DAY IN PICS
June 27, 2025, 10:26 am
Photo: ഫോട്ടോ: അജയ് മധു
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന് ശേഷം ഇന്ദിരാ ഭവനിൽ നടന്ന കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ നേതാക്കളെ കാണാനെത്തിയ ആര്യാടൻ ഷൗക്കതിനോട് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തലയുടെ അടുത്തേയ്ക്ക് പോകാൻ പറയുന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, കെ,പി,സി,സി പ്രസിഡന്റ് സണ്ണി ജോസഫ്, മുൻ പ്രസിഡന്റ് കെ.മുരളീധരൻ എന്നിവർ സമീപം
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com