ള വനിതകളുടെ കഥകളിയിൽ നിന്ന്
കളിക്കോട്ട പാലസിൽ വനിതാ കഥകളി സംഘം തൃപ്പൂണിത്തുറയുടെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന സുവർണ സുഷമത്തിൽ രമ്യ വി. മേനോൻ വരച്ച കഥകളി ചിത്രങ്ങളുടെ പ്രദർശനം
കേരള മുനിസിപ്പൽ കോർപ്പറേഷൻ വർക്കേഴ്സ് ഫെഡറേഷൻ (സി.ഐ.ടി.യു) ജില്ലാ സമ്മേളനം സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എസ്.ജയമോഹൻ ഉദ്ഘാടനം ചെയ്യുന്നു
കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയൻ സ്ഥാപകദിന സമ്മേളനം എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ഉദ്‌ഘാടനം ചെയ്യുന്നു.
ആരോഗ്യ മന്ത്രി വീണാ ജോർജ്ജ് രാജിവെക്കണമെന്ന ആവശ്യവുമായി യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ആലപ്പുഴ ഡി.എം.ഒ ഓഫീസിലേക്ക് നടന്ന മാർച്ചിൽ ഉണ്ടായ സംഘർഷത്തിൽ പൊലീസ് പ്രവർത്തകരെ അറസ്റ്റുചെയ്തു നീക്കുന്നു.
ആരോഗ്യ മന്ത്രി വീണാ ജോർജ്ജ് രാജിവെക്കണമെന്ന ആവശ്യവുമായി യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ആലപ്പുഴ ഡി.എം.ഒ ഓഫീസിലേക്ക് നടന്ന മാർച്ചിൽ ഉണ്ടായ സംഘർഷത്തിൽ പൊലീസ് പ്രവർത്തകരെ അറസ്റ്റുചെയ്തു നീക്കുന്നു.
കളിക്കോട്ട പാലസിൽ വനിതാ കഥകളി സംഘം തൃപ്പൂണിത്തുറയുടെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന സുവർണ സുഷമത്തിൽ കഥകളിയ്ക്ക് ശേഷം ചുട്ടി മാറ്റുന്നു
കളിക്കോട്ട പാലസിൽ വനിതാ കഥകളി സംഘം തൃപ്പൂണിത്തുറയുടെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്ന സുവർണ സുഷമത്തിൽ രാമായണത്തിലെ സ്ത്രീ കഥാപത്രങ്ങളെ കേന്ദ്രീകരിച്ചു രാമായണ ആട്ടകഥകൾ കോർത്തിണക്കികൊണ്ടുള്ള വനിതകളുടെ കഥകളിയിൽ നിന്ന്
കളിക്കോട്ട പാലസിൽ വനിതാ കഥകളി സംഘം തൃപ്പൂണിത്തുറയുടെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന സുവർണ സുഷമത്തിൽ രമ്യ വി. മേനോൻ വരച്ച കഥകളി ചിത്രങ്ങളുടെ പ്രദർശനം
കളിക്കോട്ട പാലസിൽ വനിതാ കഥകളി സംഘം തൃപ്പൂണിത്തുറയുടെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന സുവർണ സുഷമത്തിൽ രമ്യ വി. മേനോൻ വരച്ച കഥകളി ചിത്രങ്ങളുടെ പ്രദർശനം
.മിഴാവിൽ ലയിച് ...തൃശൂർ സംഗീത നാടക അക്കാഡമി സംഘടിപ്പിച്ച ദേശീയ താള വാദ്യോത്സവത്തിൽ ആക്ടർ മുരളി തിയേറ്ററിൽ കലാമണ്ഡലം രാജീവും, കലാമണ്ഡലം വിഷ്ണുവും സംഘവും അവതരിപ്പിച്ച മിഴാവിൽ ഇരട്ടത്തായമ്പക
ചങ്ങമ്പുഴ പാർക്കിൽ നടന്ന വൈക്കം കരുണാകരൻ അനുസ്മരണ പരിപാടിയായ ഭീമം കരുണാകരം കഥകളി മഹോത്സവത്തിൽ അവതരിപ്പിച്ച ബകവധം കളിയിൽ നിന്ന്.
