EDITOR'S CHOICE
 
ഡോ.വന്ദനദാസ് മെമ്മോറിയൽ ക്ലിനിക്കിന്റെ ഉദ്ഘാടനത്തിനെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വന്ദനദാസിന്റെ പിതാവ് മോഹൻ ദാസിനും അമ്മ വസന്തകുമാരിക്കുമൊപ്പം
 
ഡോ.വന്ദന ദാസ് മെമ്മോറിയൽ ക്ലിനിക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യുന്നു. രമേശ് ചെന്നിത്തല എം.എൽ.എ, വന്ദന ദാസിന്റെ പിതാവ് മോഹൻ ദാസ്, അമ്മ വസന്തകുമാരി, കാൻസർ രോഗ വിദഗ്ദ്ധൻ ഡോ.വി.പി.ഗംഗാധരൻ, എം.എൽ.എ അഡ്വ.മോൻസ് ജോസഫ്, ആരോഗ്യ സർവ്വകലാശാല വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ, കൊച്ചി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രി സെക്രട്ടറി അജയ് തറയിൽ തുടങ്ങിയവർ സമീപം
 
ഉപതരെഞ്ഞിടുപ്പുമായി ബന്ധപ്പെട്ട് പി.വി.അൻവർ എം.എൽ.എ പാലക്കാട് ഹോട്ടൽ കെ.പി.എമിൽ നിിന്ന് പ്രവവർത്തകരുമായി സംസാരിച്ച് പുറത്ത് വരുന്നു.
 
പത്തനംതിട്ട  നഗരസഭ  സംഘടിപ്പിക്കുന്ന  അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഫെസ്റ്റിവൽ ഓഫീസ്.
 
കോട്ടയം കുമാരനല്ലൂർ ദേവീക്ഷേത്രത്തിൽ നവരാത്രി ഉത്സവത്തിന്റെ ഭാഗമായി നടന്ന ഗ്രന്ഥം എഴുന്നള്ളിപ്പ്
 
മഹിളാ കോൺഗ്രസ്സ് പത്തനംതിട്ട ബ്ലോക്ക് തല ക്യാമ്പയിൻ 'സ്വഹാസ്' കെ പി സി സി മെമ്പർ ജോർജ്ജ് മാമൻ കൊണ്ടൂർ ഉദ്ഘാടനം ചെയ്യുന്നു.
 
കേരള   സ്റ്റേറ്റ്   സർവ്വീസ്    പെൻഷനേഴ്സ്   യൂണിയൻ   സർവ്വീസ്   പെൻഷൻകാരുടെ   അടിയന്തിര   ആവിശ്യങ്ങൾ   അംഗീകരിക്കണമെന്നാവിശപ്പെട്ട്   പത്തനംതിട്ട   മിനി   സിവിൽ   സ്റ്റേഷനിലേക്ക്   നടത്തിയ   മാർച്ചും   ധർമ്മയും
 
പത്തനംതിട്ട- വെട്ടിപ്രം റോ‌ഡിൽ അഞ്ചക്കാലയ്ക്ക് സമീപം കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.
 
പാലക്കാട് നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ശൃംഗേരി ശ്രീ ശാരദാംബാൾ ക്ഷേതത്തിൽ നടക്കുന്ന സംഗീതോത്സവത്തിൻ്റെ ഏട്ടാം ദിന പരിപാടിയിൽ ചെന്നൈ അർജുൻ സാംബശിവൻ, ആർ. നാരായണൻ എന്നിവർ നടത്തിയ കീ ബോർഡ് കച്ചേരി. വയലിനിൽ ശാന്തി പരശുരാം ഉം മൃദംഗത്തിൽ കാർത്തിക്ക് വിശ്വനാഥനും അകമ്പടി സേവിച്ചു.
 
പത്തനംതിട്ട നവരാത്രി യോടനുബന്ധിച്ച് ദേവീ ഉപാസനയ്ക്കായി വെട്ടിപ്രം ജ്യോതിഷ മഠത്തിൽ ഒരുക്കിയ ബൊമ്മക്കൊലു.
 
നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് എറണാകുളത്തപ്പൻ ക്ഷേത്രത്തിൽ എളമക്കര ദക്ഷ സ്കൂൾ ഒഫ് ഡാൻസ് ആൻഡ് മ്യൂസിക്ക് അവതരിപ്പിച്ച ഭരതനാട്യ കച്ചേരിയിൽ നിന്ന്
 
സൂര്യ ഫെസ്റ്റിവലിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ജാനകി രംഗരാജൻ അവതരിപ്പിച്ച ഭരതനാട്യം
 
ഈച്ച ശല്യം കൂടിയതിനെ തുടർന്ന് കോട്ടയം നഗരത്തിലെ കടയിൽ വച്ചിക്കുന്ന ഫ്ലൈ ട്രാപ്പിലെ പശയിൽ ഒട്ടിപ്പോയ ഈച്ചകൾ
 
വിദ്യാരംഭത്തിന് മുന്നോടിയായി തളാപ്പ് ശ്രീ സുന്ദരേശ്വര ക്ഷേത്രത്തിൽ ഗ്രന്ഥ പൂജയ്ക്കായി കുട്ടികൾ പുസ്തകങ്ങൾ എത്തിച്ചപ്പോൾ.
 
കണ്ണൂർ ദസറുടെ ഭാഗമായി ഷൈജ ബിനീഷും സംഘവും അവതരിപ്പിച്ച ഫ്യൂഷൻ ഡാൻസ്.
 
കണ്ണൂർ ദസറുടെ ഭാഗമായി ഷൈജ ബിനീഷും സംഘവും അവതരിപ്പിച്ച ഫ്യൂഷൻ ഡാൻസ്.
 
ഗാന്ധി വേഷത്തിൽ എത്തിയ തോമസ് കുഴിഞ്ഞാലിൽ . മുൻ ബാങ്ക് ഉദ്യോഗസ്ഥൻ കൂടിയാണ്  വെട്ടിമറ്റം സ്വദേശിയായ തോമസ്
 
മകരകൊയ്ത്തിനായി... ചിങ്ങം കൊയ്ത്തു കഴിഞ്ഞതോടെ നെല്‍പ്പാടങ്ങള്‍ പുതിയ കൃഷിയൊരുങ്ങുകയാണ്.മകര മാസ കൊയ്ത്തിനായി ഞാറുകൾ തലയിൽ ചുമന്നു പോകുന്ന കൃഷിക്കാർ. മുണ്ടകൻ കൊയ്ത്ത് മകരക്കൊയ്ത്ത് എന്നിങ്ങനെ ഈ കൃഷിയെ പഴമക്കാർ പറയാറുണ്ട് .തൃശൂർ എം.എൽ.എ റോഡ് പാടശേഖരങ്ങളിൽ നിന്നുമുള്ള കാഴ്ച..
 
സംസ്ഥാന സ്കൂൾ ഗെയിംസിന്റെ ഭാഗമായി നടന്ന തൈക്കോണ്ടോ ചാമ്പ്യൻഷിപ്പിൽ അണ്ടർ 42 കിലോ പെൺകുട്ടികളുടെ മത്സരത്തിൽ തിരുവനന്തപുരത്തിന്റെ ആർ. ജനനിയും കണ്ണൂരിന്റെ എം. നേഹയും ഏറ്റുമുട്ടിയപ്പോൾ. തിരുവനന്തപുരത്തിന്റെ ആർ. ജനനി വിജയിച്ചു
 
കത്തുകൾ ഒരുക്കി... ലോക തപാൽ ദിനത്തോടനുബന്ധിച്ച് തൃശൂർ അരിമ്പൂർ എ.പി.എസ് പറക്കാട് സ്‌കൂളിൽ പ്രത്യേകം തയ്യാറാക്കിയ മാതൃകാ തപാൽ പോസ്റ്റ് ബോക്‌സിൽ വിദ്യാർത്ഥികൾ എഴുതിയ കത്തുകൾ നിക്ഷേപിക്കുന്നു.
 
