DAY IN PICS
June 27, 2025, 10:30 am
Photo: ഫോട്ടോ: അജയ് മധു
ഒറ്റക്കെട്ടായി... നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ഇന്ദിരാ ഭവനിൽ നടന്ന കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തലയുമായി സംഭാഷണത്തിൽ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, കെ,പി,സി,സി പ്രസിഡന്റ് സണ്ണി ജോസഫ്, മുൻ പ്രസിഡന്റ് കെ.മുരളീധരൻ എന്നിവർ സമീപം
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com