കുമാരനാശാന്റെ 101ാം ചരമ വാർഷികത്തോടനുബന്ധിച്ച് മസ്കറ്റിലെ കവിതക്കൂട്ടം കലാകാരന്മാർ കുമാരനാശാന്റെ കവിതകളെ ആസ്പദമാക്കി തൈക്കാട് ഗണേശത്തിൽ അവതരിപ്പിച്ച ശ്രീ ഭൂവിലസ്ഥിര ദൃശ്യാവിഷ്‌കാരം.
കുമാരനാശാന്റെ 101ാം ചരമ വാർഷികത്തോടനുബന്ധിച്ച് മസ്കറ്റിലെ കവിതക്കൂട്ടം കലാകാരന്മാർ കുമാരനാശാന്റെ കവിതകളെ ആസ്പദമാക്കി തൈക്കാട് ഗണേശത്തിൽ അവതരിപ്പിച്ച ശ്രീ ഭൂവിലസ്ഥിര ദൃശ്യാവിഷ്‌കാരം
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ കാവി വൽക്കരിക്കുന്ന ഗവർണറുടെ നടപടിയിൽ പ്രതിഷേധിച്ച് തൃശൂർ എജീസ് ഓഫീസിലേക്ക് എസ് എഫ് ഐ നടത്തിയ മാർച്ചിൽ നിന്നും
മൺസൂൺ ആമ്പൽ ഫെസ്റ്റ്... കോട്ടയം തിരുവാർപ്പ് പഞ്ചായത്തിലെ മലരിക്കൽ തിരുവായ്ക്കരി പാടശേഖരത്ത് മഴയത്ത് വള്ളത്തിൽ പോയി ആമ്പൽ വസന്തം ആസ്വദിക്കുന്നവർ.
റോഡ് സർവീസ്..... ചാക്ക് കെട്ട് റോഡിൽ കൂടി വലിച്ച് സ്കൂട്റിൽ യാത്ര ചെയ്യുന്നവർ. കോട്ടയം നഗരത്തിൽ നിന്നുള്ള കാഴ്ച
ബിജെപി മാർച്ച്... മന്ത്രി വീണാ ജോർജ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കോട്ടയം ബിജെപി വെസ്റ്റ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ മെഡിക്കൽ കോളേജിലേക്ക് നടത്തിയ പ്രതിക്ഷേധമാർച്ചിൽ പോലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ.
എറണാകുളം നാവികത്താവളത്തിൽ നിന്ന് പറന്നുയരുന്ന വിമാനം. വാത്തുരുത്തിയിൽ നിന്നുള്ള കാഴ്ച.
തെരുവ് നായ ശല്യം വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ യാതൊരുവിധ നടപടികളും അധികാരികൾ സ്വീകരിക്കാത്തതിൽ പ്രതിഷേധങ്ങൾ ഉയരുമ്പോൾ നഗരത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ വേളിയിൽ തെരുവുനായകൾ തമ്മിൽ കടിപിടി കൂടുന്ന കാഴ്ച .തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ മാത്രം കഴിഞ്ഞ വർഷം ആയിരത്തിനാന്നൂറോളം പേർക്ക് കടിയേറ്റത് തെരുവു നായ്ക്കളിൽ നിന്നാണെന്നും സംസ്ഥാനത്ത് ഏറ്റവും കൂടുതൽ തെരുവ് നായ ആക്രമണങ്ങൾ നടക്കുന്നത് തലസ്ഥാനത്ത് ആളാണെന്നുമുള്ള വിവരാവകാശ രേഖ വാർത്തയായിരുന്നു.
