DAY IN PICS
June 28, 2025, 01:44 pm
Photo: ഫോട്ടോ : അജയ് മധു
ഓണറേറിയം വർദ്ധനവുൾപ്പടെയുള്ള ആവശ്യങ്ങളുന്നയിച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല സമരം നടത്തുന്ന ആശാ വർക്കർമാർക്ക് ഐക്യദാർഢ്യമർപ്പിച്ചെത്തിയ ആര്യാടൻ ഷൗക്കത്ത് എം. എൽ.എ കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.മിനിയെ ഷാൾ അണിയിക്കുന്നു.
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com