നവരാത്രി പൂജവെയ്പ്പിൻ്റെ ഭാഗമായി തൃശൂർ പൂങ്കുന്നം വൃന്ദപുരിയിലെ സ്വാതിഗ്രഹത്തിൽ പുസ്തകം പൂജ വച്ച ശേഷം മാല ചാർത്തുന്ന വിദ്യാർത്ഥികൾ
 
പാലക്കാട് മെഡിക്കൽ കോളേജ് സിന്തറ്റിക് ട്രാക്കിൽ നടന്ന ജില്ലാ പൊലീസ് കായികമേളയിൽ വനിതകളുടെ വടം വലി മത്സരത്തിൽ പാലക്കാട് ജില്ലാ പൊലിസ് അഗളി സമ്പ് ഡിവിഷനും തമ്മിൽ മത്സരത്തിൽ ജില്ലാ പൊലിസ് ടീം വിജയികളായി.ട്രാക്കിൽ നടന്ന ജില്ലാ പൊലീസ് കായികമേളയിൽ വനിതകളുടെ വടം വലി മത്സരത്തിൽ പാലക്കാട് ജില്ലാ പൊലിസ് അഗളി സമ്പ് ഡിവിഷനും തമ്മിൽ മത്സരത്തിൽ ജില്ലാ പൊലിസ് ടീം വിജയികളായി .
 
തലശ്ശേരി സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ നടന്ന സംസ്ഥാന സ്കൂൾ ഗെയിംസിൽ സീനിയർ പെൺകുട്ടികളുടെ (പെയർ) ജിംനാസ്റ്റിക്‌സ് മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ ചിറക്കടവ് എസ്.ആർ.വി എൻ.എസ്.എസ് സ്കൂളിലെ സഹോദരിമാരായ ശ്രയ എസും,ശ്രവ്യ എസും.
 
പത്തനംതിട്ട നവരാത്രി യോടനുബന്ധിച്ച് ദേവീ ഉപാസനയ്ക്കായി വെട്ടിപ്രം ജ്യോതിഷ മഠത്തിൽ ഒരുക്കിയ ബൊമ്മക്കൊലു.
 
പത്തനംതിട്ട ജില്ലാ ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ ശ്രുതി ദാസ് ഹഡില്‍സ് (എസ്.എ.എസ് അക്കാദമി ഇരവിപേരൂര്‍)
 
ജില്ലാ ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ അണ്ടര്‍ 16 പെന്റാത്തലന്‍ ഹഡിൽസിൽ ഭൂമിക സഞ്ചീവ് ഹഡില്‍സ് ബേസിക് അത്ലറ്റിക് ക്ളബ് പത്തനംതിട്ട
 
ജില്ലാ ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ എര്‍വിന്‍ നൈനാന്‍ എബ്രഹാം പെന്‍്‌റാത്തലോണ്‍ ഹഡില്‍സിൽ ഒന്നാം സ്ഥാനം (എസ്.എ.എസ് അക്കാദമി ഇരവിപേരൂര്‍)
 
ജില്ലാ ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ മിഡ്‌ലെ ഗേള്‍സിന്‍്‌റെ അണ്ടര്‍ 18 റിലേ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ബിലീവേഴ്‌സ് റസിഡന്‍സ് സ്‌കൂള്‍ തിരുവല്ലയിലെ ജ്വാന ജോര്‍ജ്, ഹന്ന ജിജു, ഹന്ന ജേക്കബ്, റിയാ പോള്‍ എന്നിവര്‍
 
നവരാത്രി ആഘോഷത്തിൻ്റെ ഭാഗമായി തൃശൂർ പൂങ്കുന്നം വൃന്ദപുരിയിലെ സ്വാതിഗ്രഹത്തിൽ ഒരുക്കിയ ശ്രീരാമൻ്റെ പ്രതിമയ്ക്ക് മുൻപിൽ തൊഴുകൈയ്യുമായ് വിട്ടുടമ മണി
 
