EDITOR'S CHOICE
 
മലപ്പുറം മഞ്ചേരി മെഡിക്കൽ കോളേജിൽ കൊവിഡ് ബാധിച്ച് മരിച്ച മലപ്പുറം പരപ്പനങ്ങാടി സ്വദേശി മുൻ ഫുട്‍ബോൾ താരം കൂടിയായ ഇളയിടത്ത് ഹംസക്കോയയുടെ മയ്യിത്ത് പരപ്പനങ്ങാടി പനയത്തില്‍ ജുമാമസ്ജിദില്‍ ഖബറടക്കാൻ കൊണ്ട് വന്നപ്പോൾ
 
മലപ്പുറം മഞ്ചേരി മെഡിക്കൽ കോളേജിൽ കൊവിഡ് ബാധിച്ച് മരിച്ച മലപ്പുറം പരപ്പനങ്ങാടി സ്വദേശി മുൻ ഫുട്‍ബോൾ താരം കൂടിയായ ഇളയിടത്ത് ഹംസക്കോയയുടെ മയ്യിത്ത് പരപ്പനങ്ങാടി പനയത്തില്‍ ജുമാമസ്ജിദില്‍ ഖബറടക്കുന്നു.
 
ആരവങ്ങളില്ലാത്ത ലോകത്തേക്ക്... മലപ്പുറം മഞ്ചേരി മെഡിക്കൽ കോളേജിൽ കൊവിഡ് ബാധിച്ച് മരിച്ച മലപ്പുറം പരപ്പനങ്ങാടി സ്വദേശി മുൻ ഫുട്‍ബോൾ താരം കൂടിയായ ഇളയിടത്ത് ഹംസക്കോയയുടെ മയ്യിത്ത് നിസ്‌കാരം പരപ്പനങ്ങാടി പനയത്തില്‍ ജുമാ മസ്ജിദില്‍ നടന്നപ്പോള്‍.
 
മഴ മായ്ക്കാത്ത പുഞ്ചിരി...വർഷകാലമെത്തിയതോടെ നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി തുടങ്ങി, എറണാകുളം വൈറ്റിലയിലൂടെ കടന്ന് പോകുന്ന കാറിലിരുന്ന് മഴ ആസ്വദിക്കുന്ന അമ്മയും കുഞ്ഞും
 
സ്റ്റാച്യുവിൽ ആരംഭിച്ച കൺസ്യൂമർ ഫെഡിന്റെ സ്‌കൂൾ വിപണി
 
വർഷക്കാലമെത്തിയതോടെ നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി തുടങ്ങിയപ്പോൾ എറണാകുളം സൗത്ത് മേൽപ്പാലത്തിലെ വാഹനങ്ങൾ നീണ്ട നിര
 
പണിപുരോഗമിക്കുന്ന എറണാകുളം വൈറ്റില മേൽപ്പാലത്തിൽ പെയിന്റിംഗ് ജോലിയിലേർപ്പെട്ടിരിക്കുന്നവർ
 
WAITING SHED
 
മ​ഹാ​ബ​ലി​പു​രം​ ​
 
സ്വന്തം നാട്
 
പൊലീസ്
 
ആമ
 
തിരുവനന്തപുരം ചാല കമ്പോളത്തിൽ അരി കൊണ്ട് വന്ന ലോറിയിലെ ചാക്കുകളിൽ നിന്നും അരി കൊത്തിയെടുക്കുവാൻ പറന്നടുക്കുന്ന പ്രാവുകൾ
 
ആന
 
ബൈപ്പാസ്
 
ജിൽ
 
ഓൺലൈൻ
 
WAITING SHED
 
FISH
 
ആന
 
വി.എസ്
 
​കുട്ടി​ക​ൾ​ ​ക​ളി​ക്കു​ന്ന​ ​പ​ല​ത​രം​ ​മു​ഖം​ ​മൂ​ടി​ക​ൾ​ ​ഇ​ന്ന് ​വി​പ​ണി​യി​ൽ​ ​ഉ​ണ്ട​ല്ലോ​!​ ​അ​ല്പം​ ​ഗൗ​ര​വ​മു​ള്ള​ ​മു​ഖം​ ​സ്റ്റൈ​ലി​ൽ​ ​ചീ​കി​വ​ച്ചി​രി​ക്കു​ന്ന​ ​മു​ടി,​ ​അ​തി​ന്റെ​ ​അറ്റത്ത് ​ ​കി​രീ​ടം​പോ​ലെ​ ​ഞൊ​റി​വ​ച്ച​ ​എ​ന്തോ​ ​അ​ല​ങ്കാ​രം
 
കുട്ടനാട്
 
മത്സ്യബന്ധനം
 
മാസ്ക്
  TRENDING THIS WEEK
ഇതാണെൻ്റെ മാസ്ക് ..., തൃശൂർ ചാലക്കുടി പോട്ടയിൽ പഴുത്ത് പാകമായ റംബൂട്ടൻ മരത്തിൽ നിന്ന് പഴങ്ങൾ വവ്വാലും മറ്റ് കിളികളും കൊത്തി തിന്നാതിരിക്കാൻ പ്ലാസ്റ്റിക് നെറ്റ് കൊണ്ട് സംരക്ഷണം തീർത്തപ്പോൾ
സമ്പൂർണ ലോക്ക് ഡൗണായ ഇന്ന് ആയൂർവേദ കോളേജ് ജംഗ്ഷനിൽ പൊലീസ് നടത്തിയ വാഹന പരിശോധന
കോട്ടയം താഴത്തങ്ങാടി കൊലപാതക കേസിലെ പ്രതി മുഹമ്മദ് ബിലാലിനെ എറണാകുളം ഇടപ്പള്ളി കുന്നുംപുറത്തെ വാടകവീട്ടിലെത്തി തെളിവെടുപ്പ് നടത്തിയശേഷം കോട്ടയത്തേക്ക് കൊണ്ടുപോകുന്നു
സായി ശ്വേത
സായി ശ്വേത
ഞാനും വളർന്നു.. നീയും.. , 2014 ജൂണിൽ മലപ്പുറത്ത് അസിസ്റ്റന്റ് കളക്ടറായിരിക്കേ കളക്ടറേറ്റിനു പിറകില്‍ താൻ നട്ട മാവിന്‍ തൈ 6 വർഷത്തിന് ശേഷം അതെ മാസം തന്നെ മലപ്പുറത്ത് കളക്ടറായി സ്ഥാനമേറ്റെടുത്തതിനു ശേഷം മാവിൻ തൈ കാണാൻ തൈക്കരികിലെത്തിയ കെ.ഗോപാലകൃഷ്ണൻ ഐ.എ,എസ് .
ബൈപ്പാസ്
ബൈപ്പാസ്
ഭാമക്കുട്ടിയുടെ ഉമാദേവി
പൊല്ലാപ്പായി ... സമ്പൂർണ ലോക്ക് ഡൗണായ ഇന്ന് ആയൂർവേദ കോളേജ് ജംഗ്ഷനിൽ പൊലീസ് നടത്തിയ വാഹന പരിശോധയിൽ മാസ്‌ക് ധരിക്കാതെ ബൈക്കിൽ എത്തിയ യുവാവിനോട് വിവരങ്ങൾ ചോദിക്കുന്ന ഉദ്യോഗസ്ഥൻ. തുടർന്ന് താക്കീത് നൽകി ഇയാളെ തിരിച്ചയച്ചു.
 
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com