തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡിൽ നടന്ന ഇന്ത്യ ആസ്‌ട്രേലിയ ക്രിക്കറ്റ് മതസരത്തിൽ ഇന്ത്യയുടെ വിജയം ആഘോഷിക്കുന്ന കുട്ടി ആരാധകൻ
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡിൽ നടന്ന ഇന്ത്യ ആസ്‌ട്രേലിയ ക്രിക്കറ്റ് മതസരത്തിൽ ഇന്ത്യയുടെ വിജയം ആഘോഷിക്കുന്ന കുട്ടി ആരാധകർ
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ- ഓസ്ട്രേലിയ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഹാഫ് സെഞ്ച്വറി അടിച്ച ശേഷം ബാറ്റ് ഉയർത്തി ആരാധകരെ അഭിവാദ്യം ചെയ്യുന്ന ഇന്ത്യൻ ഓപ്പണർ യശ്വസി ജയ്സ്വാൾ
കാഴ്ച നഷ്ടപ്പെട്ട്... സുരക്ഷക്കായി പോലീസ് സ്ഥാപിച്ചിട്ടുള്ള കാമറകളിൽ ഒരു കാമറ ഉപയോഗശൂന്യമായി തലകീഴായി കിടക്കുന്നു.തൃശൂർ ചെമ്പുക്കാവ് ജവഹർലാൽ ബാലഭവന് സമീപത്തു നിന്നുമുള്ള ചിത്രം.
കോഴിക്കോട് ബീച്ചിൽ നടന്ന നവ കേരള സദസ്സിലേക്ക് മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയപ്പോൾ.
കോഴിക്കോട് ബീച്ചിൽ നടന്ന നവ കേരള സദസ്സിലേക്ക് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരുമടങ്ങിയ ബസ്സ് എത്തിയപ്പോൾ.
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡിൽ നടന്ന ഇന്ത്യ ആസ്‌ട്രേലിയ ക്രിക്കറ്റ് മതസരം വീക്ഷിക്കുന്ന ഇന്ത്യൻ ആരാധിക
ഇഷാൻ ഷോട്ട് ... തിരുവനന്തപുരം കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ- ഓസ്ട്രേലിയ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇഷാൻ കിഷൻ ബാറ്റ് ചെയ്യുന്നു
കോഴിക്കോട് കൊയിലാണ്ടി നിയോജക മണ്ഡലത്തിൽ നടന്ന നവകേരള സദസിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിക്കുന്ന കുരുന്ന്.
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡിൽ നടന്ന ഇന്ത്യ ആസ്‌ട്രേലിയ ക്രിക്കറ്റ് മതസരത്തിൽ ഇന്ത്യയുടെ വിജയം ആഘോഷിക്കുന്ന ആരാധകർ
ഹൈബി ഈഡൻ എം.പിയുടെ മെന്റൽ ഹെൽത്ത് ക്യാമ്പയിൻ “ഞാൻ പറേണതൊന്നു കേക്കൂ” ഉദ്ഘാടന ചടങ്ങിൽ ഐശ്വര്യ ലക്ഷ്മി, അനൂപ് മേനോൻ, പ്രോഗ്രാം കോർഡിനേറ്റർ നൂതൻ മനോഹർ എന്നിവർ സമീപം
ഹൈബി ഈഡൻ എം.പിയുടെ മെന്റൽ ഹെൽത്ത് ക്യാമ്പയിൻ “ഞാൻ പറേണതൊന്നു കേക്കൂ” ഉദ്ഘാടന ചടങ്ങിൽ ഐശ്വര്യ ലക്ഷ്മി, അനൂപ് മേനോൻ, പ്രോഗ്രാം കോർഡിനേറ്റർ നൂതൻ മനോഹർ, ഹൈബി ഈഡൻ എം.പി എന്നിവർ സൗഹൃദം പങ്കുവച്ചപ്പോൾ
കോട്ടയം ക്ലബിൻ്റെ ആഭിമുഖ്യത്തിൽ വൈ.എം.സി.എയിൽ സംഘടിപ്പിച്ച നാണയങ്ങളുടെയും,സ്റ്റാമ്പുകളുടെയും എക്സിബിഷന്‍ കാണാനെത്തിയവര്‍
നവകേരള സദസ്സ് പാലക്കാട് കോട്ട മൈതാനിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടന വേദിയിലേക്ക് വരുന്നു പ്രവർത്തകരെ അഭിവാദ്യം ചെയുന്നു. മന്ത്രിമാരായ പി.മുഹമ്മദ് റിയാസ് . എം.ബി.രാജേഷ് . പി.ബാലഗോപാൽ തുടങ്ങിയവർ സമീപം.