തൃശൂർ പുത്തൻപള്ളി ബസലിക്കയുടെ ദൈവാലയ പ്രതിഷ്ഠയുടെ നൂറാം വാർഷികത്തിന് തുടക്കം കുറിച്ച് സംഘടിപ്പിച്ച വിളംബര വാഹന റാലി
 
തിരുവുള്ളക്കാവ് ശ്രീധർമ്മശാസ്താക്ഷേത്രത്തിൽ നവരാത്രിയോടനുബന്ധിച്ച് നടന്ന പൂജവെയ്പ്പ്
 
രണ്ടാംകൃഷിയിറക്കിയ കുട്ടനാടൻ പാടങ്ങൾ കതിരിട്ടിരിക്കുകയാണ്. ആലപ്പുഴ നെടുമുടി മുട്ടാനവേലി പാടത്ത് വിളഞ്ഞ നെൽക്കതിരുകൾ കൊത്തിയെടുത്ത് പറക്കുന്ന തത്തകളുടെ വിവിധ ദൃശ്യങ്ങൾ.
 
32-ാം സംസ്ഥാന സമ്മേളനം അംഗീകരിച്ച ആവശ്യങ്ങൾ അനുവദിക്കുണമെന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് യൂണിയൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൃശൂർ കളക്ട്രേറ്റിലേയ്ക്ക് സംഘടിപ്പിച്ച മാർച്ച്
 
മകരകൊയ്ത്തിനായി... ചിങ്ങം കൊയ്ത്തു കഴിഞ്ഞതോടെ നെല്‍പ്പാടങ്ങള്‍ പുതിയ കൃഷിയൊരുങ്ങുകയാണ്.മകര മാസ കൊയ്ത്തിനായി ഞാറുകൾ തലയിൽ ചുമന്നു പോകുന്ന കൃഷിക്കാർ. മുണ്ടകൻ കൊയ്ത്ത് മകരക്കൊയ്ത്ത് എന്നിങ്ങനെ ഈ കൃഷിയെ പഴമക്കാർ പറയാറുണ്ട് .തൃശൂർ എം.എൽ.എ റോഡ് പാടശേഖരങ്ങളിൽ നിന്നുമുള്ള കാഴ്ച..
 
മേഘപാലം... കനത്ത മഴയുടെ വരവറിയിച്ച് തൃശൂർ ശക്തൻ നഗറിലെ ആകാശപാതയ്ക്ക് മുകളിൽ കരിമേഘം രൂപപ്പെട്ടപ്പോൾ.പപ്പെട്ടപ്പോൾ
 
