DAY IN PICS
June 28, 2025, 08:33 am
Photo: ശ്രീകുമാർ ആലപ്ര
ആസൂത്രണ സമിതി കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ സംസ്ഥാനത്തെ ആദ്യ അതിദാരിദ്ര്യ മുക്ത ജില്ലയായി കോട്ടയം ജില്ലയെ പ്രഖ്യാപിച്ച ശേഷം മന്ത്രി എം.ബി രാജേഷ് മന്ത്രി വി.എൻ.വാസവന് ലഡുനൽകുന്നു.ജില്ലാ കളക്ടർ ജോൺ വി.സാമുവൽ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലതാ പ്രേം സാഗർ,സി.കെ.ആശ എം.എൽ.എ ,ഗവ.ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് തുടങ്ങിയവർ സമീപം
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com