DAY IN PICS
July 03, 2025, 01:26 pm
Photo:
കോട്ടയം മെഡിക്കൽ കോളേജിൽ പഴയ കെട്ടിടം ഇടിഞ്ഞ് വീണ് തലയോലപ്പറമ്പ് സ്വദേശി ബിന്ദു മരിച്ചതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സുൽത്താൻപേട്ടയിൽ മന്ത്രി വീണാ ജോർജിന്റെ കോലം കത്തിച്ച ശേഷം പൊലീസ് ബലം പ്രയോഗിച്ച് പ്രവർത്തകരെ വാഹനത്തിൽ കയറ്റുന്നു.
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com