മഴ പെയ്യാൻ വെമ്പി നിൽക്കുന്ന കാർമേഘം തൃശൂർ ശക്തൻ നഗറിൽ നിന്നൊരു ദൃശ്യം
  TRENDING THIS WEEK
പ്രതിപക്ഷ നേതാവിനെ സഭയിൽ അധിക്ഷേപിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷാംഗങ്ങൾ വി.ഡി സതീശന്റെ നേതൃത്വത്തിൽ സഭ ബഹിഷ്‌കരിച്ച് പുറത്തേക്ക് വരുന്നു.
സംസ്ഥാന സ്കൂൾ ഗെയിംസിന്റെ ഭാഗമായി നടന്ന തൈക്കോണ്ടോ ചാമ്പ്യൻഷിപ്പിൽ അണ്ടർ 42 കിലോ പെൺകുട്ടികളുടെ മത്സരത്തിൽ തിരുവനന്തപുരത്തിന്റെ ആർ. ജനനിയും കണ്ണൂരിന്റെ എം. നേഹയും ഏറ്റുമുട്ടിയപ്പോൾ. തിരുവനന്തപുരത്തിന്റെ ആർ. ജനനി വിജയിച്ചു
വിദ്യാകിരണം മിഷൻ്റെ ഭാഗമായി നിർമ്മാണം പൂർത്തിയാക്കിയ 30 സ്കൂൾ കെട്ടിടങ്ങളുടെയും 12 സ്കൂൾ കെട്ടിടങ്ങളുടെ തറക്കല്ലിടുന്നതിൻ്റെയും ഉദ്ഘാടനം നിർവഹിക്കാനായി ശ്രീകാര്യം ഗവ.ഹൈസ്കൂളിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ പുതിയതായി നിർമ്മിച്ച സ്മാർട്ട് ക്ലാസ് മുറിയിലെ സ്മാർട്ട് ബോർഡിൽ ഒപ്പിടുന്നു.
മകരകൊയ്ത്തിനായി... ചിങ്ങം കൊയ്ത്തു കഴിഞ്ഞതോടെ നെല്‍പ്പാടങ്ങള്‍ പുതിയ കൃഷിയൊരുങ്ങുകയാണ്.മകര മാസ കൊയ്ത്തിനായി ഞാറുകൾ തലയിൽ ചുമന്നു പോകുന്ന കൃഷിക്കാർ. മുണ്ടകൻ കൊയ്ത്ത് മകരക്കൊയ്ത്ത് എന്നിങ്ങനെ ഈ കൃഷിയെ പഴമക്കാർ പറയാറുണ്ട് .തൃശൂർ എം.എൽ.എ റോഡ് പാടശേഖരങ്ങളിൽ നിന്നുമുള്ള കാഴ്ച..
കർഷക കോൺഗ്രസ്സ് പാലക്കാട്‌ ജില്ല കമ്മിറ്റി സിവിൽ സപ്ലൈ ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ വി. കെ. ശ്രീകണ്ഠൻ എം. പി. ഉദ്ഘാടനം ചെയുന്നു .
ഡോ.വന്ദന ദാസ് മെമ്മോറിയൽ ക്ലിനിക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യുന്നു. രമേശ് ചെന്നിത്തല എം.എൽ.എ, വന്ദന ദാസിന്റെ പിതാവ് മോഹൻ ദാസ്, അമ്മ വസന്തകുമാരി, കാൻസർ രോഗ വിദഗ്ദ്ധൻ ഡോ.വി.പി.ഗംഗാധരൻ, എം.എൽ.എ അഡ്വ.മോൻസ് ജോസഫ്, ആരോഗ്യ സർവ്വകലാശാല വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ, കൊച്ചി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രി സെക്രട്ടറി അജയ് തറയിൽ തുടങ്ങിയവർ സമീപം
ഡോ.വന്ദനദാസ് മെമ്മോറിയൽ ക്ലിനിക്കിന്റെ ഉദ്ഘാടനത്തിനെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വന്ദനദാസിന്റെ പിതാവ് മോഹൻ ദാസിനും അമ്മ വസന്തകുമാരിക്കുമൊപ്പം
ശമ്പള വിഷയത്തിലൂൾപ്പെടെ കെ.എസ്.ആർ.ടി.സിയോട് പുറം തിരഞ്ഞ് നിൽക്കുന്ന ഇടതു ദുർഭരണത്തിനെതിരെ പാലക്കാട് ഡിപ്പോയിലെ കെ.എസ്.ടി. എംപ്ലോയീസ് സംഘ് ബി.എം.എസ് പ്രവർത്തകരുടെ നേതൃത്വത്തിൽ പുറകോട്ട് നടന്ന് പ്രതിഷേധിക്കുന്നു .
ചെറായിക്കൽ ശ്രീ സുബ്രഹ്മണ്യസ്വാമി ഗുരുദേവ ക്ഷേത്രത്തിലെ ചുറ്റമ്പല സമർപ്പണത്തിനെത്തിയ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും വിശിഷ്ടാതിഥികളെയും പുഷ്പവൃഷ്ടി നടത്തി സമ്മേളന ഹാളിലേക്ക് സ്വീകരിക്കുന്നു
ലതികാസ് കിച്ചൺ...കോട്ടയം കുമാരനല്ലൂരിലെ വീട്ടിലെ അടുക്കളയിൽ ലതികാ സുഭാഷ് ഏത്തക്കാ ഉപ്പേരി തയ്യാറാക്കുന്നു --
 
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com