ശബരിമല സന്നിധാനത്ത് പ്രശസ്ത ഡ്രമ്മർ ശിവമണിയും പിന്നണി ഗായകൻ സുധീപ് കുമാറും ചേർന്ന് നടത്തിയ ഭക്തി ഗാനമേള
ശബരിമല സന്നിധാനത്ത് പ്രശസ്ത ഡ്രമ്മർ ശിവമണിയും പിന്നണി ഗായകൻ സുധീപ് കുമാറും ചേർന്ന് നടത്തിയ ഭക്തി ഗാനമേള
കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ ഇന്ന് നാംധരി എഫ്.സിയെ നേരിടാനൊരുങ്ങുന്ന ഗോകുലം കേരള എഫ്.സി ടീം അവസാനഘട്ട പരിശീലനത്തില്‍
ലോക എയിഡ്‌സ് ദിനാചരണത്തോട് അനുബന്ധിച്ച് കേരള ബ്‌ളഡ് ഡൊണേഴ്‌സ് ഫോറം, ആരോഗ്യവകുപ്പ്, എയിഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി എന്നിവ സംയുക്തമായി പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് സംഘടിപ്പിച്ച പരിപാടിയില്‍ അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് കെ. അഷറഫ് പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു.
കണ്ണൂർ പെരിങ്ങത്തൂരിൽ അണിയാരത്തെ സുനീഷിന്റെ വീട്ടിലെ കിണറ്റിൽ വീണ പുലിയെ കാണാൻ എത്തിയ ജനക്കൂട്ടം.
കണ്ണൂർ പെരിങ്ങത്തൂരിൽ അണിയാരത്തെ സുനീഷിന്റെ വീട്ടിലെ കിണറ്റിൽ വീണ പുലിയെ മയക്കിയ ശേഷം വനംവകുപ്പിന്റെ നേതൃത്വത്തിൽ കിണറ്റിൽ നിന്ന് പുറത്തേക്കെടുക്കുന്നു.
കണ്ണൂർ പെരിങ്ങത്തൂരിൽ അണിയാരത്തെ സുനീഷിന്റെ വീട്ടിലെ കിണറ്റിൽ വീണ പുലി.
കണ്ണൂർ നഗരത്തിലെ വിവിധ ഭക്ഷണ ശാലകളിൽ നിന്നും കോർപറേഷൻ ആരോഗ്യ വിഭാഗം പിടികൂടിയ പഴകിയ ഭക്ഷണവും എണ്ണയും
കുന്നാവ് ജലദുർഗ ക്ഷേത്രത്തിലെ കാർത്തികവിളക്കിനോടനുബന്ധിച്ച് ദീപാലംകൃതമായ ക്ഷേത്രകുളത്തിൽ നീന്തൽ കൂട്ടായ്മയായ വാട്ടർ ബേർഡ്സിലെ വനിത അംഗങ്ങൾ നടത്തിയ ജലശയനത്തിൽ നിന്ന്
എനിക്കുമൊരു പിടി...തിരുനക്കര പ്രൈവറ്റ് ബസ്റ്റാൻഡ് കെട്ടിടം പൊളിക്കുന്ന ജെ.സി.ബിയുടെ സമീപത്ത് ചെറു പ്രാണികളെ ഭക്ഷണമാക്കാൻ കാത്തിരിക്കുന്ന കൊറ്റി
ആലപ്പുഴ റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിൽ ഓട്ടൻതുള്ളൽ മത്സരത്തിൽ പങ്കെടുക്കുന്നതിന് മുൻപ് മത്സരാർത്ഥിക്ക് ഭക്ഷണം വാരിക്കൊടുന്ന മാതാവ്
ഇലനീര്‍ കടുവ... കിലുക്കിച്ചെടിയിലെ നീരൂറ്റി കുടിക്കുന്ന നീലക്കടുവ എന്നറിയപ്പെടുന്ന ചിത്രശലഭങ്ങള്‍. കോട്ടയം മൂലേടത്ത് നിന്നുള്ള കാഴ്ച
എറണാകുളം സെന്റ്. ആൽബെർട്സ് ഹൈസ്കൂളിൽ നടന്ന 65-ാമത് സ്ഥാന സ്കൂൾ ഗെയിംസിലെ വുഷു മത്സരത്തിൽ നിന്ന്
കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ ഇന്ന് നാംധരി എഫ്.സിയെ നേരിടാനൊരുങ്ങുന്ന ഗോകുലം കേരള എഫ്.സി ടീം അവസാനഘട്ട പരിശീലനത്തില്‍
ആലപ്പുഴ ചേർത്തല ഗവ ഗേൾസ് എച്ച്.എസ്.എസ്സിൽ നടന്ന സംസ്‌ഥാന ജൂനിയർ ഖോഖൊ ചാംപ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ തിരുവനന്തപുരവും മലപ്പുറവും ഏറ്റുമുട്ടിയപ്പോൾ. മത്സരത്തിൽ തിരുവനന്തപുരം വിജയിച്ചു.