തെരുവ് നായ... തെരുവ് നായ ശല്യം വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ യാതൊരുവിധ നടപടികളും അധികാരികൾ സ്വീകരിക്കാത്തതിൽ പ്രതിഷേധങ്ങൾ ഉയരുമ്പോൾ നഗരത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ വേളിയിൽ തെരുവുനായകൾ തമ്മിൽ കടിപിടി കൂടുന്ന കാഴ്ച.
ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്ജ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഡി.സി.സി യുടെ നേതൃത്വത്തിൽ മന്ത്രിയുടെ ജില്ലാ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് തടഞ്ഞ് പ്രവത്തകരെ അറസ്റ്റ് ചെയ്യിത് നീക്കുന്ന പൊലീസ്.
ചമ്പക്കുളം മൂലം വള്ളംകളിയിൽ പങ്കെടുക്കാനായി പള്ളാത്തുരുത്തി ബോട്ട് ക്ലബ് ചെറുതന ചുണ്ടനിൽ പരിശീലനത്തുഴച്ചിൽ ആരംഭിച്ചപ്പോൾ
ഒളിംമ്പിക് ഡേ... അന്തർദേശീയ ഒളിംമ്പിക് ദിനത്തിൻ്റെ ഭാഗമായി തൃശൂരിൽ സംഘടിപ്പിച്ച ഒളിംമ്പിക് ഡേ വാകത്തോണിൽ നിന്ന്.
ഏകലോകത്തിനും ആരോഗ്യത്തിനും യോഗ എന്ന ആശവുമായി ഇന്ന് അന്താരാഷ്ട്ര യോഗാസ്ഥാനം. ഹിമാചൽ പ്രദേശിലെ ധർമ്മശാലയിൽ വച്ച് നടന്ന നാഷണൽ മാസ്റ്റേഴ്സ് ഗെയിംസ് യോഗ 30-35 വയസ് വിഭാഗത്തിൽ സ്വർണമെഡൽ നേടിയ മഞ്ഞുമ്മൽ സ്വദേശി കാവ്യദേവി പ്രസാദ് പുതുവൈപ്പ് ബീച്ചിൽ
ആലപ്പുഴ അക്വാറ്റിക് അസോസിയേഷൻ രാജാകേശവദാസ് നീന്തൽകുളത്തിൽ സംഘടിപ്പിച്ച ജില്ലാ സബ് ജൂനിയർ, ജൂനിയർ നീന്തൽ ചാമ്പ്യൻഷിപ്പിൽ 800 മീറ്റർ ഫ്രീ സ്റ്റൈൽ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന ചമ്പക്കുളം സ്വദേശിയും എസ്.ഐ.കെ.വി എച്ച്.എസ്.എസ് നന്ദിയോട് തിരുവനന്തപുരം വിദ്യാർത്ഥിയുമായ ജോബിൻ മാർട്ടിൻ.
ആലപ്പുഴ അക്വാറ്റിക് അസോസിയേഷൻ രാജാകേശവദാസ് നീന്തൽകുളത്തിൽ സംഘടിപ്പിച്ച ജില്ലാ സബ് ജൂനിയർ, ജൂനിയർ നീന്തൽ ചാമ്പ്യൻഷിപ്പിൽ നിന്ന്.
ആലപ്പുഴ അക്വാറ്റിക് അസോസിയേഷൻ രാജാകേശവദാസ് നീന്തൽകുളത്തിൽ സംഘടിപ്പിച്ച ജില്ലാ സബ് ജൂനിയർ, ജൂനിയർ നീന്തൽ ചാമ്പ്യൻഷിപ്പിൽ നിന്ന്.
വിജയം തൊട്ട്... കോട്ടയം ബേക്കർ മെമ്മോറിയൽ ഹൈസ്കൂളിൽ നടന്ന 18 വയസ്സിൽ താഴെയുള്ളവരുടെ ജില്ലാതല കബഡി മത്സരത്തിൽ പെൺകുട്ടികളുടെ സെമി ഫൈനലിൽ ചങ്ങനാശ്ശേരി ദീപം അക്കാഡമിക്കെതിരെ പോയിന്റ് നേടുന്ന ബേക്കർ സ്കൂൾ ടീം താരം. ബേക്കർ സ്കൂൾ വിജയിച്ചു.