വീറോടെ വിജയം...ഓൾ ഇന്ത്യാ ഗിരിദീപം ട്രോഫി ബാസ്ക്കറ്റ്ബോൾ ടൂർണമെൻ്റ് ഫൈനൽ മത്സരത്തിൽ മുംബൈ ഫാ. ആഗ്നെൽസ് സ്കൂൾ ടീമിനെതിരെ ഗിരിദീപം ബെഥനി സ്കൂൾ ടീമിൻ്റെ മുന്നേറ്റം. ഗിരിദീപം ബെഥനി ടീം വിജയിച്ചു.
കൊച്ചി നെഹ്രു സ്റ്റേഡിയത്തിൽ നടന്ന കേരള ബ്ളാസ്റ്റേഴ്സ് ചെന്നൈയിൻ എഫ്.സി ഫുട്ബാൾ മത്സരത്തിൽ നിന്നുള്ള കാഴ്ച

ഒലൂർ നിയോജക മണ്ഡലം നവ കേരള സദസ്സ് സംഘടിപ്പിക്കുന്ന മണ്ണുത്തി കാർഷിക സർവകലാശാല ഗ്രൗണ്ട് മന്ത്രി കെ.രാജൻ സന്ദർശിക്കുന്നു
തൃശൂർ കേരളവർമ്മ കോളേജിൽ ഹൈക്കോടതി ഉത്തരവിനെ തുടർന്ന് റീകൗണ്ടിംഗിൽ വിജയിച്ച എസ്.എഫ്.ഐ സ്ഥാനാർത്ഥി കെ.എസ് അനിരുദ്ധനെ എടുത്തുയർത്തി ആഹ്ലാദം പങ്കിടുന്ന സഹപാഠികൾ
ആശ്വാസ കരയിലേക്ക്... പാടശേഖരങ്ങളിൽ നിന്നുള്ള നെല്ല് സംഭരണം പുരോഗമിക്കുകയാണ്. നെല്ല് സംഭരിച്ച് വന്ന വള്ളം കടവിൽ അടുക്കാത്തതിനാൽ ചുമടുമായി നീന്തി വരുന്ന തൊഴിലാളികൾ.ആലപ്പുഴ പള്ളാത്തുരുത്തി എ.റ്റി.ഡി.സി കടവിൽ നിന്നുള്ള ദൃശ്യം
എൻ.ഡി.എയുടെ ആഭിമുഖ്യത്തിൽ തൃശൂർ കോർപറേഷൻ ഓഫീസിന് മുമ്പിൽ സംഘടിപ്പിച്ച ഭീകര വിരുദ്ധ സദസ്സ് ഉദ്ഘാടനം ചെയ്യാനെത്തിയ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിനെ ഹസ്തദാനം ചെയ്യുന്ന ബി.സി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ ഉണ്ണികൃഷ്ണൻ
വിനോദസഞ്ചാരികളെ ആകർഷിക്കാൻ ഒരുങ്ങുന്ന കാസർകോട് ചന്ദ്രഗിരിപ്പുഴയിലെ പറങ്കിമാവിൻ തുരുത്ത്
ലോക എയിഡ്സ് ദിനാചരണത്തിന്റെ ഭാഗമായി കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവർത്തിക്കുന്ന എ.ആർ.ടി സെന്ററിന്റെ ആഭിമുഖ്യത്തിൽ ജനറൽ ആശുപത്രി കോംപൗണ്ടിൽ റെഡ് റിബൺ മാതൃകയിൽ ദീപം തെളിയിച്ചപ്പോൾ
ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ മെഡിക്കൽ ഓഫീസിന്റെ ആഭിമുഖ്യത്തിൽ തൃശൂർ തേക്കേ ഗോപുരനടക് മുമ്പിൽ ദീപം തെളിയിച്ചപ്പോൾ
തൃശൂർ സ്വരാജ് റൗണ്ടിന് സമീപം സ്കൂട്ടറിൽ ഭക്ഷണ പൊതികളുമായി എത്തിയ യുവതിയിൽ നിന്നും ഭക്ഷണ പൊതികൾ പൊതികൾ വാങ്ങുന്ന വിവിധ സ്ഥലങ്ങളിൽ നിന്നും നഗരിത്തിലെത്തുന്ന അഗതികൾ
TRENDING THIS WEEK