കോട്ടയം ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന കേരള സ്റ്റേറ്റ് അമച്വർ കിക്ക് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ ചൈൽഡ് വിഭാഗത്തിൽ കൊല്ലത്തിന്റെ മുഹമ്മദ് അഷാൻ തിരുവനന്തപുരത്തിൻ്റെ ആരിഷ് ഷാരൂഖിനെതിരെ പോയിൻ്റ് നേ ടുന്നു.മുഹമ്മദ് അഷാൻ വിജയിച്ചു
കൊല്ലം റേയില്‍വേ സ്റ്റേഷനില്‍ കമ്പി തകര്‍ന്നു വീണ് തലയ്ക്ക് പരുക്കേറ്റ ആശയെ ആശുപത്രിയിലേക്ക്
ചിയ്യാരത്ത് ഇന്നലെ പുലർച്ചെയുണ്ടായ കാറ്റിലും മഴയിലും നിലം പൊത്തിയ തൻ്റെ വീട്ടിൽ അവശ്യസാധനങ്ങൾ തിരയുന്ന ചെമ്പിശ്ശേരി ഓമന
കലക്കെന്ത് മഴ...സംഗീത നാടക അക്കാഡമി സംഘടിപ്പിച്ച ദേശീയ താള വാദ്യോത്സവത്തിൽ നടക്കുന്ന മിഴാവിൽ ഇരട്ടത്തായമ്പക അക്കാഡമിയുടെ മുൻപിൽ വച്ചിരിക്കുന്ന എൽ.ഇ.ഡി സ്ക്രീനിൽ മഴയത്ത് നിന്ന് വീക്ഷിക്കുന്നയാൾ
ഇരിങ്ങാലക്കുട ടൗൺ ഹാളിൽ സി.പി.ഐ ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച പ്രതിനിധി സമ്മേളനം പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യുന്നു
ഇരിങ്ങാലക്കുടയിൽ സംഘടിപ്പിച്ച സി.പി.ഐ ജില്ലാ സമ്മേളനത്തിൽ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുൻ മന്ത്രി വി.എസ് സുനിൽകുമാറുമായി സൗഹൃദ സംഭാഷണത്തിൽ
മിനിസ്റ്റേഴ്‌സ് സ്ട്രോക്ക് ... തിരുവനന്തപുരം ഗോൾഫ് അക്കാഡമി സന്ദർശിച്ച കേന്ദ്രമന്ത്രി രക്ഷാ നിഖിൽ ഖഡ്‌സ ഗോൾഫ് കളിക്കുന്നു
തിരുവനന്തപുരം ഗോൾഫ് ക്ലബ്ബിലെത്തിയ കേന്ദ്ര കായികസഹമന്ത്രി രക്ഷാ നിഖിൽ ഖഡ്‌സയെ പൂക്കൾ നൽകി വരവേൽക്കുന്ന സായ് ഗോൾഫ് അക്കാഡമിയിലെ വിദ്യാർത്ഥികൾ
സി.പി.ഐ ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ച് ഇരിങ്ങാലക്കുട അയ്യങ്കാവ് മൈതാനത്ത് പാർട്ടി മുതിർന്ന നേതാവ് കെ. ശ്രീകുമാർ പതാക ഉയർത്തുന്നു പാർട്ടി ജില്ലാ പ്രസിഡൻ്റ് കെ.കെ വത്സരാജ്, മന്ത്രി കെ.രാജൻ, വി.എസ് സുനിൽകുമാർ, സത്യൻ മോകേരി ,കെ.പി രാജേന്ദ്രൻ, രാജാജി മാത്യു തോമസ് തുടങ്ങിയവർ സമീപം
TRENDING THIS WEEK